ഒരു ശാസ്ത്രജ്ഞൻ ക്രിസ്തു വിശ്വാസിയാകുമോ? ദാ ഉത്തരം ഇവിടെയുണ്ട്

ഷൈജു സേവ്യർ കുത്തിയതോട്

ഒരു ശാസ്ത്രജ്ഞൻ ക്രിസ്തു വിശ്വാസിയാകുമോ? കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ ഉയർന്ന ഉദ്യോഗസ്ഥനായിരിക്കെ ക്രിസ്തു സ്നേഹം തിരിച്ചറിഞ്ഞ്, എല്ലാ ഛേദവും ലാഭമെന്ന് എണ്ണി ക്രിസ്തുവിനു വേണ്ടി നല്ല പോർ പൊരുതു വിശ്വാസം കാത്ത വ്യക്തിത്വമാണ് ഉണ്ണിക്കൃഷ്ണ കൈമൾ എന്ന ഡേവിഡ് സൈമന്റേത്.

അരൂർ വെള്ളേക്കാട്ടു വീട്ടിൽ ശങ്കരപ്പണിക്കരുടെയും ഭവാനിയമ്മയുടെയും മൂത്ത പുത്രനായി 1947 ഡിസംബർ 25നു ജനനം. വിദ്യാഭ്യാസാനന്തരം 1969 ഡിസംബർ 15ന് കേന്ദ്ര സർക്കാരിൽ ജോലിയിൽ പ്രവേശിച്ചു. 1973 ഏപ്രിൽ 18ന് ചേർത്തല ശ്രീകണ്ഠമംഗലം, മഠത്തിപറമ്പ് ബാലകൃഷ്ണൻ നായരുടേയും ചെല്ലമ്മയുടേയും മകൾ സുശീലാ ദേവിയെ ജീവിത സഖിയാക്കി. ഇവർക്കു ദൈവം അനുഗ്രഹിച്ചു രണ്ട് ആൺമക്കളെ സമ്മാനിച്ചു. മഹേഷും മനോജും. ലക്ഷദ്വീപിൽ ജോലിചെയ്യുമ്പോഴാണ് ഉണ്ണികൃഷ്ണ കൈമൾ വിശ്വാസത്തിലേയ്ക്കു വരുന്നത്.

അടുത്തു തന്നെ താമസിക്കുന്നയാൾ ഉച്ചത്തിൽ പ്രാർഥിക്കുന്നു എന്ന സഹപ്രവർത്തകന്റെ പരാതി അന്വേഷിക്കുന്നതിനായിരുന്നു ഉണ്ണികൃഷ്ണ കൈമൾ അന്ന് ആ വീട്ടിൽ പോയത്. പിന്നീടു തന്റെ ആത്മീയ പിതാവും വഴികാട്ടിയുമായി മാറിയ പാസ്റ്റർ പി.എം. സ്റ്റീഫനും കുടുംബവുമായിരുന്നു അവിടെ താമസിച്ചിരുന്നത്. അവിടെ എത്തുമ്പോൾ പരാതി സത്യമാണെന്നു വ്യക്തമായി. പക്ഷെ അവിടെയുള്ളവർ അവരുടെ കർത്താവായ യേശുവിനോടു തങ്ങളുടെ തെറ്റുകൾ ഏറ്റുപറഞ്ഞു പ്രാർഥിക്കുന്നതായിരുന്നു കാഴ്ച. ഇവർ പ്രാർഥിക്കുന്നതുപോലെ എനിക്കും കുറ്റങ്ങൾ ഏറ്റു പറഞ്ഞു പ്രാർഥിക്കുവാൻ സാധിക്കുമോ എന്നായി പിന്നീടുള്ള ചിന്ത. അന്ന് അവിടെ പാടിയ ഈ ജീവിതയാത്രയിൽ തുണയായ് രക്ഷകൻ കൂടെയുണ്ട് എന്ന ഗാനവും ഏറെ സ്വാധീനിച്ചു.

