പാസ്റ്റർ  ടിനു ജോർജ്

നമ്മുടെ വായിൽ നിന്ന് വരുന്ന വാക്കുകളാണ് നമ്മുടെ ജീവിതത്തെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നത്. നമ്മുടെ വാക്കുകൾ നമ്മുടെ വ്യക്തിത്വത്തെയും സ്വഭാവത്തെയും പ്രകൃതത്തെയും വെളിപ്പെടുത്തുന്നു. വെളിപ്പെടുത്തുന്നു. നമ്മുടെ വായിൽ നിന്നും പുറപ്പെടുന്ന വാക്കുകൾ നിമിത്തം മറ്റുള്ളവർക്ക് നമ്മെ പെട്ടെന്ന് മനസിലാക്കുവാൻ കഴിയുന്നു.
വേദപുസ്തകത്തിൽ വാക്കിൻ്റെ പ്രാധാന്യം വ്യക്തമാക്കുന്ന ധാരാളം വാക്യങ്ങളുണ്ട്

ഞാൻ അധരങ്ങളുടെ ഫലം സൃഷ്ടിക്കും; ദൂരസ്ഥനും സമീപസ്ഥനും സമാധാനം, സമാധാനം എന്നും ഞാൻ അവരെ സൌഖ്യമാക്കും എന്നും യഹോവ അരുളിച്ചെയ്യുന്നു. യെശയ്യാവ്‌ :57:19

മരണവും ജീവനും നാവിന്‍റെ അധികാരത്തിൽ ഇരിക്കുന്നു; അതിൽ ഇഷ്ടപ്പെടുന്നവർ അതിന്‍റെ ഫലം അനുഭവിക്കും. -സദൃശ്യ വാക്യങ്ങൾ :18:21

വാക്കിൻ്റെ ശക്തിയെ വെളിപ്പെടുത്തിയ പുതിയനീയമ ഭാഗമാണ് രക്തസ്രവം ബാധിച്ച സ്ത്രീയുടെ വിടുതൽ. യേശുവിൻ്റെ വസ്ത്രത്തിൻ്റെ തൊങ്ങലിലെങ്കിലും തൊട്ടാൽ അവൾക്ക് സൗഖ്യം വരുമെന്ന് ആ സ്ത്രീ വിശ്വസിക്കുകയും അത് അവളുടെ ഉള്ളത്തിൽ പറയുകയുംചെയ്തു. അവൾ വിശ്വാസത്തോടുകൂടി പറഞ്ഞ വാക്കുകളുടെ അടിസ്ഥാനത്തിൽ ദൈവം ക്രിസ്തുവിലൂടെ അവൾക്ക് സൗഖ്യം വരുത്തി.

വാക്കിനാൽ സൃഷ്ടികളെ ഉളവാക്കിയ ദൈവത്തെയാണ് ഉൽപ്പത്തി പുസ്തകത്തിൽ കാണുന്നത്.

ദൈവം വെള്ളങ്ങളുടെ മദ്ധ്യേ ഒരു വിതാനം ഉണ്ടാകട്ടെ; അതു വെള്ളത്തിന്നും വെള്ളത്തിന്നും തമ്മിൽ വേർപിരിവായിരിക്കട്ടെ എന്നു കല്പിച്ചു. വിതാനം ഉണ്ടാക്കീട്ടു ദൈവം വിതാനത്തിൻ കീഴുള്ള വെള്ളവും വിതാനത്തിൻ മീതെയുള്ള വെള്ളവും തമ്മിൽ വേർപിരിച്ചു; അങ്ങനെ സംഭവിച്ചു. -ഉത്പത്തി : 1:6-7

തിന്മ കൊണ്ട് നിറഞ്ഞിരുന്ന, പാഴും ശൂന്യവുമായി കിടന്നിരുന്ന ഭൂമിയെ നോക്കി പിതാവായ ദൈവം പറഞ്ഞ വാക്കിനാൽ ഇന്ന് ഈ ഭൂമിയിൽ കാണുന്ന സകലവും സൃഷ്ടിക്കപ്പെട്ടു.

