ഡൽഹി: ഡൽഹിയിൽ ക്രിസ്ത്യൻ ആരാധനാലയങ്ങളിൽ ക്രിസ്മസ്-ന്യൂഇയർ പ്രാർത്ഥനകൾ നിരോധിച്ചു കൊണ്ട് ഡൽഹി ഡിസാസ്റ്റർ മനജ്മെൻ്റ് അഥോറിറ്റി ഉത്തരവിറക്കിയത് അക്ഷരാർത്ഥത്തിൽ രാജ്യ തലസ്ഥാനത്തെ ക്രൈസ്തവ സമൂഹത്തെ മുഴുവൻ നിരാശയിലും വേദനയിലുമാക്കായിരുന്നു. ഇതിനെതിരെ ”എ കേസ്  ഫോർ ക്രിസ്മസ് ” എന്ന പേരിൽ നിയമ പോരാട്ടത്തിനിറങ്ങി വിജയം നേടിയ മലയാളിയായ സുപ്രിം കോടതി അഭിഭാഷകൻ അഡ്വ. മനോജ് ജോർജാണ് ഇപ്പോൾ ഡൽഹി ക്രൈസ്തവരുടെ അഭിമാനതാരം.

പകർച്ചവ്യാധി നിയമമനുസരിച്ച് ഡിസംബർ 22 ന് ഡൽഹി ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി പുറപ്പെടുവിച്ച ഓർഡറിൽ ഒത്തുചേരലുകൾക്ക് പൂർണ്ണമായും അനുമതി നിഷേധിച്ചിരുന്നു. എന്നാൽ ക്രൈസ്തവരാൽ നിന്നുയർന്ന ശക്തമായ പ്രതിഷേധവും അഡ്വ. മനോജ് ജോർജ് ഡൽഹി ഹൈക്കോടതിയിൽ ഉയർത്തിയ വാദങ്ങളുമാണ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി 23 ന് പുതിയ ഉത്തരവിലൂടെ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ക്രിസ്തുമസ്, പുതുവത്സര പ്രാർത്ഥനകൾ നടത്താൻ അനുമതി നൽകാൻ കാരണമായത്.

ഹൈക്കോടതിയിൽ വെള്ളിയാഴ്ച അടിയന്തിരമായി കേസിൽ വാദം നടന്നു. ഗവർമെൻറിൻ്റെ വാദങ്ങളെ മനോജ് ജോർജ് ശക്തമായ മറുവാദങ്ങൾ കൊണ്ട് മറികടക്കുകയായിരുന്നു. ഒമിക്രോൺ പടരുന്ന സാഹചര്യത്തിൽ പള്ളികളിൽ പ്രാർത്ഥന നടത്തുന്നതിനെ തടഞ്ഞത് എങ്ങനെ മാറ്റാനാകും എന്നായിരുന്നു കോടതിയുടെ ചോദ്യം.

ജനം തിങ്ങി നിറയുന്ന ബസുകളും ട്രെയിനും, ഷോപ്പിംഗ് മാളുകളും, തിയറ്ററുകളുമൊക്കെ പ്രവർത്തിക്കാം. അവിടെയൊന്നും പടരാത്ത ഒമീക്രോൺ സാമൂഹ്യ അകലം പാലിച്ച് ഒന്നോ രണ്ടോ മണിക്കൂറിൽ പ്രാർത്ഥന നടത്തുന്ന പള്ളികളിലൂടെ പകരുമെന്ന് പറയുന്നതിൻ്റെ യുക്തി എന്നാണെന്നതായിരുന്നു മനോജ് ജോർജ് കോടതിയിൽ ഉന്നയിച്ചത്.

ഒടുവിൽ ക്രിസ്ത്യൻ ആരാധനാലയങ്ങൾ മാത്രമല്ല എല്ലാ ആരാധനാലയങ്ങളിലും പ്രോട്ടോക്കോൾ അനുസരിച്ച് ആരാധനകളും ചടങ്ങുകളും നടത്താൻ കോടതി ഉത്തരവുകയായിരുന്നു.

