ഡോ. ബാബു ജോൺ വേട്ടമല
അന്ത്യന്യായവിധി പൂർത്തിയാകുന്നതോടെ ജീവപുസ്തകത്തില്‍ പേര്‍ എഴുതി കാണാത്ത ഏവരുടെയും കാര്യം അവിടം കൊണ്ടവസാനിക്കുകയാണ്. അവര്‍ അതു മുതല്‍ നിത്യനരകത്തില്‍ തന്നെ കഴിയണ്ടി വരും. എന്നാല്‍ ദൈവമക്കളുടെ സ്ഥിതി അതല്ല. തീ കൊണ്ടു നശിച്ചുപോയ ഭൂമിയുടെ സ്ഥാനത്ത് ദൈവം വേറൊരു ഭൂമിയെയും ആകാശത്തെയും കൊണ്ടു വരും.

ഇതിനെപ്പറ്റി വെളിപ്പാട് പുസ്തകത്തില്‍ പറയുന്നതു നോക്കാം:

”ഞാന്‍ പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു; ഒന്നാമത്തെ ആകാശവും ഒന്നാമത്തെ ഭൂമിയും ഒഴിഞ്ഞു പോയി; സമുദ്രവും ഇനി ഇല്ല. പുതിയ യെരുശലേം എന്ന വിശുദ്ധ നഗരം ഭര്‍ത്താവിനായി അലങ്കരിച്ചിട്ടുള്ള മണവാട്ടിയെപ്പോലെ ഒരുങ്ങി സ്വര്‍ഗ്ഗത്തില്‍ നിന്ന്, ദൈവസന്നിധിയില്‍ നിന്നു തന്നേ, ഇറങ്ങുന്നത് ഞാന്‍ കണ്ടു. സിംഹാസനത്തില്‍ നിന്ന് ഒരു മഹാശബ്ദം പറയുന്നതായി ഞാന്‍ കേട്ടത്: ഇതാ, മനുഷ്യരോട് കൂടെ ദൈവത്തിൻ്റെ കൂടാരം; അവന്‍ അവരോടു കൂടെ വസിക്കും; അവര്‍ അവന്റെ ജനമായിരിക്കും; ദൈവം താന്‍ അവരുടെ ദൈവമായി അവരോടു കൂടെ ഇരിക്കും.” വെളിപ്പാട് 21:1-3.

ഈ പുതിയ ഭൂമിയിലാണ് നമ്മുടെ സ്വര്‍ഗ്ഗീയ വീടായ പുതിയ യെരുശലേമോടൊപ്പം നാം ഇറങ്ങി വരാന്‍ പോകുന്നത് എന്ന കാര്യം ഇവിടെ പറഞ്ഞ വേദഭാഗത്തില്‍ നിന്ന് വ്യക്തമായല്ലോ. നമ്മുടെ വാഴ്ത്തപ്പെട്ട കര്‍ത്താവും തൻ്റെ മണവാട്ടി സഭയായ നമ്മളും പഴയനിയമ വിശുദ്ധന്മാരും ആണ് ഈ നഗരത്തിനുള്ളില്‍ പാര്‍ക്കുന്നത്.

നരകവിധി പല സമയങ്ങളിലായി ഒഴിഞ്ഞു പോകാന്‍ കഴിഞ്ഞ അനേക ആളുകളെ പറ്റി നാം ഇതിനോടകം കണ്ടല്ലോ. അവര്‍ ഈ പുതിയ ഭൂമിയില്‍ വസിക്കും. എന്നാല്‍ പുതിയ യെരുശലേമില്‍ അവര്‍ക്കു സ്ഥാനമില്ല. ഈ പുതുവാനഭൂമിയിലെ വാസത്തെ പറ്റി വീണ്ടും വെളിപ്പാടു പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നത് നമുക്ക് നോക്കാം:

