ഞാൻ പുരുഷന്മാരെയും സ്ത്രീകളെയും പിടിച്ചു കെട്ടി തടവിൽ ഏല്പിച്ചും ഈ മാർഗ്ഗക്കാരെ കൊല്ലുവാനും മടിക്കാതെ ഉപദ്രവിച്ചുംവന്നു -പ്രവൃത്തികൾ 22:4
ക്രിസ്തുമാർഗം ഒരു മതം അല്ല. അതൊരു നിസ്തുല്യ വ്യക്തിത്വത്തോട് ബന്ധപ്പെട്ട ജീവിതചര്യയാണ്. ഒന്നാം നൂറ്റാണ്ട് മുതൽക്കേ ക്രിസ്ത്യാനികൾ പീഡനത്തിലൂടെ കടന്നുപോയവരാണ്. മൂന്നും നാലും നൂറ്റാണ്ടുകളിൽ ക്രൈസ്തവസഭ ക്രൂരമായ പീഡനങ്ങളെ അഭിമുഖീകരിച്ചു.
ത്യാഗവും സ്വയവർജ്ജനവും വെളിപ്പെടുത്തുന്ന സ്നേഹത്തിൽ അധിഷ്ഠിതമായ ജീവിതശൈലിയായിരുന്നു ക്രൈസ്തവരുടേത്. ഭീഷണികളും പീഡനങ്ങളും അവർ നേരിട്ടെങ്കിലും തങ്ങളുടെ വിശ്വാസവും സമർപ്പണവും അവരെ ക്രിസ്തുവിൽ ഉറപ്പിച്ചു നിർത്തി.
ക്രിസ്തു വിശ്വാസവും ക്രിസ്തുവിനോടുള്ള പ്രതിബദ്ധതയും അവർ തെളിയിച്ചത് സ്വന്തം രക്തവും ജീവനും നൽകിയാണ്. ക്രൈസ്തവ സഭ അന്നും ഇന്നും പീഡനങ്ങളിലൂടെ ആണ് കടന്നു പോകുന്നത്.  ക്രൈസ്തവരെ കൊന്നൊടുക്കുമ്പോഴും ഈ മാർഗ്ഗത്തിന് ഒരു കോട്ടവും സംഭവിക്കുന്നില്ല.
സുവിശേഷകരെ തകർക്കാം, എന്നാൽ സുവിശേഷത്തെ തകർക്കുവാൻ പറ്റില്ല. ഇത് ജീവനുള്ളതും നിത്യജീവൻ നൽകുന്നതുമാണ്. തങ്ങളെ പീഡിപ്പിക്കുന്നവരോട് മരണം ലാഭം എന്ന് പറഞ്ഞിട്ടുള്ള ലോകത്തിലെ ഏക മാർഗമാണിത്.  ക്രിസ്തു നിങ്ങളെ സ്നേഹിക്കുന്നു. ക്രിസ്തുവിനെ അറിയുക, ക്രിസ്തുവിലേക്ക് മടങ്ങി വരിക. ഇത് മരണത്തെ വിജയിച്ച മാർഗമാണ്. ഇത് “കെടാത്ത വിളക്കാണ്”. കർത്താവിന്റെ വരവ് ഏറ്റവും അടുത്തിരിക്കുന്നു.

ജോയിൻ ചെയ്യുവാൻ ഇവിടെ ക്ലിക് ചെയ്യുക


വീട്ടിൽ നിൽക്കാൻ സ്ത്രീയെ ആവശ്യമുണ്ട്
തിരുവല്ലക്കടുത്ത് പുളിക്കീഴിൽ മൂന്നു പേരുള്ള ഭവനത്തിൽ താമസിച്ച് വീട്ടുജോലികൾ ചെയ്യാൻ വിശ്വാസിയായ സഹോദരിയെ ആവശ്യമുണ്ട

