മരങ്ങളും പൂക്കളും പറഞ്ഞത്…

വൈദിക ജീവിതത്തിൽ ആകൃഷ്ടനായി സന്യസ്ഥനാകാൻ പോയ ഒരു യുവാവിൻ്റെ കഥ ഇങ്ങനെയാണ്. സ്കൂൾ പഠനകാലം തൊട്ടേ ഇടവക പാസ്റ്ററോട്‌ യുവാവു തൻ്റെ ആഗ്രഹം പറഞ്ഞിരുന്നു. അവസാനം അദ്ദേഹം ആശ്രമത്തിൻ്റെ അധികാരികൾക്ക് യുവാവിനെ ശുപാർശ ചെയ്തു. ആശ്രമത്തിലെ സുപ്പീരിയർ യുവാവിനോട് അവൻ ആഗ്രഹിക്കുന്ന സന്യാസ ക്രമത്തിൻ്റെ പരിശീലനത്തിൽ
ആദ്യ പത്തുവർഷം രണ്ടുവാക്കുകൾ മാത്രമേ സംസാരിക്കാൻ അനുവാദമുള്ളൂ എന്ന് അറിയിച്ചു. ആ കാലാവധി അവസാനിക്കുന്ന സമയത്ത് ആശ്രമ മേധാവി അവനോടു ചോദിച്ചു: “നിനക്ക് എന്തെങ്കിലും പറയാൻ ഉണ്ടോ?”
അവൻ പറഞ്ഞു:
“ഭക്ഷണം തണുത്തതാണ്.”

സമർപ്പണ പരിശീലനത്തിലെ
രണ്ടാം ദശാബ്ദത്തിലും ഇതുതന്നെയായിരുന്നു നിഷ്ഠ. അതിൻ്റെ അവസാനം ആശ്രമ മേധാവി ചോദിച്ചു: “നിനക്ക് എന്തു തോന്നുന്നു?”
യുവാവു പറഞ്ഞു:
” കിടക്ക കട്ടിയാണ്.”
മൂന്നാം ഘട്ടത്തിലെ മൗനവ്രതത്തിൻ്റെ പത്തുവർഷംകൂടെ കടന്നുപോയി. അപ്പോഴും അവനോട് അഭിപ്രായം പറയാൻ മേധാവി ആവശ്യപ്പെട്ടു. അപ്പോൾ യുവാവ് പറഞ്ഞു:
”ഞാൻ പോകുന്നു.”
ആശ്രമ മേധാവി അവനോട് :
“നന്ന്, കഴിഞ്ഞ മുപ്പതുവർഷവും പരാതികൾ ഹൃദയത്തിൽ സൂക്ഷിക്കയല്ലാതെ നീ ഒന്നും ചെയ്തിട്ടില്ല.”

സമർപ്പിത ജീവിതത്തിൽ സംതൃപ്തിയില്ലാതെ പരാതികൾ ഉള്ളിൽ സൂക്ഷിക്കുന്നവർ നിരവധിയാണ്. ഇങ്ങനെയുള്ളവർക്ക് ജീവിതലക്ഷ്യം പൂർത്തീകരിക്കാൻ ആവുന്നില്ല. വിഷാദവും നിരാശയും പരാതിയും അവരുടെ ജീവിതത്തെ ഇല്ലാതാക്കും.