”വീഥിയുടെ നടുവില്‍ ദൈവത്തിൻ്റെ യും കുഞ്ഞാടിൻ്റെയും സിംഹാസനത്തില്‍ നിന്നു പുറപ്പെടുന്നതായി പളുങ്കുപോലെ ശുഭ്രമായ ജീവജലനദിയും അവന്‍ എന്നെ കാണിച്ചു. നദിക്ക് ഇക്കരെയും അക്കരെയും ജീവവൃക്ഷം ഉണ്ട്; അതു ഫലം കൊടുക്കുന്നു; വൃക്ഷത്തിന്റെ ഇല ജാതികളുടെ രോഗശാന്തിക്ക് ഉതകുന്നു. യാതൊരു ശാപവും ഇനി ഉണ്ടാകുകയില്ല; ദൈവത്തിൻ്റെയും കുഞ്ഞാടിൻ്റെയും സിംഹാസനം അതില്‍ ഇരിക്കും; അവൻ്റെ ദാസന്മാര്‍ അവനെ ആരാധിക്കും. അവര്‍ അവൻ്റെ മുഖം കാണും; അവൻ്റെ നാമം അവരുടെ നെറ്റിയില്‍ ഇരിക്കും. ഇനി രാത്രി ഉണ്ടാകുകയില്ല; ദൈവമായ കര്‍ത്താവ് അവരുടെ മേല്‍ പ്രകാശിക്കുന്നതു കൊണ്ട് വിളക്കിൻ്റെ വെളിച്ചമോ സൂര്യൻ്റെ വെളിച്ചമോ അവര്‍ക്ക് ആവശ്യമില്ല. അവര്‍ എന്നെന്നേക്കും രാജാക്കന്മാരായിരിക്കും” വെളി. 22:1-5.

ഈ പുതിയ ഭൂമിയില്‍ നാം എത്രനാള്‍ പാര്‍ക്കും എന്നതിനെ പറ്റി നമുക്ക് ഇപ്പോള്‍ അറിയത്തില്ല. വേദശാസ്ത്രികള്‍ പല കാലഗണനയും നടത്തുന്നുണ്ട്. ഞാന്‍ അതിലേക്കൊന്നും കടക്കുന്നില്ല. വേദപുസ്തകം സൂക്ഷിച്ചു പഠിക്കുമ്പോള്‍ ”അവസാനം” എന്നു പറയുന്നത് ഇതല്ല എന്ന് മനസ്സിലാക്കാം.
സഭ സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെട്ടതിനു ശേഷം നാം കടന്നു പോകുന്ന വ്യത്യസ്തമായ അവസ്ഥാന്തരങ്ങള്‍ എന്തൊക്കെയാണെന്ന് ഇതിനോടകം വായനക്കാര്‍ക്ക് മനസ്സിലായി കാണുമല്ലോ. ഇതിലെ നമ്മുടെ അവസാനത്തെ അവസ്ഥാന്തരം എന്താണെന്നു നോക്കാം:

”അത് സ്വര്‍ഗ്ഗത്തിലും ഭൂമിയിലുള്ളതും എല്ലാം പിന്നെയും ക്രിസ്തുവില്‍ ഒന്നായി ചേര്‍ക്ക എന്നിങ്ങനെ കാലസംപൂര്‍ണ്ണതയിലെ വ്യവസ്ഥയ്ക്കായി കൊണ്ടു തന്നെ” (എഫെ.1:10).
”കാലം” എന്ന കാര്യം ആരംഭിക്കുന്നത് – പ്രത്യേകിച്ച് ഈ സൗരയൂധവുമായി ബന്ധപ്പെട്ട് – ഉല്പത്തി ഒന്നിലെ ആദിയില്‍ എന്ന വാക്കിലാണ്. മുകളില്‍ പറഞ്ഞ വാക്യം അനുസരിച്ച് കാലസംപൂര്‍ണ്ണത വരും.
”കാലം” തുടങ്ങുന്നതിന് മുന്‍പ് ദൈവവും തൻ്റെ പ്രവര്‍ത്തിയും ഉണ്ടായിരുന്നു. എന്നാല്‍ കാലം ഒരിക്കല്‍ അവസാനിക്കും. പക്ഷേ ദൈവമോ തൻ്റെ പ്രവര്‍ത്തിയോ അതുകൊണ്ടു അവസാനിക്കുന്നില്ല. അത് നിത്യമായി തുടരുകയാണ്. സ്വര്‍ഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും പിന്നെയും ക്രിസ്തുവില്‍ ഒന്നായി ചേരും. അതാണ് നമ്മുടെ അവസാനത്തെ അവസ്ഥാന്തരം.

