ഇതാ, അവിടുന്ന് മേഘാരൂഢനായി വരുന്നു; വെളിപ്പാട് 1:7
മാനവലോകരക്ഷിതാവായ നസ്രായനായ യേശുവിൻ്റെ ഐഹീക ജീവിതാന്ത്യത്തിനനന്തരമായ പുനരുത്ഥാനവും  സ്വർഗ്ഗാരോഹണവും മനുഷ്യ മനസ്സാക്ഷിക്ക് ആനന്ദ കുളിർമ്മയേകുന്ന അനുഭവങ്ങളും ക്രിസ്തീയ വിശ്വാസത്തിൻ്റെ അടിസ്ഥാന ശിലയുമാണ്.
ഒലിവുമലയുടെ മുകളിൽ അരുമശിഷ്യഗണത്തെ അരികെ നിർത്തി വാഗ്ദത്ത സന്ദേശവും ക്രിസ്തീയ ജീവിത ദൗത്യവും പറഞ്ഞ ശേഷം  അവർ നോക്കി നിൽക്കേ യേശു സ്വർഗ്ഗാരോഹണം ചെയ്തു. ഒരു മേഘം വന്നു യേശുവിനെ മൂടി. ഈ മേഘത്തെ ‘ക്രിസോസ്തം’ രാജകീയ രഥമെന്ന് വിശേഷിപ്പിക്കുന്നു.
ദൈവീക സാന്നിദ്ധ്യത്തിൻ്റെയും തേജസ്സിൻ്റെയും പ്രതീകമായ മേഘം. അഹരോൻ യിസ്രായേൽമക്കളോട് സംസാരിക്കുമ്പോൾ യഹോവയുടെ തേജസ്സ് മേഘത്തിൽ വെളിപ്പെട്ടിരിക്കുന്നത് അവർ കണ്ടു. മോശയോട് യഹോവ സംസാരിക്കാൻ മേഘത്തിൽ ഇറങ്ങി വന്നു.
അതേ മേഘത്തിൽ യാത്രയായ യേശു രാജാധിരാജാവും കർത്താധികർത്താവുമായി മേഘത്തിൽ വേഗം വരും. ഇതികർത്തവ്യമൂഢരായി നിന്ന ശിഷ്യഗണത്തോട്  ദൂതന്മാർ പറഞ്ഞു. ”യേശു സ്വർഗ്ഗത്തിലേക്ക് പോകുന്നവനായി കണ്ടതുപോലെ തന്നെ വീണ്ടും വരും”. അതേ അവിടുന്ന് വീണ്ടും വരും. ഒരുങ്ങി കാത്തിരിക്കുന്ന തൻ്റെ വൃതന്മാരെ ചേർക്കാൻ നമുക്കും ഒരുങ്ങാം, ഉണരാം.

ജോയിൻ ചെയ്യുവാൻ ഇവിടെ ക്ലിക് ചെയ്യുക


വീടോ, സ്ഥലമോ ആവശ്യമുണ്ട്

സുവിശേഷ പ്രവർത്തകനും കുടുംബത്തിനും പത്തനംതിട്ട ജില്ലയിലോ കോട്ടയം ജില്ലയിലൊ കുറഞ്ഞ വിലയിൽ വീടോ, സ്ഥലമോ ആവശ്യമുണ്ട്.

8855984723


തിരുവനന്തപുരത്ത് വീടും സ്ഥലവും വിൽപ്പനക്ക്

തിരുവനന്തപുരം കേശവദാസപുരത്തിനടുത്ത് മുട്ടടയിൽ 63 സെൻറ് സ്ഥലവും ഇരുനില വീടുംവിൽപ്പാനുണ്ട് ബന്ധപ്പെടുക (പ്രതീക്ഷിക്കുന്ന വില 5 കോടി രൂപ)
PH : 8848067745


വില 400 രൂപ  ഇപ്പോൾ 350 രൂപക്ക് ലഭിക്കുന്നു.(പോസ്റ്റജ് ഉൾപ്പെടെ)
താൽപ്പര്യമുള്ളവർ ഇവിടെ ക്ലിക് ചെയ്ത് നിങ്ങളുടെ പൂർണ വിലാസം മെസേജ് ആയി അയക്കുക. പുസ്തകം VPP ആയി അയച്ചുതരും.  (മുൻകൂട്ടി ബുക്ക് ചെയ്തിട്ടുള്ളവർ വീണ്ടും അഡ്രസ് അയക്കേണ്ടതില്ല.)

  ഹാലേലൂയ്യാ പത്രത്തിൻ്റെ വരിക്കാരാകുക.  ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (Rs 400) ഒന്നിച്ചു അടക്കുന്നവർക്കു മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ for Hallelujah എന്ന സന്ദേശത്തോടെ 974 429 4144 എന്ന നമ്പറിലേക് WhatsAap ചെയ്യുക.


ഹാലേലൂയ്യാ പത്രത്തിലും ഓൺലൈൻ വിഭാഗമായ hvartha.com -ലും ചുരുങ്ങിയ ചിലവിൽ  പരസ്യങ്ങൾ ചെയ്യുവാൻ വിളിക്കുക / WhatsApp ചെയ്യുക +91 9349500155


2409/Apr- 12/ 1/  സിറിയൻ ക്രിസ്ത്യൻ യുവാവ് (46) ഗൾഫ് റിട്ടേൺ, നാട്ടിൽ ഇപ്പോൾ സുവിശേഷ വേല ചെയ്യുന്നു. സാമ്പത്തിക ഭദ്രതയുള്ള കുടുംബം  പുനർവിവാഹിതരെയും പരിഗണിക്കും   
PH 9847306060/ 9778499653

2408/Apr- 10/ 3/ കുവൈറ്റിൽ ജോലിയുള്ള പെന്തെക്കോസ്ത് യുവാവ് 29, 172 cm, BSc Physics, MCA, ഇപ്പോൾ സോഫ്റ്റ് വെയർ എഞ്ചിനിയറായി (Cyber security engineer) ജോലി ചെയ്യുന്നു. യൂറോപ്പിലേക്ക് പോകുവാൻ തയ്യാറെടുക്കുന്നു. മെഡിക്കൽ പ്രൊഫഷനിലുള്ള ആത്മീയരായ, ആഭരണം ധരിക്കാത്ത, പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു.