പ്രഭാതത്തിൽ ഉദ്യാനം സന്ദർശിച്ച ഒരു രാജാവ് അവിടുത്തെ മരങ്ങളും ചെടികളും വാടിത്തളർന്നു മരിക്കുന്നതു കണ്ട ഒരു കഥയുണ്ട്. ഉദ്യാന കവാടത്തിനരികെ നിൽക്കുന്ന ഓക്കുമരത്തോടു എന്താണ് നിൻ്റെ പ്രയാസമെന്നു രാജാവു ചോദിച്ചു. പൈൻ മരത്തോളം ഉയരം ഇല്ലാത്തതുകൊണ്ട് ഓക്കുമരം ചിന്താഭാരത്താൽ രോഗംബാധിച്ചു മരിക്കാൻ തീരുമാനിച്ചിരിക്കുകയാണ് എന്ന് രാജാവ് കണ്ടെത്തി. പൈൻ മരം മുന്തിരിച്ചെടി യെപ്പോലെ മുന്തിരികൾ കായ്ക്കാൻ കഴിയാത്തതിനാൽ നിരാശയിലായിരുന്നു. മുന്തിരിച്ചെടിയാകട്ടെ, മാതളനാരകം പോലെ ഫലം കായ്ക്കാത്തതിനാൽ ജീവൻ അവസാനിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഇങ്ങനെ ഉദ്യാനത്തിലെ മിക്ക ചെടികളും വൃക്ഷങ്ങളും നിരാശ ബാധിച്ച് ജീവിതം നശിപ്പിക്കുവാൻ തയ്യാറായി നിൽക്കുന്നു.

എന്നാൽ മനോഹരമായി പൂത്തുനിൽക്കുന്ന പാൻസിച്ചെടി കണ്ട് രാജാവ് അത്ഭുതപ്പെട്ടു. വർണാഭമായ പുഷ്പങ്ങൾ ഉയർത്തി ആഹ്ലാദത്തോടെ നിൽക്കുകയാണ് പാൻസി.
” എല്ലാവരും നിരാശപൂണ്ട് ജീവിതം അവസാനിപ്പിക്കാനിരിക്കുമ്പോൾ നീ ഇങ്ങനെ ധൈര്യത്തോടെ പൂത്തു നിൽക്കുന്നത് എന്തുകൊണ്ടാണ്?” രാജാവ് ചോദിച്ചു. അപ്പോൾ പാൻസി ച്ചെടി പറഞ്ഞു: ” ഇല്ല, മഹാരാജൻ! ഞാൻ ഒരു ചെറിയ ചെടി ആണെന്ന് എനിക്കറിയാം. എന്നെ അങ്ങു നട്ടപ്പോൾ എന്ത് ഉദ്ദേശിച്ചുവോ, അതു ഞാൻ പൂർത്തീകരിക്കുന്നു. ഓക്കോ പൈനോ മുന്തിരിയോ മാതളനാരകമോ മാത്രം മതിയായിരുന്നെങ്കിൽ എന്നെ അങ്ങ് പുറത്താക്കുമായിരുന്നു. അതുകൊണ്ട് ഏറ്റവും നല്ല പാൻസി പുഷ്പം നൽകാൻ എനിക്ക് കടമയുണ്ട്. ”

നിരാശ ബാധിക്കുന്നതിന് ഒരു പ്രധാന കാരണം നട്ടുവളർത്തിയ യജമാനൻ്റെ മനസ്സറിയാതെ, മറ്റുള്ളവരെപ്പോലെ ആകാൻ കഴിയുന്നില്ലല്ലോ എന്ന ചിന്തയാണ്. ജീവിതം ദുഃഖം നിറഞ്ഞതാണ് എന്ന യാഥാർത്ഥ്യം മറക്കരുത്.
“അഹഹ! സങ്കടമോർത്താൽ മനുഷ്യജീവിതത്തെക്കാൾ
മഹിയിൽ ദയനീയമായ്
മറ്റെന്തോന്നുള്ളൂ? ”
എന്നു കുമാരനാശാൻ ‘കരുണ’ യിൽ ചോദിക്കുന്നുണ്ട്. അമിതമായ ആശയാണ് ദുഃഖം ഉണ്ടാക്കുന്നത് എന്നാണ് ബുദ്ധദർശനം.
“ആശയാണാർക്കും
അതിദുഃഖമുണ്ടാക്കും ശത്രു-
വാശമില്ലായ്മയത്രേ
പരമസുഖാസ്പദം.” എന്നു ‘ഭാഗവതം’ പറയുന്നു. ദൈവാശ്രയവും ഭക്തിയും നമുക്കു ബലവും ശക്തിയും പ്രത്യാശയും നൽകുന്നു. എബ്രായ കവിയായ ദാവീദ് സങ്കീർത്തനങ്ങളിൽ ഇങ്ങനെ കുറിച്ചിട്ടു: “ഞാൻ കഷ്ടതയുടെ നടുവിൽ നടന്നാലും നീ എന്നെ ജീവിപ്പിക്കും………. യഹോവ എനിക്കുവേണ്ടി സമാപ്തി
വരുത്തും ” (സങ്കീർത്തനങ്ങൾ 138:7, 8 ). ജീവിതം പുഷ്പാലംകൃതമായ ഉദ്യാനം പോലെ മനോഹരമാകുവാൻ ഈ പ്രത്യാശയാണ് ആവശ്യം.

