മലേഷ്യയിൽ നിന്ന് പാസ്റ്റർ റെയ്മണ്ടിനെ അക്രമികൾ തട്ടിക്കൊണ്ടു പോയിട്ട് ഇന്നലെ അഞ്ച് വർഷം തികഞ്ഞു

മലേഷ്യ: 2017 ഫെബ്രുവരി 13 ന്, ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നതിനിടെ മൂന്ന് വാഹനങ്ങളിൽ എത്തിയ കറുത്ത മുഖം മൂടി ധരിച്ച ഒരു സംഘം അക്രമികൾ (മലേഷ്യയിലെ രഹസ്യ പോലീസെന്നാണ് റിപ്പോർട്ടുകളും പഠനങ്ങളും സൂചിപ്പിക്കുന്നത്) പാസ്റ്റർ റെയ്മണ്ട് കോയെ കാറിൽ നിന്ന് വലിച്ചിറക്കി മലേഷ്യൻ തെരുവിൽ നിന്ന് പട്ടാപ്പകൽ തട്ടിക്കൊണ്ടുപോയി. അതിനുശേഷം അദേഹത്തെക്കുറിച്ച് നാളിതുവരെ ഒരു സൂചനയും ഇല്ല. പാസ്റ്ററുടെ കാർ പോലും കണ്ടെത്തിയിട്ടില്ല. കുറ്റകൃത്യത്തിന്റെ മുഴുവൻ വീഡിയോ ദൃശ്യങ്ങളും സമീപത്തെ സുരക്ഷാ ക്യാമറകളിൽ പതിഞ്ഞിട്ടുണ്ടായിരുന്നു.

ദരിദ്ര കുടുംബ പശ്ചാത്തലത്തിൽ നിന്ന് ക്രിസ്തീയ ശുശ്രൂഷയിലേക്ക് വന്ന പാസ്റ്റർ റെയ്മണ്ട് പാവപ്പെട്ടവരുടെയും അവഗണിക്കപ്പെട്ടവരുടെയും ഇടയിലാണ് പ്രവർത്തിച്ചിരുന്നത്.  മലേഷ്യയിലെ ദരിദ്രരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ ജനവിഭാഗങ്ങൾക്കിടയിൽ അദ്ദേഹം അനുകമ്പയോടെ പ്രവർത്തിച്ചു.  എയ്ഡ്‌സ് രോഗികൾ, മയക്കുമരുന്നിന് അടിമകളായവർ, വിധവമാർ, അവരുടെ കുട്ടികൾ, ഭവനരഹിതർ തുടങ്ങി എല്ലാ സമുദായങ്ങളിൽ നിന്നുമുള്ള അധഃസ്ഥിതർക്കൊപ്പം പ്രവർത്തിക്കുന്ന ഹോപ്പ് കമ്മ്യൂണിറ്റി എന്ന ചാരിറ്റി സംഘടന തന്റെ ഭാര്യ സൂസന്നയ്‌ക്കൊപ്പം റെയ്മണ്ട് നടത്തിയിരുന്നു.

എന്നാൽ പാസ്റ്റർ കോയുടെ ശുശ്രൂഷകൾ പ്രാദേശിക മുസ്ലീം നേതാക്കൾ ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല. ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ മുസ്ലീങ്ങളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യന്നു എന്ന  ആരോപണം അവർ നിരന്തരം ഉന്നയിച്ചിരുന്നു.  പാസ്റ്റർ റെയ്മണ്ടിന് വധഭീഷണിയും വിദ്വേഷ സന്ദേശങ്ങളും ലഭിച്ചിരുന്നു.

പാസ്റ്റർ റെയ്മണ്ടിനെ കാണാതായതു മുതൽ അദ്ദേഹത്തെ കണ്ടെത്തുന്നതിനായി ഭാര്യ സൂസന്ന കോഹ് പ്രതീക്ഷ കൈവിടാതെ പരിശ്രമത്തിലാണ്.  ഈ കേസ് അന്താരാഷ്ട്ര ശ്രദ്ധ നേടിയെങ്കിലും, റെയ്മണ്ടിന് എന്ത് സംഭവിച്ചു എന്നോ ഇപ്പോൾ എവിടെയാണെന്നോ ആർക്കും ഒരു ഉത്തരവുമില്ല.