വ്യക്തികളുടെ പദവി അനുസരിച്ച്‌ അവരുടെ വാക്കുകളുടെ അധികാരങ്ങൾക്കും വിലയുണ്ടാകും. ദൈവത്തിൻ്റെ വചനം പ്രസംഗിക്കുന്നവർ അറിയേണ്ടതും മനസിലാക്കേണ്ടതുമായിട്ടുള്ള കാര്യം എന്തെന്നാൽ നാം ഉപയോഗിക്കുന്ന ദൈവീക വചനം അത് നമ്മുടെ ദൈവത്തിൻ്റെ തന്നെ വാക്കുകൾ ആണ്. അതിനു തക്കതായ പ്രാധാന്യവും വിലയും മാന്യതയും നമ്മൾ നൽകേണം. നിങ്ങൾ പറഞ്ഞ വചനം നിങ്ങളുടെ അസാന്നിധ്യത്തിലും കേള്വിക്കാരുടെമേൽ ക്രീയച്ചെയ്യുന്നതാണ്. ദൈവീക വചനം ഒരു വിത്താണ്. നിന്നിൽ നിന്നും അത് വിതയ്ക്കപ്പെട്ടുവെങ്കിൽ നിശ്ചയമായും അതിൽ നിന്നും ഒരു മുളപൊട്ടും.

മാനുഷിക വിധികളെ മറികടക്കുവാൻ ദൈവത്തിൻ്റെ വാക്കുകൾ നമ്മെ സഹായിക്കും ദൈവത്തിൻ്റെ വാക്കിനാൽ നമ്മുടെ വിധികൽപ്പിച്ചവരുടെ മുന്നിൽ നാമൊരു അത്ഭുതമായിത്തീരും. ദൈവമായ യഹോവയുടെ വാക്കുകൾ നാം ശ്രദ്ധയോടെ കേട്ട് അത് വിശ്വസിച്ചാൽ നാം വിശ്വസിക്കുന്നത് ദൈവം നമുക്കായി ചെയ്യും.

അവൻ കഫർന്നഹൂമിൽ എത്തിയപ്പോൾ ഒരു ശതാധിപൻ വന്നു അവനോടു: കർത്താവേ, എന്‍റെ ബാല്യക്കാരൻ പക്ഷവാതം പിടിച്ചു കഠിനമായി വേദനപ്പെട്ടു വീട്ടിൽ കിടക്കുന്നു എന്നു അപേക്ഷിച്ചു പറഞ്ഞു. അവൻ അവനോടു: “ഞാൻ വന്നു അവനെ സൌഖ്യമാക്കും എന്നു പറഞ്ഞു.”
അതിന്നു ശതാധിപൻ: കർത്താവേ, നീ എന്‍റെ പുരെക്കകത്തു വരുവാൻ ഞാൻ യോഗ്യനല്ല; ഒരു വാക്കുമാത്രം കല്പിച്ചാൽ എന്‍റെ ബാല്യക്കാരന്നു സൌഖ്യം വരും. -മത്തായി 8:5-8

ശതാധിപൻ്റെ വിശ്വാസം നിമിത്തം ബാല്യക്കാരന് സൗഖ്യം വന്നു. ശധാധിപൻ യേശുവിൻ്റെ ഒരു വാക്കിന് വേണ്ടി യാചിച്ചു. തൻ്റെ ബാല്യക്കാരൻ്റെ വിടുതലിനായി യേശു ഒരു വാക്ക് പറഞ്ഞാൽ അവൻ സൗഖ്യം ആകുമെന്ന് ശധാധിപൻ വിശ്വസിച്ചിരുന്നു.

