അവിടുന്ന് തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്ക കൊണ്ടു നീ അവനു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു -മത്തായി 1:21
ലോകൈകനാഥനും മാനവ കുലത്തിൻ്റെ ഏക രക്ഷകനുമായ ശ്രീ യേശുവിൻ്റെ സവിശേഷ നാമമാണ് രക്ഷകൻ. അനുപമമായ, അതുല്യമായ നാമമാണ്, യേശുവിനു മാത്രം അർഹതപ്പെട്ട നാമമാണ് രക്ഷകൻ.
മനുഷ്യൻ്റെ അനുസരണക്കേട് മൂലം പാപത്തിൽ നിപതിച്ച മനുഷ്യകുലത്തെ ഉദ്ധരിക്കുവാൻ ഉലകത്തിൽ ഉദയം ചെയ്ത അവതാര പുരുഷന്മാർക്കോ, തത്വസംഹിതകൾക്കോ, ആശയങ്ങൾക്കോ, ആദർശങ്ങൾക്കോ കഴിയാതെ വഴിമാറിയപ്പോൾ. പാപിയെ പരത്തിലെത്തിക്കാൻ പരമോന്നത പദവി നിഷേധിച്ച് നരവതാരമെടുത്ത് ധരയിലിറങ്ങി വന്ന ശ്രീയേശു മാത്രമാണ് രക്ഷകൻ.
സ്വന്തം രക്തം മറുവിലയായി നൽകി പാപത്തിൻ്റെ ജനകനായ വഞ്ചക സാത്താൻ്റെ കയ്യിൽ നിന്നും ദൈവീക ന്യായവിധിയുടെ വാൾമുനയിൽ നിന്നുമാണ് യേശു നമ്മെ രക്ഷിച്ചത്. ഇരുട്ടിൻ്റെ അധികാരത്തിൽ നിന്നും വിടുവിച്ച് സ്നേഹസ്വരൂപനായ പുത്രൻ്റെ രാജ്യത്തിലാക്കി വച്ചു. നിത്യ സൗഭാഗ്യത്തിൻ്റെ ഓഹരിക്കാരാക്കി മാറ്റി.
അതേ നിത്യത യേശുവിനൊടൊപ്പമെന്ന് ഉറപ്പില്ലാത്തവരോട് ഒരു വാക്ക്, നിത്യ യാതനകളുടെ സ്ഥലം, കെടാത്ത തീയും ചാകാത്ത പുഴുവും, നിത്യം കരച്ചിലും പല്ലുകടിയുമുള്ള നരകവാതിൽ നിങ്ങൾക്കായ് തുറക്കപ്പെട്ടിരിക്കുന്നു. യേശുവിനെ ദൈവമായി ഉള്ളത്തിൽ സ്വീകരിക്കു, പാപ ക്ഷമയ്ക്കും പാപമോചനത്തിനുമായി യേശുവിനോട് പ്രാർത്ഥിക്കൂ, യേശുവിനായ് ജീവിക്കു. നിത്യസ്വർഗ്ഗീയ സൗഭാഗ്യ തീരത്തേക്ക് നമ്മെ വിളിക്കാൻ യേശു കർത്താവ് വരാറായ്.