ജോയിൻ ചെയ്യുവാൻ ഇവിടെ ക്ലിക് ചെയ്യുക


വലിയ അക്ഷരത്തിലുള്ള ബൈബിളുകൾ
ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചിരിക്കുന്ന വലിയ അക്ഷരത്തിലുള്ള ബൈബിളുകൾ വാങ്ങാൻ. ഇന്ത്യയിൽ എവിടെയും പോസ്റ്റ് / കൊറിയർ വഴി ബൈബിൾ അയച്ചു നൽകുന്നു
കൂടുതൽ വിവരങ്ങൾക്ക്‌ വാട്സ്ആപ് ചെയ്യുക
ഇതോടൊപ്പമുള്ള ലിങ്കിൽ clik ചെയ്‌ത്‌ BIBLE എന്ന് സന്ദേശം അയച്ചാൽ കൂടുതൽ വിവരങ്ങൾ ലഭിക്കും

ഹാലേലൂയ്യാ പത്രത്തിൻ്റെ വരിക്കാരാകുക. ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (Rs 400) ഒന്നിച്ചു അടക്കുന്നവർക്കു മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ for Hallelujah എന്ന സന്ദേശത്തോടെ 974 429 4144 എന്ന നമ്പറിലേക് WhatsAap ചെയ്യുക.

ഹാലേലൂയ്യാ പത്രത്തിലും ഓൺലൈൻ വിഭാഗമായ hvartha.com -ലും ചുരുങ്ങിയ ചിലവിൽ  പരസ്യങ്ങൾ ചെയ്യുവാൻ വിളിക്കുക / WhatsApp ചെയ്യുക    +91 9349500155


2309 /Dec. 4 / 3/ Syrian Christian Pentacostal parent, seeking alliance for their daughter (28/155), MBBS, working in Delhi from professionally qualified, born again, baptized boys from abroad/India, preferably same profession.Contact no :9496205664, 9497477664


2308 /Dec. 4 / 3/  ബിരുദധാരിയായ പെന്തെക്കോസ്ത് യുവതി. 34, 5.4, ആത്മീയരായ യുവാക്കളുടെ മാതാപിതാക്കളിൽ  നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു.
94471 37878


2307 /Dec. 4 /1/ ഹൈന്ദവ സമുദായത്തിൽ നിന്ന് വിശ്വാസത്തിലേക്ക് വന്ന പെന്തെക്കോസ്ത് യുവതി (ശാരോൻ ഫെലോഷിപ്പ്) 22, 5.2, +2, ITI, എറണാകുളം ജില്ലയിലെ സാധാരണ കുടുംബം, ആത്മീയരായ യുവാക്കളിൽ നിന്നും വിവാഹ ആലോചന ക്ഷണിക്കുന്നു.
9746948691
9746527591