+965 98930809 (Watzapp), +91 9074149286

2407/Apr- 7/ 1/ കത്തോലിക്കാ സഭയിൽ നിന്ന് രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ട് വിശ്വാസത്തി ലേക്ക് വന്ന യുവാവ് 37, 170 cm, മാർക്കറ്റിംഗ് സ്റ്റാഫ് ആയി ജോലി ചെയ്യുന്നു. അനുയോജ്യമായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു.

PH: 9495920507


2404/Mar – 27/ 3/ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസത് യുവാവ് 47 വയസ്, വിവാഹമോചിതൻ, യു.എ.ഇ.യിൽ ജോലി ചെയ്യുന്നു. അനുയോജ്യമായ വിവാഹ ആലോചന ക്ഷണിക്കുന്നു. വിദേശത്തുള്ളവർക്ക് മുൻഗണന

00 91 96454 91148
+971 0563453457

2402/Mar – 26/ 3/ കോട്ടയം സ്വദേശിയായ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ്. TPM, 28, 165 cm, MBA, മിഡിൽ ക്ലാസ് ഫാമിലി, അനുയോജ്യമായ ആത്മീയരായ, ഉന്നത വിദ്യാഭ്യാസമുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു.

PH:  9847665654 (whatsApp)

2398/Mar – 23/ 3/ ചേരമർ പെന്തെകോസ്ത് യുവതി, 48 വയസ്സ്, BSC, HDC, പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി. അനുയോജ്യമായ വിവാഹലോചനകൾ ക്ഷണിച്ചു കൊള്ളുന്നു.

PH: 7736102564(whatsap)

2396/Mar – 19/ 3/ Parents inviting proposals for a Pentecostal girl raised in Abu Dhabi. She is 24 (1997), 170 cms, perusing final year Bachelor of Pharmacy and active in church. Seeking alliance from God-fearing, spiritually matured,and professionally qualified boys.

Mob: 971504750627.

2395/Mar – 16/ 3/  സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 43, 5, ‘6, ആദ്യവിവാഹം, സാമ്പത്തിക ഭദ്രതയുള്ള കുടുംബം, അനുയോജ്യമായ യുവതികളുടെ വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. സാമ്പത്തികം പ്രശ്നമല്ല.

PH: 9497886677

 

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

പ്ലാച്ചേരി ചീക്കൻപാറ സൂസമ്മ ചാക്കോ (73)യുടെ...

പുനലൂർ: പ്ലാച്ചേരി ചീക്കൻപാറ വീട്ടിൽ സൂസമ്മ ചാക്കോ (ശാന്തമ്മ 73)യുടെ
feature-top

FCRA: സിബിസിഐ സംഘം കേന്ദ്ര ന്യൂനപക്ഷ...

ന്യൂനപക്ഷ സ്ഥാപങ്ങളെ വരിഞ്ഞുമുറുക്കുന്ന വിവാദ വ്യവസ്ഥകൾ പിൻവലിക്കണം
feature-top

ട്രൈബൽ മിഷൻ പ്രഥമ മിഷണറി പാസ്റ്റര്‍ ഡി....

പെരുമ്പാവൂർ : ട്രൈബൽ മിഷന്റെ പ്രഥമ മിഷണറിയും ഐ.പി.സി പഴന്തോട്ടം
feature-top

AGIFNA ഏരിയാ സമ്മേളനം ഏപ്രിൽ 18 ന്...

ഡാളസ്: എ.ജി സഭകളുടെ സംയുക്ത കൂട്ടായ്മയായ AGIFNA യുടെ ഡാളസ് ഏരിയാ ഫെലോഷിപ്പ്
feature-top

മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെ...

ന്യൂഡൽഹി: മദ്ധ്യപ്രദേശിലെ ഇൻഡോർ റെയിൽവേ സ്റ്റേഷനിൽ മനുഷ്യക്കടത്ത്
feature-top

അന്തർധാരകൾ...

  കേരളം ഇന്ന് നിർണ്ണായമായ ഒരു തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. മുൻകാലങ്ങളെ
feature-top

യുഎസ്-ഇറാന്‍ മധ്യസ്ഥ ചര്‍ച്ച...

വെടിനിര്‍ത്തലിനെ തുടര്‍ന്ന് ഭാഗികമായി അടച്ച ഹോര്‍മൂസ് കടലിടുക്ക്
feature-top

പ്രതിദിന ധ്യാനം| ദൈവത്തിന്റെ അത്ഭുതകരം|...

ദൈവത്തിന്റെ അത്ഭുതകരം “മോശെ കടലിന്മേൽ കൈ നീട്ടി; യഹോവ അന്നു രാത്രി
feature-top

വാളകം പനക്കാമണ്ണിൽ പി.സി. ചെറിയാൻ (അഞ്ചൽ...

വാളകം : പനക്കാമണ്ണിൽ വീട്ടിൽ പി. സി. ചെറിയാൻ (അഞ്ചൽ ബേബിച്ചായൻ – 96)