രാവിലെ അവൻ നഗരത്തിലേക്കു മടങ്ങിപ്പോകുന്ന സമയം വിശന്നിട്ടു വഴിയരികെ ഒരു അത്തിവൃക്ഷം കണ്ടുഅടുക്കെ ചെന്നു, അതിൽ ഇലയല്ലാതെ ഒന്നും കാണായ്കയാൽ: “ഇനി നിന്നിൽ ഒരുനാളും ഫലം ഉണ്ടാകാതെ പോകട്ടെ” എന്നു അതിനോടു പറഞ്ഞു; ക്ഷണത്തിൽ അത്തി ഉണങ്ങിപ്പോയി.
ശിഷ്യന്മാർ അതു കണ്ടാറെ: അത്തി ഇത്ര ക്ഷണത്തിൽ ഉണങ്ങിപ്പോയതു എങ്ങനെ എന്നു പറഞ്ഞു ആശ്ചര്യപ്പെട്ടു. -മത്തായി :21:18-20

യേശു വാക്കിനാലുള്ള അധികാരം അത്തിയിന്മേൽ പ്രയോഗിച്ചത് നിമിത്തം അത്തി ഉങ്ങങ്ങിപ്പോയി. ഇതുകണ്ട് ആശ്ചര്യപ്പെട്ട ശിഷ്യന്മാരോടായി യേശു ഇപ്രകാരം പറഞ്ഞു. നിങ്ങൾ വിശ്വസിച്ചു പറഞ്ഞാൽ ഞാൻ ചെയ്തത് നിനക്കും ചെയ്യുവാൻ കഴിയും. വിശ്വാസത്തോട് കൂടെയുള്ള വാക്കുകൾക്ക് വളരെ അധികാരമുണ്ടന്ന് ഈ വാക്യത്തിലൂടെ യേശു നമ്മെ ഓർമിപ്പിക്കുന്നു.

അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ മടങ്ങിവന്നാൽ ഞാൻ നിന്നെ എന്‍റെ മുമ്പാകെ നില്പാൻ തക്കവണ്ണം വീണ്ടും കൈക്കൊള്ളും; നീ അധമമായതു ഒഴിച്ചു ഉത്തമമായതു പ്രസ്താവിച്ചാൽ നീ എന്‍റെ വായ്പോലെ ആകും; അവർ നിന്‍റെ പക്ഷം തിരിയും നീ അവരുടെ പക്ഷം തിരികയില്ല. -യിരെമ്യാവ് :15:19

നമ്മൾ ആധമമായത് ഒഴിച്ച് വിശ്വാസമായത് പ്രസ്ഥാവിക്കുവാൻ ഇടയായാൽ നമ്മുടെ വാക്കുകളിൽ ദൈവ പ്രവർത്തി നിഴലിടുവാനും നിൻ്റെ വായ് ദൈവത്തിൻ്റെ വായ്പോലെ ആയിത്തീരുവാനും ഇടയാകും… നമ്മൾ വായ്കൊണ്ട് ഒരു കാര്യം പ്രസ്താവിച്ചാൽ അത് അങ്ങനെ തന്നെ നിറവേറുവാൻ ദൈവം നമ്മെ സഹായിക്കും.

എലീശ അവളോടു: ഞാൻ നിനക്കു വേണ്ടി എന്തു ചെയ്യേണം? പറക; വീട്ടിൽ നിനക്കു എന്തുള്ളു എന്നു ചോദിച്ചു. ഒരു ഭരണി എണ്ണയല്ലാതെ അടിയന്‍റെ വീട്ടിൽ മറ്റൊന്നും ഇല്ല എന്നു അവൾ പറഞ്ഞു -2രാജാക്കന്മാർ :04:02

ഏലീശയുടെ ദാസന്മാരിൽ ഒരുവൻ മരണപ്പെട്ടപ്പോൾ ആ ഭവനത്തിൽ ചെല്ലാനിടയായ ഏലീശയ്ക്ക് മുന്നിൽ ആ ദാസൻ്റെ ഭാര്യ തൻ്റെ വിഷമങ്ങൾ പറയുന്നു. അവൾക്ക് വേണ്ടി എന്ത് ചെയ്യണമെന്ന് ഏലീശ അവളോട് ചോദിച്ചു. കാരണം അവൾ വായ് തുറന്നു അവളുടെ ആവശ്യം ദൈവ സന്നിധിയിൽ പറയേണ്ടത് അവളുടെ വീടുതലിനു അനിവാര്യമായിരുന്നു. അവൾ വായ് തുറന്നു പറഞ്ഞപ്പോൾ അവളുടെ വാക്കുകൾ നിമിത്തം അവളുടെ അവസ്ഥകളെ ദൈവം മാറ്റുന്നു.

