വാഹനാപകടം ഐ.പി.സി. സെൻ്റർ പാസ്റ്റർ മരണമടഞ്ഞു.

ചെന്നൈ: ഐ.പി.സി. തമിഴുനാട് സ്റ്റേറ്റിലെ സെൻറർ ശുശ്രൂഷകൻ പത്തനംതിട്ട സ്വദേശിയായ  പാസ്റ്റർ. സജി പാപ്പച്ചൻ കാർ ആക്സിഡൻറിൽ മരിച്ചു. സഹപ്രവർത്തകനായ പാസ്റ്റർ ലിബിന്റെ ഭാര്യയെ ചെന്നെയിലേക്കു കൊണ്ടുവരുവാനായി ലിബിനോടൊപ്പം പോയതായിരുന്നു പാസ്റ്റർ സജി.
 ഇടുക്കി പുറ്റടി ചക്കുംമൂട്ടിൽ പാസ്റ്റർ സി. കെ ജോസഫിൻ്റെ മകൻ പാസ്റ്റർ ലിബിൻ, ഭാര്യ ബിനില എന്നിവർ ഒരു വയസ്സ് പ്രായമുള്ള കുഞ്ഞിനോടൊപ്പം ഇടുക്കിയിൽനിന്ന് പ്രവർത്തനസ്ഥലമായ ചെന്നൈയിലേക്കുള്ള യാത്രയിലാണ് അപകടത്തിൽ പെട്ടത്.   ബിനില ഗുരുതരാവസ്‌ഥയിൽ മധുര ജനറൽ ആശുപത്രിയിൽ കഴിയുന്നു. കുഞ്ഞിനു പരുക്കുകൾ ഇല്ല. പാസ്റ്റർ ലിബിനും ഭാര്യയും മധുര ഗവ. ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നു. മധുരയിൽ ഐ.പി.സി. ഹെഡ്ക്വാർട്ടേഴ്സിൽ നിന്ന് 20 മിനിറ്റ് ദൂരത്തിൽ തിരുമംഗലത്താണ് അപകടം നടന്നത്.
രാത്രി ഒരു മണിയോടെ ഇവർ സഞ്ചരിച്ചിരുന്ന കാർ റോഡ് സൈഡിലെ മരത്തിലിടിച്ചാണ് അപകടം നടന്നതെന്നറിയുന്നു.

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ഡിവൈൻ സ്കൂൾ ഓഫ് തിയോളജി ഗ്രാജുവേഷൻ...

ആലുവ : ഡിവൈൻ സ്കൂൾ ഓഫ് തിയോളജി 2026 ലെ ഗ്രാജുവേഷൻ ആലുവ വൈ.എം.സി.എ ഹാളിൽ
feature-top

ബ്ലസ് കൽപ്പറ്റ: വചനപ്രഘോഷണവും സംഗീത...

വയനാട്: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ യു.പി.ജി. ഡിപ്പാർട്ട്മെന്റും
feature-top

ഇരുമ്പല്ലൂർ ദേവരാജ് നഗർ ജയാ കൃഷ്ണൻ (58)...

ചെന്നൈ, ഇരുമ്പല്ലൂർ സെന്റർ, ദേവരാജ് നഗർ ജയാ കൃഷ്ണൻ (58) കർത്താവിൽ നിദ്ര
feature-top

കുമളി അമ്പലത്തിങ്കൽ മറിയാമ്മ ചെറിയാൻ (93)...

കുമളി: അമ്പലത്തിങ്കൽ പരേതനായ എ. വി. ചെറിയാന്റെ ഭാര്യ മറിയാമ്മ ചെറിയാൻ (93)
feature-top

മേരി മാത്യു ടീച്ചർ (70) ചങ്ങരംകുളം...

ചങ്ങരംകുളം : ഐപിസി കുന്നംകുളം സെന്ററിലെ ചങ്ങരംകുളം സഭാംഗവും പരേതനായ ടി സി
feature-top

പൂമല ക്രിസ്ത്യൻ ലൈബ്രറി ഉദ്ഘാടനം ഇന്ന്...

തൃശൂർ : പൂമലയിലും സമീപപ്രദേശങ്ങളിലുമുള്ള സഭകളുടെ സംയുക്ത സംരംഭമായ പൂമല
feature-top

പ്രതിദിന ധ്യാനം| ഭക്തന്മാരെ ആദരിച്ചാൽ!|...

ഭക്തന്മാരെ ആദരിച്ചാൽ! “കലത്തിലെ മാവു തീർന്നു പോകയില്ല; ഭരണിയിലെ എണ്ണ
feature-top

കോഴിക്കോട് പാസ്റ്റേഴ്‌സ് & ലീഡേഴ്‌സ്...

​ കോഴിക്കോട്: ലോക്കസ് മിനിസ്ട്രീസിൻ്റെ (UPCON, സിറ്റി പാസ്റ്റേഴ്‌സ്
feature-top

PYM ക്യാമ്പ് ഓഗസ്റ്റ് 24...

മാവേലിക്കര:കല്ലുമല ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ദി ചർച്ച് ഓഫ് ഗോഡ്