പിന്നെ നാം അനന്തമായി ക്രിസ്തുവിനോടു കൂടെ നക്ഷത്രങ്ങളെ പോലെ ശോഭിക്കാന്‍ പോകയാണ്:
”എന്നാല്‍ ബുദ്ധിമാന്മാര്‍ ആകാശമണ്ഡലത്തിൻ്റെ പ്രഭപോലെയും പലരെയും നീതിയിലേക്ക് തിരിക്കുന്നവര്‍ നക്ഷത്രങ്ങളെപ്പോലെയും എന്നും എന്നേക്കും പ്രകാശിക്കും.” ദാനി. 12:3

കാഹളനാദത്തിങ്കല്‍ സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെടുന്ന ദൈവസഭയ്ക്ക് അതിനുശേഷം ആദ്യം സ്വര്‍ഗ്ഗത്തിലും പിന്നെ ഈ ഭൂമിയിലും അതിനു ശേഷം വീണ്ടും സ്വര്‍ഗ്ഗത്തിലും പിന്നെ പുതുവാനഭൂമിയിലും അതുകഴിഞ്ഞ് വീണ്ടും സ്വര്‍ഗ്ഗത്തിലും കടന്നു പോകേണ്ടി വരുന്ന ഭാഗ്യകരമായ അവസ്ഥകളെ പറ്റിയാണ് നാം പറഞ്ഞു കൊണ്ടിരുന്നത്. ഇത്രയൊക്കെ വ്യക്തമാക്കിയാലും ഇതൊന്നും മനസ്സിലാക്കാന്‍ കഴിയാതെ കര്‍ത്താവിന് രഹസ്യവരവില്ല എന്നും അതിന്നടിസ്ഥാനമായി വേദപുസ്തകത്തില്‍ വാക്യങ്ങളില്ല എന്നും പറഞ്ഞു നടക്കുന്ന സാത്താൻ്റെ എജന്റുമാര്‍ ഇന്ന് പെരുകി വരുകയാണ്. അവരുടെ പിടിയില്‍ പെട്ടു പോകാതെ ആടുകളെ സൂക്ഷിക്കുക എന്നത് ഇടയന്മാരായ ശുശ്രൂഷകന്മാരുടെ ഉത്തരവാദിത്വമാണ്.
കര്‍ത്താവിൻ്റെ രഹസ്യവരവിൻ്റെയും സഭയുടെ ഉത്പ്രാപണത്തെയും സ്ഥിതീകരിക്കുന്ന വേദഭാഗങ്ങള്‍ പഴയനിയമത്തിലും സുവിശേഷങ്ങളിലും ലേഖനങ്ങളിലും പറഞ്ഞിട്ടുണ്ട്. ഇവ ഓരോന്നും സവിസ്ഥരമായി അടുത്ത ലേഖനത്തില്‍ പറയാം. കര്‍ത്താവിൻ്റെ രഹസ്യവരവിനെപറ്റി വിശുദ്ധവേദപുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഒന്നു കൂടി ശ്രദ്ധിച്ചു പഠിക്കുന്നത് നമ്മുടെ ആത്മീയ ജീവിതത്തെ അരക്കിട്ട് ഉറപ്പിക്കും.

ദൈവപ്രവര്‍ത്തികളുടെ ഒരു കണികപോലും ഈ ശരീരത്തില്‍ വസിക്കുന്ന നമുക്ക് ഇന്ന് ഗ്രഹിക്കാന്‍ കഴിയുകയില്ല. ഇന്ന് ഒരു കാര്യം മാത്രം നാം അറിഞ്ഞാല്‍ മതി: നമ്മുടെ കര്‍ത്താവ് പ്രത്യക്ഷനാകും; നാം തന്നെ താന്‍ ആയിരിക്കുന്നതുപോലെ കാണും; അതു കൊണ്ടു നാം തന്നോട് സദൃശ്യന്മാരാകും.
കര്‍ത്താവില്‍ ഈ പ്രത്യാശ ഉള്ളവരൊക്കെ താന്‍ നിര്‍മ്മലനായിരിക്കുന്നതുപോലെ തങ്ങളെ തന്നെ നിര്‍മ്മലീകരിക്കട്ടെ.

