തിരുവല്ല.  ബെഥേൽ ഗോസ്പൽ അസംബ്ലി സഭകളുടെ എക്സിക്യൂട്ടീവ് പ്രസ്ബിറ്ററും, സീനിയർ ശുശ്രൂഷകനുമായ പടിഞ്ഞാറ്റോതറ പാറക്കലേത്ത്, പാസ്റ്റർ പി.റ്റി മാത്യു (74) നിത്യതയിൽ ചേർക്കപ്പെട്ടു. സഭകളുടെ ആദ്യകാല ശുശ്രൂഷകന്മാരിൽ ഒരാളായിരുന്ന ദൈവദാസൻ വിവിധ സെക്ഷനുകളുടെ പ്രെസ്ബിറ്ററായും, ശുശ്രൂഷകനായും ദീർഘകാലം സ്തുത്യർഹമായ ശുശ്രൂഷകൾ നിർവഹിച്ച ശേഷം തന്റെ ശാരീരിക ക്ലേശങ്ങൾ നിമിത്തം വിശ്രമത്തിൽ ആയിരുന്നു.
ഭൗതികശരീരം  ജൂൺ 20 – ശനി രാവിലെ 9 മണിക്ക് ഓതറ സെന്റ് പോൾസ് മാർത്തോമാ ഓഡിറ്റോറിയത്തിൽ കൊണ്ടുവരുന്നതും ശുശ്രൂഷകൾക്ക് ശേഷം രണ്ട് മണിക്ക് ബഥേൽ ഗോസ്പൽ അസംബ്ലി ഓതറ സെമിത്തേരിയിൽ സംസ്‌കരിക്കും.
ബെഥേൽ ഗോസ്പൽ അസംബ്ലി സഭകളുടെ ഓവർസിയർ Rev.Dr. ജോയ്. പി. ഉമ്മൻ ശുശ്രൂഷകൾ നിർവഹിക്കുന്നതും. വൈസ് പ്രസിഡന്റ് Rev.കെ എസ് റോയ്, എക്സിക്യൂട്ടീവ് പ്രസ്ബിറ്റേഴ്സ്, സെക്ഷൻ പ്രസ്ബിറ്റേഴ്സ് തുടങ്ങിയവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുകയും ചെയ്യും. ദുഃഖത്തിൽ ആയിരിക്കുന്ന ദൈവദാസിയേയും മക്കളെയും കുടുംബങ്ങളെയും ഓർത്ത് എല്ലാവരും പ്രാർത്ഥിക്കുമല്ലോ.
Rev എം.ഓ. അനിയൻ (ജനറൽ സെക്രട്ടറി B.G.A)

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ബെഥേൽ ഗോസ്പൽ അസംബ്ലി എക്സിക്യൂട്ടീവ്...

തിരുവല്ല.  ബെഥേൽ ഗോസ്പൽ അസംബ്ലി സഭകളുടെ എക്സിക്യൂട്ടീവ് പ്രസ്ബിറ്ററും,
feature-top

കൊതുകിനെ...

“ആഭരണവർജ്ജനം”മലയാളക്കരയിലെ പെന്തെക്കോസ്തരുടെ ചരിത്രപരമായ
feature-top

പ്രകാശം സീനിയർ കെയർ...

ഹാലേലൂയ്യാ പത്രത്തിൽനിന്ന് നിരന്തരം ക്രിസ്തീയ വാർത്തകളും
feature-top

ചക്കിട്ടമുറിയിൽ വർഗീസ്‌ സി.എം.(ഡൂയി -56) ...

കൂരോപ്പട : വിത്തുപുരയിലായ ചക്കിട്ടമുറിയിൽ വർഗീസ്‌ സി.എം.(ഡൂയി -56)
feature-top

നോർത്ത് അമേരിക്കൻ പെന്തെക്കോസ്തൽ...

നിബു വെള്ളവന്താനം ന്യൂയോർക്ക്: നോർത്ത് അമേരിക്കയിലും കാനഡയിലുമുള്ള
feature-top

ചിക്കാഗോ പിസിനാക്ക് സംയുക്ത...

ചിക്കാഗോ: ജൂലൈ രണ്ടു മുതൽ അഞ്ചുവരെ ഷാംബർഗ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന
feature-top

ഏ. ജി റാന്നി ഈസ്റ്റ്‌ സെക്ഷൻ...

റാന്നി : ഏ. ജി റാന്നി ഈസ്റ്റ്‌ സെക്ഷൻ ഭാരവാഹികളായി പാസ്റ്റർ ജിജു പി .
feature-top

ഡിവൈൻ പ്രയർ മിനിസ്ട്രീസ് ഇന്ത്യ: മെറിറ്റ്...

കായംകുളം: ഡിവൈൻ പ്രയർ മിനിസ്ട്രീസ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ SSLC, Plus 2
feature-top

എഫ്‌സിആർഎ ബിൽ: ജൂണ്‍ 28നു ദേശീയ...

ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ വിദേശ സംഭാവന നിയന്ത്രണ