” വീണു പോകാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ ” 2 പത്രോസ് 3:17

   യേശുവിനൊപ്പം സന്തത സഹചാരിയായി സർവ്വതും ഉപേക്ഷിച്ചിറങ്ങിയ, യേശുവിൻ്റെ ആന്തരിക സംഘത്തിലെ ഒരുവനായ് മാറിയ, ദൈവപുത്രനെകുറിച്ചുള്ള പരമമായ വെളിപാട് കൃത്യമായി മനസ്സിലാക്കിയ പത്രോസ്. ജീവിതത്തിൻ്റെ ഒരു പ്രത്യേക സാഹചര്യത്തിൽ ആത്മീയ പരാജയത്തിലേക്ക് എത്തിച്ചേർന്നു. തൻ്റെ ജീവിതത്തിലെ ഏറ്റവും ദയനീയവും കദന പൂർണ്ണവുമായ അധ്യായമാണ് യേശുവിനെ തള്ളിപ്പറഞ്ഞ ആ ദിനം. ആ വലിയ വീഴ്ചയുടെ പിന്നിലേ കാരണങ്ങൾ കൃത്യമായ് അപഗ്രഥിച്ചു മനസ്സിലാക്കേണ്ടത് ആവശ്യമാണ്. എന്തായിരുന്നു പത്രോസിനു സംഭവിച്ച പരാജയത്തിന്റെ കാരണങ്ങൾ?
  1. ആത്മവിശ്വാസം
       “ എല്ലാവരും നിങ്കൽ നിന്ന് ഇടറിയാലും ഞാൻ ഒരുനാളും ഇടുകയില്ല ” എന്നും “ നിന്നോടുകൂടെ മരിക്കേണ്ടി വന്നാലും ഞാൻ നിന്നെ തള്ളി പറയുകയില്ല ” എന്നൊക്കെയുള്ള വാക്കുകൾ പത്രോസിന്റെ ആത്മവിശ്വാസത്തെയാണ് വ്യക്തമാക്കുന്നത്. എന്നാൽ പത്രോസ് ഇടറുകയും,യേശുവിനെ തള്ളിപ്പറയുകയും ചെയ്തു. ഭക്തന് ആവശ്യം ആത്മവിശ്വാസമല്ല ദൈവത്തിലുള്ള ആശ്രയവും വിശ്വാസവുമാണ്.
2. അശ്രദ്ധ
  “പരീക്ഷയിൽ അകപ്പെടാതിരിക്കാൻ ഉണർന്നിരുന്ന് പ്രാർത്ഥിക്കുവിൻ ” എന്ന ഗുരുവിന്റെ ഗൗരവമായ മുന്നറിയിപ്പിനെ ആശ്രദ്ധയോടുകൂടി നേരിട്ടതുകൊണ്ട് ഗത്ത്സമനയിൽ പരാജിതനായി പത്രോസ് മാറി.
3. സ്വയ പരിശ്രമം
    ഉറക്കത്തിൽ നിന്ന് ചാടി എണീറ്റപ്പോൾ യേശുവിനെ രക്ഷിക്കുവാൻ പത്രോസ് വാളെടുത്തു വെട്ടി. ആത്മീയ വിഷയത്തെക്കാൾ സ്വയ പരിശ്രമത്തെ പത്രോസ് വലുതായി കണ്ടു അത് തന്നെ പരാജയത്തിന്റെ പടുകുഴിയിൽ എത്തിച്ചു.
ആത്മീയ ജീവിതത്തിൽ നമുക്ക് അനിവാര്യം ദൈവീക ആശ്രയവും, ശ്രദ്ധയോടു കൂടിയ ജീവിതവും , ദൈവത്തോട് ചേർന്നുള്ള പരിശ്രമവുമാണ്. ഇവ നമ്മിൽ ഉണ്ടെങ്കിൽ തീർച്ചയായും നമ്മൾ വിജയിക്കും.