9447101094
പരസ്യയോഗ ടീമിന് വാഹനം ആവശ്യമുണ്ട്
കഴിഞ്ഞ ഒരു വർഷമായി കുറ്റൂർ കേന്ദ്രമാക്കി അറ് ചെറുപ്പക്കാർ സംയുക്തമായി നടത്തി വരുന്ന പരസ്യ യോഗ- ടീം വർക്കിന് (evangelism in rural area) ഒരു വാഹനം ആവശ്യമുണ്ട്. സുവിശേഷീകരണ പ്രവർത്തനങ്ങളിൽ ഊർജസ്വലതയോടെ പ്രവർത്തിക്കുന്ന ഈ ടീമിൻ്റെ ഉപയോഗത്തിനായി വാഹനമായോ, സാമ്പത്തിക സഹായമായോ നൽകുവാൻ പ്രേരണ ലഭിക്കുന്നവർ സഹായിക്കുക
കുവൈറ്റിലേക്ക് വീട്ടുജോലിക്കു ആളെ ആവശ്യമുണ്ട്
പെന്തെക്കോസ്ത് കുടുംബത്തിലേക്ക് വീട്ടുജോലികൾ ചെയ്യുന്നതിന് 40 – 48 വയസ്സിനും ഇടയ്ക്ക് പ്രായമുള്ള SSLC പാസായ വിശ്വാസിയായ സ്ത്രീയെ ആവശ്യമുണ്ട്.
PH: 9188555277, 9744800277

ഹാലേലൂയ്യാ പത്രത്തിൻ്റെ വരിക്കാരാകുക. ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (Rs 400) ഒന്നിച്ചു അടക്കുന്നവർക്കു മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ for Hallelujah എന്ന സന്ദേശത്തോടെ 974 429 4144 എന്ന നമ്പറിലേക് WhatsAap ചെയ്യുക.


ഹാലേലൂയ്യാ പത്രത്തിലും ഓൺലൈൻ വിഭാഗമായ hvartha.com -ലും ചുരുങ്ങിയ ചിലവിൽ പരസ്യങ്ങൾ ചെയ്യുവാൻ വിളിക്കുക / WhatsApp ചെയ്യുക +91 9349500155
2380/Mar – 2/ 3/സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് (IPC തിരുവല്ല ) യുവാവ് 29,167 cm,75 kg, സാധാരണ കുടുംബം, ITI (മെക്കാനിക്കൽ ) ഇപ്പോൾ മെക്കാനിക്കായി ചങ്ങനാശ്ശേരിയിൽ ജോലി ചെയ്യുന്നു. അനുയോജ്യരായ പെന്തക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചനകൾ ക്ഷണിക്കുന്നു.
(BSc. നഴ്സുമാർക്ക് മുൻഗണന).
Ph:9961727265, 9526359022
2379/Mar – 2/ 1/ഈഴവ സമുദായത്തിൽ നിന്ന് പെന്തെക്കോസ്ത് വിശ്വാസത്തിലേക്ക് വന്ന യുവാവ് 26,175 cm, മിലിട്ടറിയിൽ ഫാർമസിസ്റ്റ് ആയി ജോലി ചെയ്യുന്നു.ജോലി ഉള്ളതോ ഇല്ലാത്തതോ ആയ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് അനുയോജ്യമായ വിവാഹാലോചനകൾ ക്ഷണിക്കുന്നു.
Ph:9645501016
2378/Mar – 1/ 3/സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി ഏകമകൾ 22,160cm, ഡയാലിസിസ് ടെക്നിഷ്യൻ. അനുയോജ്യരായ യുവാക്കളുടെ മാതാപിതാക്കളിൽനിന്ന് വിവാഹാലോചന ക്ഷണിക്കുന്നു
2376/Mar – 1/ 3/Pentecostal family now settled in USA invites proposal for their son (height: 180cm / DOB: 1996) who was raised in Riyadh, Saudi Arabia. He is currently working as a Data Analyst and at the same time is pursing MDIV. The family seeks alliance from spiritually-oriented and professionally-qualified candidates doing higher studies in USA without PR / resident of USA who is working or studying. Interested parents may contact over Phone: +12155432594 (WhatsApp only) or Email: savedtoserve1996@gmail.com
2375/Feb – 28/ 1/ Pentecostal parents (Cheramar) invite proposals for their daughter , 31/5’6 Bsc nurse, born and brought up in North India, from parents of professionally qualified boys preferably from North India or abroad.
