ബാംഗളൂരിലെ ക്ലാരൻസ് ഹൈസ്‌കൂൾ ക്രിസ്ത്യാനികളല്ലാത്തവരുടെ മേൽ ബൈബിൾ അടിച്ചേൽപ്പിക്കുന്നുവെന്ന ആരോപണവുമായി ഹിന്ദു ജനജാഗ്രതി സമിതി രംഗത്ത്. ഹലാൽ മാംസം നിരോധിക്കണം, ക്ഷേത്രത്തിന് പുറത്ത് മുസ്ലീം കച്ചവടക്കാരെ നിരോധിക്കണം, മുസ്ലീങ്ങളിൽ നിന്ന് പഴം വാങ്ങുന്നതിനെതിരെയുള്ള പ്രചാരണം തുടങ്ങിയ വിഷയങ്ങൾക്ക് പിന്നാലെയാണ് ക്രിസ്ത്യൻ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് പുതിയ ആരോപണവുമായി ഹിന്ദു ജനജാഗ്രതി സമിതി രംഗത്തെത്തിയിരിക്കുന്നത്.

ക്ലാരൻസ് സ്കൂൾ തുടങ്ങിയ കാലംമുതൽ ഈ സ്കൂളിന്റെ പ്രഖ്യാപിത ലക്ഷ്യമാണ് ബൈബിൾ മൂല്യങ്ങളിൽ അധിഷ്ഠിതമായ വിദ്യാഭ്യാസം നൽകുക എന്നത്. എല്ലാ വിദ്യാര്തഥികളും ബൈബിളും സോങ്ങ് ബുക്കും സ്കൂളിൽ കൊണ്ടുവരണമെന്നതും മോറൽ ക്ലാസിൽ പങ്കെടുക്കണമെന്നതും നിര്ബന്ധമാണ്.

ബാംഗ്ലൂർ ഈസ്റ്റിലെ റിച്ചാർഡ്സിൽ സ്ഥിതി ചെയ്യുന്ന ക്ലാരൻസ് ഹൈസ്കൂൾ 1914-ൽ റെഡ്‌വുഡ് സഹോദരങ്ങളായ ആൽഫ്രഡ്, വാൾട്ടർ എന്നീ രണ്ട് ഇംഗ്ലീഷുകാരാണ് സ്ഥാപിച്ചത്, ബാംഗ്ലൂരിലെ 100 വർഷത്തെ നാഴികക്കല്ല് പിന്നിടുന്ന നാലാമത്തെ ആംഗ്ലോ-ഇന്ത്യൻ സ്‌കൂളാന് ക്ലാരൻസ് ഹൈസ്‌കൂൾ. യഹോവാ ഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു എന്ന സദൃശവാക്യങ്ങൾ 9: 10 ആണ് സ്കൂളിന്റെ ആപ്തവാക്യം

വർഷങ്ങളായി നിലവിലുള്ള ഈ രീതി ഇപ്പോൾ മാറ്റണമെന്ന് പറയുന്നതിൽ അർത്ഥമില്ല.  ചർച്ച് ഓഫ് സൗത്ത് ഇന്ത്യ ബിഷപ്പ് റവ. ഡോ. പ്രസന കുമാർ സാമുവൽ പറഞ്ഞു, “ക്ലാരൻസ് സ്കൂളുകളിൽ ബൈബിൾ വായിക്കേണമെന്ന നിർബന്ധം കാലങ്ങളായി നിലനിൽക്കുന്നു, ഇത് ഇപ്പോൾ ഉണ്ടായ പുതിയ കാര്യമല്ല. എല്ലാ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഹിന്ദുക്കളുമായ മാതാപിതാക്കളും കുട്ടികൾ ബൈബിൾ കൊണ്ടുവരുമെന്നും ബൈബിൾ വായിക്കുമെന്നും പ്രതിജ്ഞയെടുത്തതാണ് കുട്ടികൾക്ക് അഡ്മിഷൻ എടുക്കുന്നത്. എന്നാൽ ഇവിടെ നിർബന്ധിത മത പരിവർത്തനം നടത്താറില്ല.” അദ്ദേഹം പറഞ്ഞു.