1981 ജനുവരി 11നു സ്ഥലം മാറി കൊടേക്കനാലിൽ എത്തുമ്പോൾ അതു ജീവിതത്തിൽ നിർണായകമാകുമെന്നു കരുതിയിരുന്നതല്ല. 1982 ഏപ്രിൽ നാലിന് കൊടൈക്കനാലിന്റെ രക്തം തണുത്തുറയുന്ന പുഴയിൽ ക്രിസ്തുവിന്റെ സാക്ഷിയായി സ്നാനം സ്വീകരിച്ചു സഭയോടു ചേർന്നു. തന്റെ വിശ്വാസത്തിനൊപ്പം കുടുംബവും മുന്നോട്ടു വന്നതോടെ പിന്നീടുള്ള ജീവിതം ക്രിസ്തുവിന്റെ സാക്ഷ്യം വഹിക്കുന്നതായി മാറി.

മറ്റൊരു സ്ഥലത്തു വിശ്വാസിയായി ഇരിക്കുന്നതിനെക്കാൾ സ്വന്തം നാട്ടിൽ ക്രിസ്തുവിന്റെ നാമം മഹത്വപ്പെടണമെന് ആഗ്രഹത്തിൽ നിന്നാണ് അരൂർ ഐപിസി സഭ രൂപപ്പെടുന്നത്. സ്വന്തം ഭൂമിയിൽ നിന്നു 10 സെന്റു സ്ഥലം രജിസ്റ്റർ ചെയ്തു നൽകാൻ തീരുമാനിച്ചു. 1986 ഡിസംബർ 30ന് അരൂർ സഭയുടെ ആദ്യ ശുശ്രൂഷകൻ പാസ്റ്റർ ജോഷിക്കുട്ടിക്കും അമാലി വെളിയിൽ അഗസ്റ്റിൻ എന്ന സഹോദരനെയും സ്ഥലം രജിസ്റ്റർ ചെയ്ത് ഏൽപിച്ചു.

2007 ഡിസംബർ 31നു സർക്കാർ സർവ്വീസിൽ നിന്നും വിരമിച്ച ശേഷം ഒരു സുവിശേഷകനാകണം എന്ന തന്റെ ആഗ്രഹം പൂർത്തീകരിക്കാനുള്ള ശ്രമമായി. യുഎസിലെ ലിബർട്ടി യൂണിവേഴ്സിറ്റിയിൽ നിന്നുു ഡിപ്ലോമ ഇൻ ബൈബിൾ സ്റ്റഡീസും, കീഴില്ലം പെനിയേൽ ബൈബിൾ സെമിനാരിയിൽ നിന്നും എംഡിവും പൂർത്തിയാക്കി. അരുതേ! ആത്മഹത്യ ചെയ്യരുതേ.. തലക്കെട്ടിൽ ലഘുരേഖ അടിച്ച് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്തു. ആഴപ്പുഴയുടെയും എറണാകുളം ജില്ലയിലെയും വിവിധ പ്രദേശങ്ങളിൽ കാൽനടയായും അല്ലാതെയും സുവിശേഷ പ്രചാരണം നടത്തി.

അന്ത്യനാളുകൾ
2017 മുതൽ രക്തസംബന്ധമായ അസുഖത്തെ തുടർന്നു ചികിൽസയിലായിരുന്നു ഡേവിഡ് സൈമൺ. പലപ്പോഴും അതീവ ഗുരുതരാവസ്ഥയിലായി മരണാസന്നനായെങ്കിലും പ്രാർഥനിയലൂടെ ജീവിതത്തിലേയ്ക്കു തിരിച്ചു വന്നു. പ്രിയം വച്ച നാട്ടിലേയ്ക്കു ചേർക്കപ്പെട്ട 2022ന്റെ ജൂലൈ മാസത്തിൽ അതീവ സന്തോഷവാനായി കാണപ്പെട്ടു അദ്ദേഹത്തെ. ഭൂമിയിലെ തന്റെ വാസം തീർന്നു എന്നും കർത്താവിന്റെ സന്നിധിയിലേയ്ക്കു ചേർക്കപ്പെടാൻ സമയമായെന്നും സന്ദർശിക്കാൻ എത്തിന്നവരോട് ആവർത്തിച്ചു പറയുന്നുണ്ടായിരുന്നു. അമേരിക്കയിൽ നിന്ന് ഇളയ മകനും കുടുംബവും എത്തിയതോടെ അതീവ സന്തോഷവാനായിരുന്നു.

