ആഴ്ചവട്ടത്തിൻ്റെ ഒന്നാം നാൾ  
രിക്കൽ ഒരു വൃദ്ധനായ പിതാവിൻ്റെ ജന്മദിനം ആഘോഷിക്കാൻ പലയിടത്തായിരുന്ന മക്കൾ തറവാട്ടുവീട്ടിൽ ഒരുമിച്ചുകൂടിയ കഥ കേട്ടിട്ടുണ്ട്. മക്കളെല്ലാവരും എത്തി. കൊച്ചുമക്കളുമുണ്ട്. എല്ലാവർക്കും കിടക്കാനുള്ള സൗകര്യം ഒരുക്കുന്നതിനു വൃദ്ധനായപിതാവിനെ കിടക്കയോടുകൂടെ വീടിൻ്റെ ഷെഡ്ഡിലേക്കു മാറ്റി. ജന്മദിനാഘോഷത്തിന് എല്ലാവരും ഒരുമിച്ചുകൂടി പാട്ടുപാടി കേക്ക് മുറിച്ച ശേഷമാണ് പിതാവിനെ അന്വേഷിക്കുന്നത്. ആരോ പോയി പിതാവിനെ ഷെഡ്ഡിൽ നിന്ന് കൈപിടിച്ചു കൊണ്ടുവന്നുവത്രേ. ആരുടെ ജന്മദിനത്തിലാണ് അവർ ഒത്തുകൂടിയത്, ആ വ്യക്തിയെ ശ്രദ്ധിക്കുന്നതിൽ അവർ പരാജയപ്പെട്ടുപോയി.
      ക്രിസ്തുവിൻ്റെ സഭ ആഴ്ചവട്ടത്തിൻ്റെ ഒന്നാം നാൾ കൂടിവരുന്നതു ആരാധനയ്ക്കാണ്. ആരാധനയിൽ ആദിമകാലം മുതലുള്ള രണ്ടു പ്രധാന ഘടകങ്ങളാണ് ദൈവവചന ( The word of God)വും കർത്തൃമേശ(The table of the Lord) യും. ആദിമസഭ “അപ്പൊസ്തലന്മാരുടെ ഉപദേശം കേട്ടും കൂട്ടായ്മ ആചരിച്ചും അപ്പം നുറുക്കിയും പ്രാർത്ഥന കഴിച്ചും പോന്നു ” (അപ്പൊ. പ്രവൃ. 2:42)എന്നാണ് പ്രാഥമിക ചരിത്രരേഖ. “എൻ്റെ ഓർമ്മയ്ക്കായി ഇതു ചെയ്യുവിൻ ” ( 1 കൊരി 11:24)എന്നു പറഞ്ഞുകൊണ്ടാണ് കർത്താവ് അപ്പം എടുത്തു വാഴ്ത്തി നുറുക്കികൊടുത്തത് എന്നു തിരുവത്താഴ സ്ഥാപനത്തെപ്പറ്റി വിശുദ്ധ പൗലൊസ് എഴുതുന്നു. “ആഴ്ച വട്ടത്തിൻ്റെ ഒന്നാം നാൾ ഞങ്ങൾ അപ്പം നറുക്കുവാൻ കൂടിവന്നപ്പോൾ ” (അപ്പൊ.പ്രവൃ.20: 7) എന്നു പൗലൊസിൻ്റെ രണ്ടാം മിഷണറി യാത്രയുടെ ചരിത്രത്തിൽ ലൂക്കൊസ് രേഖപ്പെടുത്തുന്നു. അതിനാൽ സഭ എല്ലാ ഞായറാഴ്ചയും കൂടിവന്നു തിരുവത്താഴ ശുശ്രൂഷ ആചരിച്ചിരുന്നു എന്നു മനസ്സിലാക്കാം.
ആദ്യകാലത്ത് ദിനംപ്രതി കൂടിവരികയും അപ്പം നുറുക്ക് ആചരിക്കുകയും ചെയ്തു വരുന്ന രീതി കുറച്ചു കാലശേഷം ആഴ്ച്ചവട്ടത്തിൻ്റെ ഒന്നാം നാൾ ഉള്ള അനുഷ്ഠാനമായി മാറുകയായിരുന്നു. കഠിനമായ പീഡനത്തിൽ ഒളിസങ്കേതങ്ങളിലും ഭൂഗർഭ അറകളിലും ആരാധന നടക്കുമ്പോഴും കർത്താവ് തന്നെ ഓർമിക്കുവാൻ ഏല്പിച്ചുകൊടുത്ത കർതൃമേശ ആദിമ ക്രൈസ്തവർ ആചരിച്ചിരുന്നു എന്നതിനു ധാരാളം തെളിവുകളുണ്ട്. അടച്ചിട്ട മുറിയിൽ ആരാധന നടക്കുമ്പോൾ റോമൻ ചാരന്മാർ പുറത്തുനിന്ന് ശ്രദ്ധിക്കുകയും ”ഇത് എൻ്റെ ശരീരം, വാങ്ങി ഭക്ഷിപ്പിൻ; ഇത് പുതിയ നിയമത്തിൽ ഉള്ള എൻ്റെ രക്തം, വാങ്ങി പാനം ചെയ്യുവിൻ” എന്ന സ്ഥാപനവചനങ്ങൾ കേട്ട്, വിശ്വാസികൾ മാംസവും രക്തവും ഭക്ഷിക്കുന്ന നരഭോജികൾ ആണെന്ന കുറ്റാരോപണം പോലുമുണ്ടായി.
