ജോബി ടി. രാജൻ സിൽവാസ ഹാലേലൂയ്യാ ലേഖകൻ

മദ്ധ്യപ്രദേശിലെ ജാമ്പുവാ ഡിസ്ട്രിക്റ്റിൽ കഴിഞ്ഞ ദിവസം അറസ്റ് ചെയ്യപ്പെട്ട മലയാളി പാസ്റ്റർ ജോൺ മാത്യു വിനെയും കൂടെ ഉണ്ടായിരുന്ന ഏഴു കൂട്ട് പ്രവർത്തകർക്കും ഡിസ്‌ട്രിക്‌ട് കോർട്ട് ജാമ്യം അനുവദിച്ചു. ഇന്നലെ സെഷൻസ് കോടതി ജാമ്യം നിഷേധിച്ചിരുന്നു. മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന മഹാനെദാൻ ഫെല്ലോഷിപ്പിൻ്റെ സീനിയർ പാസ്റ്ററും സൂററ്റിലെ സഭാശുശ്രൂഷകനുമാണ് പാസ്റ്റർ ജോൺ മാത്യു. മദ്ധ്യപ്രദേശിലെ ജാമ്പുവാ ഡിസ്ട്രിക്റ്റിൽ മാൻപുർ എന്ന സ്ഥലത്തു ഒരു പ്രാർത്ഥനയിൽ പങ്കെടുക്കവെയാണ് മതപരിവർത്തനം ആരോപിച്ച് പോലീസ് കസ്റ്റഡിയിൽ എടുത്തത്തത്.

മതവർഗീയ വാദികൾ പോലീസ് സ്റ്റേഷൻ വളയുകയും നിർബന്ധമായി FIR രജിസ്റ്റർ ചെയ്യിക്കുകയുമായിരുന്നു. ജംബുവായിൽ ഹിന്ദു മഹാസമ്മേളനം നടക്കുന്നതിനോടനുബന്ധിച്ച് വർഗീയവാദികൾ ജനക്കൂട്ടത്തെ ഇളക്കിവിട്ടു സുവിശേഷകർക്കെതിരെ ശക്തമായ സമ്മർദ്ദമാണ് പോലീസിലും കോടതിയിലും ഉണ്ടാക്കിയത്. സെഷൻസ് കോടതി ജാമ്യം നൽകാൻ വിസമ്മതിച്ചു. പോലീസ് സുവിശേഷകരെ കയറുകൊണ്ട് ബന്ധിച്ചാണ് തെളിവെടുപ്പുകൾക്കായി കൊണ്ടുപോയിരുന്നത്. ഭക്ഷണ സമയത്തുപോലും കെട്ടഴിക്കാൻ അനുവദിക്കാതെ കടുത്ത മനുഷ്യാവകാശ ലംഘനമാണ് പോലീസ് നടത്തിയത്

മലയാളിയായ പാസ്റ്റർ ജോൺ മാത്യു മാവേലിക്കര സ്വദേശിയാണ്. ദീർഘ വർഷങ്ങളായി ഗുജറാത്തിലെ സൂറത്തിൽ മഹ്‌നേദാൻ ഫെലോഷിപ്പ് സഭാ ശുശ്രൂഷകനാണ്. ജാമ്യം ലഭിച്ചെങ്കിലും ഇന്ന് നടപടികൾ പൂർത്തിയാക്കി പുറത്തിറങ്ങാൻ സാധിക്കാത്തതിനാൽ നാളെ മാത്രമേ ഇവരുടെ മോചനം നടക്കൂ. പ്രാർത്ഥിച്ച എല്ലാവര്ക്കും സഭയും സഹപ്രവർത്തകരും കുടുംബാംഗങ്ങളും നന്ദി പറഞ്ഞു.

 

 


വലിയ അക്ഷരത്തിലുള്ള ബൈബിളുകൾ
ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചിരിക്കുന്ന വലിയ അക്ഷരത്തിലുള്ള ബൈബിളുകൾ വാങ്ങാൻ. ഇന്ത്യയിൽ എവിടെയും പോസ്റ്റ് / കൊറിയർ വഴി ബൈബിൾ അയച്ചു നൽകുന്നു
കൂടുതൽ വിവരങ്ങൾക്ക്‌ വാട്സ്ആപ് ചെയ്യുക
ഇതോടൊപ്പമുള്ള ലിങ്കിൽ clik ചെയ്‌ത്‌ BIBLE എന്ന് സന്ദേശം അയച്ചാൽ കൂടുതൽ വിവരങ്ങൾ ലഭിക്കും