ജൂലൈ 19 ചൊവ്വാഴ്ച രാത്രിയിൽ ചെറിയൊരു പനി അനുഭവപ്പെട്ടു. ബുധനാഴ്ച പകൽ ചെറിയ രീതിയിൽ ശ്വാസം മുട്ടൽ കണ്ടതു കൊണ്ടാണ് അടുത്തുള്ള മോഹം ആശുപത്രിയിലും തുടർന്നു ലേക് ഷോർ ആശുപത്രിയിലും പ്രവേശിപ്പിച്ചത്. ജൂലൈ 20 രാത്രി 10.30ന് പത്നിയോടു സംസാരിച്ച ശേഷം പ്രിയം വച്ച കർതൃ സന്നിധിയിൽ പ്രവേശിക്കുകയായിരുന്നു. മഹാപ്രതിഫലമുള്ള നിങ്ങളുടെ ധൈര്യം തള്ളി കളയരുതേ എന്നു തന്റെ അടുത്തു നിന്നവരോട് ഓർമിപ്പിച്ചുകൊണ്ടായിരുന്നു ഈ ലോകത്തിൽ നിന്നുള്ള അദ്ദേഹത്തിന്റെ യാത്ര. പ്രിയ പിതാവിനെ ഉയർപ്പിന്റെ പൊൻ പുലരിയിൽ വീണ്ടും കാണാം എന്ന പ്രത്യാശയോടെയാണ് ബന്ധുക്കളും വിശ്വാസികളും.

ഐപിസി എറണാകുളം സണ്ടേസ്കൂൾ സെക്രട്ടറി, അരൂർ ഐപിസി ഫിലദൽഫിയ സഭാ സെക്രട്ടറി, സണ്ടേസ്കൂൾ ഹെഡ്മാസ്റ്റർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.

മക്കൾ: മഹേഷ്, മനോജ് (ഇരുവരും അമേരിക്കയിൽ സോഫ്ട്‍വെയർ എൻജിനിയർ),
മരുമക്കൾ: രമ്യ മഹേഷ്, അനു മനോജ്
കൊച്ചു മക്കൾ: ഷാരൺ, ഗ്രെയ്സ്, ജോഷ്വ, ഫെയ്ത്ത്.

 

ജോയിൻ ചെയ്യുവാൻ ഇവിടെ ക്ലിക് ചെയ്യുക


വീടുകൾ വിൽപ്പനക്ക്

തിരുവല്ല പുഷ്പഗിരി ഹോസ്പിറ്റലിന് സമീപം 81/2  സെന്റ് സ്ഥലവും ആധുനിക രീതിയിൽ പണികഴിപ്പിച്ച പുതിയ ഒരു നില വീടും വില്പനയ്ക്ക്
കൊച്ചി കാക്കനാട് എയർപോർട്ട് സീപോർട്ട് റോഡിൽ മനക്കപ്പടി ജംഗ്ഷന് സമീപം 41/4  സെന്റിൽ 4 ബെഡ്റൂം ഇരുനില വീട് വില്പനയ്ക്ക്
Ph:8606347953
0044 7737970667(whatsapp )

വീട്ടു ജോലിക്ക് ദമ്പതികളെ ആവശ്യമുണ്ട് 
കോട്ടയം ജില്ലയിലെ ക്രിസ്തീയ ഭവനത്തിൽ താമസിച്ച് വീട്ടുജോലികൾ ഉത്തരവാദിത്വമായി ചെയ്യാൻ കഴിയുന്ന ദമ്പതികളെ ആവശ്യമുണ്ട്. ഭർത്താവ് ഡ്രൈവിംഗ് ലൈസൻസുള്ള  വ്യക്തി ആയിരിക്കണം  മാന്യമായ ശമ്പളവും, താമസ സൗകര്യവും നൽകും.
ഫോൺ :9447084188