         ആധുനികകാലത്തെ പെന്തെക്കോസ്ത് ആരാധനകളിൽ തിരുവത്താഴ ശുശ്രൂഷയ്ക്ക് വേണ്ടത്ര പ്രാധാന്യം നൽകാതെ വചനശുശ്രൂഷയ്ക്കു മാത്രം പ്രാമുഖ്യം നൽകുന്ന രീതിയുണ്ട്. മിക്ക സ്ഥലങ്ങളിലും മാസത്തിൽ ഒരു പ്രാവശ്യം എന്നതാണ് പതിവ്. പരമ്പരാഗത സഭകളിൽ വിശുദ്ധ കുർബാന ഇല്ലാതെ ആരാധന ഇല്ല. ക്രിസ്തുവിൻ്റെ ക്രൂശു മരണത്തിൻ്റെ ആചരണവും ഉയിർപ്പിൻ്റെ ആഘോഷവുമാണ് അവിടെ ആരാധന.
        ആരാധനയിലെ പ്രധാന കാർമിക ശുശ്രൂഷയാണ് കർതൃമേശയുടെ ആചരണം. ജീവൻ്റെ അപ്പമായ ക്രിസ്തുവിൻ്റെ പ്രതീകവും ഓർമ്മയും ആണിത്. വിശുദ്ധിയോടും അനുതാപത്തോടുംകൂടെ അപ്പ വീഞ്ഞുകൾ കൈക്കൊണ്ട് ആത്മീയ ബലം പ്രപിക്കേണ്ടത് ഒരു വിശ്വാസിക്കു ഒഴിച്ചുകൂടാൻ പാടില്ലാത്ത വിശുദ്ധ കർമമാണ്. തിരുമേശ കർത്താവിൻ്റെ ക്രൂശിലെ മരണത്തെ അനുസ്മരിക്കുകയും കർത്താവിൻ്റെ പുനരാഗമനത്തിൻ്റെ പ്രത്യാശ നൽകുകയും ചെയ്യുന്നു.
         ക്രിസ്തുവിൻ്റെ കുരിശുമരണത്തെ അനുസ്മരിക്കാത്ത സഭായോഗങ്ങൾ ആരാധനയുടെ പൂർണ്ണതയിൽ എത്തുന്നില്ല. ആരാധനയുടെ കേന്ദ്രം യൂക്കറിസ്റ്റ് (തിരുവത്താഴം) ആയിരുന്നത് പിൽക്കാലത്ത് പുൾപിറ്റ് (പ്രസംഗപീഠം) ആയി മാറിയത് ചരിത്രത്തിൽ കാണാം .ഇത് ഒരു വലിയ വ്യതിയാനമായിരുന്നു. നവീകരണമോ ഉണർവോ ഒന്നും തിരുമേശയുടെ പ്രാധാന്യം ഇല്ലാതാക്കുന്നില്ല. സഭാരാധന കേവല കൂട്ടായ്മകൾ മാത്രം ആകുന്നത് ഗൗരവമുള്ള കാര്യമാണ്. പിതാവായ ദൈവത്തിന് ആരാധന അർപ്പിക്കുന്നത് യേശുക്രിസ്തു മുഖാന്തരം ആണ്. സുവിശേഷങ്ങളും ലേഖനഭാഗങ്ങളും ആരാധനയിൽ ഇപ്പോൾ വായിക്കുന്നില്ല. എന്നാൽ ആദ്യകാലങ്ങൾ മുതൽ ഈ പതിവുണ്ടായിരുന്നു. പ്രബോധനവും സങ്കീർത്തനവും സാക്ഷ്യവും പ്രവചനവും അന്യഭാഷയും എല്ലാം ആരാധനയിലൂടെ ഭാഗംതന്നെയാണ്. ഗാനങ്ങൾ
സ്തുതിയുടെയും ആരാധനയുടേയും ആയിരിക്കണം .എന്നാൽ ഇവയൊന്നും തിരുമേശയുടെ ശുശ്രൂഷയ്ക്കു പകരമാകുകയില്ല. കർത്താവിൻ്റെ ക്രൂശു മരണത്തിൻ്റെ ധ്യാനവും വീണ്ടും വരവിൻ്റെ പ്രത്യാശയും തിരുവത്താഴ ആചരണത്തിലൂടെ അനുഭവവേദ്യമാകുന്നു. ആരാധന ആത്മാവിലും സത്യത്തിലും ഉള്ളതായി മാറണം. ആരാധന ഗാനാലാപനത്തിലും കയ്യടിയിലും മാത്രമാകരുത്. ക്രൂശിനെ ധ്യാനിക്കുവാനും കർത്താവിനെ ഓർക്കുവാനും പാപങ്ങൾ ഏറ്റു പറയാനുമൊക്കെ സാധ്യമാകണം.