ദാവീദ് ഫെലിസ്ത്യനോടു പറഞ്ഞതു: നീ വാളും കുന്തവും വേലുമായി എന്‍റെ നേരെ വരുന്നു; ഞാനോ നീ നിന്ദിച്ചിട്ടുള്ള യിസ്രായേൽനിരകളുടെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ നാമത്തിൽ നിന്‍റെ നേരെ വരുന്നു. യഹോവ ഇന്നു നിന്നെ എന്‍റെ കയ്യിൽ ഏല്പിക്കും; ഞാൻ നിന്നെ കൊന്നു നിന്‍റെ തല ഛേദിച്ചുകളയും; അത്രയുമല്ല ഞാൻ ഇന്നു ഫെലിസ്ത്യ സൈന്യങ്ങളുടെ ശവങ്ങളെ ആകാശത്തിലെ പക്ഷികൾക്കും ഭൂമിയിലെ മൃഗങ്ങൾക്കും ഇരയാക്കും; യിസ്രായേലിൽ ഒരു ദൈവം ഉണ്ടെന്നു സർവ്വഭൂമിയും അറിയും.-1ശമുവേൽ :17:45,46

ഗോലിയാത്തിന് മുന്നിൽ യുദ്ധത്തിന് വന്ന ദാവീദ് യഹോവ ഇന്ന് നിന്നെ എൻ്റെ കയ്യിൽ ഏൽപ്പിക്കുമെന്ന്  വിശ്വാസത്തോടെ ഗോലിയാത്തിന് മുന്നിൽ പറഞ്ഞു….ഗോലിയാത്തിന് മുന്നിൽ നിൽക്കുമ്പോൾ ദാവീദിനെ നിലനിർത്തിയ ദൈവത്തിൻ്റെ ശക്തിയിലുള്ള വിശ്വാസം ദാവീദ് മുറുകെപ്പിടിക്കുന്നു. ദാവീദ് വിശ്വാസത്തോട് കൂടി പറഞ്ഞ വാക്കുകൾ നിമിത്തം ദൈവം ഗോലിയാത്തിനെ ദാവീദിന് മുന്നിൽ അടിയറവ് പറയിച്ചു.

അവൻ എന്നോടു ഉത്തരം പറഞ്ഞതെന്തെന്നാൽ: സെരുബ്ബാബേലിനോടുള്ള യഹോവയുടെ അരുളപ്പാടാവിതു: സൈന്യത്താലല്ല, ശക്തിയാലുമല്ല, എന്‍റെ ആത്മാവിനാലത്രേ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. -സഖര്യാവ് :04:06

നിങ്ങളുടെ പ്രശ്നത്തേക്കുറിച്ചല്ല നിങ്ങളുടെ പ്രശ്നത്തോട് വേണം നിങ്ങൾ സംസാരിക്കാൻ. നിങ്ങളുടെ പ്രശ്നങ്ങളിൽ നിങ്ങളുടെ വാക്കുകളെ ശ്രദ്ധയോടെ ഉപയോഗിക്കുക. ഉത്തമമായത് മാത്രം പറയുവാൻ നിങ്ങൾ നിങ്ങളെത്തന്നെ ശീലിപ്പിക്കുക. ദൈവീക അധികാരത്തിൻ്റെ വചങ്ങല ഉപയോഗിക്കുക. നിങ്ങൾ ഒരു അത്ഭുതമായി മാറും.

