ഒരു മനുഷ്യൻ തന്റെ മകനെ വഹിക്കുന്നത് പോലെ ഈ സ്ഥലത്തു എത്തുവോളം നടന്ന എല്ലാ വഴികളിലും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ വഹിച്ചു. ആവർത്തനം -1:31.
തളർന്നവശനായി കിടന്നിരുന്ന ഒരു ഒരു മനുഷ്യൻ താൻ പിന്നിട്ട കാലടിപ്പാടുകൾ ചൂണ്ടി കാട്ടി ദൈവത്തോട് പരാതിപ്പെട്ടു. “ഞാൻ ഇത്രയും ദൂരം ഒറ്റക്ക് നടന്നിട്ടും ദൈവം എന്നെ സഹായിച്ചില്ലല്ലോ” എന്നദ്ദേഹം ദൈവത്തോട് പറഞ്ഞു. ദൈവം മറുപടി നൽകി. “ആ കാണുന്ന കാൽപ്പാടു കൾ നിന്റെയല്ല അതെന്റെതാണ്”. ആ മനുഷ്യൻ ചോദിച്ചു: “അപ്പോൾ ഞാൻ എവിടെയായിരുന്നു?” ദൈവം പറഞ്ഞു: “നീയെന്റെ കരങ്ങളിൽ ആയിരുന്നു. തളർന്നു മയങ്ങിയ നീ അതറിഞ്ഞില്ല”.
അതെ പ്രിയരേ, നമ്മെ കരത്തിൽ വഹിക്കുന്ന ഒരു നല്ല ദൈവമുണ്ട്. ഒരു മനുഷ്യൻ തന്റെ കുഞ്ഞിനെ വഹിക്കുന്നത് പോലെ. മനുഷ്യർക്ക് നമ്മെ വഹിക്കാൻ കഴിയില്ല, അഥവാ വഹിച്ചാലും കുറെ കഴിയുമ്പോൾ നാം അവർക്കു ഭാരമാകും. എന്നാൽ ദൈവം നമ്മെ വഹിക്കുന്നു. ആ കാരത്തിൽ നാം സുരക്ഷിതരാണ്. ആമേൻ.
ജോയിൻ ചെയ്യുവാൻ ഇവിടെ ക്ലിക് ചെയ്യുക

ഹാലേലൂയ്യാ പത്രത്തിൻ്റെ വരിക്കാരാകുക. ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (Rs 400) ഒന്നിച്ചു അടക്കുന്നവർക്കു മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ for Hallelujah എന്ന സന്ദേശത്തോടെ 974 429 4144 എന്ന നമ്പറിലേക് WhatsAap ചെയ്യുക.
വീട്ടുജോലികൾ ചെയ്യാൻ സഹോദരിയെ ആവശ്യമുണ്ട്.
തിരുവനന്തപുരത്ത് ക്രിസ്തീയ ഭവനത്തിൽ താമസിച്ച് വീട്ടുജോലികൾ ഉത്തരവാദിത്വമായി ചെയ്യാൻ കഴിയുന്ന സഹോദരിയെ ആവശ്യമുണ്ട്.
ഫോൺ :9447111289
ഹാലേലൂയ്യാ പത്രത്തിലും ഓൺലൈനിലും ചുരുങ്ങിയ ചിലവിൽ പരസ്യങ്ങൾ ചെയ്യുവാൻ
വിളിക്കുക / WhatsApp ചെയ്യുക
+91 9349500155 /6282936289