       ആരാധന ദൈവത്തിൻ്റെ കൃപകളും പ്രവൃത്തികളും മഹത്ത്വവും അറിഞ്ഞ് അർപ്പിക്കുന്ന ആദരവാണ്. ‘വിടുതൽ ‘ മാത്രം പ്രതീക്ഷിച്ച് സഭായോഗത്തിനു പോകുന്നവർ ആരാധനയുടെ അർഥം മനസ്സിലാക്കിയിട്ടുണ്ടാവില്ല. ഉപവാസ പ്രാത്ഥനയും ഉണർവുയോഗവും തുടങ്ങി സഭയിൽ ധാരാളം കൂടിവരവുകളുണ്ട്. അതൊക്കെ വലിയ വിടുതലുകളും രോഗശാന്തിയും പ്രാപിക്കുവാൻ പര്യാപ്തമാണ്. എന്നാൽ സഭായോഗം അവയിൽ നിന്നു വ്യത്യസ്തമാണ്. ഒരു പ്രസംഗം കേൾക്കാൻ ഇരിക്കുന്ന ലാഘവത്വമാണ് പലപ്പോഴും കാണുക. അവിടെ തേജോമയനായ ദൈവത്തിൻ്റെ സാന്നിധ്യമുണ്ടെന്ന യാഥാർത്ഥ്യം പലപ്പോഴും മറന്നു പോകുന്നു. നന്ദി അർപ്പണവും മഹത്ത്വം നല്കലും അനുതാപവും സമർപ്പണവുമാണ് അവിടെ ഉണ്ടായിരിക്കേണ്ടത്‌. പിതാവായ ദൈവവും നമ്മുടെ രക്ഷകനായ പുത്രനുമാണ് ശ്രദ്ധാകേന്ദ്രം. പരിശുദ്ധാത്മാവിൽ എല്ലാവരും ദൈവത്തെ ക്രിസ്തുമുഖാന്തരം മഹത്ത്വപ്പെടുത്തുന്നു.വചനധ്യാനവും തിരുമേശയുടെ ആചരണവും ആരാധന അർഥസമ്പുഷ്ടമാക്കുന്നു. അങ്ങനെ നമുക്കു ജീവനും വിശുദ്ധിയും ദൈവത്തിനു പ്രസാദമുവുള്ള യാഗമായി നമ്മെ സമർപ്പിക്കുന്ന ആരാധനകൾ ഉണ്ടാകട്ടെ. ആരാധനയിൽ ഓർക്കേണ്ടവനെ ഓർക്കുവാനും ഏകാഗ്രതയോടെ ധ്യാനിക്കുവാനും ദൈവത്തിനു മഹത്ത്വം അർപ്പിക്കുവാനും നമുക്കാകണം.