 

 

 

 

 

 


2054 / Nov.6 /3/ Pentecostal parents settled in North America invite proposal for their daughter , MBA; 34; 5’6″ working in U.S for a financial company. She is born again, baptized and spirit filled. Parents of professionally qualified boys and good spiritual background may please respond with details and pictures to scjoseph22@gmail.com or call  001 905 793 5007

2053 / Nov.5 /3/Born again parents invite proposals for their daughter 36/158, ornament wearing, B.Tech, MBA working as Project Manager in MNC Trivandrum from Born again/ Pentecost boys preferably engineers/doctors/CA working in India or abroad. Contact:9497044492, emmanuelgrace14@gmail.com

2052 / Nov.4 /1 /ദുബായിൽ ജോലിയുള്ള സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 25,160 cm , 65 Kg, Dip Mecanical & QE സാധാരണ കുടുംബം അനുയോജ്യമായ ദൈവഭയമുള്ള പെൺകുട്ടികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു.
Ph: 9446273582, 8086164772

2051 / Nov.4/ 3 പുനർവിവാഹം: സ്വന്തമായി ബിസിനസ് ചെയ്യുന്ന ബോൺ എഗെയിൻ യുവാവ്, 38,165 cm , BA, ബാധ്യതകൾ ഇല്ല , സാമ്പത്തിക സൗകര്യം ഉണ്ട്, അനുയോജ്യമായ വിവാഹ ആലോചനകൾ ക്ഷണിക്കുന്നു
Ph : 9965880488, 9790152747

2050 / Nov.3 / 3 / ഭാര്യ മരിച്ചു പോയ പെന്തെക്കോസ്ത് യുവാവ് 37,166 cm, B Com, Hotel Management, സലാലയിൽ സീനിയർ ഷെഫ് ആയി ജോലി ചെയ്യുന്നു.ക്രിസ്തീയ ശുശ്രൂഷക്കു വിളിയും സമർപ്പണവും ഉണ്ട്. സാധാരണ കുടുംബത്തിൽ നിന്നുള്ള ദൈവവേലയിൽ താല്പര്യമുള്ള ബാധ്യതകൾ ഇല്ലാത്ത യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. വിവാഹമോചിതർ വിളിക്കേണ്ടതില്ല.
+968 998737 21 (whatsApp)


2049 / Nov.3 / 3 / ഈഴവ സമുദായത്തിൽ നിന്ന് വിശ്വാസത്തിലേക്ക് വന്ന പെന്തെക്കോസ്ത് യുവാവ് 30, 160 cm ,Dip in Radiological Tecnology, ഇപ്പോൾ കേരളത്തിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നു., ഇടത്തരം കുടുംബം, ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു
Ph: 9895165907, 9633797403

2048/ Nov.3/3/ പുനർവിവാഹം: സിറിയൻ ക്രിസ്ത്യൻ പെന്തകോസ്ത് യുവതി 30, 165cm, MSc Nurse, Australian PR  ആത്മീയരായ  പെന്തക്കോസ്  യുവാക്കളുടെ  മാതാപിതാക്കളിൽ നിന്നും  വിവാഹ ആലോചന ക്ഷണിക്കുന്നു
Ph: +91 6235 441 152

2047/ Nov.2/3/Pentacostal parents settled in U.S.A inviting proposal for their daughter, 29yrs, Ht: 5’7, born again, baptized and filled with the Holy Spirit.  She is currently doing 3rd year residency in US after completing MD program in USA. Seeking God fearing, Born again, pentacostal, professionally qualified boy’s from U.S.A. Please contact WhatsApp : +1 469-660-7900

2046/ Nov.1/3/ തിരുവനന്തപുരം മെഡിക്കൽ കോളജിൽ നഴ്സായി ജോലി ചെയ്യുന്ന സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി. 23, 160 cm , fair, IELTS പഠനം പൂർത്തിയാക്കി. അനുയോജ്യരായ ആത്മീയരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. അമേരിക്കയിലോ കാനഡയിലോ ഓസ്ട്രേലിയയിലോ ഉളളവർക്ക് മുൻഗണന
Ph: 97470 14 197, 8595690320

2045 / Nov.1/3/  സുവിശേഷ വേലയോടൊപ്പം ജോലിയും ചെയ്യുന്ന പെന്തെക്കോസ്ത് സുവിശേഷകൻ 39/180 cm/BA, BTh, Dip Missions, BA in Ministry, സുവിശേഷ വേലയിൽ താൽപ്പര്യമുള്ള യുവതികളിൽ നിന്നും വിവാഹ ആലോചന ക്ഷണിക്കുന്നു. ജോലി ഉള്ളവരെയും പരിഗണിക്കും.