ബംഗളൂരുവിൽ താമസിക്കുന്ന പഞ്ചാബി സ്വദേശിയും യുകെജി മുതൽ 12-ാം ക്ലാസ് വരെ ഈ സ്‌കൂളിൽ പഠിച്ച മകളുടെ പിതാവുമായ രോഹിത് ഗോയൽ പറഞ്ഞു, “കോൺവെന്റ് സ്‌കൂളിലും നോൺ കോൺവെന്റ് സ്‌കൂളിലും പഠിക്കാനുള്ള ഓപ്ഷനുണ്ട്. ആ സ്‌കൂളിൽ ധാരാളം മുസ്‌ലിം വിദ്യാർത്ഥികൾ പഠിക്കുന്നു, പഠനത്തിലും കുറഞ്ഞ ഫീസ് ഘടനയിലും ഏറ്റവും മികച്ച സ്‌കൂളുകളിൽ ഒന്നാണിത്. ഇവിടുത്തെ വിദ്യാഭ്യാസം നല്ലതാണ്, ഫീസ് കുറവാണ്, അതാണ് പ്രധാനം. കുട്ടികൾക്ക് മൂല്യങ്ങൾ നൽകുന്ന എന്തും നല്ലതാണ്. എന്റെ മകൾ 13 വർഷം അവിടെ പഠിച്ചു, സ്‌കൂളിൽ നിർബന്ധിത മതപരിവർത്തനം നടന്നിട്ടില്ല.

വിദ്യാർത്ഥികളെ ബൈബിൾ വായിക്കാൻ നിർബന്ധിക്കുകയാണെന്നും ഇത് അനുവദിക്കില്ലെന്നും ഹിന്ദു ജനജാഗ്രതി സമിതി സംസ്ഥാന വക്താവ് മോഹൻ ഗൗഡ പറയുന്നു. ഒരു മത ഗ്രന്ഥവും സ്കൂളിൽ കൊണ്ടുവരാൻ അനുവദിക്കില്ല.

ഭഗവദ് ഗീത സിലബസിന്റെ ഭാഗമാക്കി പഠിപ്പിക്കാനുള്ള നീക്കം ബിജെപി ഗവർമെന്റ് നടത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ് ക്രിസ്ത്യൻ സ്കൂളുകളിൽ ബൈബിൾ കൊണ്ടുചെല്ലുന്നതിനെതിരെ ഹിന്ദു തീവ്രവാദികൾ നീക്കം നടത്തുന്നതെന്നതു ഏറെ വിചിത്രമാണ്


പാസ്റ്ററെ ആവശ്യമുണ്ട്
Bethel Church തൃശൂരിലേക്ക് ദൈവദാസനെ ആവശ്യമുണ്ട്

അടിസ്ഥാന യോഗ്യതകൾ :
– രക്ഷിക്കപ്പെട്ട് , സ്നാനപ്പെട്ട് , പരിശുദ്ധാത്മാഭിഷേകം പ്രാപിച്ച് ക്രിസ്തുവിനായ് ജീവിക്കുന്നയാൾ
– അംഗീകൃത Bible Seminary – ൽ നിന്നും Theology  ബിരുദം
– പരിശുദ്ധാത്മാവിൻ്റെ പ്രവൃത്തിയിൽ ഉള്ള വിശ്വാസം
– 3 വർഷമെങ്കിലും പ്രവൃത്തി പരിചയമുള്ള പെന്തകോസ്ത് ദൈവദാസൻ

വിശദ വിവരങ്ങൾക്ക്
Call 9562018072


വീടോ, സ്ഥലമോ ആവശ്യമുണ്ട്

സുവിശേഷ പ്രവർത്തകനും കുടുംബത്തിനും പത്തനംതിട്ട ജില്ലയിലോ കോട്ടയം ജില്ലയിലൊ കുറഞ്ഞ വിലയിൽ വീടോ, സ്ഥലമോ ആവശ്യമുണ്ട്.

8855984723


തിരുവനന്തപുരത്ത് വീടും സ്ഥലവും വിൽപ്പനക്ക്

തിരുവനന്തപുരം കേശവദാസപുരത്തിനടുത്ത് മുട്ടടയിൽ 63 സെൻറ് സ്ഥലവും ഇരുനില വീടുംവിൽപ്പാനുണ്ട് ബന്ധപ്പെടുക (പ്രതീക്ഷിക്കുന്ന വില 5 കോടി രൂപ)
PH : 8848067745


 


വില 400 രൂപ  ഇപ്പോൾ 350 രൂപക്ക് ലഭിക്കുന്നു.(പോസ്റ്റജ് ഉൾപ്പെടെ)
താൽപ്പര്യമുള്ളവർ ഇവിടെ ക്ലിക് ചെയ്ത് നിങ്ങളുടെ പൂർണ വിലാസം മെസേജ് ആയി അയക്കുക. പുസ്തകം VPP ആയി അയച്ചുതരും.  (മുൻകൂട്ടി ബുക്ക് ചെയ്തിട്ടുള്ളവർ വീണ്ടും അഡ്രസ് അയക്കേണ്ടതില്ല.)