 

ജോയിൻ ചെയ്യുവാൻ ഇവിടെ ക്ലിക് ചെയ്യുക


മാവേലിക്കരയിൽ അമ്മയോടൊപ്പം താമസിക്കാൻ സ്ത്രീയെ ആവശ്യമുണ്ട്

മക്കൾ വിദേശത്തുള്ള ഒരമ്മച്ചിയോടൊപ്പം താമസിക്കുവാനും കുടുംബാംഗം പോലെ വീട്ടുകാര്യങ്ങൾ നോക്കുവാനും സ്ത്രീയെ ആവശ്യമുണ്ട്
 ആകർഷകമായ ശമ്പളം താല്പര്യമുള്ളവർ വിളിക്കുക
97447 80653, 99611 84140

പരസ്യയോഗ ടീമിന്  വാഹനം ആവശ്യമുണ്ട്

കഴിഞ്ഞ ഒരു വർഷമായി കുറ്റൂർ കേന്ദ്രമാക്കി അറ് ചെറുപ്പക്കാർ സംയുക്തമായി നടത്തി വരുന്ന പരസ്യ യോഗ- ടീം വർക്കിന് (evangelism in rural area)  ഒരു വാഹനം ആവശ്യമുണ്ട്. സുവിശേഷീകരണ  പ്രവർത്തനങ്ങളിൽ ഊർജസ്വലതയോടെ പ്രവർത്തിക്കുന്ന ഈ ടീമിൻ്റെ ഉപയോഗത്തിനായി വാഹനമായോ, സാമ്പത്തിക സഹായമായോ നൽകുവാൻ പ്രേരണ ലഭിക്കുന്നവർ സഹായിക്കുക

Bijin Baby Abraham
Acc no. 13760100109697
IFSC- FDRL0001376, Branch name- Kottayam, Kanjikkuzhy
PH: 9497021800

കുവൈറ്റിലേക്ക് വീട്ടുജോലിക്കു ആളെ ആവശ്യമുണ്ട്

പെന്തെക്കോസ്ത് കുടുംബത്തിലേക്ക് വീട്ടുജോലികൾ ചെയ്യുന്നതിന് 40 – 48 വയസ്സിനും ഇടയ്ക്ക് പ്രായമുള്ള SSLC പാസായ വിശ്വാസിയായ സ്ത്രീയെ ആവശ്യമുണ്ട്.
PH: 9188555277, 9744800277


പെരുമ്പാവൂരിൽ ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക് 
പെരുമ്പാവൂരിൽ വിശ്വാസി കുടുംബങ്ങൾഒക്കെ പാർക്കുന്ന റസിഡൻഷ്യൽ ഏരിയയിൽ, മുൻ വർഷങ്ങളിലെ പ്രളയകാലത്ത് പോലും വെള്ളം കയറാത്ത ലൊക്കേഷനിൽ 15 സെൻ്റ് സ്ഥലം വിൽപ്പനയ്ക്ക്.
Location – Marith Junction, BOC Road, 800 mts from Taluk Hospital and 500 mts from Aluva Munnar Road,
Expected rate 5 lakhs per cent – negotiable.
Ph: 96874 80090.

വില 400 രൂപ  ഇപ്പോൾ 350 രൂപക്ക് ലഭിക്കുന്നു.(പോസ്റ്റജ് ഉൾപ്പെടെ)
താൽപ്പര്യമുള്ളവർ ഇവിടെ ക്ലിക് ചെയ്ത് നിങ്ങളുടെ പൂർണ വിലാസം മെസേജ് ആയി അയക്കുക. പുസ്തകം VPP ആയി അയച്ചുതരും.  (മുൻകൂട്ടി ബുക്ക് ചെയ്തിട്ടുള്ളവർ വീണ്ടും അഡ്രസ് അയക്കേണ്ടതില്ല.)

