ഗിത്താർ പിടിച്ച കൈകൾ തിരയുന്നത്….

ജസ്റ്റിൻ കായംകുളം – ഹാലേലൂയ്യാ ന്യൂസ് ഡെസ്ക്

ഗിത്താർ പിടിച്ചിരിക്കുന്ന കൈകൾ കഴിഞ്ഞ പത്തു ദിവസമായി വിശ്രമമില്ലാതെ തിരച്ചിലിലാണ്. മണ്ണിൽ പുതഞ്ഞു ചീഞ്ഞഴുകിയ മൃതദേഹങ്ങൾക്കുവേണ്ടിയുള്ള തിരച്ചിൽ. കേരളത്തെ കണ്ണീരിലാഴ്ത്തിയ പട്ടുമുടി ദുരന്തദിനംമുതൽ രക്ഷാ സംഘത്തോടൊപ്പം ജാക്സൺ ജോഷ്വ എന്ന ഈ യുവാവുമുണ്ട്.

ഐപിസി മൂന്നാർ സെൻറർ ശുശ്രുഷകൻ പാസ്റ്റർ ജോഷ്വയുടെ ഇളയമകൻ ജാക്സൺ ജോഷ്വ സാഹസികമായ, സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനും പുതുതലമുറക്ക് മാതൃകയുമായി മാറുന്നു.
പ്ലസ് ടു പഠനത്തിന് ശേഷം മൂന്നാറിൽ വിദേശ ടൂറിസ്റ്റുകൾക്ക് ഗൈഡായിജോലിചെയ്യുകയാണ് കയാണ് ഈ യുവാവ്.. ട്രെക്കിങ്ങും അഡ്വഞ്ചർ ടൂറുകളും ചെയ്യുന്ന ഇദ്ദേഹത്തിന് വിൽഡേർനെസ്സ് സേഫ്റ്റി ട്രെയിനിങ് ലഭിച്ചിട്ടുണ്ട്. പെന്തക്കോസ്തുകാർക്ക് പൊതുവെ സമൂഹത്തോട് ഒരു കടപ്പാടും ഇല്ല എന്ന് വിമർശിക്കുന്നവർക്കുള്ള ഒരു മറുപടി കൂടെയാണ് ചാൾസണ് ജോഷ്വയുടെ പ്രവർത്തനം.

എവിടെ ദുരന്തം ഉണ്ടായാലും എത്രയും പെട്ടെന്ന്അവിടെ എത്തണമെന്നും സാധ്യമായ
രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടണം എന്നുമുള്ള ആഗ്രഹം ചാൾസൺ ജോഷുവ എന്ന യുവ സഹോദരനെ
ദുരന്തമുഖങ്ങളിൽ രക്ഷകനാകാനുള്ള പരിശീലനം നേടിയെടുക്കുവാൻ പ്രേരിപ്പിച്ചു.

അതുകൊണ്ടുതന്നെ എല്ലാവിധമായ സുരക്ഷാ ക്രമീകരണങ്ങളും പാലിച്ചുകൊണ്ട് അപകടസാധ്യത കുറച്ചുകൊണ്ട് അപകടത്തിൽപെട്ടവരെ രക്ഷിക്കുന്ന പ്രവർത്തനങ്ങളിൽ വളരെ വേഗം പങ്കാളിയാകുവാൻ കഴിയുന്നു.