2019 ഏപ്രിലിൽ, മലേഷ്യയിലെ മനുഷ്യാവകാശ കമ്മീഷൻ പാസ്റ്റർ റെയ്മണ്ട് കോ, മലേഷ്യൻ പോലീസ് ഡിപ്പാർട്ട്‌മെന്റിന്റെ സ്‌പെഷ്യൽ ബ്രാഞ്ച് ഭരണകൂടത്തിന്റെ നിർബന്ധിത തിരോധാനത്തിന്റെ ഇരയാണെന്ന് വെളിപ്പെടുത്തി. അതേ തുടർന്ന് അദ്ദേഹം എവിടെയാണെന്ന് കണ്ടെത്താൻ സർക്കാർ പ്രത്യേക ടാസ്‌ക് ഫോഴ്‌സിന് രൂപം നൽകി. എന്നാൽ തട്ടിക്കൊണ്ടുപോകൽ സംബന്ധിച്ച വിവരങ്ങളൊന്നും അവർ ഇതുവരെ പുറത്തു വിടാൻ തയ്യാറായിട്ടില്ല. പാസ്റ്റർ റെയ്മണ്ടിന്റെ സ്ഥിതി അജ്ഞാതമായി തുടരുകയാണ്.

പാസ്റ്റർ റെയ്മണ്ട് ഇല്ലാത്ത ജീവിതവുമായി മുന്നോട്ട് പോകുവാൻ ഭാര്യ സൂസന്നയും മക്കും  ബുദ്ധിമുട്ടകയാണ്. അപ്പോൾതന്നെ  സൂസന്നയും കുടുംബവും അവരുടെ  പ്രാർത്ഥന യോടെ കോയുടെ മടങ്ങിവരവിനായി കാത്തിരിക്കുന്നു. . “ക്രിസ്ത്യൻ സമൂഹം എനിക്ക് വലിയ പിന്തുണയാണ് നൽകുന്നത്. നിങ്ങളുടെ പ്രാർത്ഥനകൾക്ക് ലോകമെമ്പാടുമുള്ള ക്രിസ്ത്യൻ സമൂഹത്തോട് ഞാൻ വളരെ നന്ദിയുള്ളവളാണ്” അവർ പറയുന്നു..

സൂസന്നയും കുടുംബവും ഇപ്പോഴും പോലീസിൽ നിന്ന് ഒരുപാട് വെല്ലുവിളികളും ഭീഷണികളും പീഡനങ്ങളും നേരിടുന്നു. “പോലീസ് സ്റ്റേഷനിൽ വിളിച്ച് എന്നെയും  മകനെയും നിരന്തരം ചോദ്യം ചെയ്യുന്നു. ദൈവകൃപയാൽ മാത്രമാണ് ഞങ്ങൾക്ക് ഉത്തരം നൽകാനും ഞങ്ങളുടെ അവകാശങ്ങൾക്കായി നിലകൊള്ളാനും ഇതുവരെ കഴിഞ്ഞത്,” അവർ പറയുന്നു. പാസ്‌റ്റർ റെയ്മണ്ടിനെ കണ്ടെത്തുമെന്ന ശുഭപ്രതീക്ഷയിലാണ് അവർ. ” നമുക്കും പാസ്റ്റർ റെയ്മണ്ടിൻ്റെ കടുംബത്തിനായി പ്രാർത്ഥിക്കാം


വില 400 രൂപ  ഇപ്പോൾ 300 രൂപക്ക് ലഭിക്കുന്നു.(പോസ്റ്റജ് പുറമെ)
താൽപ്പര്യമുള്ളവർ ഇവിടെ ക്ലിക് ചെയ്ത് നിങ്ങളുടെ പൂർണ വിലാസം മെസേജ് ആയി അയക്കുക. പുസ്തകം VPP ആയി അയച്ചുതരും.  (മുൻകൂട്ടി ബുക്ക് ചെയ്തിട്ടുള്ളവർ വീണ്ടും അഡ്രസ് അയക്കേണ്ടതില്ല.)