  ഹാലേലൂയ്യാ പത്രത്തിൻ്റെ വരിക്കാരാകുക.  ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (Rs 400) ഒന്നിച്ചു അടക്കുന്നവർക്കു മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ for Hallelujah എന്ന സന്ദേശത്തോടെ 974 429 4144 എന്ന നമ്പറിലേക് WhatsAap ചെയ്യുക.


ഹാലേലൂയ്യാ പത്രത്തിലും ഓൺലൈൻ വിഭാഗമായ hvartha.com -ലും ചുരുങ്ങിയ ചിലവിൽ  പരസ്യങ്ങൾ ചെയ്യുവാൻ വിളിക്കുക / WhatsApp ചെയ്യുക +91 9349500155


2380/Mar – 2/ 3/സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് (IPC തിരുവല്ല ) യുവാവ് 29,167 cm,75 kg, സാധാരണ കുടുംബം, ITI (മെക്കാനിക്കൽ ) ഇപ്പോൾ മെക്കാനിക്കായി ചങ്ങനാശ്ശേരിയിൽ ജോലി ചെയ്യുന്നു. അനുയോജ്യരായ പെന്തക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചനകൾ ക്ഷണിക്കുന്നു.
(BSc. നഴ്സുമാർക്ക് മുൻഗണന).
Ph:9961727265, 9526359022


2379/Mar – 2/ 1/ഈഴവ സമുദായത്തിൽ നിന്ന് പെന്തെക്കോസ്ത് വിശ്വാസത്തിലേക്ക് വന്ന യുവാവ് 26,175 cm, മിലിട്ടറിയിൽ ഫാർമസിസ്റ്റ് ആയി ജോലി ചെയ്യുന്നു.ജോലി ഉള്ളതോ ഇല്ലാത്തതോ ആയ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് അനുയോജ്യമായ വിവാഹാലോചനകൾ ക്ഷണിക്കുന്നു.
Ph:9645501016


2378/Mar – 1/ 3/സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി ഏകമകൾ 22,160cm, ഡയാലിസിസ് ടെക്നിഷ്യൻ. അനുയോജ്യരായ യുവാക്കളുടെ മാതാപിതാക്കളിൽനിന്ന് വിവാഹാലോചന ക്ഷണിക്കുന്നു

9995605670, 9249718164

2376/Mar – 1/ 3/Pentecostal family now settled in USA invites proposal for their son (height: 180cm / DOB: 1996) who was raised in Riyadh, Saudi Arabia. He is currently working as a Data Analyst and at the same time is pursing MDIV. The family seeks alliance from spiritually-oriented and professionally-qualified candidates doing higher studies in USA without PR / resident of USA who is working or studying. Interested parents may contact over Phone: +12155432594 (WhatsApp only) or Email: savedtoserve1996@gmail.com


2375/Feb – 28/ 1/ Pentecostal parents (Cheramar) invite proposals for their daughter  , 31/5’6 Bsc nurse, born and brought up in North India, from parents of professionally  qualified boys preferably from North India or abroad.

(M) 9890072447

2374/Feb – 25/ 3/ Syrian Christian Pentacostal parents, seeking alliance for their daughter (28/155), MBBS, working in Delhi from professionally qualified, born again, baptized  , spirit filled boys from  abroad/India .Contact no :9496205664, 9497477664


2373/Feb – 24/ 3/ കൊല്ലം സ്വദേശിയായ സിറിയൻ ക്രിസ്ത്യൻ (IPC) യുവതി 26 (12/06/1995),162 cm, 60 kg,  B.Tech in CSE, തിരുവനന്തപുരത്ത് ഇന്റർനാഷണൽ കമ്പനിയിൽ ജോലി ചെയ്യുന്നു. മിഡിൽക്ലാസ് ഫാമിലി. അനുയോജ്യമായ വിദ്യാഭ്യാസ യോഗ്യതകൾ ഉള്ള ഇന്ത്യയിലോ വിദേശത്തോ ജോലിചെയ്യുന്ന ആത്മീയരായ  യുവാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിച്ചുകൊള്ളുന്നു
Ph:7510104793

2372/Feb – 24/ 1/പെന്തകോസ്ത് യുവാവ് 27 / 5 ‘9 ” ബഹ്‌റൈനിൽ ജോലി ചെയ്യുന്നു, മാർച്ച്‌ ആദ്യം നാട്ടിൽ വരും. അനുയോജ്യമായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു B S c നേഴ്സ് മാർക്ക്‌ മുൻഗണന.