2374/Feb – 25/ 3/ Syrian Christian Pentacostal parents, seeking alliance for their daughter (28/155), MBBS, working in Delhi from professionally qualified, born again, baptized , spirit filled boys from abroad/India .Contact no :9496205664, 9497477664
2372/Feb – 24/ 1/പെന്തകോസ്ത് യുവാവ് 27 / 5 ‘9 ” ബഹ്‌റൈനിൽ ജോലി ചെയ്യുന്നു, മാർച്ച് ആദ്യം നാട്ടിൽ വരും. അനുയോജ്യമായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു B S c നേഴ്സ് മാർക്ക് മുൻഗണന.
2371/Feb – 21/ 12/സിറിയൻ ക്രിസ്ത്യൻ ഓർത്തഡോക്സ് വിഭാഗത്തിൽ നിന്നും വിശ്വാസത്തിലേക്ക് വന്ന യുവാവ് 41, UAE യിൽ പ്രൊജക്റ്റ് മാനേജർ ആയി ജോലി ചെയ്യുന്നു. ഫാമിലി സ്റ്റാറ്റസ് ഉണ്ട്. മിഡിൽ ക്ലാസ് ഫാമിലി, ഒറ്റ മകൻ. ആദ്യ വിവാഹം, നഴ്സുമാരായ പെന്തക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചനകൾ ക്ഷണിക്കുന്നു മറ്റു ഡിമാൻഡ് ഒന്നുമില്ല
2370/Feb – 20/ 3/Pentecostal parents of 36-year-old 5’8 male, programmer(divorced) settled in the USA, inviting proposals from spiritual and professionally qualified Pentecostal girls(no ornaments) may contact
2369/Feb – 20/ 3/Syrian Christian Pentecostal parents invites proposal for their daughter (dt. Of birth 30/03/1993)164cm wheatish colour, working as a Doctor in Dubai Health Authority, UAE. Suitable Godfearing boys from MBBS Doctors or any equivalent qualification with good family backgrounds and strong Pentecostal beliefs .
PH: 00971 55 3294479
2368/Feb – 20/ 3/Born again Parents inviting prposals for their daughter who is born and brought-up in Delhi DOB- 10-08-1994, Height- 157 cm , BA English(H), MA English (final year), Diploma in office Management and Certificate in Stenography, Had worked as a PA in a reputed school in Delhi. Currently preparing for better career opportunities. Seeking proposals from God fearing and Spirit filled Pentecostal family. Contact:
PH: 8800339147,8920627618
2366/Feb – 17/ 3/ കാനഡയിൽ വർക്ക് പെർമിറ്റിൽ ജോലി ചെയ്യുന്ന സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 28, 172 cm, Mechanical engineer (BTech) Canada PR Processing നടന്നുകൊണ്ടിരിക്കുന്നു . ഇന്ത്യയിലോ കാനഡയിലോ ജോലിയുള്ള വിദ്യാഭ്യാസ യോഗ്യതകളുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു.
2365/Feb – 17/ 3/ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസത് യുവാവ്, 40, 5.5, കോട്ടയത്ത് ഡ്രൈവറായി ജോലി ചെയ്യുന്നു. ജോലിയോടൊപ്പം സുവിശേഷ വേലയിൽ തൽപ്പരരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചനകൾ ക്ഷണിക്കുന്നു.
PH:9995079424
2364/Feb – 16/ 3/സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് (AG), (39, 172 സെ. മി ), സൗദിയിൽ നിന്ന് അവധിക്കു നാട്ടിൽ വന്നിട്ടുണ്ട്. (Super visor) ആയി ജോലി ചെയ്യുന്നു Divorced ആണ് യാതൊരു ബാധ്യതകളും ഇല്ല. ആത്മീകരായ യുവതികളിൽ നിന്ന് വിവാഹ ആലോചനകൾ ക്ഷണിക്കുന്നു
Call or whatsap 7560914915, 8848386466.