  ഹാലേലൂയ്യാ പത്രത്തിൻ്റെ വരിക്കാരാകുക.  ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (Rs 400) ഒന്നിച്ചു അടക്കുന്നവർക്കു മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ for Hallelujah എന്ന സന്ദേശത്തോടെ 974 429 4144 എന്ന നമ്പറിലേക് WhatsAap ചെയ്യുക.


ഹാലേലൂയ്യാ പത്രത്തിലും ഓൺലൈൻ വിഭാഗമായ hvartha.com -ലും ചുരുങ്ങിയ ചിലവിൽ  പരസ്യങ്ങൾ ചെയ്യുവാൻ വിളിക്കുക / WhatsApp ചെയ്യുക +91 9349500155


2362/Feb – 14/ 3/  സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 30, (DOB :08-01-1992) 172 cm, ECE, ഗൾഫിൽ ഇലട്രോണിക് ജോലി, മാർച്ച് മാസത്തിൽ നാട്ടിൽ വരുന്നു. താൽപ്പര്യമുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹ ആലോചന ക്ഷണിക്കുന്നു. മെഡിക്കൽ ഫീൽഡിൽ ഉള്ളവർക്ക് മുൻഗണന

PH: 8078236088

2361/Feb – 12/ 3/  സിറിയൻ ക്രിസ്ത്യൻ പെന്തക്കോസ്തു മാതാപിതാക്കളുടെ മകൻ DOB july 1995 ഉയരം 180cm B. Tech കഴിഞ്ഞ് MBA അവസാന semester പഠിക്കുന്നു. സെപ്റ്റംബറിൽ കാനഡയിൽ പഠിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നു. അനുയോജ്ജ്യരായ പെൺകുട്ടികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു
9037316225

2360/Feb – 11/ 1/ ഗൾഫിൽ മസ്കറ്റിൽ Driver cum supervisor ആയി ജോലി ചെയ്യുന്ന പെന്തക്കൊസ്തു യുവാവ് (SC) 28,5’2 , +2 , Auto Eletrition, ആത്മീയരായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹലോചന ക്ഷണിക്കുന്നു (ആഭരണം ഉപയോഗിക്കാം)

9605737528/8086819053

2359/Feb – 10/ 1/ Syrian Christian Pentecostal boy born (4th March 1994),167 cm and brought up in North india.He is currently working as purchase officer in Gujarat after completing B.E mechanical engineering and MBA (finance). Proposals are invited from spirit filled family and qualified girls.
contact us: 9998412831


2358/Feb – 10/ 3/ 30 വർഷങ്ങൾക്കുമുമ്പ് ഹിന്ദു ഈഴവ സമുദായത്തിൽനിന്നും കിസ്തീയ പെന്തക്കോസ്തു വിശ്വാസത്തിലൂടെ യേശുക്രിസ്തു വിനെ (ദൈവത്തെ ) ആരാധിക്കുന്ന കുടുംബത്തിലെ മാതാപിതാക്കളുടെ മകളും 6വർഷങ്ങളായി കുവൈറ്റിൽ ബീടെക് കംപ്യൂട്ടർ എഞ്ചിനിയർ ആയി ജോലിചെയ്യുന്നതുമായ യുവതിക്ക് (29-വയസ്സ്, -14-8-1992., ഉയരം-152 cm .). ബീടെക്, എംടെക്, എംബീയെ, ബിരുദധാരികളായി ജോലിചെയ്യുന്ന വിശ്വാസികളായ യുവാക്കളിൽനിന്നും വിവാഹത്തിന് ക്ഷണിക്കുന്നു.  പ്രസാദ്-  കായംകുളം.
PH: 9847455309

2357/Feb – 10/ 3/ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് മാതാപിതാക്കളുടെ മകൾ, DOB.14-06-1994, (ഉയരം 5″4) Bsc ബിരുദ പഠനാനന്തരം, Medical Coding പഠനം പൂർത്തിയാക്കി, MBA(pursuing). ഇപ്പോൾ ബാംഗ്ലൂരിൽ Medical coder ആയി ജോലി ചെയ്തു വരുന്നു. അനുയോജ്യരായ വിദ്യാസമ്പന്നരും ആത്മീയരുമായ പെന്തക്കോസ്ത് ആൺകുട്ടികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചനകൾ ക്ഷണിക്കുന്നു.