Mobile: 94477 43301, 94461 16152


WANTED

പെരുമ്പാവൂർ കേന്ദ്രമാക്കി ഉടൻ ആരംഭിക്കുന്ന, മാനസിക അസ്വസ്തതകൾ ഉള്ള സഹോദരിമാരെ സംരക്ഷിക്കുന്ന ക്രിസ്തീയ സ്ഥാപനത്തിലേക്ക് MS W / സോഷ്യോളജി + തി യോജിക്കൽ ഡിഗ്രി യോഗ്യതകളുള്ള സഹോദരിയെ ആവശ്യമുണ്ട്. പൂർണ സമർപ്പണത്തോടെ ഈ ദൗത്യം ഏറ്റെടുക്കാൻ തയ്യാറുള്ളവർ ബന്ധപ്പെടുക

PH: +91 97470 47562


തിരുവനന്തപുരത്ത് വീടും സ്ഥലവും വിൽപ്പനക്ക്

തിരുവനന്തപുരം കേശവദാസപുരത്തിനടുത്ത് മുട്ടടയിൽ 63 സെൻറ് സ്ഥലവും ഇരുനില വീടുംവിൽപ്പാനുണ്ട് ബന്ധപ്പെടുക (പ്രതീക്ഷിക്കുന്ന വില 5 കോടി രൂപ)
PH : 8848067745


വില 400 രൂപ  ഇപ്പോൾ 350 രൂപക്ക് ലഭിക്കുന്നു.(പോസ്റ്റജ് ഉൾപ്പെടെ)
താൽപ്പര്യമുള്ളവർ ഇവിടെ ക്ലിക് ചെയ്ത് നിങ്ങളുടെ പൂർണ വിലാസം മെസേജ് ആയി അയക്കുക. പുസ്തകം VPP ആയി അയച്ചുതരും.  (മുൻകൂട്ടി ബുക്ക് ചെയ്തിട്ടുള്ളവർ വീണ്ടും അഡ്രസ് അയക്കേണ്ടതില്ല.)

  ഹാലേലൂയ്യാ പത്രത്തിൻ്റെ വരിക്കാരാകുക.  ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (Rs 400) ഒന്നിച്ചു അടക്കുന്നവർക്കു മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ for Hallelujah എന്ന സന്ദേശത്തോടെ 974 429 4144 എന്ന നമ്പറിലേക് WhatsAap ചെയ്യുക.


ഹാലേലൂയ്യാ പത്രത്തിലും ഓൺലൈൻ വിഭാഗമായ hvartha.com -ലും ചുരുങ്ങിയ ചിലവിൽ  പരസ്യങ്ങൾ ചെയ്യുവാൻ വിളിക്കുക / WhatsApp ചെയ്യുക +91 9349500155


2408/Apr- 10/ 3/ കുവൈറ്റിൽ ജോലിയുള്ള പെന്തെക്കോസ്ത് യുവാവ് 29, 172 cm, BSc Physics, MCA, ഇപ്പോൾ സോഫ്റ്റ് വെയർ എഞ്ചിനിയറായി (Cyber security engineer) ജോലി ചെയ്യുന്നു. യൂറോപ്പിലേക്ക് പോകുവാൻ തയ്യാറെടുക്കുന്നു. മെഡിക്കൽ പ്രൊഫഷനിലുള്ള ആത്മീയരായ, ആഭരണം ധരിക്കാത്ത, പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു.

+965 98930809 (Watzapp), +91 9074149286

2407/Apr- 7/ 1/ കത്തോലിക്കാ സഭയിൽ നിന്ന് രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ട് വിശ്വാസത്തി ലേക്ക് വന്ന യുവാവ് 37, 170 cm, മാർക്കറ്റിംഗ് സ്റ്റാഫ് ആയി ജോലി ചെയ്യുന്നു. അനുയോജ്യമായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു.