2363/Feb – 15/ 3/യുകെയിൽ നഴ്സായി ജോലി ചെയ്യുന്ന സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി. 38 വയസ്, ആദ്യവിവാഹം നടന്ന് മൂന്ന് ആഴ്ചക്കകം ബന്ധം വേർപെടുത്തേണ്ടി വന്നു. ബാധ്യതകൾ ഇല്ല. മാർച്ച് മാസത്തിൽ നാട്ടിൽ എത്തുന്നു. അനുയോജ്യമായ വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. യു.കെ.യിൽ ഉള്ളവർക്ക് മുൻഗണന
PH: 86068 78279
2362/Feb – 14/ 3/ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 30, (DOB :08-01-1992) 172 cm, ECE, ഗൾഫിൽ ഇലട്രോണിക് ജോലി, മാർച്ച് മാസത്തിൽ നാട്ടിൽ വരുന്നു. താൽപ്പര്യമുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹ ആലോചന ക്ഷണിക്കുന്നു. മെഡിക്കൽ ഫീൽഡിൽ ഉള്ളവർക്ക് മുൻഗണന
2357/Feb – 10/ 3/ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് മാതാപിതാക്കളുടെ മകൾ, DOB.14-06-1994, (ഉയരം 5″4) Bsc ബിരുദ പഠനാനന്തരം, Medical Coding പഠനം പൂർത്തിയാക്കി, MBA(pursuing). ഇപ്പോൾ ബാംഗ്ലൂരിൽ Medical coder ആയി ജോലി ചെയ്തു വരുന്നു. അനുയോജ്യരായ വിദ്യാസമ്പന്നരും ആത്മീയരുമായ പെന്തക്കോസ്ത് ആൺകുട്ടികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചനകൾ ക്ഷണിക്കുന്നു.
Mobile no. 9895235535.
2356/Feb – 9/ 3/ നായർ സമുദായത്തിൽ നിന്ന് കുടുംബമായി വിശ്വാസത്തിലേക്ക് വന്ന യുവാവ് 30, 169 cm, B.Com, BTh, ഇപ്പോൾ പൂർണ സമയ സുവിശേഷ വേലയിൽ ആയിരിക്കുന്നു. അനുയോജ്യമായ സുവിശേഷ വേലക്ക് സമർപ്പണമുള്ള പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു.
2354/Feb – 5/ 3/ദുബായിയിൽ ജോലി ചെയ്യുന്ന സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി 34, 162 cm , B.Com, MBA, ഇന്ത്യയിലോ വിദേശത്തോ ജോലിയുള്ള വിദ്യാഭ്യാസ യോഗ്യതകളുള്ള പെന്തെക്കോസ്ത് യുവാക്കളുടെ വിവാഹ ആലോചനകൾ ക്ഷണിക്കുന്നു.
2353/Feb – 5/ 3/Syrian Christian Pentecostal Missionary parents seeks proposals for their daughter born in 1996/170cm B. Tech Comp Science working in leading IT MNC in Kerala.
2352/Feb – 4/ 3/ Syrian Christian Pentecostal parents inviting proposal for their daughter (37; 22/09/1984; 157 cm) MBBS, MD, Neonatologist working as a Doctor in a private hospital in Trivandrum, Kerala. seeking proposal from well settled professionally qualified Pentecostal boys, Preferably Doctors, Engineers or other Masters qualified.