Mob : 95628 97064

2371/Feb – 21/ 12/സിറിയൻ ക്രിസ്ത്യൻ ഓർത്തഡോക്സ് വിഭാഗത്തിൽ നിന്നും വിശ്വാസത്തിലേക്ക് വന്ന യുവാവ് 41,   UAE യിൽ പ്രൊജക്റ്റ് മാനേജർ ആയി ജോലി ചെയ്യുന്നു. ഫാമിലി സ്റ്റാറ്റസ് ഉണ്ട്. മിഡിൽ ക്ലാസ് ഫാമിലി, ഒറ്റ മകൻ. ആദ്യ വിവാഹം, നഴ്സുമാരായ പെന്തക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചനകൾ ക്ഷണിക്കുന്നു മറ്റു ഡിമാൻഡ് ഒന്നുമില്ല

PH: 9947453084

2370/Feb – 20/ 3/Pentecostal parents of 36-year-old 5’8 male, programmer(divorced) settled in the USA, inviting proposals from spiritual and professionally qualified Pentecostal girls(no ornaments) may contact

PH: +1 4052230712, 919744686625

2369/Feb – 20/ 3/Syrian Christian Pentecostal parents invites proposal for their daughter (dt. Of birth 30/03/1993)164cm wheatish colour, working as a Doctor in Dubai Health Authority, UAE. Suitable Godfearing boys from MBBS Doctors or any equivalent qualification with good family backgrounds and strong Pentecostal beliefs .

PH: 00971 55 3294479


2368/Feb – 20/ 3/Born again Parents inviting prposals for their daughter who is born and brought-up in Delhi DOB- 10-08-1994, Height- 157 cm , BA English(H), MA English (final year), Diploma in office Management and Certificate in Stenography, Had worked as a PA in a reputed school in Delhi.  Currently preparing for better career opportunities. Seeking proposals from God fearing and Spirit filled Pentecostal family. Contact:

PH: 8800339147,8920627618


2366/Feb – 17/ 3/ കാനഡയിൽ വർക്ക് പെർമിറ്റിൽ ജോലി ചെയ്യുന്ന സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 28, 172 cm, Mechanical engineer (BTech) Canada PR Processing നടന്നുകൊണ്ടിരിക്കുന്നു .  ഇന്ത്യയിലോ കാനഡയിലോ ജോലിയുള്ള വിദ്യാഭ്യാസ യോഗ്യതകളുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു.

PH: 9744505445, 8891705445

2365/Feb – 17/ 3/ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസത് യുവാവ്, 40, 5.5, കോട്ടയത്ത് ഡ്രൈവറായി ജോലി ചെയ്യുന്നു. ജോലിയോടൊപ്പം സുവിശേഷ വേലയിൽ തൽപ്പരരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചനകൾ ക്ഷണിക്കുന്നു.

PH:9995079424


2364/Feb – 16/ 3/സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് (AG), (39, 172 സെ. മി ), സൗദിയിൽ നിന്ന് അവധിക്കു നാട്ടിൽ വന്നിട്ടുണ്ട്. (Super visor) ആയി ജോലി ചെയ്യുന്നു Divorced ആണ് യാതൊരു ബാധ്യതകളും ഇല്ല. ആത്മീകരായ യുവതികളിൽ നിന്ന് വിവാഹ ആലോചനകൾ ക്ഷണിക്കുന്നു
Call or whatsap   7560914915,  8848386466.