PH: 9495920507


2406/Mar -30/ 1/ സിറിയന്‍ ക്രിസ്ത്യന്‍ പെന്തെക്കോസ്ത് യുവാവ്. (DOB 2-3-1993, 170cm, B.com, M.com) UAE യില്‍ ജോലിചെയ്യുന്നു. ഇടത്തരം കുടുംബം. ആത്മീയരായ ജോലിയുള്ളതുമായ യുവതികളുടെ മാതാപിതാക്കളില്‍ നിന്നും അനുയോജൃമായ വിവാഹാലോചനകള്‍ ക്ഷണിച്ചുകൊള്ളുന്നു. contact 9947857052    Whats app +971 502969338    M4 id – 5072436


2406/Mar – 29/ 1/ Syrian Pentecostal parents invite proposal for their daughter (DOB 06/03/1996, Height 166cm) MSW, NET Qualified, ornaments wearing, working as welfare executive at Kitex Garments Ltd. Seeking proposal from born again, baptized and professionally qualified boys.

Contact & WA No. 8982241952

2405/Mar – 28/ 1/ പെന്തെകോസ്ത് യുവാവ്, ഹൈന്ദവ പശ്ചാത്തലത്തിൽ നിന്നും വിശ്വാസത്തിൽ വന്ന കുടുംബം, 31 / 170cm / B.tech / കേരള ഗവൺമെന്റിൽ ഇൻസ്ട്രക്ടർ ജോലി, ആഭരണം ഉപയോഗിക്കും, പാലക്കാട് ജില്ല. അനുയോജ്യമായ ആലോചനകൾ ക്ഷണിക്കുന്നു. Ph. 9048086771


2404/Mar – 27/ 3/ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസത് യുവാവ് 47 വയസ്, വിവാഹമോചിതൻ, യു.എ.ഇ.യിൽ ജോലി ചെയ്യുന്നു. അനുയോജ്യമായ വിവാഹ ആലോചന ക്ഷണിക്കുന്നു. വിദേശത്തുള്ളവർക്ക് മുൻഗണന

00 91 96454 91148
+971 0563453457

2402/Mar – 26/ 3/ കോട്ടയം സ്വദേശിയായ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ്. TPM, 28, 165 cm, MBA, മിഡിൽ ക്ലാസ് ഫാമിലി, അനുയോജ്യമായ ആത്മീയരായ, ഉന്നത വിദ്യാഭ്യാസമുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു.

PH:  9847665654 (whatsApp)


2398/Mar – 23/ 3/ ചേരമർ പെന്തെകോസ്ത് യുവതി, 48 വയസ്സ്, BSC, HDC, പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി. അനുയോജ്യമായ വിവാഹലോചനകൾ ക്ഷണിച്ചു കൊള്ളുന്നു.

PH: 7736102564(whatsap)

2396/Mar – 19/ 3/ Parents inviting proposals for a Pentecostal girl raised in Abu Dhabi. She is 24 (1997), 170 cms, perusing final year Bachelor of Pharmacy and active in church. Seeking alliance from God-fearing, spiritually matured,and professionally qualified boys.

Mob: 971504750627.

2395/Mar – 16/ 3/  സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 43, 5, ‘6, ആദ്യവിവാഹം, സാമ്പത്തിക ഭദ്രതയുള്ള കുടുംബം, അനുയോജ്യമായ യുവതികളുടെ വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. സാമ്പത്തികം പ്രശ്നമല്ല.

PH: 9497886677

2394/Mar – 15/ 3/ Syrian Christian Pentecostal girl, born again and baptized (29/5’4/DOB: 10-09-1992)working in Bangalore as a Senior Engineer after completing her Bachelor’s in Electronic and communication engineering. Proposals invites from Pentecostal boys with professional education and good family backgrounds Working in India or abroad

+91 9544389214,+1224-210 0393

2393/Mar – 14/ 3/ സി .എസ് .ഐ വിശ്വാസത്തിൽ നിന്ന് രക്ഷിക്കപെട്ടു സ്നാനപ്പെട്ടു ഒറ്റയ്ക്ക് വിശ്വാസത്തിൽ വന്ന യുവതി 31, 162 cm കാനഡയിൽ നേഴ്സ് ആയി ജോലി ചെയുന്നു .അനുയോജ്യരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹ ആലോചനകൾ ക്ഷണിക്കുന്നു .ഇപ്പോൾ നാട്ടിൽ ഉണ്ട് . Ornaments wearing

Contact -8848797641, 9446263219

2386/Mar – 7/ 3/ Syrian Christian Pentecostal missionary parents from Kerala, working in the lord’s service in North India prayerfully seeking proposals for their son (1992/29/6’2″), BSc in Nautical Science, born and brought up in North India, working as Navigating officer on foreign going merchant navy ships; looking for proposals from parents of spirituality matured and well qualified working girls from India, girls born and brought up outside Kerala will be much preferred.

