എന്നാൽ നിങ്ങൾ മരിക്കാതിരിക്കേണ്ടതിനു തോട്ടത്തിന്റെ നടുവിലുള്ള വൃക്ഷത്തിന്റെ ഫലം തിന്നരുത്, തൊടുകയും അരുത് എന്നു ദൈവം കല്പിച്ചിട്ടുണ്ട് എന്നു പറഞ്ഞു.   -ഉൽപത്തി 3:3.

ദൈവ കല്പനകൾ നാം മറക്കരുത് തെറ്റിക്കരുത്.  ജീവിതത്തിൽ ഒരുപാടു തെറ്റ് ചെയ്‌തവർ ആണ്എന്ന് അഭിമാനിക്കുന്നവരെ ഞാൻ കണ്ടിട്ടുണ്ട്. തെറ്റ് ഒരു അഭിമാനമല്ല അപമാനം തന്നെയാണ്. ആദം തെറ്റ് ചെയ്തപ്പോൾ തന്റെ തെറ്റ് മനസിലാക്കി മറഞ്ഞിരുന്നു ദൈവാന്വേഷണം ഉണ്ടായപ്പോൾ തന്റെ തെറ്റിന്നാൽ നഷ്ടമായ തേജസിന്റെ വസ്ത്രത്തെക്കുറിച്ച് ബോധം ഉണ്ടായി.

എന്നാൽ കാലം മുന്നോട്ടു പോയപ്പോൾ മനുഷ്യനിൽ  കുറ്റബോധമോ അനുതാപമോ ഇല്ലാതെയായി. ഈ അവസ്ഥയെക്കുറിച്ച് യെശയ്യാ പ്രവാചകൻ പറയുന്നു: ആകാശമേ, കേൾക്ക; ഭൂമിയേ, ചെവി തരിക; യഹോവ അരുളിച്ചെയ്യുന്നു: ഞാൻ മക്കളെ പോറ്റിവളർത്തി; അവരോ എന്നോടു മത്സരിച്ചിരിക്കുന്നു. കാള തന്റെ ഉടയവനെയും കഴുത തന്റെ യജമാനന്റെ പുൽത്തൊട്ടിയെയും അറിയുന്നു; യിസ്രായേലോ അറിയുന്നില്ല; എന്റെ ജനം ഗ്രഹിക്കുന്നതുമില്ല. അയ്യോ പാപമുള്ള ജാതി! അകൃത്യഭാരം ചുമക്കുന്ന ജനം! ദുഷ്പ്രവൃത്തിക്കാരുടെ സന്തതി! വഷളായി നടക്കുന്ന മക്കൾ! അവർ യഹോവയെ ഉപേക്ഷിച്ച് യിസ്രായേലിന്റെ പരിശുദ്ധനെ നിരസിച്ചു പുറകോട്ടു മാറിക്കളഞ്ഞിരിക്കുന്നു. ഇനി നിങ്ങളെ അടിച്ചിട്ട് എന്ത്? നിങ്ങൾ അധികം അധികം പിൻമാറുകേയുള്ളൂ; തല മുഴുവനും ദീനവും ഹൃദയം മുഴുവനും രോഗവും പിടിച്ചിരിക്കുന്നു. അടിതൊട്ടു മുടിവരെ ഒരു സുഖവും ഇല്ല; മുറിവും ചതവും പഴുത്തവ്രണവും മാത്രമേ ഉള്ളൂ; അവയെ ഞെക്കി കഴുകിയിട്ടില്ല, വച്ചുകെട്ടിയിട്ടില്ല, എണ്ണ പുരട്ടി ശമിപ്പിച്ചിട്ടുമില്ല. നിങ്ങളുടെ ദേശം ശൂന്യമായി നിങ്ങളുടെ പട്ടണങ്ങൾ തീക്കിരയായി; നിങ്ങൾ കാൺകെ അന്യജാതിക്കാർ നിങ്ങളുടെ നാടു തിന്നുകളയുന്നു; അത് അന്യജാതിക്കാർ ഉന്മൂലനാശം ചെയ്തതുപോലെ ശൂന്യമായിരിക്കുന്നു.
യെശയ്യാവ് 1:2-7