  ഹാലേലൂയ്യാ പത്രത്തിൻ്റെ വരിക്കാരാകുക.  ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (Rs 400) ഒന്നിച്ചു അടക്കുന്നവർക്കു മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ for Hallelujah എന്ന സന്ദേശത്തോടെ 974 429 4144 എന്ന നമ്പറിലേക് WhatsAap ചെയ്യുക.


ഹാലേലൂയ്യാ പത്രത്തിലും ഓൺലൈൻ വിഭാഗമായ hvartha.com -ലും ചുരുങ്ങിയ ചിലവിൽ  പരസ്യങ്ങൾ ചെയ്യുവാൻ വിളിക്കുക / WhatsApp ചെയ്യുക +91 9349500155


2414/Apr-26/ 1/ചെന്നെയിൽ സെറ്റിൽ ചെയ്തിരിക്കുന്ന സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത കുടുംബത്തിലെ യുവാവ് 29, 172 cm, Diploma in Computer, ചെന്നെയിൽ സ്വന്തമായി ബിസിനസ് നടത്തുന്നു. (slow in talking ) അനുയോജ്യമായ ദൈവഭയമുള്ള, നല്ല കുടുംബ പശ്ഛാത്തലമുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു.

PH: 82485 85162

2413/Apr-26/ 1/കോട്ടയം ജില്ലയിലെ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 28, 170 cm, B Com, MBA, Mdiv, അനുയോജ്യമായ വിദ്യാഭ്യാസ യോഗ്യതയുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. B Sc നഴ്സുമാർക്ക് മുൻഗണന.

PH: 9497609868, 6380913878, 9447568047

2412/Apr-20/ 1/ പെന്തക്കോസ്ത് യുവാവ്  34/165 cm, ഗൾഫിൽ ജോലി ഉണ്ടായിരുന്നു. ഇപ്പോൾ നാട്ടിൽ ജോലി ചെയ്യുന്നു. കൊല്ലം ജില്ല. വിവാഹ മോചിതൻ. ബാധ്യതകൾ ഇല്ല. അനുയോജ്യമായ വിവാഹാലോചനകൾ ക്ഷണിച്ചുകൊള്ളുന്നു.

6235487987
7736040781

2411/Apr-20/ 1/ ഹിന്ദു- പുലയ സമുദായത്തിൽനിന്നും വിശ്വാസത്തിൽ വന്ന യുവതി, 43/160cm, Dob:25/5/1979, ദുബായിൽ ഹോം നേഴ്സ് ആയി ജോലി ചെയ്യുന്നു. വിവാഹമോചിത. ബാധ്യതകൾ ഇല്ല. സ്വന്തമായി വീട് ഉണ്ട്. അനുയോജ്യമായ വിവാഹാലോചനകൾ ക്ഷണിച്ചുകൊള്ളുന്നു.

9562593099
9526071880

2410/Apr-19/ 3/  25 വർഷങ്ങൾക്ക് മുൻപ് ഈഴവ സമുദായത്തിൽ നിന്ന് ക്രിസ്തീയ വിശ്വാസത്തിലേക്ക് വരികയും ഇന്ത്യാ പെന്തെക്കോസ്ത്  സഭയിൽ ദൈവത്തെ ആരാധിച്ചു ആത്മീയ ജീവിതം നയിക്കുന്നതുമായ മാതാപിതാക്കളുടെ മകൻ 32,160 cm, ദുബായിയിൽ സെയിൽസ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്നു, ഇപ്പോൾ നാട്ടിൽ വന്നിട്ടുണ്ട്. അനുയോജ്യരും ആത്മീയരുമായ പെന്തെക്കോസ്ത് പെൺകുട്ടികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചനകൾ ക്ഷണിക്കുന്നു.