 


ജോയിൻ ചെയ്യുവാൻ ഇവിടെ ക്ലിക് ചെയ്യുക


കുമ്പനാട് വീടും സ്ഥലവും വിൽപനയ്ക്ക്

കുമ്പനാട് ജംഗ്ഷനിൽ നിന്ന് 1 കിലോമീറ്റർ ദൂരത്തിൽ ആറാട്ടുപുഴ റോഡിൽ നിന്ന് 150 മീറ്റർ ദൂരത്തിൽ ശാലേം പള്ളിയിലേക്കുള്ള റോഡിൽ വലതുവശത്ത് 4 ബെഡ്റൂം 3 അറ്റാച്ച്ഡ് ബാത്ത്റൂം, 2 കിച്ചൻ, മറ്റ് എല്ലാ സൗകര്യങ്ങളോടും കൂടിയ രണ്ടര വർഷം പഴക്കമുള്ള ഇരുനിലവീടും 11 സെന്റ് സ്ഥലവും വിൽക്കാനുണ്ട്.
PH: 80780 14655


പുനലൂരിൽ റബർ തോട്ടം വിൽപ്പനയ്ക്ക്

പുനലൂരിൽ കൊല്ലം- ചെങ്കോട്ട നാഷണൽ ഹൈവേയിൽ തെന്മല ഗ്രീൻവാലി ഹോട്ടലിനു സമീപം 2 ഏക്കർ 65 സെൻ്റ് റബർ തോട്ടം വിൽപ്പനയ്ക്ക്. മരങ്ങൾ മാർക്ക് ചെയ്ത് വെട്ടി തുടങ്ങിയവ.
ബന്ധപ്പെടുക: +91 94468  74524

വില 400 രൂപ  ഇപ്പോൾ 300 രൂപക്ക് ലഭിക്കുന്നു.(പോസ്റ്റജ് പുറമെ)
താൽപ്പര്യമുള്ളവർ ഇവിടെ ക്ലിക് ചെയ്ത് നിങ്ങളുടെ പൂർണ വിലാസം മെസേജ് ആയി അയക്കുക. പുസ്തകം VPP ആയി അയച്ചുതരും.  (മുൻകൂട്ടി ബുക്ക് ചെയ്തിട്ടുള്ളവർ വീണ്ടും അഡ്രസ് അയക്കേണ്ടതില്ല.)

  ഹാലേലൂയ്യാ പത്രത്തിൻ്റെ വരിക്കാരാകുക.  ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (Rs 400) ഒന്നിച്ചു അടക്കുന്നവർക്കു മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ for Hallelujah എന്ന സന്ദേശത്തോടെ 974 429 4144 എന്ന നമ്പറിലേക് WhatsAap ചെയ്യുക.


ഹാലേലൂയ്യാ പത്രത്തിലും ഓൺലൈൻ വിഭാഗമായ hvartha.com -ലും ചുരുങ്ങിയ ചിലവിൽ  പരസ്യങ്ങൾ ചെയ്യുവാൻ വിളിക്കുക / WhatsApp ചെയ്യുക +91 9349500155


2355/Feb – 6/ 3/Syrian Christian Pentacostal girl 32,4’10 BSc Nurse. First marriage divorced with Genuine reasons. Now working at Canada. Born and brought up in a North Indian missionary family. Seeking proposals from God fearing, educated Pentecostal boy’s who are working in Canada or USA
+91 96874 80090

2354/Feb – 5/ 3/ദുബായിയിൽ ജോലി ചെയ്യുന്ന സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി 34, 162 cm , B.Com, MBA, ഇന്ത്യയിലോ വിദേശത്തോ ജോലിയുള്ള വിദ്യാഭ്യാസ യോഗ്യതകളുള്ള പെന്തെക്കോസ്ത് യുവാക്കളുടെ വിവാഹ ആലോചനകൾ ക്ഷണിക്കുന്നു.

Ph: 8943053574

2353/Feb – 5/ 3/Syrian Christian Pentecostal Missionary parents seeks proposals for their  daughter born in 1996/170cm B. Tech Comp Science working in leading IT MNC in Kerala.

PH: 88484 00448

2352/Feb – 4/ 3/ Syrian Christian Pentecostal parents inviting proposal for their daughter (37; 22/09/1984; 157 cm) MBBS, MD, Neonatologist working as a Doctor in a private hospital in Trivandrum, Kerala. seeking proposal from well settled  professionally qualified Pentecostal boys, Preferably Doctors, Engineers or other Masters qualified.