വീട്ടു ജോലിക്ക് ആളെ ആവശ്യമുണ്ട് 

ഭാര്യയും ഭർത്താവും ഉള്ള വീട്ടിലേക്ക് വീട്ടുകാര്യങ്ങളും കൃഷി കാര്യങ്ങളും നോക്കി നടത്താനും പാചകം അറിയാവുന്ന ഭാര്യയെയും ഡ്രൈവിംഗ് അറിയാവുന്ന ഭർത്താവിനെയും അധിക ബാധ്യതകളില്ലാത്ത വിശ്വസ്ഥരായ കുടുംബമായി താമസിക്കാൻ പറ്റുന്ന ജോലിക്കാരെ ആവശ്യമുണ്ട്
Mob: 9961512521, 9747219242

ഹാലേലൂയ്യാ പത്രത്തിലും ഓൺലൈനിലും ചുരുങ്ങിയ ചിലവിൽ  പരസ്യങ്ങൾ ചെയ്യുവാൻ

വിളിക്കുക / WhatsApp ചെയ്യുക

+91 9349500155 /6282936289

2471/ July 21/3 Parents of Pentecostal boy born and bought up in Delhi working in MNC age 30 (5/92) height 183 and well settled inviting proposal from eucated girls with God fearing and spiritual values preferably working in North India.
Contact Mobile No. 9818923849, 9868559572

2470/ July 20/1 ഈഴവ സമുദായത്തിൽ നിന്ന് രക്ഷിക്കപ്പെട്ട് സ്നാനപെട്ട് വിശ്വാസത്തിൽ വന്ന പെന്തക്കോസ്ത് യുവാവ്l( ചർച്ച ഗോഡ് സഭ ശുശ്രൂഷകന്റെ മകൻ) 29 (24/11/1992),174 cm, plus two, ഇലെക്ട്രിക്കൽ ഡിപ്ലോമ, അഞ്ചുവർഷമായി ദുബായിൽ അൽ അസ്മായി കമ്പനിയിൽ ജോലി ചെയ്യുന്നു.
അനുയോജ്യരായ പെന്തക്കോസ്ത് അനുഭവമുള്ള സ്വദേശത്തോ വിദേശത്തോ ഉള്ള യുവതികളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു.
Ph:9497244853
8547502385


2469/ July 19/3

PENTECOSTAL AFFLUENT NRI FAMILY, DOING BUSINESS IN QATAR & INDIA, FROM CENTRAL TRAVANCORE PRAYERFULLY SEEKS ALLIANCE FOR THEIR SON, 29/1993, 180/78, MBIS FROM MONASH UNIVERSITY, MELBOURNE, CURRENTLY WORKING IN AUSTRALIA, SEEKING PROPOSALS FROM GOD-FEARING GIRLS BELOW 27 YEARS, PREFER GIRLS WHO ARE PROFESSIONALLY QUALIFIED  WITH MASTERS WORKING AS ACCOUNTING PROFESSIONALS, MEDICAL DOCTORS, BUSINESS/DATA ANALYSTS ETC, PREFERABLY RAISED AND SETTLED ABROAD OR OUT OF KERALA . INTERESTED PARTIES MAY SEND THEIR DAUGHTER’S BIODATA WITH CLEAR PHOTOGRAPHS TO ISACSAJ65@GMAIL.COM OR WHATSAPP AT +919847304727/ +97455516919


2461/ July 12/3 Pentecostal boy born and brought up in USA age 27, height 5’7″ B.S in information Technology, Employed. Seeks suitable alliance from Born again Christian Girls preferably from USA. If interested contact +1 516-660-1188

2460/ July 12/3  ഹിന്ദു നായർ( പിള്ള )കുടുംബത്തിൽ നിന്ന് വിശ്വാസത്തിൽ വന്ന യുവാവ് 32, 176 cm, വെളുത്ത നിറം, Bcom, അബുദാബിയിൽ ജോലി ചെയ്യുന്നു. അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു.