യേശു ക്രിസ്തുവിൻ്റെ രക്തത്താലും അവനിലുള്ള വിശ്വാസത്താലും  പാപങ്ങൾക്ക് പരിഹാരം വരുത്തിയ ദൈവജനവും കാലത്തിൻ്റെ ചലനത്തിൽ ആദ്യാനുഭവങ്ങളിൽ നിന്ന് വളരെ ദൂരം മാറ്റി സഞ്ചരിക്കുന്നു. യേശു  ക്രിസ്തു മടങ്ങി വരുമ്പോൾ പാപം കൂടാതെ അവിടുത്തോടൊപ്പം ആയിരിക്കാൻ ആഗ്രഹിക്കുന്നവർ ദിനംതോറും മനസ് പുതുക്കി രൂപാന്തരപ്പെട്ട്, പാപത്താൽ വന്ന മാലിന്യങ്ങൾ കഴുകി വിശുദ്ധിയോടെ, നിർമ്മലതയോടെ കാത്തിരിക്കാം. നമ്മുടെ നാഥൻ വരാറായി.

ജോയിൻ ചെയ്യുവാൻ ഇവിടെ ക്ലിക് ചെയ്യുക


പാസ്റ്ററെ ആവശ്യമുണ്ട്
Bethel Church തൃശൂരിലേക്ക് ദൈവദാസനെ ആവശ്യമുണ്ട്

അടിസ്ഥാന യോഗ്യതകൾ :
– രക്ഷിക്കപ്പെട്ട് , സ്നാനപ്പെട്ട് , പരിശുദ്ധാത്മാഭിഷേകം പ്രാപിച്ച് ക്രിസ്തുവിനായ് ജീവിക്കുന്നയാൾ
– അംഗീകൃത Bible Seminary – ൽ നിന്നും Theology  ബിരുദം
– പരിശുദ്ധാത്മാവിൻ്റെ പ്രവൃത്തിയിൽ ഉള്ള വിശ്വാസം
– 3 വർഷമെങ്കിലും പ്രവൃത്തി പരിചയമുള്ള പെന്തകോസ്ത് ദൈവദാസൻ

വിശദ വിവരങ്ങൾക്ക്
Call 9562018072


വീടോ, സ്ഥലമോ ആവശ്യമുണ്ട്

സുവിശേഷ പ്രവർത്തകനും കുടുംബത്തിനും പത്തനംതിട്ട ജില്ലയിലോ കോട്ടയം ജില്ലയിലൊ കുറഞ്ഞ വിലയിൽ വീടോ, സ്ഥലമോ ആവശ്യമുണ്ട്.

8855984723


തിരുവനന്തപുരത്ത് വീടും സ്ഥലവും വിൽപ്പനക്ക്

തിരുവനന്തപുരം കേശവദാസപുരത്തിനടുത്ത് മുട്ടടയിൽ 63 സെൻറ് സ്ഥലവും ഇരുനില വീടുംവിൽപ്പാനുണ്ട് ബന്ധപ്പെടുക (പ്രതീക്ഷിക്കുന്ന വില 5 കോടി രൂപ)
PH : 8848067745


 


വില 400 രൂപ  ഇപ്പോൾ 350 രൂപക്ക് ലഭിക്കുന്നു.(പോസ്റ്റജ് ഉൾപ്പെടെ)
താൽപ്പര്യമുള്ളവർ ഇവിടെ ക്ലിക് ചെയ്ത് നിങ്ങളുടെ പൂർണ വിലാസം മെസേജ് ആയി അയക്കുക. പുസ്തകം VPP ആയി അയച്ചുതരും.  (മുൻകൂട്ടി ബുക്ക് ചെയ്തിട്ടുള്ളവർ വീണ്ടും അഡ്രസ് അയക്കേണ്ടതില്ല.)

  ഹാലേലൂയ്യാ പത്രത്തിൻ്റെ വരിക്കാരാകുക.  ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (Rs 400) ഒന്നിച്ചു അടക്കുന്നവർക്കു മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ for Hallelujah എന്ന സന്ദേശത്തോടെ 974 429 4144 എന്ന നമ്പറിലേക് WhatsAap ചെയ്യുക.


