അവിടുന്ന് വളരേണം, ഞാനോ കുറയേണം -യോഹന്നാൻ 3:30

തന്റെ മക്കൾ തന്നിലും വലിയവർ ആകണമെന്നാണ് മക്കളെ സ്നേഹിക്കുന്ന ഏതു പിതാവും ആഗ്രഹിക്കുന്നത്. ചിലരുണ്ട് ; മറ്റുള്ളവരുടെ വളർച്ച കാണാൻ ആഗ്രഹിക്കുന്നവർ. അതിനായ് ഉപദേശങ്ങൾ നല്കാനും സഹായം ചെയ്യാനും മുൻപന്തിയിലാണവർ. പക്ഷെ മറ്റുള്ളവർ തന്നേക്കാളും വളരുന്നതിനോട് അവർക്ക് താല്പര്യം ഇല്ലതാനും. ആ സമയം മുതൽ അവർ അസ്വസ്ഥരാകും.
യോഹന്നാൻ സ്നാപകൻ യേശു മശിഹായേക്കുറിച്ച് പറഞ്ഞത്
അവിടുന്ന് വളരേണം, ഞാനോ കുറയേണം എന്നത്രെ. കർത്താവിന്റെ വരവോടെ തന്റെ വില നഷ്ടപ്പെടുമെന്ന് യോഹന്നാൻ ചിന്തിക്കാൻ കൂട്ടാക്കിയില്ല.
തന്റെ ദൗത്യം ക്രിസ്തുവിനെ പരിചയപ്പെടുത്തുക മാത്രമായിരുന്നു. ആയതിനാൽ “ക്രിസ്തുവിനു വഴിയൊരുക്കിയവൻ” എന്ന നാമം അദ്ദേഹത്തിൽ നിന്നും മാറിയിട്ടില്ല. അതാണ് തനിക്ക് ലഭിച്ച ഏറ്റവും നല്ല സമ്മാനവും.
നമ്മെക്കാൾ ഒരാൾ ഉന്നതനായാൽ പ്രശംസിക്കുക; നമ്മെ അവർ ബഹുമാനിക്കും. അഭിനന്ദിക്കുക; അവർ നമ്മെ സ്നേഹിക്കും. കൈത്താങ്ങുക; അവർ നമ്മെ ഓർക്കും. കാരണം വളർത്തുന്നവരെക്കാൾ കൂടുതൽ തളർത്തുന്നവരാണ് ഏറെയും.

ജോയിൻ ചെയ്യുവാൻ ഇവിടെ ക്ലിക് ചെയ്യുക


വലിയ അക്ഷരത്തിലുള്ള ബൈബിളുകൾ
ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചിരിക്കുന്ന വലിയ അക്ഷരത്തിലുള്ള ബൈബിളുകൾ വാങ്ങാൻ. ഇന്ത്യയിൽ എവിടെയും പോസ്റ്റ് / കൊറിയർ വഴി ബൈബിൾ അയച്ചു നൽകുന്നു
കൂടുതൽ വിവരങ്ങൾക്ക്‌ വാട്സ്ആപ് ചെയ്യുക
ഇതോടൊപ്പമുള്ള ലിങ്കിൽ clik ചെയ്‌ത്‌ BIBLE എന്ന് സന്ദേശം അയച്ചാൽ കൂടുതൽ വിവരങ്ങൾ ലഭിക്കും

ഹാലേലൂയ്യാ പത്രത്തിൻ്റെ വരിക്കാരാകുക. ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (Rs 400) ഒന്നിച്ചു അടക്കുന്നവർക്കു മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ for Hallelujah എന്ന സന്ദേശത്തോടെ 974 429 4144 എന്ന നമ്പറിലേക് WhatsAap ചെയ്യുക.

ഹാലേലൂയ്യാ പത്രത്തിലും ഓൺലൈൻ വിഭാഗമായ hvartha.com -ലും ചുരുങ്ങിയ ചിലവിൽ  പരസ്യങ്ങൾ ചെയ്യുവാൻ വിളിക്കുക / WhatsApp ചെയ്യുക    +91 9349500155


2314 /Dec. 10 / 3/  പാലക്കാട് ജില്ലയിൽ ഹിന്ദു മാർഗത്തിൽ നിന്ന്( വടുക സമുദായം, vvs) വിശ്വാസത്തിൽ വന്ന പെന്തെക്കോസ്ത് യുവാവ് 39(28/09/1981), SSLC ,5’5 പത്തു വർഷം കുവൈറ്റിൽ ആയിരുന്നു ഇപ്പോൾ നാട്ടിലുണ്ട്. രക്ഷിക്കപ്പെടുന്നതിന് മുമ്പ് വിവാഹം കഴിച്ചെങ്കിലും തന്റെതല്ലാത്ത കാരണത്താൽ വേർപിരിഞ്ഞു. ബാധ്യതകൾ ഇല്ല. വീടും സ്ഥലവും സ്വന്തമായി ഉണ്ട്. സഹോദരങ്ങൾ വിവാഹിതരാണ്. അനുയോജ്യരായ ബാധ്യതകൾ ഇല്ലാത്ത യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. സാമ്പത്തികം വിഷയമല്ല.
Ph:9745257897, 7909113370


