Advertise here

 

 

 

 

 

 

 

അവങ്കലേക്കു നോക്കിയവർ പ്രകാശിതരായി; അവരുടെ മുഖം ലജ്ജിച്ചു പോയതുമില്ല -സങ്കീർത്തനം 34:5

ദർശിക്കാം, ദർശകരാകാം 

ജീവിതം എപ്പോഴും പ്രകാശ സമാനമായിരിക്കില്ല, എന്നറിയാമെങ്കിൽപ്പോലും മറിച്ചൊന്ന് സംഭവിച്ചാൽ നാം അങ്കലാപ്പിൽ ആകാറുള്ളത് സർവ്വസാധാരണമാണ്.

ആ സമയത്ത് ചിലർ സ്വയം പഴിയ്ക്കും; മറ്റുള്ളവരെ പഴി പറയും. മുഴുവനും ഇരുട്ടിൽ ആയിരിക്കുമ്പോൾ എവിടെങ്കിലും ഒരു മെഴുകുതിരി വെളിച്ചം തെളിഞ്ഞാൽ നാം അവിടേയ്ക്ക് ശ്രദ്ധിക്കാറില്ലേ?

തിരുവെഴുത്ത് ശ്രദ്ധിക്കുക, ദൈവത്തിങ്കലേക്കു നോക്കിയവർ പ്രകാശിതരായി; അവരുടെ മുഖം ലജ്ജിച്ചുപോയതുമില്ല. കർത്താവിങ്കലേക്ക് നോക്കിയവർ പ്രകാശിതരാകും ഉറപ്പാണ്. ആകുമായിരിക്കാം എന്നല്ല. പ്രകാശിതനായ ഒരു ഭക്തന്റെ സാക്ഷ്യമാണത്.

ജീവിതത്തിലെ പ്രതിസന്ധികളുടെ നടുവിൽ നില്ക്കുമ്പോഴാണ് ദൈവീക പ്രകാശം ദർശിക്കാൻ ഏറ്റവും നല്ല അവസരം. പ്രകാശം ദർശിക്കാനും പ്രകാശമായ് മാറാനും സ്വയം പ്രകാശിക്കാനും നല്ല അവസരം വേറൊന്നില്ല. അവിടുത്തേക്ക് നോക്കാം, നമുക്കും പ്രകാശിക്കാം.

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ഭവന രഹിതരായ മിഷനറിമാർക്ക് സൗജന്യമായി ഭവനം...

ഉത്തര ഭാരതത്തിൽ മിഷനറിമാരായി സേവനം ചെയ്ത് ഇപ്പോൾ വിശ്രമ ജീവിതം
feature-top

എനിക്കു മറക്കാനാവാത്ത...

ഞാൻ അമേരിക്കയിൽ എത്തിയ ശേഷമാണ് പാസ്റ്റർ കെ കെ ചെറിയാൻ ഐപിസിയുടെ റാന്നി 
feature-top

‘ക്വയറ്റ് വാട്ടേഴ്സ്’: വാകത്താനത്ത്...

​കോട്ടയം: മുതിർന്ന പൗരന്മാർക്ക് ജീവിതത്തിന്റെ സായാഹ്നത്തിൽ പൂർണ്ണ
feature-top

പാസ്റ്റർ കെ.കെ. ചെറിയാന്റെ സംസ്കാരം ഒക്ടോ. 13...

കുമ്പനാട്: ഐപിസിയിലെ സീനിയർ ശുശ്രൂഷകനും പ്രശസ്‌ത കൺവൻഷൻ പ്രസംഗകനും
feature-top

ബഹറിൻ ശാരോൻ ചർച്ചിൽ ബൈബിൾ ക്ലാസ്സ് ഒക്‌ടോ.26...

മനാമ: ബഹറിൻ ശാരോൻ ചർച്ചിന്റെ നാൽപ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ആറ്
feature-top

പ്രതിദിന ധ്യാനം| നിത്യജീവന്റെ പ്രത്യാശ|...

നിത്യജീവൻ്റ പ്രത്യാശ “ഭോഷ്കില്ലാത്ത ദൈവം സകല കാലത്തിന്നും മുമ്പെ
feature-top

ഫിലാഡൽഫിയ ഐപിസി ഹെബ്രോൻ സമർപ്പണ-ആരാധനാ...

ഫിലഡൽഫിയ : പെൻസിൽവാനിയലിലുള്ള ഫിലാഡൽഫിയ ഐ.പി.സി ഹെബ്രോൻ സഭയുടെ പുതിയ
feature-top

ചെറിയാച്ചായനെ ഓർക്കുമ്പോൾ – പാസ്റ്റർ ബി...

“എടാ മോനച്ചാ .. യോഹന്നാൻ സ്നാപകൻ മരുഭൂമിയിൽ നിന്നാൽ മരുഭൂമി ആളെ കൊണ്ട്
feature-top

സംഗീതജ്ഞൻ ജെ. വി. പീറ്ററിന്റെയും സാങ്കി...

ഡാളസ്: ക്രൈസ്തവ സംഗീത ലോകത്തിന് സമാനതകളില്ലാത്ത സംഭാവനകൾ നൽകിയ പ്രശസ്ത