HOUSE PLOT FOR SALE

തിരുവല്ല മഞ്ഞാടിയിൽ റെയിൽവെസ്റ്റേഷനിൽ നിന്നും 500 മീറ്റർ മാത്രം ദൂരത്തിൽ 10 സെന്റ് സ്ഥലം വിൽപ്പനക്ക്
PH: 9349500155

 


നെല്ലിക്കാലയിൽ വീടും സ്ഥലവും വിൽപ്പനക്ക്

തിരുവല്ല -പത്തനംതിട്ട റോഡിൽ നെല്ലിക്കാല ജംക്ഷനോട് ചേർന്ന് ഐ.പി.സി. ഹോളിനു സമീപത്തായി എല്ലാവിധ സൗകര്യങ്ങളോടും കൂടിയ വീടും 35 സെൻറ് സ്ഥലവും വിൽപ്പനക്ക്
PH: 9495709851, +1 972 742 1769


 


ഹാലേലൂയ്യാ പത്രത്തിൻ്റെ വരിക്കാരാകുക. ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (Rs 400) ഒന്നിച്ചു അടക്കുന്നവർക്കു മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ for Hallelujah എന്ന സന്ദേശത്തോടെ 974 429 4144 എന്ന നമ്പറിലേക് WhatsAap ചെയ്യുക.



ഹാലേലൂയ്യാ പത്രത്തിലും ഓൺലൈൻ വിഭാഗമായ hvartha.com -ലും ചുരുങ്ങിയ ചിലവിൽ  പരസ്യങ്ങൾ ചെയ്യുവാൻ വിളിക്കുക / WhatsApp ചെയ്യുക    +91 9349500155


2295 /Nov. 09 /1 / Syrian christian  Pentecostal parents invite proposal for their son 35/5’7,working in pune as a supply chain management in a reputed firm as a senior manager.Seeking alliance from qualified girls working outside kerala.
For more details contact
9762370947, 9764656735

2294 /Nov. 09 /3/ Syrian christian pentecostal parents hailing from central travancore invite proposal for their daughter (26/168 cm), Pharm D (Doctor of Pharmacy) Pursuing MS at UK( Fluent in English, Hindi,Malayalam).Seeking suitable alliance from parents of born again,  baptized and professionally qualified boys in India or abroad.

Contact numbers.  90295 73579,  70121 23620.

2293 /Nov. 09 /1/ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി,

MBA (34/162 cm) MNC Banglore ൽ ജോലി ചെയ്യുന്നു. (ഡിവോഴ്സ്), .പുനർവിവാഹം താല്പര്യം ഉള്ള അനുയോജ്യരായ ഇന്ത്യയിലോ വിദേശത്തോ ജോലിയുള്ള യുവാക്കളിൽ നിന്നും വിവാഹ ആലോചനകൾ ക്ഷണിക്കുന്നു.
8943836630, 7902800540

2292/Nov. 09 /3/ Syrian Christian family invites proposal for their daughter 27, 5’11, Slim,fair, doing her 2nd year MD in Ophthalmology. Born Again baptized, New generation church member, ornament wearing. From educated boys with born again experience and good family backgrounds

Ph  8129545817,  +91 98468 93681

2291/Nov. 07 /2/സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 29,5’4, +2, ഇടത്തരം കുടുംബം അനുയോജ്യമായ ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു.

Ph: 9947706255

2290/Nov. 06 /3/ Proposal invited for girl  32 (5’.2”) working as RN in US, Pursuing MSN. Spiritual and professionally qualified boys from Pentecostal background residing in US are preferred. Contact number. WhatsApp: 919349492007


2289/Nov. 05 /3/ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 31, ഓട്ടോമൊബൈൽ പഠനശേഷം ജോലി ചെയ്യുന്നു. ജോലി ഉള്ളതോ ജോലി ഇല്ലാത്തതോ ആയ ആത്മീയ നിലവാരമുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്ന്  വിവാഹാലോചന ക്ഷണിക്കുന്നു. നേഴ്സ് ആണെങ്കിൽ വിദേശത്ത് കൊണ്ടുപോകുന്നതിനുള്ള അവസരമുണ്ട്

Ph: 9061286795, 9946543005

2288/Nov. 03 /1/ സാമ്പത്തിക ഭദ്രതയുള്ള ആത്മീയ നിലവാരം പുലർത്തുന്ന പെന്തെക്കോസ്ത് യുവാവ് 34/172 Cm, M.Com, ബിസിനസ് (നിയമപരമായി ആദ്യ വിവാഹം വേർപെടുത്തി) അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു.

