ജസ്റ്റിൻ ജോർജ് കായംകുളം
ഉപ്പു നല്ലതു തന്നേ; ഉപ്പു കാരമില്ലാതെ പോയാൽ എന്തൊന്നുകൊണ്ടു അതിന്നു രസം വരുത്തും?
ലൂക്കോസ് 14:34
കടൽ വെള്ളം സൂര്യപ്രകാശത്തിൽ വറ്റിച്ചു നിർമിക്കുന്ന ഉപ്പ് ഇന്ന് നമുക്ക് ഒഴിച്ച് കൂട്ടാനാവില്ല. ഭക്ഷണത്തിന്റെ രുചി വർദ്ധിപ്പിക്കാനും കേട് കൂടാതെ സൂക്ഷിക്കാനും ഒക്കെ ഉപ്പ് ഉപയോഗിക്കുന്നു. ഉപ്പിൽ അടങ്ങിയിരിക്കുന്ന ക്ഷാര സ്വഭാവമാണ് അതിന് സഹായിക്കുന്നത്.
എന്നാൽ ഉപ്പിൽ നിന്നും അതിന്റെ ക്ഷാര സ്വഭാവം നഷ്ടപ്പെട്ടാൽ അത് എന്തിനാണോ ഉപയോഗിക്കുന്നത് ആ ഉപയോഗം സാധ്യമല്ലാതെ പോകും..
നിത്യ ജീവിതത്തിൽ നാം ഉപയോഗിക്കുന്ന ലളിതമായതും അപ്പോൾ തന്നെ പ്രാധാന്യമേറിയതുമായ ഉപ്പിനെയാണ് നാഥൻ നമ്മോടുള്ള ബന്ധത്തിൽ സ്വഭാവ സവിശേഷതയോട് ചൂണ്ടിക്കാട്ടിയത്. കേവലം നാമധേയ ജീവിതം അല്ലാതെ പ്രായോഗിക ജീവിതം സൂക്ഷിക്കണമെന്നും എന്ത് ഉപയോഗം ആണോ നമ്മിൽ നിന്നും വരേണ്ടത് അതിന് എന്റെ യഥാർത്ഥ ഗുണം പുറപ്പെടുവിക്കണം എന്നും നാഥൻ ആഗ്രഹിക്കുന്നു..
നമ്മുടെ ലക്ഷ്യം തെറ്റിയാൽ പ്രയോജനരഹിതമായ ഉപ്പ് പോലെ ജീവിതവും തള്ളപ്പെടും  മാറ്റപ്പെടും എന്ന് ഓർത്തു കൊണ്ട് പ്രയോജനമുള്ളവരായി ജീവിക്കാം

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

രെഹോലൈഫ് ചർച്ച് മെൽബൺ പ്രവർത്തനം...

ദൈവിക ദർശനത്തോടെ രെഹോലൈഫ് ചർച്ച് പ്രവർത്തനം മെൽബണിൽ
feature-top

ലഹരി വിരുദ്ധ ദിനാചരണം...

കൊല്ലം: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കൊല്ലം സെന്ററിന്റെ ആഭിമുഖ്യത്തിൽ ജൂൺ
feature-top

പാസ്റ്റർ പി സി ജേക്കബ്ബിൻ്റെ ഭാര്യാമാതാവ്...

ടെക്സസ്: റൗലറ്റിലുള്ള ഫിലാഡൽഫിയ സഭയുടെ സീനിയർ പാസ്റ്ററും ഐ.സി.പി.എഫ്
feature-top

പ്രതിദിന ധ്യാനം |വഴി മാറിവന്ന നിയോഗം | ബിജോ...

വഴി മാറിവന്ന നിയോഗം ”യഹോവയുടെ പെട്ടകം ഗിത്യനായ ഒബേദ് ഏദോമിന്റെ വീട്ടിൽ
feature-top

ബാംഗ്ലൂർ SBS കോളേജ് ഓഫ് നഴ്സിംഗിൽ...

ബാംഗ്ലൂർ: പ്രശസ്ത വിദ്യാഭ്യാസ ഗ്രൂപ്പായ എസ്.ബി.എസ് ഗ്രൂപ്പ് ഓഫ്
feature-top

ചിക്കാഗോ പിസിനാക്ക് വ്യാഴാഴ്ച ആരംഭിക്കും....

ചിക്കാഗോ: നാല്പതാമത് പിസിനാക് കോൺഫറൻസിന് വ്യാഴാഴ്ച വൈകിട്ട്
feature-top

നോർത്ത് അമേരിക്കയിലുള്ള ദൈവസഭകളുടെ...

കോളറാഡോ :കോളറാഡോയിലെ ടെൻവർ പട്ടണത്തിൽ വെച്ച് നടക്കുന്ന 29ആ മത് NACOG
feature-top

വൃദ്ധരായ മാതാപിതാക്കളുടെ സംരക്ഷണം...

ചിക്കാഗോ: പിസിനാക് കോൺഫറൻസിൽ വൃദ്ധ ജന സംരക്ഷണത്തെ കുറിച്ചുള്ള സെമിനാറിൽ
feature-top

ഇരിട്ടി താലൂക്ക് പാസ്റ്റേഴ്സ് ഫെലോഷിപ്പ്...

കണ്ണൂർ : ഇരിട്ടി താലൂക്ക് പാസ്റ്റേഴ്സ് ഫെലോഷിപ്പ് കുടുംബ സംഗമവും