Ph & WhatsApp : 9847683343


2044 / Oct 30/1/  Proposals invited for Keralite baptized and spirit filled TPM girl (29,5’3 B/B in US, working as registered nurse) from parents of God fearing and Spirit filled Pentecostal boys.
Please send profile with photograph to bijumjohn16@gmail.com

2044 / Oct 30/1/ നായർ സമുദായത്തിൽ നിന്ന് രക്ഷിക്കപ്പെട്ട പെന്തക്കോസ്ത് യുവതി (29 വയസ്സ്) (Height:157cm) ബി.എസ്സ്.സി നഴ്സ്, ഡൽഹിയിൽ ജോലി. ജോലി ഉള്ള ആത്മീക രായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിച്ചു കൊള്ളുന്നു.9947183879,7592083879

2043/Oct.29 /1/ Born-again, simple, good-natured B.Sc nurse (34/157cm) working in reputed medical college hospital, independent church, legally divorced a few days after marriage, seeks suitable proposals from India or abroad. 9446759598/8592865055

2042/Oct.28 /3/ Pentecostal parents invites proposal for their son, born again baptized and spirit filled aged 27 years (July/ 1993, 5’7″). He has completed M S (Computer Science) in USA and is working as a Software Engineer at MICROSOFT, Redmond, WA. Seeking proposals from parents of born again, baptized and professionally qualified girls working in USA.
WhatsApp: +91 861 872 1887  Email: kktsam@hotmail.com

2041/Oct.26 /1/ പെന്തക്കൊസ്ത് യുവതി (23) ഉയരം 172 cm വെളുത്ത നിറം Msc Geolgy ക്രിസ്ത്യൻ നാടാർ അനുയോജ്യമായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു.    Ph:9744 1684 24,  9495446508.


2040/Oct.25 /3/ Pentecostal parents invites proposal for their daughter, born again Baptized and spirit filled (25, Feb/1995, 5’3″) MS (Computer Science) in USA and is working a Software engineer at MICROSOFT, Redmond, WA. Seeking proposals from parents of born again, Baptized and professionally qualified boys working in USA.
WhatsApp: +91 861 872 1887
Email: kktsam@hotmail.com


2039/Oct.23 /3/  ഹൈന്ദവ പശ്ചാത്തലത്തിൽനിന്നും [വിശ്വകർമ്മ] വിശ്വാസത്തിലേക്കുവന്ന് തീഷ്ണതയോടെ നിൽക്കുന്ന പെന്തെക്കോസ്തു യുവാവ്. 35/ 175 cm / ഹോമിയോ ഡോക്റ്റർ [ DHMS, MSc Psychology ] അനുയോജ്യമായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽനിന്നും വിവാഹാലോചന ക്ഷണിക്കുന്നു.
Ph : 9895137460, 8086269743


2036/Oct.20/3/  Pentecostal parents settled in Chennai invites proposal  for their  son 5’9″, DOB 23/08/1990, BE Computer Science, working in Chennai from parents of God fearing, non ornament wearing professional girls.Ph:8754551238


2031/Oct.7/3/Pentecostal parents invite proposals for their son (5’8″,DOB Dec 08 1988, BTech in ECE), working in Abu Dhabi,  from Born again,Baptized,non ornament wearing employed professionals with a commitment for the Lord’s ministry. Nurses please excuse.
Contact: 9446709252/9947816671/04682279300

2029/Oct.6/3/ഈഴവ വിഭാഗത്തിൽ നിന്ന് രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ട പെന്തെക്കോസ്ത് യുവതി 25, 150 cm BDS കഴിഞ്ഞ് MDS ന് പഠിക്കുന്നു. ആഭരണം ധരിക്കും. അനുയോജ്യരായ, ആത്മീയരായ പെന്തെക്കോസ്ത് യുവാക്കളിൽ നിന്നും വിവാഹ ആലോചന ക്ഷണിക്കുന്നു.
8590782827  email – sb4792669@gmail.com