97448 49362, 79023 22602

2409/Apr- 12/ 1/  സിറിയൻ ക്രിസ്ത്യൻ യുവാവ് (46) ഗൾഫ് റിട്ടേൺ, നാട്ടിൽ ഇപ്പോൾ സുവിശേഷ വേല ചെയ്യുന്നു. സാമ്പത്തിക ഭദ്രതയുള്ള കുടുംബം  പുനർവിവാഹിതരെയും പരിഗണിക്കും   
PH 9847306060/ 9778499653

2408/Apr- 10/ 3/ കുവൈറ്റിൽ ജോലിയുള്ള പെന്തെക്കോസ്ത് യുവാവ് 29, 172 cm, BSc Physics, MCA, ഇപ്പോൾ സോഫ്റ്റ് വെയർ എഞ്ചിനിയറായി (Cyber security engineer) ജോലി ചെയ്യുന്നു. യൂറോപ്പിലേക്ക് പോകുവാൻ തയ്യാറെടുക്കുന്നു. മെഡിക്കൽ പ്രൊഫഷനിലുള്ള ആത്മീയരായ, ആഭരണം ധരിക്കാത്ത, പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു.

+965 98930809 (Watzapp), +91 9074149286

2404/Mar – 27/ 3/ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസത് യുവാവ് 47 വയസ്, വിവാഹമോചിതൻ, യു.എ.ഇ.യിൽ ജോലി ചെയ്യുന്നു. അനുയോജ്യമായ വിവാഹ ആലോചന ക്ഷണിക്കുന്നു. വിദേശത്തുള്ളവർക്ക് മുൻഗണന

00 91 96454 91148
+971 0563453457

2402/Mar – 26/ 3/ കോട്ടയം സ്വദേശിയായ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ്. TPM, 28, 165 cm, MBA, മിഡിൽ ക്ലാസ് ഫാമിലി, അനുയോജ്യമായ ആത്മീയരായ, ഉന്നത വിദ്യാഭ്യാസമുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു.

PH:  9847665654 (whatsApp)

2398/Mar – 23/ 3/ ചേരമർ പെന്തെകോസ്ത് യുവതി, 48 വയസ്സ്, BSC, HDC, പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി. അനുയോജ്യമായ വിവാഹലോചനകൾ ക്ഷണിച്ചു കൊള്ളുന്നു.

PH: 7736102564(whatsap)


 

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

പ്രതിദിന ധ്യാനം | ദൈവത്തോട് അടുത്തിരിക്കുക |...

ദൈവത്തോട് അടുത്തിരിക്കുക “എന്നാൽ ദൈവത്തോട് അടുത്തിരിക്കുന്നത്
feature-top

സിസ്റ്റർ റ്റിജി കോശിക്ക് ജ്വാല 2026...

റിയാദ്: റിയാദ് കേളി കുടുംബവേദി ഏർപ്പെടുത്തിയ ജ്വാല 2026 അവാർഡ് സിസ്റ്റർ
feature-top

ഏഴു ക്രൈസ്തവരുടെ തലയറുത്ത്...

അബൂജ: തലയറുത്തു കൊല്ലുന്ന തീവ്രവാദം വീണ്ടും നൈജീരിയയിൽ. ക്രൈസ്തവ വിരുദ്ധ
feature-top

അശരണരുടെ ആശ്രയകേന്ദ്രത്തിന് മേൽ...

റായ്ഗഡ് : മുംബൈയിലെയും നവി മുംബൈയിലെയും തെരുവുകളിലും റെയിൽവേ
feature-top

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനെ ഐ.പി.സി...

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശനെ ഐ.പി.സി കേരള സ്റ്റേറ്റ്
feature-top

‘സ്വർഗ്ഗീയ കീർത്തനങ്ങൾ’ മ്യൂസിക് നൈറ്റ്...

കുമ്പനാട്: ബ്രദ്റൺ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൻ്റെ അലുമിനി അസ്സോസിയേഷനും
feature-top

അബിയേൽ ഷൈൻ ഷിനോജിന് സിബിഎസ്സ്ഇ പത്താം...

സുൽത്താൻബത്തേരി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ അബിയേൽ ഷൈൻ ഷിനോജ് 95%
feature-top

പ്രതിദിന ധ്യാനം | ബലഹീനരുടെ സങ്കേതം |ജോസ്...

ബലഹീനരുടെ സങ്കേതം  “കുഴിമുയല്‍ ശക്തിയില്ലാത്ത ജീവി എങ്കിലും അതു
feature-top

യൂറോപ്യൻ മലയാളി പെന്തെക്കോസ്തൽ...

ലണ്ടൻ: യൂറോപ്യൻ മലയാളി പെന്തെക്കൊസ്ത്‌ൽ കമ്മ്യൂണിറ്റി (ഇ.എം.പി.സി)