2306 /Dec. 3 /1/ഹൈന്ദവ പശ്ചാത്തലത്തിൽ നിന്നും രക്ഷിക്കപ്പെട്ട് സ്നാനപെട്ട പെന്തെക്കോസ്തു യുവതി (21 /152 cm), IT Dipolma. ഹൈന്ദവ പശ്ചാത്തലത്തിൽ നിന്ന് രക്ഷിക്കപ്പെട്ട് , സ്നാനപ്പെട്ട് , പരിശുത്മാഭിഷേകം പ്രാപിച്ചതും പെന്തെക്കോസ്തു വിശ്വാസ ജീവിതം നയിക്കുന്നതുമായ ജോലിയുമുള്ള യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹലോചനകൾ ക്ഷണിച്ചു കൊള്ളുന്നു.
ഫോൺ :7025374091, 9947011216, 9061859839


2305 /Dec 01 /3 / സിറിയൻ ക്രിസ്ത്യൻ പെന്തകോസ്ത് യുവാവ്.29 വയസ്സ് 5’4″. വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു. ടൈൽസ് വർക്ക്. ഇടത്തരം കുടുംബം. അനുയോജ്യമായ ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു.
ഫോൺ. 9947706255


2304 /Nov. 24 /3 / Pentecostal parents (presently in UAE) hailing from a middle class family seek a suitable bridegroom for their daughter (Doctor of Pharmacy, Age 28,157cm).She was born in Kerala, schooled in UAE, completed Graduate (B Pharm) and Postgraduate (Pharm D) studies at Coimbatore, and presently works as a Clinical Pharmacist in a prominent hospital at Coimbatore. She has been brought up with strong Christian values and is actively involved in church ministry and other spiritual activities.

Inviting proposals from parents of qualified (God fearing, born again, baptized, Spirit filled and ministry minded) bridegrooms working abroad.
Contact no: 9567503459, 9495873458


2300 /Nov. 17 /3 /

സിറിയൻ ക്രിസ്ത്യൻ ഇൻഡിപെൻഡന്റ് യുവതി (24,162 cm). B tech (Electrical and electronics ). വിദ്യാഭ്യാസവും, ജോലിയോടൊപ്പം സുവിശേഷവേലയും ചെയ്യുവാൻ ആഗ്രഹിക്കുന്ന യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചനകൾ ക്ഷണിക്കുന്നു
Ph : 9048726557


2299 /Nov. 16 /3 /

Pentecostal parents(Hindu ezhava converted)inviting prosposal for their son born again,baptised (1984,37 years 5.6) BSC nursing,Draughtsman machanism, Safety officer course. Presently working as a Registered Nurse in Aster CMI hospital Banglore.

Seeking Pentecostal alliances from parents of God fearing and educationally qualified girls from India or Abroad

PH: 9483862671,8553236937

2297 /Nov. 16 /3 /
Syirian Christian  വിഭാഗത്തിൽ നിന്നും  വിശ്വാസത്തിൽ വന്ന യുവാവ്. Age-30,(5.5)
ഇടത്തരം കുടുംബം.  വിദ്യാഭ്യാസമുള്ള വിശ്വാസികളായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. സാമ്പത്തികം നോക്കുന്നില്ല.
9567298300

2294 /Nov. 09 /3/ Syrian christian pentecostal parents hailing from central travancore invite proposal for their daughter (26/168 cm), Pharm D (Doctor of Pharmacy) Pursuing MS at UK( Fluent in English, Hindi,Malayalam).Seeking suitable alliance from parents of born again,  baptized and professionally qualified boys in India or abroad.

Contact numbers.  90295 73579,  70121 23620.