2313 /Dec. 09 / 3/  Syrian christian Pentecostal parents settled in UK invite proposal for their daughter 32,5’2, PG in psychology, MBA in Human Resources Management, Citizens in UK, seeking suitable alliance from qualified and spiritual boys from good family backgrounds

+44 7423 656094


2312 /Dec. 8 / 3/ Syrian christian pentecostal girl 31, 5’5″ (30/10/1989). Born again and baptized,living in the US. Working as a Software Engineer and a PhD student. She has a Bachelor and masters degree in Computer science in US. If interested please contact.+91 9544389214


2311 /Dec. 8 / 3/  സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 34, 167 cm, ഇരുനിറം, അഭിഭാഷകൻ, ഏക മകൻ, ഇടത്തരം കുടുംബം, സ്വദേശത്തോ വിദേശത്തോ ജോലിയുള്ള പെന്തെക്കോസ്ത് യുവതി കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. ഏത് പെന്തെക്കോസ്ത് വിഭാഗത്തിലുള്ളതും പരിഗണിക്കും. നടക്കണമെന്ന് താൽപ്പര്യമുള്ളവർ മാത്രം വിളിക്കുക.
Ph: 9446816758
8304876258


2310 /Dec. 8 / 3/  Syrian christian Pentecostal Missionary parents seeks proposals for their daughter 25 years 5.5, B.Tech Comp Science, working in leading IT MNC in Kerala

Ph: 8848400448


2309 /Dec. 4 / 3/ Syrian Christian Pentacostal parent, seeking alliance for their daughter (28/155), MBBS, working in Delhi from professionally qualified, born again, baptized boys from abroad/India, preferably same profession.Contact no :9496205664, 9497477664


2308 /Dec. 4 / 3/  ബിരുദധാരിയായ പെന്തെക്കോസ്ത് യുവതി. 34, 5.4, ആത്മീയരായ യുവാക്കളുടെ മാതാപിതാക്കളിൽ  നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു.
94471 37878


2307 /Dec. 4 /1/ ഹൈന്ദവ സമുദായത്തിൽ നിന്ന് വിശ്വാസത്തിലേക്ക് വന്ന പെന്തെക്കോസ്ത് യുവതി (ശാരോൻ ഫെലോഷിപ്പ്) 22, 5.2, +2, ITI, എറണാകുളം ജില്ലയിലെ സാധാരണ കുടുംബം, ആത്മീയരായ യുവാക്കളിൽ നിന്നും വിവാഹ ആലോചന ക്ഷണിക്കുന്നു.
9746948691
9746527591


2306 /Dec. 3 /1/ഹൈന്ദവ പശ്ചാത്തലത്തിൽ നിന്നും രക്ഷിക്കപ്പെട്ട് സ്നാനപെട്ട പെന്തെക്കോസ്തു യുവതി (21 /152 cm), IT Dipolma. ഹൈന്ദവ പശ്ചാത്തലത്തിൽ നിന്ന് രക്ഷിക്കപ്പെട്ട് , സ്നാനപ്പെട്ട് , പരിശുത്മാഭിഷേകം പ്രാപിച്ചതും പെന്തെക്കോസ്തു വിശ്വാസ ജീവിതം നയിക്കുന്നതുമായ ജോലിയുമുള്ള യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹലോചനകൾ ക്ഷണിച്ചു കൊള്ളുന്നു.
ഫോൺ :7025374091, 9947011216, 9061859839


2305 /Dec 01 /3 / സിറിയൻ ക്രിസ്ത്യൻ പെന്തകോസ്ത് യുവാവ്.29 വയസ്സ് 5’4″. വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു. ടൈൽസ് വർക്ക്. ഇടത്തരം കുടുംബം. അനുയോജ്യമായ ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു.
ഫോൺ. 9947706255


2304 /Nov. 24 /3 / Pentecostal parents (presently in UAE) hailing from a middle class family seek a suitable bridegroom for their daughter (Doctor of Pharmacy, Age 28,157cm).She was born in Kerala, schooled in UAE, completed Graduate (B Pharm) and Postgraduate (Pharm D) studies at Coimbatore, and presently works as a Clinical Pharmacist in a prominent hospital at Coimbatore. She has been brought up with strong Christian values and is actively involved in church ministry and other spiritual activities.

