നിങ്ങൾക്കു കഴിയുന്നതിനു മീതെ പരീക്ഷ നേരിടുവാൻ സമ്മതിക്കാതെ നിങ്ങൾക്കു സഹിപ്പാൻ കഴിയേണ്ടതിനു പരീക്ഷയോടുകൂടെ അവൻ പോക്കുവഴിയും ഉണ്ടാക്കും. (1കൊരിന്ത്യർ 10:13).
വാഹനങ്ങൾക്കും പാലത്തിനും ഭാരം താങ്ങുന്നതിനുള്ള പരിധിയുണ്ട്. മനുഷ്യർക്കും വഹിക്കുവാനും സഹിക്കുവാനും ഒക്കെ പരിമിതികളുണ്ട്. അതിനപ്പുറമാകുമ്പോഴാണ് പലരും ജീവിതം അവസാനിപ്പിക്കുന്നത്. എന്നാൽ, ദൈവമക്കളുടെ പ്രാപ്തിക്കൊത്ത പരീക്ഷകളേ ദൈവം അനുവദിക്കയുള്ളൂ.
നമ്മുടെ കഴിവിന് അപ്പുറം ഒന്നും അവിടുന്ന് അനുവദിക്കില്ല. പരീക്ഷയിൽ നിന്നും പുറത്തു വരാനുള്ള പഴുത് ഒരുക്കിയിട്ടേ ദൈവം പരീക്ഷിക്കയുള്ളൂ. നാം ഇന്ന് നേരിടുന്ന പരീക്ഷകൾക്ക് സമാനമായവ നമുക്ക് മുൻപുണ്ടായിരുന്ന വൃതന്മാർ അഭിമുഖീകരിച്ചിട്ടുള്ളതാണ്.
ദൈവം പരീക്ഷയിൽ നിന്നും വിടുവിക്കും. എന്നാൽ സഹിക്കേണ്ടതും വിജയിക്കേണ്ടതും നമ്മുടെ കടമയാണ്. ദൈവത്തിന്റെ അനുവാദമില്ലാതെ ആർക്കും നമ്മെ പരീക്ഷിക്കുവാൻ കഴിയുകയില്ല.
നമുക്ക് വഹിക്കുവാൻ കഴിയാത്ത ക്രൂശ് അവിടുന്ന് അനുവദിക്കില്ല. കോറി ടെൻ ബൂം പ്രസ്താവിച്ചത് ഇപ്രകാരമാണ് ; “ദൈവം നമ്മെ കല്ല് നിറഞ്ഞ വഴികളിലൂടെ അയച്ചാൽ, അവിടുന്ന് നമുക്ക് കരുത്തുറ്റ പാദരക്ഷകൾ നൽകും.” – If God sends us on stony paths, He provides us with strong shoes.

ഹാലേലൂയ്യാ പത്രത്തിൻ്റെ വരിക്കാരാകുക. ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (Rs 400) ഒന്നിച്ചു അടക്കുന്നവർക്കു മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ for Hallelujah എന്ന സന്ദേശത്തോടെ 974 429 4144 എന്ന നമ്പറിലേക് WhatsAap ചെയ്യുക.



ഹാലേലൂയ്യാ പത്രത്തിലും ഓൺലൈൻ വിഭാഗമായ hvartha.com -ലും ചുരുങ്ങിയ ചിലവിൽ  പരസ്യങ്ങൾ ചെയ്യുവാൻ വിളിക്കുക / WhatsApp ചെയ്യുക    +91 9349500155


2284/Oct. 27 /3/ സിറിയൻ ക്രിസ്ത്യൻ പെന്തക്കോസ് വിശ്വാസി പുനർവിവാഹം (55/172cm) MA,BTH ബാധ്യതയില്ല. സുവിശേഷ വേലയോടുകൂടി ഒരു പ്രൈവറ്റ് സ്ഥാപനം നടത്തുന്നു. അനുയോജ്യമായ വിവാഹ ആലോചനകൾ ക്ഷണിക്കുന്നു.+917873897876


2283/Oct. 27 /3/ Syrian christian Pentecostal parents settled in Central Travancore ( Business family ) is seeking suitable alliance for their daughter 27, Doctor,5’3.  Doing MD second year. Groom from similar background and  educational qualifications within India. Doctors, engineers, CA’ s preferred.
Ph: 9847055757

2282/Oct. 26 /3/ Syrian Christian Pentecostal missionary parents from Kerala, working in the lord’s service in North India prayerfully seeking proposals for their son (1992/29/6’2″), BSc in Nautical Science, born and brought up in North India, working as Navigating officer on foreign going merchant navy ships; looking for proposals from parents of spirituality matured and well qualified working girls from India, girls born and brought up outside Kerala will be much preferred.