Phone +91-471-2317487; +91 94956 17487

2351/Feb – 3/ 3/ Syrian christian pentacostal parents settled in Telangana,doing ministry since 37 years invites proposal for their born again and spirit filled daughter(D.O.B-1-10-1997)who completed her graduation then dedicated her life for Lord’s work,did her DTS in YWAM Chennai and supernatural ministry in YWAM Lonavala(Maharashtra).At present she is taking care of the youth ministry of our church.Seeking alliance from graduate and ministry oriented boys who are working or settled outside Kerala.Those who are interested please contact:-+91-9885659272


2350/Feb – 2/ 1/ പെന്തക്കോസ്ത് യുവാവ് 32, 5″9, M.Tech (mechanical),B.Tech, MBA (PROJECT MANAGEMENT) Project engineer. Govt Rtd മാതാപിതാക്കൾ . തൻ്റെതല്ലാത്ത കാരണത്താൽ വിവാഹംബന്ധം നിയമപരമായി വേർപ്പെടുത്തിയിരിക്കുന്നു .കുട്ടികൾ ഇല്ല. അനുയോജ്യമായ  വിദ്യാസമ്പന്നരും ആത്മിയരുമായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു . ആദ്യവിവാഹവും പരിഗണിക്കും. സഭ ഏതുമാവാം.

Mobile : 9495266782( WhatsApp)
9605336183

2349/Feb -1/ 2/ ചേരമർ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി, 26, 155 cm, M Com. അനുയോജ്യമായ വിവാഹ ആലോചനകൾ ക്ഷണിക്കുന്നു.

Ph: 9400795103


2348/Jan. 31/ 1/ സ്നാനപ്പെട്ട സിറിയൻ ക്രിസ്ത്യൻ യുവാവ് 39,5′ 4, BTech. (Computer science) വിവാഹ മോചിതൻ. അനുയോജ്യമായ വിവാഹ ആലോചന ക്ഷണിക്കുന്നു. സഭ ഏതായാലും സ്നാനപ്പെട്ട ദൈവഭയമുള്ള പെൺകുട്ടിയായിരിക്കണം. സാമ്പത്തികം പ്രശ്നമല്ല. ആദ്യവിവാഹവും പരിഗണിക്കും

PH: 9847063136

2347/Jan. 31/ 1/ ചേരമർ ക്രിസ്ത്യൻ പെന്തക്കോസ്തു യുവതി (30, 155 cm B B A Tally). ഇപ്പോൾ നാട്ടിൽ ഒരു സ്ഥാപനത്തിൽ accountant ആയി  ജോലി ചെയ്യുന്നു. അനുയോജ്യമായ ആലോചനകൾ  ക്ഷണിച്ചുകൊള്ളുന്നു.
Ph 9656553054
      9495269448

2346/Jan. 28/ 3/ Syrian christian Pentecostal girl 27,158 cm, fair, MA, B.ed, born and bought  up at Delhi (upper middle class family)seeking alliance from suitable boys with good spiritual values.

Ph: 8882741579
9289810165

2345/Jan. 28/ 1/ Pentecostal Malayali parents settled in mumbai invites proposals for their son(born and broughtup in Mumbai), 27 yrs(17/11/1995) ,167Cm, Bachelor of Divinity (Graduate), working as an Associate Pastor From parents of Spirit-filled,minstry oriented, any Graduate/ Post Graduate girls who are working or settled outside Kerala..

+919930007026
+918779987519

2344/Jan. 28/ 3/ Syrian Christian Pentecost parents invites proposal for their Born again  daughter BSc Nurse, 31yrs/ 5’2’’, divorced, currently in New York-USA, ,pursuing RN from professionally qualified spiritual boys. Those who are interested please contact +918547412527.


2343/Jan. 28/ 3/  റോമൻ കത്തോലിക്കാ സഭയിൽ നിന്ന് വിശ്വാസത്തിലേക്ക് വന്ന ഒമാനിൽ ജോലിയുള്ള പെന്തെക്കോസ്ത് യുവാവ് 30, 6, BTech. (Mechanical) അനുയോജ്യമായ ആത്മീയരായ യുവതികളുടെ വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. യൂറോപ്യൻ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ബി.എസ്.സി. നഴ്സുമാരുടെ ആലോചനകൾക്ക് മുൻഗണന.

9961387478, 9946946854

2339/Jan. 21/ 3/ പെന്തക്കോസ്ത് യുവാവ് , വയസ്സ് 35, ഉയരം 158cm, വിദ്യാഭ്യാസം MA English, സർക്കാർ ഉദ്യോഗസ്ഥൻ (KSFE ) . ഡിഗ്രി വിദ്യാഭ്യാസം ഉള്ളവരോ, പ്രൊഫഷണൽ കോഴ്സ് കഴിഞ്ഞവരോ ആയ പെന്തക്കോസ്ത് യുവതികളുടെ (ആഭരണം ഉപയോഗിക്കാത്ത യുവതി) മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു.