കേരള സമൂഹത്തെ ഞെട്ടിച്ചു കൊണ്ടാണ് ഇടുക്കി രാജമലയിൽ പെട്ടിമുടി എന്ന് സ്ഥലത്തെ എസ്റ്റേറ്റ് ലയങ്ങളിൽ ഒന്ന് പൊട്ടി ഒലിച്ചു വന്ന മലവെള്ളപ്പാച്ചിലിൽ ഒറ്റ നിമിഷം കൊണ്ട് വെറും ചതുപ്പായി മാറിയത്
എസ്റ്റേറ്റ് തൊഴിലാളികൾക്ക് ഒപ്പം തന്നെ അവരുടെ കുടുംബാംഗങ്ങളും ലോക്ഡൗണിൽ കേരളത്തിൽ പെട്ടുപോയ അവരുടെ പ്രിയപ്പെട്ടവരും വെള്ളപ്പാച്ചിലിന്റെ കുത്തൊഴുക്കിൽ ജീവിതം നഷ്ട്ടപ്പെട്ടപ്പോൾ
ചേതനയറ്റ ശരീരങ്ങൾ, അട്ടയും പുഴുവുമരിച്ച മൃതശരീരങ്ങൾ ചതുപ്പുനിലങ്ങളിൽ നിന്നും
പൊക്കി എടുക്കുവാൻ അരയിൽ കയർ ചുറ്റി നദി സാഹസികമായി കടന്നു പ്രതികൂലമായ കാലാവസ്ഥയെ വകവെയ്ക്കാതെ സർക്കാർ സംവിധാനങ്ങൾക്ക് ഒപ്പം ചേർന്ന് വിശ്രമമില്ലാതെ അഡ്വാനിക്കുകയാണ് ചാൾസനെപോലെയുള്ള ചറുപ്പക്കാരുടെ ഒരു സന്നദ്ധ സംഗം.

പെട്ടിമുടിയും രാജമലയും കവളപ്പാറയും ഒക്കെ ആവർത്തിക്കപ്പെടുമ്പോൾ ഇങ്ങനെയുള്ള ചെറുപ്പക്കാർ നാടിനു ആവശ്യമാണ്. സേവന സന്നദ്ധരായ സാഹസികമായ കാര്യങ്ങൾ ചെയ്യുവാൻ താല്പര്യമുള്ളവരെ കണ്ടുപിടിച്ച അവർക്ക് വേണ്ടതായ പരിശീലനം നൽകി കൊടുത്തുകൊണ്ട് അവരെ ദുരന്തം മുഖങ്ങളിൽ ഉപയോഗിച്ചാൽ വലിയ അപകടങ്ങളിൽ നിന്ന് നാടിന് രക്ഷ ലഭിക്കുവാൻ ഇടയാകുമെന്ന് ചാൾസൺ ജീവിതം നമ്മെ പഠിപ്പിക്കുന്നുണ്ട്.

തേനി വന ഏരിയയിൽ കുരങ്ങിണി എന്ന സ്ഥലത്ത് കാട്ടുതീ ഉണ്ടായ പ്രദേശം സന്ദർശിക്കുവാൻ പോയപ്പോൾ കാട്ടുതീയിൽ പെട്ട ആളുകളുടെ നിലവിളികേട്ട് ഓടിയെത്തിയതായിരുന്നു ചാൻസൻ്റെ ആദ്യ രക്ഷാ പ്രവർത്തനം.

പി വൈ പി എ മൂന്നാർ മേഖല പ്രസിഡന്റ്‌ അഡ്വക്കേറ്റ് ജോൺലി ജോഷുവയുടെ സഹോദരനാണ് ചാൾസൻ. അനുഗ്രഹീതനായ ഒരു ഗിറ്റാറിസ്റ്റും ആത്മീയ കാഴ്ചപ്പാടും,തൻ്റെ സാഹസിക പ്രവർത്തനങ്ങളിൽ കൂടെ നിൽക്കുമ്പോൾ തന്നെ യവ്വനക്കാർക്ക് വേണ്ടി സുവിശേഷ വേല ചെയ്യണം എന്നാണ് തൻ്റെ ആഗ്രഹം.