ഹാലേലൂയ്യാ പത്രത്തിലും ഓൺലൈൻ വിഭാഗമായ hvartha.com -ലും ചുരുങ്ങിയ ചിലവിൽ  പരസ്യങ്ങൾ ചെയ്യുവാൻ വിളിക്കുക / WhatsApp ചെയ്യുക +91 9349500155


2415/Apr-27/ 3/ A pencostal family looking for a groom for their daughter who has completed BE and works in IT. She is 30 years old, Divorced. Looking for a groom from Tamilnadu or Kerala settled in Bangalore. Contact No -9845539609


2414/Apr-26/ 1/ചെന്നെയിൽ സെറ്റിൽ ചെയ്തിരിക്കുന്ന സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത കുടുംബത്തിലെ യുവാവ് 29, 172 cm, Diploma in Computer, ചെന്നെയിൽ സ്വന്തമായി ബിസിനസ് നടത്തുന്നു. (slow in talking ) അനുയോജ്യമായ ദൈവഭയമുള്ള, നല്ല കുടുംബ പശ്ഛാത്തലമുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു.

PH: 82485 85162

2413/Apr-26/ 1/കോട്ടയം ജില്ലയിലെ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 28, 170 cm, B Com, MBA, Mdiv, അനുയോജ്യമായ വിദ്യാഭ്യാസ യോഗ്യതയുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. B Sc നഴ്സുമാർക്ക് മുൻഗണന.

PH: 9497609868, 6380913878, 9447568047

2412/Apr-20/ 1/ പെന്തക്കോസ്ത് യുവാവ്  34/165 cm, ഗൾഫിൽ ജോലി ഉണ്ടായിരുന്നു. ഇപ്പോൾ നാട്ടിൽ ജോലി ചെയ്യുന്നു. കൊല്ലം ജില്ല. വിവാഹ മോചിതൻ. ബാധ്യതകൾ ഇല്ല. അനുയോജ്യമായ വിവാഹാലോചനകൾ ക്ഷണിച്ചുകൊള്ളുന്നു.

6235487987
7736040781

2411/Apr-20/ 1/ ഹിന്ദു- പുലയ സമുദായത്തിൽനിന്നും വിശ്വാസത്തിൽ വന്ന യുവതി, 43/160cm, Dob:25/5/1979, ദുബായിൽ ഹോം നേഴ്സ് ആയി ജോലി ചെയ്യുന്നു. വിവാഹമോചിത. ബാധ്യതകൾ ഇല്ല. സ്വന്തമായി വീട് ഉണ്ട്. അനുയോജ്യമായ വിവാഹാലോചനകൾ ക്ഷണിച്ചുകൊള്ളുന്നു.

9562593099
9526071880

2410/Apr-19/ 3/  25 വർഷങ്ങൾക്ക് മുൻപ് ഈഴവ സമുദായത്തിൽ നിന്ന് ക്രിസ്തീയ വിശ്വാസത്തിലേക്ക് വരികയും ഇന്ത്യാ പെന്തെക്കോസ്ത്  സഭയിൽ ദൈവത്തെ ആരാധിച്ചു ആത്മീയ ജീവിതം നയിക്കുന്നതുമായ മാതാപിതാക്കളുടെ മകൻ 32,160 cm, ദുബായിയിൽ സെയിൽസ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്നു, ഇപ്പോൾ നാട്ടിൽ വന്നിട്ടുണ്ട്. അനുയോജ്യരും ആത്മീയരുമായ പെന്തെക്കോസ്ത് പെൺകുട്ടികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചനകൾ ക്ഷണിക്കുന്നു.

97448 49362, 79023 22602

2409/Apr- 12/ 1/  സിറിയൻ ക്രിസ്ത്യൻ യുവാവ് (46) ഗൾഫ് റിട്ടേൺ, നാട്ടിൽ ഇപ്പോൾ സുവിശേഷ വേല ചെയ്യുന്നു. സാമ്പത്തിക ഭദ്രതയുള്ള കുടുംബം  പുനർവിവാഹിതരെയും പരിഗണിക്കും   
PH 9847306060/ 9778499653

2408/Apr- 10/ 3/ കുവൈറ്റിൽ ജോലിയുള്ള പെന്തെക്കോസ്ത് യുവാവ് 29, 172 cm, BSc Physics, MCA, ഇപ്പോൾ സോഫ്റ്റ് വെയർ എഞ്ചിനിയറായി (Cyber security engineer) ജോലി ചെയ്യുന്നു. യൂറോപ്പിലേക്ക് പോകുവാൻ തയ്യാറെടുക്കുന്നു. മെഡിക്കൽ പ്രൊഫഷനിലുള്ള ആത്മീയരായ, ആഭരണം ധരിക്കാത്ത, പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു.