2363/Feb – 15/ 3/യുകെയിൽ നഴ്സായി ജോലി ചെയ്യുന്ന സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി. 38 വയസ്, ആദ്യവിവാഹം നടന്ന് മൂന്ന് ആഴ്ചക്കകം ബന്ധം വേർപെടുത്തേണ്ടി വന്നു. ബാധ്യതകൾ ഇല്ല. മാർച്ച് മാസത്തിൽ നാട്ടിൽ എത്തുന്നു. അനുയോജ്യമായ വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. യു.കെ.യിൽ ഉള്ളവർക്ക് മുൻഗണന

PH: 86068 78279


2362/Feb – 14/ 3/  സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 30, (DOB :08-01-1992) 172 cm, ECE, ഗൾഫിൽ ഇലട്രോണിക് ജോലി, മാർച്ച് മാസത്തിൽ നാട്ടിൽ വരുന്നു. താൽപ്പര്യമുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹ ആലോചന ക്ഷണിക്കുന്നു. മെഡിക്കൽ ഫീൽഡിൽ ഉള്ളവർക്ക് മുൻഗണന

PH: 8078236088

2361/Feb – 12/ 3/  സിറിയൻ ക്രിസ്ത്യൻ പെന്തക്കോസ്തു മാതാപിതാക്കളുടെ മകൻ DOB july 1995 ഉയരം 180cm B. Tech കഴിഞ്ഞ് MBA അവസാന semester പഠിക്കുന്നു. സെപ്റ്റംബറിൽ കാനഡയിൽ പഠിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നു. അനുയോജ്ജ്യരായ പെൺകുട്ടികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു
9037316225

2358/Feb – 10/ 3/ 30 വർഷങ്ങൾക്കുമുമ്പ് ഹിന്ദു ഈഴവ സമുദായത്തിൽനിന്നും കിസ്തീയ പെന്തക്കോസ്തു വിശ്വാസത്തിലൂടെ യേശുക്രിസ്തു വിനെ (ദൈവത്തെ ) ആരാധിക്കുന്ന കുടുംബത്തിലെ മാതാപിതാക്കളുടെ മകളും 6വർഷങ്ങളായി കുവൈറ്റിൽ ബീടെക് കംപ്യൂട്ടർ എഞ്ചിനിയർ ആയി ജോലിചെയ്യുന്നതുമായ യുവതിക്ക് (29-വയസ്സ്, -14-8-1992., ഉയരം-152 cm .). ബീടെക്, എംടെക്, എംബീയെ, ബിരുദധാരികളായി ജോലിചെയ്യുന്ന വിശ്വാസികളായ യുവാക്കളിൽനിന്നും വിവാഹത്തിന് ക്ഷണിക്കുന്നു.  പ്രസാദ്-  കായംകുളം.
PH: 9847455309

2357/Feb – 10/ 3/ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് മാതാപിതാക്കളുടെ മകൾ, DOB.14-06-1994, (ഉയരം 5″4) Bsc ബിരുദ പഠനാനന്തരം, Medical Coding പഠനം പൂർത്തിയാക്കി, MBA(pursuing). ഇപ്പോൾ ബാംഗ്ലൂരിൽ Medical coder ആയി ജോലി ചെയ്തു വരുന്നു. അനുയോജ്യരായ വിദ്യാസമ്പന്നരും ആത്മീയരുമായ പെന്തക്കോസ്ത് ആൺകുട്ടികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചനകൾ ക്ഷണിക്കുന്നു.

Mobile no. 9895235535.


2356/Feb – 9/ 3/ നായർ സമുദായത്തിൽ നിന്ന് കുടുംബമായി വിശ്വാസത്തിലേക്ക് വന്ന യുവാവ് 30, 169 cm, B.Com, BTh, ഇപ്പോൾ പൂർണ സമയ സുവിശേഷ വേലയിൽ ആയിരിക്കുന്നു. അനുയോജ്യമായ സുവിശേഷ വേലക്ക് സമർപ്പണമുള്ള പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു.

PH: 9846720149

2355/Feb – 6/ 3/Syrian Christian Pentacostal girl 32,4’10 BSc Nurse. First marriage divorced with Genuine reasons. Now working at Canada. Born and brought up in a North Indian missionary family. Seeking proposals from God fearing, educated Pentecostal boy’s who are working in Canada or USA
+91 96874 80090

2354/Feb – 5/ 3/ദുബായിയിൽ ജോലി ചെയ്യുന്ന സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി 34, 162 cm , B.Com, MBA, ഇന്ത്യയിലോ വിദേശത്തോ ജോലിയുള്ള വിദ്യാഭ്യാസ യോഗ്യതകളുള്ള പെന്തെക്കോസ്ത് യുവാക്കളുടെ വിവാഹ ആലോചനകൾ ക്ഷണിക്കുന്നു.