കേസിൽ അനുകൂല വിധി ലഭിച്ച ശേഷം മനോജ് ജോർജ് പാസ്റ്റേഴ്സിനും വിശ്വാസ സമൂഹത്തിനും അയച്ച സന്ദേശം:

പ്രിയ പാസ്റ്റർ/ക്രിസ്തുവിൽ സ്നേഹിതരേ
“എ കേസ് ഫോർ ക്രിസ്തുമസ്” എന്ന ഞങ്ങളുടെ ശ്രമത്തിൽ നിങ്ങളുടെ എല്ലാ പ്രാർത്ഥനകൾക്കും പിന്തുണയ്ക്കും നന്ദി. ക്രിസ്മസ്, ന്യൂ ഇയർ ആരാധനകൾ നിരോധിച്ചതിനെ ചോദ്യം ചെയ്ത് ഡൽഹി ഹൈക്കോടതിയിൽ ക്രിസ്മസ്, ന്യൂ ഇയർ ദിവസങ്ങളിൽ പ്രാർത്ഥനക്കായി പള്ളികൾ തുറക്കുന്നത് സംബന്ധിച്ച് സർക്കാർ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഡൽഹിയിലെ സഭകൾക്ക് ഈ മഹാമാരിയുടെ നടുവിലും നിങ്ങൾക്ക് ആരാധനാ സ്വാതന്ത്ര്യം എന്ന സമ്മാനം ഹൈക്കോടതിയിൽനിന്നും ലഭിച്ചിരിക്കുന്നു. വൈറസോ അതിൻ്റെ വകഭേദമോ പരത്താതെ
ക്രിസ്മസ് ഉത്തരവാദിത്തത്തോടെ ആഘോഷിക്കൂ. സ്നേഹം പ്രചരിപ്പിക്കുക,

അല്ല. ക്രിസ്മസ് പ്രഖ്യാപിക്കുന്നു- സ്നേഹം ഒരിക്കലും സൃഷ്ടിക്കാനോ നശിപ്പിക്കാനോ കഴിയില്ല. അത് ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റാം. തൻ്റെ ഏക പുത്രനായ കർത്താവായ യേശുക്രിസ്തുവിലൂടെ ദൈവം അതിനെ ഈ ലോകത്തിലേക്ക് മാറ്റി. അതാണ് ക്രിസ്മസ്. അനുഗ്രഹീതമായ ഒരു ക്രിസ്തുമസ് ആശംസിക്കുന്നു.
സ്നേഹത്തോടെ സമാധാനത്തോടെ പ്രത്യാശയോടെ
അഡ്വ.മനോജ് വി ജോർജ്ജ്


ജോയിൻ ചെയ്യുവാൻ ഇവിടെ ക്ലിക് ചെയ്യുക


വലിയ അക്ഷരത്തിലുള്ള ബൈബിളുകൾ
ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചിരിക്കുന്ന വലിയ അക്ഷരത്തിലുള്ള ബൈബിളുകൾ വാങ്ങാൻ. ഇന്ത്യയിൽ എവിടെയും പോസ്റ്റ് / കൊറിയർ വഴി ബൈബിൾ അയച്ചു നൽകുന്നു
കൂടുതൽ വിവരങ്ങൾക്ക്‌ വാട്സ്ആപ് ചെയ്യുക
ഇതോടൊപ്പമുള്ള ലിങ്കിൽ clik ചെയ്‌ത്‌ BIBLE എന്ന് സന്ദേശം അയച്ചാൽ കൂടുതൽ വിവരങ്ങൾ ലഭിക്കും

ഹാലേലൂയ്യാ പത്രത്തിൻ്റെ വരിക്കാരാകുക. ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (Rs 400) ഒന്നിച്ചു അടക്കുന്നവർക്കു മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ for Hallelujah എന്ന സന്ദേശത്തോടെ 974 429 4144 എന്ന നമ്പറിലേക് WhatsAap ചെയ്യുക.

ഹാലേലൂയ്യാ പത്രത്തിലും ഓൺലൈൻ വിഭാഗമായ hvartha.com -ലും ചുരുങ്ങിയ ചിലവിൽ  പരസ്യങ്ങൾ ചെയ്യുവാൻ വിളിക്കുക / WhatsApp ചെയ്യുക    +91 9349500155


2324/Dec. 22/ 3/ Pentecost Sidhanar Christian Girl, 34 years/160cm, Govt Doctor working as Medical college Lecturer.

Contact: 9446171958, 8281777457.