അതുകൊണ്ട് തന്നെ അന്ത്യകാല സംഭവങ്ങളെയും ദൈവപ്രവൃത്തികളെയും നിത്യതയെയും പറ്റി സംസാരിക്കുമ്പോള്‍ നാം വളരെ സൂക്ഷിക്കേണ്ടിയതാണ്. ഇക്കാര്യങ്ങളെ പറ്റിയുള്ള വളരെ പരിമിതമായ അറിവ് മാത്രമേ നമുക്ക് ഇന്ന് ലഭ്യമായിട്ടുള്ളു. രണ്ടോ മൂന്നോ ഗ്രീക്ക് വാക്കുകള്‍ ഉദ്ധരിച്ചു കൊണ്ട് മറിച്ചു കളയാവുന്നതല്ല ദൈവപ്രവൃത്തികളുടെ നിസ്തുലത. ഈ സത്യം ഉള്‍ക്കൊണ്ടുകൊണ്ട് ഏറെ ഭയത്തോടു മാത്രമേ നാം അന്ത്യകാല പ്രവചനങ്ങളെ സമീപിക്കാവൂ. ഒരാള്‍ തനിക്ക് അവയെപ്പറ്റി എന്തെങ്കിലും അറിയാമെങ്കില്‍ താന്‍ ഒന്നും അറിഞ്ഞിട്ടില്ല എന്നു ഭാവിക്കണം. കാര്യം അത്ര ആഴവും പരപ്പും ഉള്ളതാണ് നിത്യതയുടെ പദ്ധതികള്‍. ആ നിത്യതയ്ക്കു വേണ്ടി നമുക്ക് നാള്‍തോറും ഒരുങ്ങാം (തുടരും)


2060/ Nov.15 /1/ ഹൈന്ദവ പശ്ചാത്തലത്തി ല്‍ നിന്നും വിശ്വാസത്തില്‍ വന്നതും ഭർത്താവ് മരിച്ചു പോയതും കണ്ണൂര്‍ സ്വദേശിയുമായ സഹോദരി. 53 വയസ്. 5ft.2″ ഉയരം. വിശ്വാസത്തിലു ള്ള സഹോദരന്മാ രി ല്‍ നിന്നും വിവാഹാലോചന ക്ഷണിച്ചു കൊള്ളുന്നു.
Mob:9846106077

2059/ Nov.12 /3/Pentecostal boy born and brought up in  Jaipur  Rajasthan 31, 172, MBA, working in a reputed multi speciality Hospital as quality manager. Seeking suitable alliance from educated Pentecostal girl’s with good spiritual backgrounds from outside Kerala
Ph 8561073607

2058/ Nov.12 /1/പെന്തക്കോസ്ത് യുവാവ്, 27,165 cm,+2, pastor, worship leader,  keyboardist ഗാനരചയിതാവ് എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നു. സുവിശേഷവേലയോട് താൽപര്യവും, വിദ്യാഭ്യാസം ഉള്ളതും, പാടാൻ കഴിവുള്ളതുമായ പെൺകുട്ടികളിൽ നിന്ന്വി വാഹാലോചന ക്ഷണിച്ചുകൊള്ളുന്നു

2057/ Nov.11 /1/Pentecostal woman (36/174) (divorced with a 5-year old son) looking for a Pentecostal, spiritually-focused man. Working and settled in the USA as a registered nurse for several years. Please contact: joyouspeace84@gmail.com

2056/ Nov.10 /1/ഭാര്യ മരിച്ചുപോയ, കോട്ടയം ജില്ലയിലുള്ള പെന്തെക്കോസ്തു വിശ്വാസി, 58 വയസ്, ഒരു മകൾ ഉണ്ട്, സാമാന്യ ജീവിത ചുറ്റുപാടുകൾ ഉണ്ട്. അനുയോജ്യമായ വിശ്വാസികളും ആത്മീയരുമായ സഹോദരിമാരുടെ വിവാഹാലോചന ക്ഷണിക്കുന്നു.
PH: 9745552791

2055/ Nov.9 /3/NRI Pentecostal parents invite proposals for their daughter (born and raised in the gulf,baptized in water and spirit, MBBS, at present doing residency in Internal medicine)
31/5’4” from the parents of profesionally qualified and spirit filled boys.    Contact:  00971506318763 ( Phone/whatsApp)

2054 / Nov.6 /3/ Pentecostal parents settled in North America invite proposal for their daughter , MBA; 34; 5’6″ working in U.S for a financial company. She is born again, baptized and spirit filled. Parents of professionally qualified boys and good spiritual background may please respond with details and pictures to scjoseph22@gmail.com or call  001 905 793 5007