ഇനിയും അനേകം ചാൾസൺ ജോഷ്വമാർ എഴുന്നേൽക്കാൻ യുവാക്കൾക്ക് വളരെ ശക്തമായ നാടിനു വേണ്ടി പ്രവർത്തിക്കുവാൻ യുവജന പ്രസ്ഥാനങ്ങളിൽ നിന്നും ഒക്കെ വളരെ ശക്തരായ യുവാക്കൾ സാമൂഹിക പ്രതിബദ്ധതയോടെ ഉയർന്നു വന്നാൽ എത്ര നന്നായിരുന്നു

  • Hallelujah Matrimonial Service
    ഹാലേലൂയ്യാ മാട്രിമോണിയലിൽ പരസ്യം ചെയ്യുവാൻ വിളിക്കുക 9349500155
  • m2004: സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി. 29,170 cm, BCA, MBA സുവിശേഷ വേലയിൽ താല്പര്യമുള്ള യുവാക്കളുടെ മാതാപിതാക്കളിൽനിന്നും വിവാഹാലോചന ക്ഷണിക്കുന്നു.
    Ph. 9961393475
  • M2001: സൗദി അറേബിയയിൽ ജോലി ചെയ്യുന്ന പെന്തെക്കോസ്ത് യുവാവ് 27, 5 ‘8, +2, Diploma ആത്മീയരായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു. BSc നഴ്സ്മാർക്ക് മുൻഗണന. Ph. 9744231423
  • M2005: “Pentecostal parents settled in Canada seek alliance for their son(30/174cm). Graduate in Business Administration. Former Bank employee. Currently enrolled for engineering in a prestigious university in Toronto Canada. Staying with parents; proposal invited from parents of Pentecostal girls.
    Ph: +968 9931 1421 (WhatsApp) +1 905 458 9692,  doctoms@hotmail.com
  • M2006:സിറിയന്‍ മാര്‍ത്തോമ പശ്ചാത്തലത്തില്‍ നിന്നും ഏകയായി വിശ്വാസത്തിലേക്ക് വന്ന പെന്തെകോസ്ത് യുവതി.(ഏ.ജി.സഭാംഗം) 27 വയസ്സ് (161 cm),ഇരുനിറം. B.E(Civil) & M.E. ഇടത്തരം കുടുംബം. UAE യില്‍ ഡിസൈന്‍ എഞ്ചിനീയറായി ജോലി ചെയ്യുന്നു. അനുയോജ്യമായ വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
    Ph:+918086966557
  • M2002:വിശ്വകര്‍മ്മ ക്രിസ്ത്യന്‍ പെന്തെക്കോസ്ത് യുവതി 20, 165cm, വെളുത്ത നിറം, +2, ജനറല്‍ നഴ്‌സിംഗ് പാസായശേഷം ബോണ്ട് ചെയ്യുന്നു. ഇടത്തരം കുടുംബം സ്വജാതിയില്‍പ്പെട്ട വിശ്വാസി കുടുംബങ്ങളില്‍നിന്നും ആത്മീയരായ യുവാക്കളുടെ വിവാഹ ആലോചനകള്‍ ക്ഷണിക്കുന്നു.
    Ph: 9746659200, 9447890551
  • M2003:വിശ്വാസത്തിലേക്ക് വരുന്നതിനു മുന്‍പ് തന്റേ തല്ലാത്ത കാരണത്താല്‍ വിവാഹ ബന്ധം വേര്‍പെടുത്തി വേണ്ടിവന്ന കത്തോലിക്കയില്‍ നിന്ന് പെന്തെക്കോസ്ത് വിശ്വാസത്തിലേക്ക് വന്ന സ്വാതന്ത്ര സഭാംഗമായ യുവാവ് ബാധ്യതയില്ല. ഇന്റീരിയല്‍ വര്‍ക്ക്, വയസ്സ് 40, 5 ‘2. അനുയോജ്യമായ ദൈവഭയമുള്ള യുവതികളുടെ മാതാപിതാക്കളില്‍ നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു ആഭരണം ഉപയോഗിക്കുന്ന വരെയും പരിഗണിക്കും.
    Ph: 8593057404, 9995838957
  • M2007:സിറിയന്‍ ക്രിസ്ത്യന്‍ പെന്തക്കോസ്തു യുവതി 25, 5’4 B.Tech (Eletcronics & communication) ഇപ്പോള്‍ ബാംഗ്ലൂരില്‍ ജോലിചെയ്യുന്നു. അനുയോജ്യരായ വിദ്യാഭ്യാസ യോഗ്യതയുള്ള യുവാക്കളില്‍നിന്നും വിവാഹാലോചന ക്ഷണിക്കുന്നു.
    Ph: 9497256090
  • M2008:മുംബയില്‍ ജനിച്ചു വളര്‍ന്ന ന്യൂ ലൈഫ് ചര്‍ച്ച് സഭാംഗമായ ആഭരണം ധരിയ്ക്കുന്ന മലയാളി യുവതി 37, 153 cm, B. Com സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. അനുയോജ്യമായ, ആത്മീയരായ, ബോണ്‍ എഗെയില്‍ യുവാക്കളില്‍ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. മുംബൈയില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന.
    Ph: 9833179401
    Whatsapp – 9833182531