2292/Nov. 09 /3/

Syrian Christian family invites proposal for their daughter 27, 5’11, Slim,fair, doing her 2nd year MD in Ophthalmology. Born Again baptized, New generation church member, ornament wearing. From educated boys with born again experience and good family backgrounds

Ph  8129545817,  +91 98468 93681

2290/Nov. 06 /3/ Proposal invited for girl  32 (5’.2”) working as RN in US, Pursuing MSN. Spiritual and professionally qualified boys from Pentecostal background residing in US are preferred. Contact number. WhatsApp: 919349492007


2289/Nov. 05 /3/ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 31, ഓട്ടോമൊബൈൽ പഠനശേഷം ജോലി ചെയ്യുന്നു. ജോലി ഉള്ളതോ ജോലി ഇല്ലാത്തതോ ആയ ആത്മീയ നിലവാരമുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്ന്  വിവാഹാലോചന ക്ഷണിക്കുന്നു. നേഴ്സ് ആണെങ്കിൽ വിദേശത്ത് കൊണ്ടുപോകുന്നതിനുള്ള അവസരമുണ്ട്

Ph: 9061286795, 9946543005

 

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

പ്രതിദിന ധ്യാനം | കരങ്ങളിൽ താങ്ങുന്ന ദൈവം |...

കരങ്ങളിൽ താങ്ങുന്ന ദൈവം “യഹോവയുടെ ദൂതൻ തന്റെ ഭക്തൻമാരുടെ ചുറ്റും
feature-top

കല്ലുമല പോത്തൻ പറമ്പിൽ തമാം തോമസ് വർഗീസ്...

കല്ലുമല(മാവേലിക്കര): പോത്തൻ പറമ്പിൽ തമാം (TAMAM) തോമസ് വർഗീസ് (തോമസ്കുട്ടി -78)
feature-top

2028 പി.സി.എൻ.എ.കെ.യ്ക്ക് ഒക്‌ലഹോമ...

വാർത്ത: ഫിന്നി രാജു ഹ്യൂസ്റ്റൺ നാഷണൽ മീഡിയ കോർഡിനേറ്റർ ഒക്‌ലഹോമ ∙ വടക്കേ
feature-top

ഇടപ്പാറ ഇ.യു. ജോർജിൻ്റെ ഭാര്യ അന്നമ്മ (74)...

തൃശൂര്‍: ആൽപ്പാറ ഐപിസി ഹെബ്രോൻ സഭാംഗം ഇടപ്പാറ ഇ.യു. ജോർജിൻ്റെ ഭാര്യ
feature-top

മാനന്തവാടി തൃശ്ശിലേരി കൊടുന്തറയിൽ...

മാനന്തവാടി: തൃശ്ശിലേരി കൊടുന്തറയിൽ പാസ്റ്റർ കെ.ജെ. വർക്കി (72) നിര്യാതനായി
feature-top

പാമ്പാടി സെൻ്റർ പി വൈ പി എ നേത്ര പരിശോധന...

പാമ്പാടി : ഐപിസി പാമ്പാടി സെന്ററിന്റെ യുവജന സംഘടനയായ പിവൈപിഎ യുടെ
feature-top

ഐപിസി മഞ്ചേരി സെന്റർ...

മഞ്ചേരി: ഇന്ത്യൻ പെന്തെക്കോസ്ത് ദൈവസഭ മഞ്ചേരി സെൻ്ററിൻ് 2026-2027 പ്രവർത്തന
feature-top

വാകത്താനം കൊച്ചുകാരോട്ട് പാസ്റ്റർ ടി.ജെ....

കോട്ടയം: ഞാലിയാകുഴി ഐപിസി സഭാംഗം വാകത്താനം കൊച്ചുകാരോട്ട് പാസ്റ്റർ ടി.ജെ.
feature-top

അടുത്ത പിസിനാക് കോൺഫ്രൻസ് 2028 ൽ ഒക്കലഹോമയിൽ...

ചിക്കാഗോ: 2028 ലെ പിസിനാക്ക് കോൺഫ്രൻസിന് ഒക്കലഹോമ ആതിഥ്യമരുളും.2028 ജൂൺ 29 മുതൽ