2323/Dec. 22/ 3/  Re-Marriage Syrian Christian Pentacostal boy 35, 178 cm, B Tech, senior network engineer MNC Pune, Legally divorced, Seeking suitable alliance from qualified professional Christian girl.
Ph: 9746612644, 9539176795


2322/Dec. 21/ 3/  Cheramar Pentecostal parents inviting proposal for their son, DOB 06/11/1992 -164cm Flight Dispatcher – working in Dubai. Seeking proposal from God fearing and processionally qualified girl.
Ph: 00971504941439, 7510577171


2321/Dec. 19/ 3/  Marthomite parents inviting proposal for their son, 35 yrs (Oct 1986) 5’9″ doing PhD in USA. Working as Teaching Assistant. Location Mumbai and USA. B&B at Mumbai, seeking God fearing girl.

Contact+91 9821675445


2320/Dec. 19/ 3/  മെഷീൻ ഓപ്പറേറ്ററായി യു.എ.ഇ യിൽ ജോലി ചെയ്യുന്ന പെന്തെക്കോസ്ത് യുവാവ് 38,5’5 , +2 ഇടത്തരം കുടുംബം, വിവാഹ മോചിതൻ, ഒരു കുട്ടി ഉണ്ട്. അനുയോജ്യമായ ആത്മീയരായ യുവതികളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു.
Ph: 8606444520, 9747458848


2319/Dec. 19/ 1/  Pentecostal parents invite proposal for their daughter, ht 160cm, born in 1990 Jan, raised in Mumbai, working in Canada (with PR) in IT sector, and willing to move to USA, from parents of God-fearing pentecostal men, well educated, preferably working abroad or outside of Kerala
Contact number 9869537077,9757029899



2316 /Dec. 14 / 3/പുനർവിവാഹം: പെന്തെക്കോസ്ത് യുവാവ് 36, 167 cm, B. A, DCA, (active in all church activity’s) ആദ്യ വിവാഹം ഒരു മാസത്തിനകം പിരിയേണ്ടിവന്നു . ആത്മീയരായ യുവതികളുടെ വിവാഹ ആലോചനകൾ ക്ഷണിക്കുന്നു . സാമ്പത്തികം പ്രശ്നമല്ല .
Ph: 9496265458


2314 /Dec. 10 / 3/ പാലക്കാട് ജില്ലയിൽ ഹിന്ദു മാർഗത്തിൽ നിന്ന്( വടുക സമുദായം, vvs) വിശ്വാസത്തിൽ വന്ന പെന്തെക്കോസ്ത് യുവാവ് 39(28/09/1981), SSLC ,5’5 പത്തു വർഷം കുവൈറ്റിൽ ആയിരുന്നു ഇപ്പോൾ നാട്ടിലുണ്ട്. രക്ഷിക്കപ്പെടുന്നതിന് മുമ്പ് വിവാഹം കഴിച്ചെങ്കിലും തന്റെതല്ലാത്ത കാരണത്താൽ വേർപിരിഞ്ഞു. ബാധ്യതകൾ ഇല്ല. വീടും സ്ഥലവും സ്വന്തമായി ഉണ്ട്. സഹോദരങ്ങൾ വിവാഹിതരാണ്. അനുയോജ്യരായ ബാധ്യതകൾ ഇല്ലാത്ത യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. സാമ്പത്തികം വിഷയമല്ല.
Ph:9745257897, 7909113370


2313 /Dec. 09 / 3/ Syrian christian Pentecostal parents settled in UK invite proposal for their daughter 32,5’2, PG in psychology, MBA in Human Resources Management, Citizens in UK, seeking suitable alliance from qualified and spiritual boys from good family backgrounds

+44 7423 656094


2312 /Dec. 8 / 3/Syrian christian pentecostal girl 31, 5’5″ (30/10/1989). Born again and baptized,living in the US. Working as a Software Engineer and a PhD student. She has a Bachelor and masters degree in Computer science in US. If interested please contact.+91 9544389214