Contact: +91-9736466069

2384/Mar – 5/ 3/സിവിൽ പോലീസ് ഓഫീസറായി ജോലി ചെയ്യുന്ന പെന്തെക്കോസ്ത് (AG) യുവാവ് 30, 172 cm , BSc Botany, ആത്മീയരായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹ ആലോചന ക്ഷണിക്കുന്നു. ഗവ.ജോലി ഉള്ളവർക്ക് മുൻഗണന ഇല്ലാത്തവരെയും പരിഗണിക്കും.

+91 95266 63858

2383/Mar – 4/ 3/Pentecostal Parents Seeking Proposal for their Daughter DOB : -02.03.1997, 170 cm, brought up and Study in outside kerala, She Completed her Btech in Computer Science Engineering and Currently doing Masters in Network and System Security UK London. We are inviting Proposal from Parents of God fearing, Spirit filled and Professionally qualified Pentecostal boys. Contact, 9441196165 , 9494594460

 

 

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

പ്ലാച്ചേരി ചീക്കൻപാറ സൂസമ്മ ചാക്കോ (73)യുടെ...

പുനലൂർ: പ്ലാച്ചേരി ചീക്കൻപാറ വീട്ടിൽ സൂസമ്മ ചാക്കോ (ശാന്തമ്മ 73)യുടെ
feature-top

FCRA: സിബിസിഐ സംഘം കേന്ദ്ര ന്യൂനപക്ഷ...

ന്യൂനപക്ഷ സ്ഥാപങ്ങളെ വരിഞ്ഞുമുറുക്കുന്ന വിവാദ വ്യവസ്ഥകൾ പിൻവലിക്കണം
feature-top

ട്രൈബൽ മിഷൻ പ്രഥമ മിഷണറി പാസ്റ്റര്‍ ഡി....

പെരുമ്പാവൂർ : ട്രൈബൽ മിഷന്റെ പ്രഥമ മിഷണറിയും ഐ.പി.സി പഴന്തോട്ടം
feature-top

AGIFNA ഏരിയാ സമ്മേളനം ഏപ്രിൽ 18 ന്...

ഡാളസ്: എ.ജി സഭകളുടെ സംയുക്ത കൂട്ടായ്മയായ AGIFNA യുടെ ഡാളസ് ഏരിയാ ഫെലോഷിപ്പ്
feature-top

മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെ...

ന്യൂഡൽഹി: മദ്ധ്യപ്രദേശിലെ ഇൻഡോർ റെയിൽവേ സ്റ്റേഷനിൽ മനുഷ്യക്കടത്ത്
feature-top

അന്തർധാരകൾ...

  കേരളം ഇന്ന് നിർണ്ണായമായ ഒരു തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. മുൻകാലങ്ങളെ
feature-top

യുഎസ്-ഇറാന്‍ മധ്യസ്ഥ ചര്‍ച്ച...

വെടിനിര്‍ത്തലിനെ തുടര്‍ന്ന് ഭാഗികമായി അടച്ച ഹോര്‍മൂസ് കടലിടുക്ക്
feature-top

പ്രതിദിന ധ്യാനം| ദൈവത്തിന്റെ അത്ഭുതകരം|...

ദൈവത്തിന്റെ അത്ഭുതകരം “മോശെ കടലിന്മേൽ കൈ നീട്ടി; യഹോവ അന്നു രാത്രി
feature-top

വാളകം പനക്കാമണ്ണിൽ പി.സി. ചെറിയാൻ (അഞ്ചൽ...

വാളകം : പനക്കാമണ്ണിൽ വീട്ടിൽ പി. സി. ചെറിയാൻ (അഞ്ചൽ ബേബിച്ചായൻ – 96)