ഫോൺ :+91 6282333811,  9526033331

2458/ July 10/3  ലണ്ടനിൽ ജോലി ചെയ്യുന്ന നാടാർ ക്രിസ്ത്യൻ പെന്തക്കോസ്ത് യുവതി 30, 5, MBA(UK) അനുയോജ്യരായ സ്വദേശത്തോ വിദേശത്തോ ഉള്ള യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹലോചന ക്ഷണിക്കുന്നു
Ph: 8592832885, 7561062885


2456/ July 6/3 സിറിയൻ ക്രിസ്ത്യൻ പെന്തെകോസ്ത് യുവതി,26,167 cm, B.Com, MBA, വെളുത്ത നിറം, HR ആയി ജോലി ചെയ്യുന്നു. തത്തുല്യ യോഗ്യതയുള്ള അനുയോജ്യരും ആത്മീയരുമായ യുവാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. വിദേശത്തുള്ളവർക്ക് മുൻഗണന

ഫോൺ :9497228485

2456/ July 6/3 US settled Syrian Christian Pentacostal Parents invites proposal for their daughter born and brought up in USA, 26, 5’8, Eye Doctor (Optometrists) Seeking Professionally qualified (Dentist, IT engineer or CPA) Boys with similar Family backgrounds and good spiritual values from USA or Canada

+1 (214) 714-1830 (whatsApp)

2455/ July 5/3 Syrian Christian Pentecostal Parents invites proposal for their daughter born and brought up in North India DOB 29 April 1996 HT 5.5′ BE . Masters from Australia.Currently working in reputed Bank in Australia. Seeking suitable alliance from Qualified boys from India or abroad.

Contact no 9926574762

2454/ July 5/3 Pentecostal parents settled in USA, prayerfully seeks proposal for their son ( 05-24-1996 / 5’ 11ft) who was raised in Saudi Arabia. He is born again, baptized and Spirit filled. He completed his bachelors in Computer Science and now works for an IT company. Candidates with job/student visa or settled in USA is preferred. If interested, please respond with details and recent photograph to:

Email: savedtoserve1996@gmail.com or phone: +1 (215) 543-2594 (Whatsapp) +91 9821332273 (India)

2453/ July 2/3  റിട്ടയേർഡ് ഗവൺമെന്റ് ഉദ്യോഗസ്ഥരുടെ മകൻ, ചേരമർ പെന്തക്കോസ്ത് യുവാവ്, 30,165cm, B. Tech, ഇപ്പോൾ ഷാർജയിൽ ജോലി ചെയ്യുന്നു. അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു

Ph: 9497583762

2452/ July 2/3 സിറിയൻ ക്രിസ്ത്യൻ പെന്തക്കോസ്ത് യുവാവ് 32, 5 ‘6, പ്ലസ് ടു, താൽക്കാലിക ജോലി ചെയ്യുന്നു അനുയോജ്യരായ ഇടത്തരം  കുടുംബത്തിലുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു.

Ph:9447362194 ,7593946190,9961972194


2451/ June 24/3 Pentecostal affluent NRI family, doing business inQatar &India, from central travancore prayerfully seeks alliance for their son, 29/1993, 180/78, MBIS from Monash University, Melbourne, currently working in Australia, seeking proposals from God-fearing girls below 27 years, prefer girls who are professionally qualified  with masters working as accounting professionals, medical doctors, business/data analysts etc, preferably raised and settled abroad or out of Kerala. Interested parties may send their daughter’s biodata with clear photographs to isacsaj65@gmail.com or whatsapp at +919847304727/ +97455516919


2450/ June 24/3 US settled Syrian Christian Pentecostal parents invites proposal for their daughter born and brought up in US. 37, 5.1, MD in family practice. Born again baptized. Seeking proposals from born again boys with similar backgrounds. Expecting calls only from those who have born and bought up in USA or Canada

+1 (516) 317-0946

2449/ June 24/3 രക്ഷിക്കപ്പെട്ട സിറിയൻ ക്രിസ്ത്യൻ  യുവാവ്, CSI, 32,182 cm, Bcom, PGDCA, എയ്ഡഡ് സ്കൂളിൽ നോൺ ടീച്ചിംഗ് സ്റ്റാഫ്, ദൈവഭക്തിയും ജോലിയുമുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു

ഫോൺ : 9495734211
9495083686

2448/ June 23/3 പെന്തെക്കോസ്തു (ചേരമർ) മാതാപിതാക്കളുടെ ദൈവഭയമുള്ള ഏക മകൻ (28, 174cm, BCom, MBA) Infosys പൂനെ യിൽ ടീം ലീഡർ ആയി ജോലി ചെയ്യുന്നൂ. ദൈവഭയമുള്ള പ്രഫഷണൽ യോഗ്യതയോടെ ജോലി ഉള്ള പെൺകുട്ടികളുടെ മാതാപിതാക്കൾ ബന്ധപ്പെടുക.