2028/Oct.6/3/ ഹൈന്ദവ മതത്തിൽ നിന്ന് പെന്തെക്കോസ്ത് വിശ്വാസത്തിലേക്ക് വന്ന റിട്ടയേർഡ് ഗവർമെൻറ് ഓഫീസർമാരായ മാതാപിതാക്കളുടെ മകളും ഗവർമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ അദ്യാപികയുമായ സ്വതന്ത്ര സഭാംഗമായ യുവതി. 39, 152 cm, weight 77kg, complexion whitish, MA, B.Ed, M.Phil, Ph D അനുയോജ്യമായ സ്വതന്ത്ര സഭാംഗമായ യുവാക്കളിൽനിന്ന് വിവാഹാലോചന ക്ഷണിക്കുന്നു.
Ph: 9400719265

 

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

പ്രതിദിന ധ്യാനം | കരങ്ങളിൽ താങ്ങുന്ന ദൈവം |...

കരങ്ങളിൽ താങ്ങുന്ന ദൈവം “യഹോവയുടെ ദൂതൻ തന്റെ ഭക്തൻമാരുടെ ചുറ്റും
feature-top

കല്ലുമല പോത്തൻ പറമ്പിൽ തമാം തോമസ് വർഗീസ്...

കല്ലുമല(മാവേലിക്കര): പോത്തൻ പറമ്പിൽ തമാം (TAMAM) തോമസ് വർഗീസ് (തോമസ്കുട്ടി -78)
feature-top

2028 പി.സി.എൻ.എ.കെ.യ്ക്ക് ഒക്‌ലഹോമ...

വാർത്ത: ഫിന്നി രാജു ഹ്യൂസ്റ്റൺ നാഷണൽ മീഡിയ കോർഡിനേറ്റർ ഒക്‌ലഹോമ ∙ വടക്കേ
feature-top

ഇടപ്പാറ ഇ.യു. ജോർജിൻ്റെ ഭാര്യ അന്നമ്മ (74)...

തൃശൂര്‍: ആൽപ്പാറ ഐപിസി ഹെബ്രോൻ സഭാംഗം ഇടപ്പാറ ഇ.യു. ജോർജിൻ്റെ ഭാര്യ
feature-top

മാനന്തവാടി തൃശ്ശിലേരി കൊടുന്തറയിൽ...

മാനന്തവാടി: തൃശ്ശിലേരി കൊടുന്തറയിൽ പാസ്റ്റർ കെ.ജെ. വർക്കി (72) നിര്യാതനായി
feature-top

പാമ്പാടി സെൻ്റർ പി വൈ പി എ നേത്ര പരിശോധന...

പാമ്പാടി : ഐപിസി പാമ്പാടി സെന്ററിന്റെ യുവജന സംഘടനയായ പിവൈപിഎ യുടെ
feature-top

ഐപിസി മഞ്ചേരി സെന്റർ...

മഞ്ചേരി: ഇന്ത്യൻ പെന്തെക്കോസ്ത് ദൈവസഭ മഞ്ചേരി സെൻ്ററിൻ് 2026-2027 പ്രവർത്തന
feature-top

വാകത്താനം കൊച്ചുകാരോട്ട് പാസ്റ്റർ ടി.ജെ....

കോട്ടയം: ഞാലിയാകുഴി ഐപിസി സഭാംഗം വാകത്താനം കൊച്ചുകാരോട്ട് പാസ്റ്റർ ടി.ജെ.
feature-top

അടുത്ത പിസിനാക് കോൺഫ്രൻസ് 2028 ൽ ഒക്കലഹോമയിൽ...

ചിക്കാഗോ: 2028 ലെ പിസിനാക്ക് കോൺഫ്രൻസിന് ഒക്കലഹോമ ആതിഥ്യമരുളും.2028 ജൂൺ 29 മുതൽ