2311 /Dec. 8 / 3/  സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 34, 167 cm, ഇരുനിറം, അഭിഭാഷകൻ, ഏക മകൻ, ഇടത്തരം കുടുംബം, സ്വദേശത്തോ വിദേശത്തോ ജോലിയുള്ള പെന്തെക്കോസ്ത് യുവതി കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. ഏത് പെന്തെക്കോസ്ത് വിഭാഗത്തിലുള്ളതും പരിഗണിക്കും. നടക്കണമെന്ന് താൽപ്പര്യമുള്ളവർ മാത്രം വിളിക്കുക.
Ph: 9446816758, 8304876258


2310 /Dec. 8 / 3/  Syrian christian Pentecostal Missionary parents seeks proposals for their daughter 25 years 5.5, B.Tech Comp Science, working in leading IT MNC in Kerala

Ph: 8848400448


2309 /Dec. 4 / 3/Syrian Christian Pentacostal parent, seeking alliance for their daughter (28/155), MBBS, working in Delhi from professionally qualified, born again, baptized boys from abroad/India, preferably same profession.

Contact no :9496205664, 9497477664


2308 /Dec. 4 / 3/ ബിരുദധാരിയായ പെന്തെക്കോസ്ത് യുവതി. 34, 5.4, ആത്മീയരായ യുവാക്കളുടെ മാതാപിതാക്കളിൽ  നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു.
94471 37878


2305 /Dec 01 /3 /സിറിയൻ ക്രിസ്ത്യൻ പെന്തകോസ്ത് യുവാവ്.29 വയസ്സ് 5’4″. വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു. ടൈൽസ് വർക്ക്. ഇടത്തരം കുടുംബം. അനുയോജ്യമായ ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു.
ഫോൺ. 9947706255

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

വിശ്വാസികൾ ലോകം വായിക്കേണ്ട പത്രങ്ങൾ:...

ബെംഗളുരു: വിശ്വാസികൾ ലോകം വായിച്ചറിയേണ്ട പത്രങ്ങളാണെന്നു ഐപിസി നോർത്ത്
feature-top

കങ്ങഴ വെള്ളാവൂർ കാളങ്ങാടത്തു ജോൺ കെ....

ഫിലാഡൽഫിയ: കങ്ങഴ വെള്ളാവൂർ കാളങ്ങാടത്തു ജോൺ കെ. വർഗീസിന്റെ സഹധർമണി
feature-top

മലങ്കര ക്രിസ്ത്യൻ ചർച്ച് ജനറൽ കൺവെൻഷൻ...

മൂവാറ്റുപുഴ: മലങ്കര ക്രിസ്‌ത്യൻ ചർച്ച് ജനറൽ കൺവെൻഷൻ ഏപ്രിൽ 4,5 തീയതികളിൽ
feature-top

പ്രതിദിന ധ്യാനം | ദുഃഖവെള്ളിയും ശേഷം...

ദുഃഖവെള്ളിയും ശേഷം ഉയിർപ്പു ഞായറും “ക്രിസ്തുവോ നാം പാപികൾ
feature-top

കിഴക്കേതെരുവ് കുരിയാനമുകൾ ആലുവിള അന്നമ്മ...

കൊട്ടാരക്കര: കിഴക്കേതെരുവ് കുരിയാനമുകൾ ആലുവിള വീട്ടിൽ പരേതനായ ഉമ്മൻ
feature-top

ഡോ. രതീഷ് പിള്ളയ്ക്ക് കാലിഫോർണിയയിലെ ബയോള...

തിരുവനന്തപുരം: പേരൂർക്കട ഐപിസി ഫെയ്ത്ത് സെന്റർ ചർച്ചിലെ അംഗമായ ഡോ. രതീഷ്
feature-top

ഐപിസി കോട്ടയം സോണൽ സോദരി സമാജം ഏകദിന...

കോട്ടയം: ഐപിസി കോട്ടയം സോണൽ സോദരി സമാജം ഏകദിന മീറ്റിംഗ് ഏപ്രിൽ 4 ന്
feature-top

ഹാർവെസ്റ്റ് ഓഫ് വിക്ടറി ക്രൂസൈഡ് ഏപ്രിൽ 2...

കൊച്ചി: ഗ്ലോറി ടെന്റ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ “ഹാർവെസ്റ്റ് ഓഫ് വിക്ടറി
feature-top

എറണാകുളം ഹെബ്രോണിൽ ബൈബിൾ...

എറണാകുളം: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ ഹെബ്രോൺ സഭയുടെ അഭിമുഖ്യത്തിൽ