Mobile no. 9895235535.


2356/Feb – 9/ 3/ നായർ സമുദായത്തിൽ നിന്ന് കുടുംബമായി വിശ്വാസത്തിലേക്ക് വന്ന യുവാവ് 30, 169 cm, B.Com, BTh, ഇപ്പോൾ പൂർണ സമയ സുവിശേഷ വേലയിൽ ആയിരിക്കുന്നു. അനുയോജ്യമായ സുവിശേഷ വേലക്ക് സമർപ്പണമുള്ള പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു.

PH: 9846720149

2355/Feb – 6/ 3/Syrian Christian Pentacostal girl 32,4’10 BSc Nurse. First marriage divorced with Genuine reasons. Now working at Canada. Born and brought up in a North Indian missionary family. Seeking proposals from God fearing, educated Pentecostal boy’s who are working in Canada or USA
+91 96874 80090

2354/Feb – 5/ 3/ദുബായിയിൽ ജോലി ചെയ്യുന്ന സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി 34, 162 cm , B.Com, MBA, ഇന്ത്യയിലോ വിദേശത്തോ ജോലിയുള്ള വിദ്യാഭ്യാസ യോഗ്യതകളുള്ള പെന്തെക്കോസ്ത് യുവാക്കളുടെ വിവാഹ ആലോചനകൾ ക്ഷണിക്കുന്നു.

Ph: 8943053574

2353/Feb – 5/ 3/Syrian Christian Pentecostal Missionary parents seeks proposals for their  daughter born in 1996/170cm B. Tech Comp Science working in leading IT MNC in Kerala.

PH: 88484 00448

2352/Feb – 4/ 3/ Syrian Christian Pentecostal parents inviting proposal for their daughter (37; 22/09/1984; 157 cm) MBBS, MD, Neonatologist working as a Doctor in a private hospital in Trivandrum, Kerala. seeking proposal from well settled  professionally qualified Pentecostal boys, Preferably Doctors, Engineers or other Masters qualified.

Phone +91-471-2317487; +91 94956 17487

2351/Feb – 3/ 3/ Syrian christian pentacostal parents settled in Telangana,doing ministry since 37 years invites proposal for their born again and spirit filled daughter(D.O.B-1-10-1997)who completed her graduation then dedicated her life for Lord’s work,did her DTS in YWAM Chennai and supernatural ministry in YWAM Lonavala(Maharashtra).At present she is taking care of the youth ministry of our church.Seeking alliance from graduate and ministry oriented boys who are working or settled outside Kerala.Those who are interested please contact:-+91-9885659272


2346/Jan. 28/ 3/ Syrian christian Pentecostal girl 27,158 cm, fair, MA, B.ed, born and bought  up at Delhi (upper middle class family)seeking alliance from suitable boys with good spiritual values.

Ph: 8882741579
9289810165

2344/Jan. 28/ 3/ Syrian Christian Pentecost parents invites proposal for their Born again  daughter BSc Nurse, 31yrs/ 5’2’’, divorced, currently in New York-USA, ,pursuing RN from professionally qualified spiritual boys. Those who are interested please contact +918547412527.


2343/Jan. 28/ 3/  റോമൻ കത്തോലിക്കാ സഭയിൽ നിന്ന് വിശ്വാസത്തിലേക്ക് വന്ന ഒമാനിൽ ജോലിയുള്ള പെന്തെക്കോസ്ത് യുവാവ് 30, 6, BTech. (Mechanical) അനുയോജ്യമായ ആത്മീയരായ യുവതികളുടെ വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. യൂറോപ്യൻ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ബി.എസ്.സി. നഴ്സുമാരുടെ ആലോചനകൾക്ക് മുൻഗണന.