Mobile-9645681233,7012926318

2338/Jan. 16/ 3/  Syrian Christian Pentacostal Parents seeking proposal for their daughter Age 28, 5’4 (Divorced without children) MTech graduate. Seeking a suitable boy who is God fearing and professionally qualified residing outside India. Family with Pentacostal background is invited.
For further details contact: +965 99419826

2337/Jan. 11/ 3/ Pentecostal Malayali  parents settled in Mumbai  invites proposals for their  son,30 yrs/91 September ,164.5 cm, Bachelor of  Banking and Insurance (Graduate),  working as an  Analyst in private  Ltd  company,  from  parents  of spiritually and professionally  qualified  girls.(Hindi Preferred)(Father  Christian  Cheramar,  Mom Hindu ezhava (37 years back).

Contact no.+918921251708, +919619568076


2335/Jan. 11/ 3/ ഓർത്തഡോൿസ്‌ കുടുംബത്തിൽ നിന്നും പെന്തകോസ്ത് വിശ്വാസത്തിലേക്കു ഏകനായി കടന്ന് വന്ന യുവാവ് (35 വയസ്സ്, Height 163cm) സൗദിയിൽ സൂപ്പർവൈസർ ആയി ജോലി ചെയ്യുന്നു.+2 വിദ്യാഭ്യാസം. ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. ജനുവരി 16 ന് അവധിക്ക് നാട്ടിൽ എത്തുന്നു.
Contact no: +966-563219414(call)
+966-582764100(whatsapp),+91-9656444340(call)

 

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ഇടപ്പാറ ഇ.യു. ജോർജിൻ്റെ ഭാര്യ അന്നമ്മ (74)...

തൃശൂര്‍: ആൽപ്പാറ ഐപിസി ഹെബ്രോൻ സഭാംഗം ഇടപ്പാറ ഇ.യു. ജോർജിൻ്റെ ഭാര്യ
feature-top

മാനന്തവാടി തൃശ്ശിലേരി കൊടുന്തറയിൽ...

മാനന്തവാടി: തൃശ്ശിലേരി കൊടുന്തറയിൽ പാസ്റ്റർ കെ.ജെ. വർക്കി (72) നിര്യാതനായി
feature-top

പാമ്പാടി സെൻ്റർ പി വൈ പി എ നേത്ര പരിശോധന...

പാമ്പാടി : ഐപിസി പാമ്പാടി സെന്ററിന്റെ യുവജന സംഘടനയായ പിവൈപിഎ യുടെ
feature-top

ഐപിസി മഞ്ചേരി സെന്റർ...

മഞ്ചേരി: ഇന്ത്യൻ പെന്തെക്കോസ്ത് ദൈവസഭ മഞ്ചേരി സെൻ്ററിൻ് 2026-2027 പ്രവർത്തന
feature-top

വാകത്താനം കൊച്ചുകാരോട്ട് പാസ്റ്റർ ടി.ജെ....

കോട്ടയം: ഞാലിയാകുഴി ഐപിസി സഭാംഗം വാകത്താനം കൊച്ചുകാരോട്ട് പാസ്റ്റർ ടി.ജെ.
feature-top

അടുത്ത പിസിനാക് കോൺഫ്രൻസ് 2028 ൽ ഒക്കലഹോമയിൽ...

ചിക്കാഗോ: 2028 ലെ പിസിനാക്ക് കോൺഫ്രൻസിന് ഒക്കലഹോമ ആതിഥ്യമരുളും.2028 ജൂൺ 29 മുതൽ
feature-top

പ്രതിദിന ധ്യാനം | ദൈവത്തോട് അടുത്തിരിക്കുക |...

ദൈവത്തോട് അടുത്തിരിക്കുക “എന്നാൽ ദൈവത്തോട് അടുത്തിരിക്കുന്നത്
feature-top

‘അണയാത്ത അഗ്നിജ്വാല’ പരിഷ്ക്കരിച്ച...

തിരുവല്ല: ഗ്ലോബൽ മീഡിയ മിഷൻ പുറത്തിറക്കുന്ന ഡോ. വി. പി. ഫിലിപ്പ് എഴുതിയ
feature-top

അയർലൻഡിൽ എബെനെസർ കോർക്ക് ദൈവസഭയുടെ...

കോർക്ക് (അയർലൻഡ്): എബെനെസർ കോർക്ക് ദൈവസഭയുടെ ആഭിമുഖ്യത്തിൽ