2053 / Nov.5 /3/Born again parents invite proposals for their daughter 36/158, ornament wearing, B.Tech, MBA working as Project Manager in MNC Trivandrum from Born again/ Pentecost boys preferably engineers/doctors/CA working in India or abroad. Contact:9497044492, emmanuelgrace14@gmail.com

2052 / Nov.4 /1 /ദുബായിൽ ജോലിയുള്ള സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 25,160 cm , 65 Kg, Dip Mecanical & QE സാധാരണ കുടുംബം അനുയോജ്യമായ ദൈവഭയമുള്ള പെൺകുട്ടികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു.
Ph: 9446273582, 8086164772

2051 / Nov.4/ 3 പുനർവിവാഹം: സ്വന്തമായി ബിസിനസ് ചെയ്യുന്ന ബോൺ എഗെയിൻ യുവാവ്, 38,165 cm , BA, ബാധ്യതകൾ ഇല്ല , സാമ്പത്തിക സൗകര്യം ഉണ്ട്, അനുയോജ്യമായ വിവാഹ ആലോചനകൾ ക്ഷണിക്കുന്നു
Ph : 9965880488, 9790152747

2050 / Nov.3 / 3 / ഭാര്യ മരിച്ചു പോയ പെന്തെക്കോസ്ത് യുവാവ് 37,166 cm, B Com, Hotel Management, സലാലയിൽ സീനിയർ ഷെഫ് ആയി ജോലി ചെയ്യുന്നു.ക്രിസ്തീയ ശുശ്രൂഷക്കു വിളിയും സമർപ്പണവും ഉണ്ട്. സാധാരണ കുടുംബത്തിൽ നിന്നുള്ള ദൈവവേലയിൽ താല്പര്യമുള്ള ബാധ്യതകൾ ഇല്ലാത്ത യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. വിവാഹമോചിതർ വിളിക്കേണ്ടതില്ല.
+968 998737 21 (whatsApp)


2049 / Nov.3 / 3 / ഈഴവ സമുദായത്തിൽ നിന്ന് വിശ്വാസത്തിലേക്ക് വന്ന പെന്തെക്കോസ്ത് യുവാവ് 30, 160 cm ,Dip in Radiological Tecnology, ഇപ്പോൾ കേരളത്തിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നു., ഇടത്തരം കുടുംബം, ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു
Ph: 9895165907, 9633797403

2048/ Nov.3/3/ പുനർവിവാഹം: സിറിയൻ ക്രിസ്ത്യൻ പെന്തകോസ്ത് യുവതി 30, 165cm, MSc Nurse, Australian PR  ആത്മീയരായ  പെന്തക്കോസ്  യുവാക്കളുടെ  മാതാപിതാക്കളിൽ നിന്നും  വിവാഹ ആലോചന ക്ഷണിക്കുന്നു
Ph: +91 6235 441 152

2047/ Nov.2/3/Pentacostal parents settled in U.S.A inviting proposal for their daughter, 29yrs, Ht: 5’7, born again, baptized and filled with the Holy Spirit.  She is currently doing 3rd year residency in US after completing MD program in USA. Seeking God fearing, Born again, pentacostal, professionally qualified boy’s from U.S.A. Please contact WhatsApp : +1 469-660-7900

2046/ Nov.1/3/ തിരുവനന്തപുരം മെഡിക്കൽ കോളജിൽ നഴ്സായി ജോലി ചെയ്യുന്ന സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി. 23, 160 cm , fair, IELTS പഠനം പൂർത്തിയാക്കി. അനുയോജ്യരായ ആത്മീയരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. അമേരിക്കയിലോ കാനഡയിലോ ഓസ്ട്രേലിയയിലോ ഉളളവർക്ക് മുൻഗണന
Ph: 97470 14 197, 8595690320

2045 / Nov.1/3/  സുവിശേഷ വേലയോടൊപ്പം ജോലിയും ചെയ്യുന്ന പെന്തെക്കോസ്ത് സുവിശേഷകൻ 39/180 cm/BA, BTh, Dip Missions, BA in Ministry, സുവിശേഷ വേലയിൽ താൽപ്പര്യമുള്ള യുവതികളിൽ നിന്നും വിവാഹ ആലോചന ക്ഷണിക്കുന്നു. ജോലി ഉള്ളവരെയും പരിഗണിക്കും.   Ph & WhatsApp : 9847683343