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ഐപിസി ഡബ്ലിനും ട്രാൻസ്ഫോർമർസ് ടീമും...

ഡബ്ലിൻ : ഐപിസി ഡബ്ലിനും ട്രാൻസ്ഫോർമർസ് ടീമും ഒരുക്കുന്ന
feature-top

യുദ്ധത്തിൽ പങ്കാളിയാകാനില്ല, ഹോർമുസ്...

ലണ്ടൻ : ഇറാനെതിരെ യു.എസും ഇസ്രയേലും നടത്തുന്ന യുദ്ധത്തിൽ
feature-top

യു.പി.എഫ് – യു.എ.ഇ കൺവെൻഷൻ “റീമാ-2026” ഏപ്രിൽ...

ഷാർജ: യു. പി.എഫ്- യു.എ.ഇ വാർഷിക കൺവെൻഷൻ “റീമാ-2026” ഏപ്രിൽ 27 മുതൽ 29 വരെ
feature-top

പാസ്റ്റർ ടി. പി. ജോസ് (63)...

കുന്നംകുളം: ഇന്ത്യൻ ക്രിസ്ത്യൻ ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ ടി.പി. ജോസ് (63)
feature-top

രാഷ്ട്രീയ അനിശ്ചിതത്വം: ഇറാനിൽ ഭരണം...

ഇ​റാ​നി​ൽ ഭ​ര​ണ​കൂ​ട​വും സൈ​ന്യ​വും നേ​ർ​ക്കു​നേ​ർ; പ്ര​സി​ഡ​ന്‍റി​നെ
feature-top

പ്രതിദിന ധ്യാനം |കാഴ്ചയും അനുധാവനവും |ബിജോ...

കാഴ്ചയും അനുധാവനവും “യേശു മനസ്സലിഞ്ഞ് അവരുടെ കണ്ണു തൊട്ടു ഉടനെ അവർ
feature-top

മലയാളി പെന്തക്കോസ്തൽ അസോസിയേഷൻ യു. കെ. യുടെ 23...

സൗതാംപ്റ്റൺ: മലയാളി പെന്തക്കോസ്ത് സമൂഹത്തിന്റെ ആദ്യത്തെ ഐക്യ
feature-top

പേരൂർക്കട ബേർശേബ പണ്ടകശാലയിൽ ലീലാമ്മ...

തിരുവനന്തപുരം: പേരൂർക്കട എൻ.സി.സി റോഡ്, ദുർഗ്ഗാലെയ്ൻ, ബേർശേബ (പണ്ടകശാലയിൽ)
feature-top

സുവർണ്ണ ജൂബിലി ആഘോഷങ്ങൾ: ദൈവത്തിൻ്റെ...

പത്താൻകോട്ട് : പാസ്റ്റർ ജേക്കബ് ജോണിന്റെയും കുടുംബത്തിന്റെയും