Contact: +91-9736466069

2281/Oct. 26 /3/ Pentecostal Missionary parents seeks proposals for their daughter 25 years 5.5    B.Tech Comp Science working in leading IT MNC in Kerala 8848400448


2280/Oct. 26 /1/ Pentecostal girl, came to faith from hindu background,30, ( 02/06/1991),152cm,  Doctor (MBBS) – working in Govt. Hospital , Middle class family. Seeking alliance from parents of spiritually and professionally qualified boys in India/abroad, preferably in medical field.
Phone: 8281123698, 9961775298

2279/Oct. 26 /1/ മുബെയിൽ സെറ്റിൽ ചെയ്തിരിക്കുന്ന നാടാർ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 35, 5 ” 7, B.Com, സ്വന്തമായി ബിസിനസ് ചെയ്യുന്നു. അനുയോജ്യമായ ആത്മീയരായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു
9833106011, 9923046561


2278/Oct. 26 /1/ഹിന്ദു വിളക്കിത്തല നായർ വിഭാഗത്തിൽ നിന്ന് വിശ്വാസത്തിലേക്ക് വന്ന പെന്തെക്കോസ്ത് യുവാവ് 26, 172 cm, ഹോട്ടൽ മാനേജ്‌മെൻ്റ് കഴിഞ്ഞ് ഷെഫ് ആയി ജോലി ചെയ്യുന്നു. അനുയോജ്യമായ ആത്മീയരായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു.
7510486337..9847365697,


2277/Oct. 26 /1/ തന്റേതല്ലാത്ത കാരണത്താൽ വിവാഹബന്ധം വേർപെടുത്തിയ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് (44/5’8”) പ്രീഡിഗ്രി , ഒരു മകനുണ്ട് , സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. മറ്റ് ബാധ്യതകളില്ലാത്ത പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചകൾ ക്ഷണിക്കുന്നു. ഫോൺ: 8547516507 , 9633566336 (വാട്സ് ആപ്)


2276/Oct. 11 /1/ ദുബായില്‍ ജോലിചെയ്യുന്ന സിറിയന്‍ പെന്തക്കോസ്തു യുവാവ് (29 , 167 cm മെക്കാനിക്കല്‍ ഡിപ്ലോമ ) നവംബര്‍ ആദ്യം നാട്ടില്‍ വരുന്നു. അനുയോജ്യമായ ആലോചനകള്‍ ക്ഷണിച്ചുകൊള്ളുന്നു.
Ph . 9567503459, 9495873458


2275/Oct. 6 /3/ US settled (Houston ) Pentecostal woman innocent divorcee (before 18 years), 51,MSc. Nurse, searching life partner of God fearing professionally qualified men.
sj20211970@gmail. com
Ph:+91 97457 17541


2274/Oct. 6 /3/ Pentecostal parents settled in Gujarat seeking suitable alliance for their daughter 28,149 cm, MBA, working as human resource professional in Dubai, middle class family, from professionally qualified, God fearing Pentecostal boys.
Ph: 8160785310


2273/Oct. 5 /3/ Pentecost girl, Sidhanar Christian, 33 years/160cm, Govt Doctor. Converted christians preferred.
Ph: 9446171958


2272/Oct. 1 /1/ഡല്‍ഹിയില്‍ സ്റ്റാഫ് നേഴ്‌സ് ആയി ജോലി ചെയ്യുന്ന പെന്തക്കോസ്ത് യുവതി 27,154 cm, Bsc. Nurse, TPM കുടുംബം, സ്‌നാനപ്പെട്ട് ദൈവകൃപയില്‍ നില്‍ക്കുന്ന പ്രൊഫഷണല്‍ ക്വാളിഫൈഡായ യുവാക്കളുടെ മാതാപിതാക്കളില്‍ നിന്നും വിവാഹാലോചനകള്‍ ക്ഷണിച്ചുകൊള്ളുന്നു
Ph:70 25464337,9745082443