2351/Feb – 3/ 3/ Syrian christian pentacostal parents settled in Telangana,doing ministry since 37 years invites proposal for their born again and spirit filled daughter(D.O.B-1-10-1997)who completed her graduation then dedicated her life for Lord’s work,did her DTS in YWAM Chennai and supernatural ministry in YWAM Lonavala(Maharashtra).At present she is taking care of the youth ministry of our church.Seeking alliance from graduate and ministry oriented boys who are working or settled outside Kerala.Those who are interested please contact:-+91-9885659272
Add a Comment
Recent Posts
- പ്ലാച്ചേരി ചീക്കൻപാറ സൂസമ്മ ചാക്കോ (73)യുടെ സംസ്കാരം നാളെ
- FCRA: സിബിസിഐ സംഘം കേന്ദ്ര ന്യൂനപക്ഷ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ട്രൈബൽ മിഷൻ പ്രഥമ മിഷണറി പാസ്റ്റര് ഡി. ജോണ് വില്ല്യംസ് (75) കർതൃസന്നിധിയിൽ
- AGIFNA ഏരിയാ സമ്മേളനം ഏപ്രിൽ 18 ന് ഡാളസ്സിൽ
- മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെ തടഞ്ഞുവച്ചു,പിന്നീട് വിട്ടയച്ചു.
Recent Comments
- Annamma joseph on വിശ്വാസത്തിൻ്റെ പാട്ടുകാരി അന്നമ്മ മാമ്മൻ യാത്ര പൂർത്തിയാക്കിയ ദിവസം
- Prakash on പ്രതികരണം-പൗലോസും, കൂടാരപ്പണിയും, പിന്നെ… ഉപദേശിമാരും!
- Saramma John , on ടൊപീക്കയിൽ ബഥേൽ ബൈബിൾ കോളേജിനു തുടക്കം കുറിച്ച ദിവസം
- Pr.Sunny Sam on Hallelujah ll കരുതൽ
- Richy on Hallelujah ll പ്രതിദിന ധ്യാനം ll
Archives
- April 2026
- March 2026
- February 2026
- January 2026
- December 2025
- November 2025
- October 2025
- September 2025
- August 2025
- July 2025
- June 2025
- May 2025
- April 2025
- March 2025
- February 2025
- January 2025
- December 2024
- November 2024
- October 2024
- September 2024
- August 2024
- July 2024
- June 2024
- May 2024
- April 2024
- March 2024
- February 2024
- January 2024
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- November 2020
- October 2020
- September 2020
- August 2020
- July 2020
- June 2020
Categories
- Articles
- Bride
- Columns
- Dr. Aby P Mathew
- Dr. Babu John Vettamala
- Dr.Thomas Mullackal
- Dyana chinthakal
- Editorial
- Edits Pick
- Features
- Gallery
- Groom
- History
- Home main news
- Home Sub news
- Interview
- Live
- Local
- Matrimony
- National
- News
- News Story
- Obituary
- Opinion
- Person 6
- Person 7
- Person 8
- Popular News
- Promotional
- Promotional Feature
- ps cherian
- Samkutty Chacko Nilambur
- Uncategorized
Hallelujah News Paper is a Christian Fortnightly started publishing in 1995 in Kottayam, the Akshara Nagari ( city of letters). Pastor. PM Philip blessed and released the first copy of “ the Hallelujah“ at Thirunnkkara Maidan in Dec’95 . He was one of the pioneers of pentecostal movement in India.
Hallelujah has been a mirror image of the Malayalee pentecostal community around the world for the last two decades .
In this era of the work of the Holy Spirit and church growth, we stand firmly for pentecostal doctrines.
Our focus has solely been on uplifting people and organizations who faithfully stand for christian values and faith inspite of denominational differences and affiliations.
The philosophy of our work in the media segment is to fulfil and meet our commitment responsibly in the light of the Word of God. We are proud to be used by God Almighty as an example among the news based media and pledge to be so in the future also.
Phone: +91 9349500155
© Copyright 2026. Powered by: Hub7 Technologies


വെളിപ്പാട് പുസ്തക വ്യാഖ്യാനം എന്ന ബൃഹത് കൃതിയുടെ രചയിതാവും ബൈബിൾ ടീച്ചറും ചിത്രകാരനുമായ പാസ്റ്റർ പി അതിരൂപൻ്റെ പുതിയ പുസ്തകം
Leave a Reply