നീ പോകുന്നേടത്തു ഞാനും പോരും; നീ പാർക്കുന്നേടത്തു ഞാനും പാർക്കും; നിൻ്റെ ജനം എൻ്റെ ജനം, നിൻ്റെ ദൈവം ൻ്റെ ദൈവം -രൂത്ത് 1:16

വർത്തമാനകാലത്തിനും ഭാവി കാലത്തിനും ഇടയിലായി നമ്മുടെ ഭാവി രൂപകല്പന ചെയ്യുവാൻ സർവ്വശക്തൻ അവസരം തരാറുണ്ട്. ചിലർക്ക് ആ അവസരം ദിവസങ്ങളോളം നീണ്ടു നിൽക്കും. മറ്റുചിലർക്ക് മാസങ്ങളും ദീർഘ വർഷങ്ങളും; എന്നാൽ ചിലർക്ക് അത് ചില നിമിഷങ്ങൾ മാത്രമേ ലഭിക്കാറുള്ളു.

അതിനു ഉത്തമ ദൃഷ്ടാന്തമാണ് വേദപുസ്തകത്തിലെ രൂത്ത്. അമ്മാവിയമ്മയെ പിരിഞ്ഞു തൻ്റെ സഹോദരി സ്വദേശത്തേക്ക് മടങ്ങിപ്പോയി. ആ നിമിഷം അല്പം പോലും അമാന്തിക്കാതെ രൂത്ത് തൻ്റെ തീരുമാനം ഭർത്തൃമാതാവിനോട് അറിയിച്ചു. സ്വർഗ്ഗത്തിലെ ദൈവവും അത് കേട്ടു.

രൂത്ത് ഭർത്തൃമാതാവിൻ്റെ ദൈവത്തോട് പറ്റിനിന്നെന്ന് ഇതിനാൽ സ്പഷ്ടമാണ്. ആയതിനാൽ തന്നെ ഈ തീരുമാനങ്ങൾ അംഗീകരിക്കാനും സാധിപ്പിക്കുവാനും സ്വർഗ്ഗത്തിന് തടസ്സം നില്ക്കാൻ കഴിയുമായിരുന്നില്ല.

ഭാവിയിൽ അവൾ എങ്ങനെയായിത്തീരും എന്നതിൻ്റെ ഒരു പ്രഖ്യാപനം മാത്രമായിരുന്നു അവളുടെ തീരുമാനം. പ്രിയരെ ദൈവകൃപയിൽ ആശ്രയിച്ച് നാം തീരുമാനങ്ങൾ കൈക്കൊള്ളണം. നിവർത്തിക്കാൻ ശക്തനായവൻ നമ്മോടൊപ്പം ഉണ്ട്. അത് തന്നെയായിരിക്കും നമ്മുടെ ഭാവിയും.


ഹാലേലൂയ്യാ പത്രത്തിൻ്റെ വരിക്കാരാകുക. ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (Rs 400) ഒന്നിച്ചു അടക്കുന്നവർക്കു മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ for Hallelujah എന്ന സന്ദേശത്തോടെ 974 429 4144 എന്ന നമ്പറിലേക് whatsAap ചെയ്യുക.


ഹാലേലൂയ്യാ പത്രത്തിലും ഓൺലൈൻ വിഭാഗമായ hvartha.com -ലും ചുരുങ്ങിയ ചിലവിൽ  പരസ്യങ്ങൾ ചെയ്യുവാൻ

വിളിക്കുക / whatsApp ചെയ്യുക                           +91 9349500155


 

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ഐപിസി താബോർ ചാരിറ്റബിൾ സൊസൈറ്റിയ്ക്ക്...

തിരുവനന്തപുരം: ഐപിസി താബോർ ചാരിറ്റബിൾ സൊസൈറ്റിയ്ക്ക് (താബോർ ആശ്വാസ ഭവൻ)
feature-top

ബഹ്റൈൻ എ.ജി. ചർച്ച് വാർഷിക കൺവെൻഷൻ സെപ്. 30...

സെഗയ: ബഹ്റൈൻ എജി ചർച്ചിന്റെ വാർഷിക കൺവെൻഷൻ സെപ്റ്റംബർ 30, ഒക്ടോബർ 1, 2
feature-top

പ്രതിദിന ധ്യാനം| ദൈവസാന്നിദ്ധ്യത്തിൻ്റെ...

ദൈവസാന്നിദ്ധ്യത്തിൻ്റെ മനോഹാരിത ”സൈന്യങ്ങളുടെ യഹോവേ, തിരുനിവാസം എത്ര
feature-top

ഇരവിപേരൂർ കോട്ടക്കൽ ജോൺ വറുഗീസ് (ബാബു -79)...

ഇരവിപേരൂർ : മിസ്പാ അപ്പോസ്തലിക് ചർച് സഭാംഗം കോട്ടക്കൽ ജോൺ വറുഗീസ് (ബാബു 79)
feature-top

പ്രതിദിന ധ്യാനം |ഉയർത്തുന്ന കരങ്ങൾ |ബിജോ...

ഉയർത്തുന്ന കരങ്ങൾ “അവൻ ഉയരത്തിൽ നിന്ന് കൈ നീട്ടി എന്നെ പിടിച്ചു ”
feature-top

നൂറാം വർഷത്തിന്റെ പ്രൗഢിയിൽ (1927–2027) പുനലൂർ...

ഇന്ത്യയിലെ ആദ്യ പെന്തക്കോസ്ത് വേദശാസ്ത്ര വിദ്യാഭ്യാസ സ്ഥാപനം നൂറാം
feature-top

“ഭക്തനായെൻ ഭാഗ്യകാലം...

(പാസ്റ്റർ ഒ. എം. രാജുക്കുട്ടിയുടെ പിതാവ് പെരുമ്പെട്ടി അത്യാൽ കൊല്ലറേത്തു
feature-top

Land & House for...

ഹാലേലൂയ്യാ പത്രത്തിൽനിന്ന് നിരന്തരം ക്രിസ്തീയ വാർത്തകളും
feature-top

മറ്റത്തിൽ രാജൻ കുരുവിള...

​ കട്ടപ്പന: ​ആറാം മൈൽ ഐ.പി.സി ശാലേം സഭാംഗവും റിട്ട. റയിൽവേ