Mob: 7974038948, 9179520404



വില 400 രൂപ  ഇപ്പോൾ 350 രൂപക്ക് ലഭിക്കുന്നു.(പോസ്റ്റജ് ഉൾപ്പെടെ)
താൽപ്പര്യമുള്ളവർ ഇവിടെ ക്ലിക് ചെയ്ത് നിങ്ങളുടെ പൂർണ വിലാസം മെസേജ് ആയി അയക്കുക. പുസ്തകം VPP ആയി അയച്ചുതരും.  (മുൻകൂട്ടി ബുക്ക് ചെയ്തിട്ടുള്ളവർ വീണ്ടും അഡ്രസ് അയക്കേണ്ടതില്ല.)

ഹാലേലൂയ്യാ പത്രത്തിൻ്റെ വരിക്കാരാകുക.  ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (Rs 400) ഒന്നിച്ചു അടക്കുന്നവർക്കു മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ for Hallelujah എന്ന സന്ദേശത്തോടെ 974 429 4144 എന്ന നമ്പറിലേക് WhatsAap ചെയ്യുക.


Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

കണിച്ചുകുളം ഹെസേദ് കോട്ടേജില്‍ ലെനി...

മാമ്മൂട് : കണിച്ചുകുളം ഹെസേദ് കോട്ടേജില്‍ സാമുവേല്‍ ഡേവിഡിന്റെ
feature-top

Ebenezer Public...

ഏറ്റവുമധികം വായനക്കാരുള്ള ഹാലേലൂയ്യാ പത്രത്തിൽനിന്ന് നിരന്തരം
feature-top

ചർച്ച് ഓഫ് നോർത്ത് ഇന്ത്യ (സിഎൻഐ) ആദ്യ വനിതാ...

ന്യൂഡൽഹി: ചർച്ച് ഓഫ് നോർത്ത് ഇന്ത്യ (സിഎൻഎ) യ്ക്ക് ആദ്യ വനിതാ ബിഷപ്പ്. റവ.
feature-top

യുനീക്ക എലിസബെത്ത് ജേക്കബിനു വിഷ്വൽ...

വടശ്ശേരിക്കര: ഇമ്മാനുവേൽ ഗ്ലോബൽ വർഷിപ്പ് സെൻ്റർ ചർച്ച് വടശ്ശേരിക്കര
feature-top

മലയാളി പെന്തക്കോസ്ത് അസോസിയേഷൻ- യു.കെ ...

ഇംഗ്ലണ്ട് : MPA UKയുടെ ആഭിമുഖ്യത്തിൽ രാജ്യത്തിന്റെ ഉണർവ്വിനായി ഇംഗ്ലണ്ടിലെ
feature-top

പ്രതിദിന ധ്യാനം I പ്രകാശിതരായവർ I...

പ്രകാശിതരായവർ “അവങ്കലേക്കു നോക്കിയവർ പ്രകാശിതരായി; അവരുടെ മുഖം
feature-top

ഐ പി സി കൊട്ടാരക്കര മേഖലക്ക് പുതിയ...

കൊട്ടാരക്കര : ഇൻഡ്യാ പെന്തക്കോസ്തു ദൈവസഭ കൊട്ടാരക്കര മേഖല ഭാരവാഹികളായി
feature-top

സെയ്‌റ ആൻ ജേക്കബ്ബിന് ബി.കോം പരീക്ഷയിൽ...

ആലപ്പുഴ: ചെങ്ങന്നൂർ ഐപിസി ഫെയ്ത് സെന്റർ ചർച്ച് സഭാംഗം സെയ്‌റ ആൻ ജേക്കബ്,
feature-top

ഫോക്കസ് ഇന്ത്യ തിയോളജിക്കൽ കോളേജ് അഡ്മിഷൻ...

ഏറ്റവുമധികം വായനക്കാരുള്ള ഹാലേലൂയ്യാ പത്രത്തിൽനിന്ന് നിരന്തരം