9961387478, 9946946854

2339/Jan. 21/ 3/ പെന്തക്കോസ്ത് യുവാവ് , വയസ്സ് 35, ഉയരം 158cm, വിദ്യാഭ്യാസം MA English, സർക്കാർ ഉദ്യോഗസ്ഥൻ (KSFE ) . ഡിഗ്രി വിദ്യാഭ്യാസം ഉള്ളവരോ, പ്രൊഫഷണൽ കോഴ്സ് കഴിഞ്ഞവരോ ആയ പെന്തക്കോസ്ത് യുവതികളുടെ (ആഭരണം ഉപയോഗിക്കാത്ത യുവതി) മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു.

Mobile-9645681233,7012926318

2338/Jan. 16/ 3/  Syrian Christian Pentacostal Parents seeking proposal for their daughter Age 28, 5’4 (Divorced without children) MTech graduate. Seeking a suitable boy who is God fearing and professionally qualified residing outside India. Family with Pentacostal background is invited.
For further details contact: +965 99419826

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ഐപിസി ഡബ്ലിനും ട്രാൻസ്ഫോർമർസ് ടീമും...

ഡബ്ലിൻ : ഐപിസി ഡബ്ലിനും ട്രാൻസ്ഫോർമർസ് ടീമും ഒരുക്കുന്ന
feature-top

യുദ്ധത്തിൽ പങ്കാളിയാകാനില്ല, ഹോർമുസ്...

ലണ്ടൻ : ഇറാനെതിരെ യു.എസും ഇസ്രയേലും നടത്തുന്ന യുദ്ധത്തിൽ
feature-top

യു.പി.എഫ് – യു.എ.ഇ കൺവെൻഷൻ “റീമാ-2026” ഏപ്രിൽ...

ഷാർജ: യു. പി.എഫ്- യു.എ.ഇ വാർഷിക കൺവെൻഷൻ “റീമാ-2026” ഏപ്രിൽ 27 മുതൽ 29 വരെ
feature-top

പാസ്റ്റർ ടി. പി. ജോസ് (63)...

കുന്നംകുളം: ഇന്ത്യൻ ക്രിസ്ത്യൻ ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ ടി.പി. ജോസ് (63)
feature-top

രാഷ്ട്രീയ അനിശ്ചിതത്വം: ഇറാനിൽ ഭരണം...

ഇ​റാ​നി​ൽ ഭ​ര​ണ​കൂ​ട​വും സൈ​ന്യ​വും നേ​ർ​ക്കു​നേ​ർ; പ്ര​സി​ഡ​ന്‍റി​നെ
feature-top

പ്രതിദിന ധ്യാനം |കാഴ്ചയും അനുധാവനവും |ബിജോ...

കാഴ്ചയും അനുധാവനവും “യേശു മനസ്സലിഞ്ഞ് അവരുടെ കണ്ണു തൊട്ടു ഉടനെ അവർ
feature-top

മലയാളി പെന്തക്കോസ്തൽ അസോസിയേഷൻ യു. കെ. യുടെ 23...

സൗതാംപ്റ്റൺ: മലയാളി പെന്തക്കോസ്ത് സമൂഹത്തിന്റെ ആദ്യത്തെ ഐക്യ
feature-top

പേരൂർക്കട ബേർശേബ പണ്ടകശാലയിൽ ലീലാമ്മ...

തിരുവനന്തപുരം: പേരൂർക്കട എൻ.സി.സി റോഡ്, ദുർഗ്ഗാലെയ്ൻ, ബേർശേബ (പണ്ടകശാലയിൽ)
feature-top

സുവർണ്ണ ജൂബിലി ആഘോഷങ്ങൾ: ദൈവത്തിൻ്റെ...

പത്താൻകോട്ട് : പാസ്റ്റർ ജേക്കബ് ജോണിന്റെയും കുടുംബത്തിന്റെയും