2271 /Oct. 1 /3/ Syrian Christian Pentecostal boy 36, 178 cm, B.Com, PGDCA, Divorcee, Now working at Dubai in Account section. Seeking suitable alliance from Pentecostal girls
Ph: 00971 507342684, 8086143537


2269/ Sep. 23/3/Pentecostal parents from Hindu Nair background prayerfully invite proposal for their daughter (27yrs/152cm), born and brought up in Delhi, BTech, working in an MNC in Technopark Trivandrum,from parents of spiritually and professionally qualified boys.
Ph: 8086146979,
9176593163


2267/ Sep. 21/3 / Pentecostal affluent NRI family, doing business in Qatar, Dubai, Muscat & India, from Central Travancore prayerfully seeks alliance for their son, 28/1993, 177/80, mbis from Monash University, Melbourne, is currently working in Australia, prefers proposals from god-fearing girls below 26 years, smart,having pleasant personality, professionally qualified, who are interested in family business, accounting professionals, medical doctors, etc. Interested parties may send their daughter’s biodata with clear photographs to
isacsaj65@gmail.com or
whatsapp at +919847304727/ +97455516919

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

പ്രതിദിന ധ്യാനം | കരങ്ങളിൽ താങ്ങുന്ന ദൈവം |...

കരങ്ങളിൽ താങ്ങുന്ന ദൈവം “യഹോവയുടെ ദൂതൻ തന്റെ ഭക്തൻമാരുടെ ചുറ്റും
feature-top

കല്ലുമല പോത്തൻ പറമ്പിൽ തമാം തോമസ് വർഗീസ്...

കല്ലുമല(മാവേലിക്കര): പോത്തൻ പറമ്പിൽ തമാം (TAMAM) തോമസ് വർഗീസ് (തോമസ്കുട്ടി -78)
feature-top

2028 പി.സി.എൻ.എ.കെ.യ്ക്ക് ഒക്‌ലഹോമ...

വാർത്ത: ഫിന്നി രാജു ഹ്യൂസ്റ്റൺ നാഷണൽ മീഡിയ കോർഡിനേറ്റർ ഒക്‌ലഹോമ ∙ വടക്കേ
feature-top

ഇടപ്പാറ ഇ.യു. ജോർജിൻ്റെ ഭാര്യ അന്നമ്മ (74)...

തൃശൂര്‍: ആൽപ്പാറ ഐപിസി ഹെബ്രോൻ സഭാംഗം ഇടപ്പാറ ഇ.യു. ജോർജിൻ്റെ ഭാര്യ
feature-top

മാനന്തവാടി തൃശ്ശിലേരി കൊടുന്തറയിൽ...

മാനന്തവാടി: തൃശ്ശിലേരി കൊടുന്തറയിൽ പാസ്റ്റർ കെ.ജെ. വർക്കി (72) നിര്യാതനായി
feature-top

പാമ്പാടി സെൻ്റർ പി വൈ പി എ നേത്ര പരിശോധന...

പാമ്പാടി : ഐപിസി പാമ്പാടി സെന്ററിന്റെ യുവജന സംഘടനയായ പിവൈപിഎ യുടെ
feature-top

ഐപിസി മഞ്ചേരി സെന്റർ...

മഞ്ചേരി: ഇന്ത്യൻ പെന്തെക്കോസ്ത് ദൈവസഭ മഞ്ചേരി സെൻ്ററിൻ് 2026-2027 പ്രവർത്തന
feature-top

വാകത്താനം കൊച്ചുകാരോട്ട് പാസ്റ്റർ ടി.ജെ....

കോട്ടയം: ഞാലിയാകുഴി ഐപിസി സഭാംഗം വാകത്താനം കൊച്ചുകാരോട്ട് പാസ്റ്റർ ടി.ജെ.
feature-top

അടുത്ത പിസിനാക് കോൺഫ്രൻസ് 2028 ൽ ഒക്കലഹോമയിൽ...

ചിക്കാഗോ: 2028 ലെ പിസിനാക്ക് കോൺഫ്രൻസിന് ഒക്കലഹോമ ആതിഥ്യമരുളും.2028 ജൂൺ 29 മുതൽ