
ഭൂമി പാഴും,ശൂന്യവുമായിരുന്നു. ആഴത്തിൻ മീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവ് വെള്ളത്തിമീതെ പരിവർത്തിച്ചു കൊണ്ടിരുന്നു. ഉല്പത്തി -1:1-2.
ശൂന്യമായിരുന്ന, ഇരുൾ മൂടിയ ഒരു ഭൂമി. ശരിയായ രൂപമില്ലാത്ത, നിറമില്ലാത്ത ജീവന്റെ തുടിപ്പില്ലാത്ത ഒരു ഭൂമി. വെള്ളത്താൽ നിറഞ്ഞു കിടന്ന ഭയാനകമായ ഒരു ഭൂമി. എന്നിരുന്നാലും അത് നശിച്ചു പോകാതെ പരിശുദ്ധത്മാവ് വെള്ളത്തിമീതെ പരിവർത്തിച്ചു കൊണ്ടിരുന്നു.
പരിവർത്തിക്കുക എന്നതിന് മൂല ഭാഷയിൽ പൊരുന്നയിരിക്കുക എന്ന പദപ്രയോഗം ഉപയോഗിച്ചിരിക്കുന്നു. അതെ, ഒരു പ്രാവ് മുട്ടയുടെ മീതെ പൊരുന്നയിരിക്കുന്ന പോലെ ഭൂമി നശിക്കാതെ പരിശുദ്ധത്മാവ് ഭൂമിയെ സംരക്ഷിച്ചു.
പിന്നീട് ഭൂമിയിൽ ദൈവം സൃഷ്ടി നടത്തുന്നു. വെളിച്ചവും, ഹരിതാഭയും ജീവജാലങ്ങളും കൊണ്ട് ഭൂമി നിറയപ്പെടുന്നു.
താങ്കൾ ഇത് വായിക്കുമ്പോൾ ഒരു പക്ഷെ ശൂന്യത നിഴലിക്കുന്ന ഒരു ജീവിതത്തിനു ഉടമയാകാം. എന്നിരുന്നാലും ദൈവം താങ്കളെ പണിയുവാൻ ആഗ്രഹിക്കുന്നു. നിറം മങ്ങിയ ജീവിതപ്പാതയിൽ പുതിയ അധ്യായങ്ങൾ എഴുതിച്ചേർക്കാൻ ദൈവം ആഗ്രഹിക്കുന്നു.
പരിശുദ്ധാത്മാവ് അതിനായി സഹായിക്കട്ടെ.
ജോയിൻ ചെയ്യുവാൻ ഇവിടെ ക്ലിക് ചെയ്യുക

ഹാലേലൂയ്യാ പത്രത്തിൻ്റെ വരിക്കാരാകുക. ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (Rs 400) ഒന്നിച്ചു അടക്കുന്നവർക്കു മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ for Hallelujah എന്ന സന്ദേശത്തോടെ 974 429 4144 എന്ന നമ്പറിലേക് WhatsAap ചെയ്യുക.
വീട്ടുജോലികൾ ചെയ്യാൻ സഹോദരിയെ ആവശ്യമുണ്ട്.
തിരുവനന്തപുരത്ത് ക്രിസ്തീയ ഭവനത്തിൽ താമസിച്ച് വീട്ടുജോലികൾ ഉത്തരവാദിത്വമായി ചെയ്യാൻ കഴിയുന്ന സഹോദരിയെ ആവശ്യമുണ്ട്.
ഫോൺ :9447111289
ഹാലേലൂയ്യാ പത്രത്തിലും ഓൺലൈനിലും ചുരുങ്ങിയ ചിലവിൽ പരസ്യങ്ങൾ ചെയ്യുവാൻ
വിളിക്കുക / WhatsApp ചെയ്യുക
+91 9349500155 /6282936289