Inviting proposals from parents of qualified (God fearing, born again, baptized, Spirit filled and ministry minded) bridegrooms working abroad.
Contact no: 9567503459, 9495873458


2300 /Nov. 17 /3 /

സിറിയൻ ക്രിസ്ത്യൻ ഇൻഡിപെൻഡന്റ് യുവതി (24,162 cm). B tech (Electrical and electronics ). വിദ്യാഭ്യാസവും, ജോലിയോടൊപ്പം സുവിശേഷവേലയും ചെയ്യുവാൻ ആഗ്രഹിക്കുന്ന യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചനകൾ ക്ഷണിക്കുന്നു
Ph : 9048726557


2299 /Nov. 16 /3 /

Pentecostal parents(Hindu ezhava converted)inviting prosposal for their son born again,baptised (1984,37 years 5.6) BSC nursing,Draughtsman machanism, Safety officer course. Presently working as a Registered Nurse in Aster CMI hospital Banglore.

Seeking Pentecostal alliances from parents of God fearing and educationally qualified girls from India or Abroad

PH: 9483862671,8553236937

2297 /Nov. 16 /3 /
Syirian Christian  വിഭാഗത്തിൽ നിന്നും  വിശ്വാസത്തിൽ വന്ന യുവാവ്. Age-30,(5.5)
ഇടത്തരം കുടുംബം.  വിദ്യാഭ്യാസമുള്ള വിശ്വാസികളായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. സാമ്പത്തികം നോക്കുന്നില്ല.
9567298300

2294 /Nov. 09 /3/ Syrian christian pentecostal parents hailing from central travancore invite proposal for their daughter (26/168 cm), Pharm D (Doctor of Pharmacy) Pursuing MS at UK( Fluent in English, Hindi,Malayalam).Seeking suitable alliance from parents of born again,  baptized and professionally qualified boys in India or abroad.

Contact numbers.  90295 73579,  70121 23620.

2292/Nov. 09 /3/

Syrian Christian family invites proposal for their daughter 27, 5’11, Slim,fair, doing her 2nd year MD in Ophthalmology. Born Again baptized, New generation church member, ornament wearing. From educated boys with born again experience and good family backgrounds

Ph  8129545817,  +91 98468 93681

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

പ്രതിദിന ധ്യാനം | കരങ്ങളിൽ താങ്ങുന്ന ദൈവം |...

കരങ്ങളിൽ താങ്ങുന്ന ദൈവം “യഹോവയുടെ ദൂതൻ തന്റെ ഭക്തൻമാരുടെ ചുറ്റും
feature-top

കല്ലുമല പോത്തൻ പറമ്പിൽ തമാം തോമസ് വർഗീസ്...

കല്ലുമല(മാവേലിക്കര): പോത്തൻ പറമ്പിൽ തമാം (TAMAM) തോമസ് വർഗീസ് (തോമസ്കുട്ടി -78)
feature-top

2028 പി.സി.എൻ.എ.കെ.യ്ക്ക് ഒക്‌ലഹോമ...

വാർത്ത: ഫിന്നി രാജു ഹ്യൂസ്റ്റൺ നാഷണൽ മീഡിയ കോർഡിനേറ്റർ ഒക്‌ലഹോമ ∙ വടക്കേ
feature-top

ഇടപ്പാറ ഇ.യു. ജോർജിൻ്റെ ഭാര്യ അന്നമ്മ (74)...

തൃശൂര്‍: ആൽപ്പാറ ഐപിസി ഹെബ്രോൻ സഭാംഗം ഇടപ്പാറ ഇ.യു. ജോർജിൻ്റെ ഭാര്യ
feature-top

മാനന്തവാടി തൃശ്ശിലേരി കൊടുന്തറയിൽ...

മാനന്തവാടി: തൃശ്ശിലേരി കൊടുന്തറയിൽ പാസ്റ്റർ കെ.ജെ. വർക്കി (72) നിര്യാതനായി
feature-top

പാമ്പാടി സെൻ്റർ പി വൈ പി എ നേത്ര പരിശോധന...

പാമ്പാടി : ഐപിസി പാമ്പാടി സെന്ററിന്റെ യുവജന സംഘടനയായ പിവൈപിഎ യുടെ
feature-top

ഐപിസി മഞ്ചേരി സെന്റർ...

മഞ്ചേരി: ഇന്ത്യൻ പെന്തെക്കോസ്ത് ദൈവസഭ മഞ്ചേരി സെൻ്ററിൻ് 2026-2027 പ്രവർത്തന
feature-top

വാകത്താനം കൊച്ചുകാരോട്ട് പാസ്റ്റർ ടി.ജെ....

കോട്ടയം: ഞാലിയാകുഴി ഐപിസി സഭാംഗം വാകത്താനം കൊച്ചുകാരോട്ട് പാസ്റ്റർ ടി.ജെ.
feature-top

അടുത്ത പിസിനാക് കോൺഫ്രൻസ് 2028 ൽ ഒക്കലഹോമയിൽ...

ചിക്കാഗോ: 2028 ലെ പിസിനാക്ക് കോൺഫ്രൻസിന് ഒക്കലഹോമ ആതിഥ്യമരുളും.2028 ജൂൺ 29 മുതൽ