+965 98930809 (Watzapp), +91 9074149286

2404/Mar – 27/ 3/ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസത് യുവാവ് 47 വയസ്, വിവാഹമോചിതൻ, യു.എ.ഇ.യിൽ ജോലി ചെയ്യുന്നു. അനുയോജ്യമായ വിവാഹ ആലോചന ക്ഷണിക്കുന്നു. വിദേശത്തുള്ളവർക്ക് മുൻഗണന

00 91 96454 91148
+971 0563453457

2402/Mar – 26/ 3/ കോട്ടയം സ്വദേശിയായ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ്. TPM, 28, 165 cm, MBA, മിഡിൽ ക്ലാസ് ഫാമിലി, അനുയോജ്യമായ ആത്മീയരായ, ഉന്നത വിദ്യാഭ്യാസമുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു.

PH:  9847665654 (whatsApp)

2398/Mar – 23/ 3/ ചേരമർ പെന്തെകോസ്ത് യുവതി, 48 വയസ്സ്, BSC, HDC, പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി. അനുയോജ്യമായ വിവാഹലോചനകൾ ക്ഷണിച്ചു കൊള്ളുന്നു.

PH: 7736102564(whatsap)


 

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

വിശ്വാസികൾ ലോകം വായിക്കേണ്ട പത്രങ്ങൾ:...

ബെംഗളുരു: വിശ്വാസികൾ ലോകം വായിച്ചറിയേണ്ട പത്രങ്ങളാണെന്നു ഐപിസി നോർത്ത്
feature-top

കങ്ങഴ വെള്ളാവൂർ കാളങ്ങാടത്തു ജോൺ കെ....

ഫിലാഡൽഫിയ: കങ്ങഴ വെള്ളാവൂർ കാളങ്ങാടത്തു ജോൺ കെ. വർഗീസിന്റെ സഹധർമണി
feature-top

മലങ്കര ക്രിസ്ത്യൻ ചർച്ച് ജനറൽ കൺവെൻഷൻ...

മൂവാറ്റുപുഴ: മലങ്കര ക്രിസ്‌ത്യൻ ചർച്ച് ജനറൽ കൺവെൻഷൻ ഏപ്രിൽ 4,5 തീയതികളിൽ
feature-top

പ്രതിദിന ധ്യാനം | ദുഃഖവെള്ളിയും ശേഷം...

ദുഃഖവെള്ളിയും ശേഷം ഉയിർപ്പു ഞായറും “ക്രിസ്തുവോ നാം പാപികൾ
feature-top

കിഴക്കേതെരുവ് കുരിയാനമുകൾ ആലുവിള അന്നമ്മ...

കൊട്ടാരക്കര: കിഴക്കേതെരുവ് കുരിയാനമുകൾ ആലുവിള വീട്ടിൽ പരേതനായ ഉമ്മൻ
feature-top

ഡോ. രതീഷ് പിള്ളയ്ക്ക് കാലിഫോർണിയയിലെ ബയോള...

തിരുവനന്തപുരം: പേരൂർക്കട ഐപിസി ഫെയ്ത്ത് സെന്റർ ചർച്ചിലെ അംഗമായ ഡോ. രതീഷ്
feature-top

ഐപിസി കോട്ടയം സോണൽ സോദരി സമാജം ഏകദിന...

കോട്ടയം: ഐപിസി കോട്ടയം സോണൽ സോദരി സമാജം ഏകദിന മീറ്റിംഗ് ഏപ്രിൽ 4 ന്
feature-top

ഹാർവെസ്റ്റ് ഓഫ് വിക്ടറി ക്രൂസൈഡ് ഏപ്രിൽ 2...

കൊച്ചി: ഗ്ലോറി ടെന്റ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ “ഹാർവെസ്റ്റ് ഓഫ് വിക്ടറി
feature-top

എറണാകുളം ഹെബ്രോണിൽ ബൈബിൾ...

എറണാകുളം: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ ഹെബ്രോൺ സഭയുടെ അഭിമുഖ്യത്തിൽ