2042/Oct.28 /3/ Pentecostal parents invites proposal for their son, born again baptized and spirit filled aged 27 years (July/ 1993, 5’7″). He has completed M S (Computer Science) in USA and is working as a Software Engineer at MICROSOFT, Redmond, WA. Seeking proposals from parents of born again, baptized and professionally qualified girls working in USA.
WhatsApp: +91 861 872 1887  Email: kktsam@hotmail.com

2040/Oct.25 /3/ Pentecostal parents invites proposal for their daughter, born again Baptized and spirit filled (25, Feb/1995, 5’3″) MS (Computer Science) in USA and is working a Software engineer at MICROSOFT, Redmond, WA. Seeking proposals from parents of born again, Baptized and professionally qualified boys working in USA.
WhatsApp: +91 861 872 1887
Email: kktsam@hotmail.com


2039/Oct.23 /3/  ഹൈന്ദവ പശ്ചാത്തലത്തിൽനിന്നും [വിശ്വകർമ്മ] വിശ്വാസത്തിലേക്കുവന്ന് തീഷ്ണതയോടെ നിൽക്കുന്ന പെന്തെക്കോസ്തു യുവാവ്. 35/ 175 cm / ഹോമിയോ ഡോക്റ്റർ [ DHMS, MSc Psychology ] അനുയോജ്യമായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽനിന്നും വിവാഹാലോചന ക്ഷണിക്കുന്നു.
Ph : 9895137460, 8086269743


2036/Oct.20/3/  Pentecostal parents settled in Chennai invites proposal  for their  son 5’9″, DOB 23/08/1990, BE Computer Science, working in Chennai from parents of God fearing, non ornament wearing professional girls.Ph:8754551238

 

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

Golden Jubilee Celebrations: A Testimony of God’s...

The Golden Jubilee Celebration marking 50 years of God’s abundant faithfulness in the life and ministry of Pastor Jacob John and his family, along with IPC Bethel Church, Pathankot, was held from
feature-top

സിംഗപ്പൂർ കൺവെൻഷൻ ഏപ്രിൽ 3 വെള്ളി മുതൽ 5 ഞായർ...

xസിംഗപ്പൂർ : ഇമ്മാനുവേൽ അസംബ്ലി ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷ
feature-top

ഐപിസി നെല്ലിമല സീയോൻ സഭയുടെ സുവിശേഷയോഗവും...

കുമ്പനാട്: ഐപിസി നെല്ലിമല സീയോൻ സഭയുടെ ആഭിമുഖ്യത്തിൽ നെല്ലിമല സഭാഹാളിന്
feature-top

മല്ലപ്പള്ളി യുപിഎഫ് വിബിഎസ് ഇന്ന്...

പുതുശ്ശേരി: മല്ലപ്പള്ളിയിലും പരിസരപ്രദേശങ്ങളിലുമുള്ള സഭകളുടെ
feature-top

ജനറൽ കൺവെൻഷൻ...

തിരുവല്ല: ഫെയ്ത്ത് ലീഡേഴ്‌സ് ചർച്ച് ഓഫ് ഗോഡ് 2026 ഏപ്രിൽ 5 മുതൽ 12 വരെ തിരുവല്ല
feature-top

കുട്ടികൾക്ക് ഇനി സോഷ്യൽ മീഡിയ വേണ്ട;...

ഓസ്ട്രേലിയ: കുട്ടികളുടെ മാനസികാരോഗ്യവും സുരക്ഷയും മുൻനിർത്തി സോഷ്യൽ
feature-top

മുൻ സൈനിക ഉദ്യോഗസ്ഥൻ കെ. എസ്. ജോൺ...

നിലമ്പൂർ: കാടമല കെ. എസ്. ജോൺ (79) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. കാടമല കെ.ജെ.
feature-top

കുവൈത്ത് എണ്ണക്കപ്പലിന് നേരെ ഇറാൻ ഡ്രോൺ...

ദുബൈ: കുവൈത്തിൻ്റെ വലിയ എണ്ണക്കപ്പലുകളിൽ ഒന്നായ അൽ സാൽമിക്ക് നേരെ
feature-top

പ്രതിദിന ധ്യാനം |ഒരു തിരഞ്ഞെടുപ്പിന്...

ഒരു തിരഞ്ഞെടുപ്പിന് പിന്നിലെ ദൈവഹിതം ”അപ്പോൾ ലോത്ത് നോക്കി