Advertise here

ഭൂമിയിൽ മനുഷ്യർ തമ്മിൽ പോരാടാറുണ്ട്. ശത്രുത ഉള്ളവരാണ് പരസ്പരം യുദ്ധം ചെയ്യുന്നത്. യുദ്ധം ചെയ്യുന്നവരുടെ ലക്ഷ്യം വിജയമാണ്. എന്നാൽ തോല്ക്കാതിരിക്കുവാൻ യുദ്ധ തന്ത്രങ്ങൾ അറിഞ്ഞിരിക്കണം. മാത്രമല്ല പ്രതിരോധിക്കാൻ ആയുധങ്ങളും ഉണ്ടായിരിക്കണം.
നാമും ഒരു യുദ്ധത്തിലാണ്.  നമ്മുടെ യുദ്ധം മനുഷ്യരോടല്ല. നമ്മുടെ ശത്രു പ്രതിയോഗിയായ പിശാചാണ്. ഇത് ആരെയും തോല്പിക്കാനുള്ളതല്ല, പ്രത്യുത തോല്ക്കാതിരിക്കാൻ വേണ്ടിയുള്ളതാണ്.

വാഴ്ചകളും, അധികാരങ്ങളും, അന്ധകാര ലോകത്തിൻ്റെ അധിപതികളും,  സ്വർല്ലോകങ്ങളിലെ ദുഷ്ടാത്മസേനകളും നമുക്കെതിരെ നിരന്തരം പോരാടുന്നുണ്ട്.
പിശാചിന്റെ തന്ത്രങ്ങളോടു എതിർത്തു നില്പാൻ കഴിയേണ്ടതിന് നാം ദൈവത്തിന്റെ സർവ്വായുധവർഗ്ഗം ധരിക്കണം. ദുർദ്ദിവസത്തിൽ ദുഷ്ടനോട്  എതിർപ്പാനും, ഉറെച്ചു നില്പാനും അത് നമ്മെ സഹായിക്കും.

ആത്മീക യുദ്ധത്തിന് ജഡീക ആയുധങ്ങൾ ഉപകരിക്കില്ല.
ദൈവത്തിന് മുന്നിൽ കീഴടങ്ങാം. പിശാചിനോടു എതിർത്തു നില്ക്കാം.

ദൈവം എഴുന്നേല്ക്കുമ്പോൾ ശത്രു നമ്മെ വിട്ടു ഓടിപ്പോകും. അതുകൊണ്ട് ആത്മീക യുദ്ധത്തിൽ അടരാടുവാനുള്ള അമിത ബലത്തിനായി അവിടുത്തെ സന്നിധിയിൽ താണിരിക്കാം.

ഖത്തറിൽ

വീട്ടുജോലിക്ക് സഹോദരിയെ ആവശ്യമുണ്ട്

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

റവ. ഡോ. ജോർജ്ജ് തോമസിൻ്റെ സംസ്കാരം നാളെ...

​ ടൊറോൻ്റോ: കാനഡയിലെ ആദ്യ മലയാളി പെന്തെക്കോസ്തു സഭയുടെ സ്ഥാപകനും
feature-top

വൈപ്പിനിൽ സഭാഹാൾ...

വൈപ്പിൻ : ഐപിസി എബനേസർ പ്രയർ സെന്റന് പണികഴിപ്പിച്ച പുതിയ സഭാഹാളിന്റെ
feature-top

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ...

തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ ഡിസംബർ 2 മുതൽ 6 വരെ
feature-top

പഞ്ചാബ് ബട്ടാലയിൽ പാസ്റ്റർ ബൽവിന്ദർ...

പഞ്ചാബ്: ബട്ടാലയിൽ പാസ്റ്റർ ബൽവിന്ദർ അതിദാരുണമായി കൊലചെയ്യപ്പെട്ടു.
feature-top

മധ്യപ്രദേശിൽ പാസ്റ്ററെ കാണാതായി; ആശങ്കയോടെ...

റിപ്പോർട്ട്: പാസ്റ്റർ സൈമൺ വർഗീസ് ഭോപ്പാൽ ​അനൂപ്പൂർ (മധ്യപ്രദേശ്):
feature-top

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ...

തിരുവല്ല: ഈ വർഷത്തെ പെന്തെക്കോസ്ത് സഭകളുടെ ജനറൽ കൺവൻഷനുകൾക്ക് തുടക്കം
feature-top

പ്രതിദിന ധ്യാനം| വാഗ്ദത്തങ്ങളിലേക്കുള്ള...

വാഗ്ദത്തങ്ങളിലേക്കുള്ള യാത്ര “ആയാണ്ടു അവർ കനാൻ ദേശത്തെ വിളവുകൊണ്ടു
feature-top

കുഞ്ഞുങ്ങളെ നോക്കുവാൻ സഹോദരിയെ...

ഹാലേലൂയ്യാ പത്രത്തിൽനിന്ന് നിരന്തരം ക്രിസ്തീയ വാർത്തകളും
feature-top

ഭീകരൻ...

സെപ്റ്റംബർ 30 ന്, ദുബായിൽ നിന്നും ടെൽ-അവീവിലേക്കു പറന്ന ഫ്ലൈ ദുബായ്