Ph: 8943053574

2353/Feb – 5/ 3/Syrian Christian Pentecostal Missionary parents seeks proposals for their  daughter born in 1996/170cm B. Tech Comp Science working in leading IT MNC in Kerala.

PH: 88484 00448

2352/Feb – 4/ 3/ Syrian Christian Pentecostal parents inviting proposal for their daughter (37; 22/09/1984; 157 cm) MBBS, MD, Neonatologist working as a Doctor in a private hospital in Trivandrum, Kerala. seeking proposal from well settled  professionally qualified Pentecostal boys, Preferably Doctors, Engineers or other Masters qualified.

Phone +91-471-2317487; +91 94956 17487

2351/Feb – 3/ 3/ Syrian christian pentacostal parents settled in Telangana,doing ministry since 37 years invites proposal for their born again and spirit filled daughter(D.O.B-1-10-1997)who completed her graduation then dedicated her life for Lord’s work,did her DTS in YWAM Chennai and supernatural ministry in YWAM Lonavala(Maharashtra).At present she is taking care of the youth ministry of our church.Seeking alliance from graduate and ministry oriented boys who are working or settled outside Kerala.Those who are interested please contact:-+91-9885659272


Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

പ്ലാച്ചേരി ചീക്കൻപാറ സൂസമ്മ ചാക്കോ (73)യുടെ...

പുനലൂർ: പ്ലാച്ചേരി ചീക്കൻപാറ വീട്ടിൽ സൂസമ്മ ചാക്കോ (ശാന്തമ്മ 73)യുടെ
feature-top

FCRA: സിബിസിഐ സംഘം കേന്ദ്ര ന്യൂനപക്ഷ...

ന്യൂനപക്ഷ സ്ഥാപങ്ങളെ വരിഞ്ഞുമുറുക്കുന്ന വിവാദ വ്യവസ്ഥകൾ പിൻവലിക്കണം
feature-top

ട്രൈബൽ മിഷൻ പ്രഥമ മിഷണറി പാസ്റ്റര്‍ ഡി....

പെരുമ്പാവൂർ : ട്രൈബൽ മിഷന്റെ പ്രഥമ മിഷണറിയും ഐ.പി.സി പഴന്തോട്ടം
feature-top

AGIFNA ഏരിയാ സമ്മേളനം ഏപ്രിൽ 18 ന്...

ഡാളസ്: എ.ജി സഭകളുടെ സംയുക്ത കൂട്ടായ്മയായ AGIFNA യുടെ ഡാളസ് ഏരിയാ ഫെലോഷിപ്പ്
feature-top

മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെ...

ന്യൂഡൽഹി: മദ്ധ്യപ്രദേശിലെ ഇൻഡോർ റെയിൽവേ സ്റ്റേഷനിൽ മനുഷ്യക്കടത്ത്
feature-top

അന്തർധാരകൾ...

  കേരളം ഇന്ന് നിർണ്ണായമായ ഒരു തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. മുൻകാലങ്ങളെ
feature-top

യുഎസ്-ഇറാന്‍ മധ്യസ്ഥ ചര്‍ച്ച...

വെടിനിര്‍ത്തലിനെ തുടര്‍ന്ന് ഭാഗികമായി അടച്ച ഹോര്‍മൂസ് കടലിടുക്ക്
feature-top

പ്രതിദിന ധ്യാനം| ദൈവത്തിന്റെ അത്ഭുതകരം|...

ദൈവത്തിന്റെ അത്ഭുതകരം “മോശെ കടലിന്മേൽ കൈ നീട്ടി; യഹോവ അന്നു രാത്രി
feature-top

വാളകം പനക്കാമണ്ണിൽ പി.സി. ചെറിയാൻ (അഞ്ചൽ...

വാളകം : പനക്കാമണ്ണിൽ വീട്ടിൽ പി. സി. ചെറിയാൻ (അഞ്ചൽ ബേബിച്ചായൻ – 96)