PH: 9495266952, 89213753

2287/Nov. 01 /3/പെന്തക്കോസ്ത് യുവാവ്, M Tech, 165cm  (DOB Sep 1990) മൾട്ടിനാഷണൽ കമ്പനിയിൽ ജോലി അപ്പർ മിഡിൽ ക്ലാസ് ഫാമിലി. അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു ph 9447821333


2286/Oct. 29 /3/ അമേരിക്കൻ സിറ്റിസൺ ആയ പെന്തെക്കോസ്ത് യുവാവ് 39,167 cm, B.Com, MA Sociology, B.Th, ആദ്യ വിവാഹം തൻ്റേതല്ലാത്ത കാരണത്താൽ ഒരു മാസത്തിനകം പിരിയേണ്ടിവന്നു. സുവിശേഷ വേലയിൽ താൽപ്പര്യമുള്ള യുവതികളുടെ വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. ഇന്ത്യയിൽ നിന്നുള്ള ആലോചനകളും പരിഗണിക്കും. സാമ്പത്തികം പ്രശ്നമല്ല.

+1 267345 5673 (US)  +91 994777 2664 ( India)

2284/Oct. 27 /3/ സിറിയൻ ക്രിസ്ത്യൻ പെന്തക്കോസ് വിശ്വാസി പുനർവിവാഹം (55/172cm) MA,BTH ബാധ്യതയില്ല. സുവിശേഷ വേലയോടുകൂടി ഒരു പ്രൈവറ്റ് സ്ഥാപനം നടത്തുന്നു. അനുയോജ്യമായ വിവാഹ ആലോചനകൾ ക്ഷണിക്കുന്നു.+917873897876


2282/Oct. 27 /3/ Syrian christian Pentecostal parents settled in Central Travancore ( Business family ) is seeking suitable alliance for their daughter 27, Doctor,5’3.  Doing MD second year. Groom from similar background and  educational qualifications within India. Doctors, engineers, CA’ s preferred.
Ph: 9847055757

2282/Oct. 26 /3/ Syrian Christian Pentecostal missionary parents from Kerala, working in the lord’s service in North India prayerfully seeking proposals for their son (1992/29/6’2″), BSc in Nautical Science, born and brought up in North India, working as Navigating officer on foreign going merchant navy ships; looking for proposals from parents of spirituality matured and well qualified working girls from India, girls born and brought up outside Kerala will be much preferred.

Contact: +91-9736466069

2281/Oct. 26 /3/ Pentecostal Missionary parents seeks proposals for their daughter 25 years 5.5    B.Tech Comp Science working in leading IT MNC in Kerala 8848400448


2275/Oct. 6 /3/ US settled (Houston ) Pentecostal woman innocent divorcee (before 18 years), 51,MSc. Nurse, searching life partner of God fearing professionally qualified men.
sj20211970@gmail. com
Ph:+91 97457 17541


2274/Oct. 6 /3/ Pentecostal parents settled in Gujarat seeking suitable alliance for their daughter 28,149 cm, MBA, working as human resource professional in Dubai, middle class family, from professionally qualified, God fearing Pentecostal boys.
Ph: 8160785310

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

പ്രതിദിന ധ്യാനം | ദൈവത്തോട് അടുത്തിരിക്കുക |...

ദൈവത്തോട് അടുത്തിരിക്കുക “എന്നാൽ ദൈവത്തോട് അടുത്തിരിക്കുന്നത്
feature-top

സിസ്റ്റർ റ്റിജി കോശിക്ക് ജ്വാല 2026...

റിയാദ്: റിയാദ് കേളി കുടുംബവേദി ഏർപ്പെടുത്തിയ ജ്വാല 2026 അവാർഡ് സിസ്റ്റർ
feature-top

ഏഴു ക്രൈസ്തവരുടെ തലയറുത്ത്...

അബൂജ: തലയറുത്തു കൊല്ലുന്ന തീവ്രവാദം വീണ്ടും നൈജീരിയയിൽ. ക്രൈസ്തവ വിരുദ്ധ
feature-top

അശരണരുടെ ആശ്രയകേന്ദ്രത്തിന് മേൽ...

റായ്ഗഡ് : മുംബൈയിലെയും നവി മുംബൈയിലെയും തെരുവുകളിലും റെയിൽവേ
feature-top

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനെ ഐ.പി.സി...

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശനെ ഐ.പി.സി കേരള സ്റ്റേറ്റ്
feature-top

‘സ്വർഗ്ഗീയ കീർത്തനങ്ങൾ’ മ്യൂസിക് നൈറ്റ്...

കുമ്പനാട്: ബ്രദ്റൺ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൻ്റെ അലുമിനി അസ്സോസിയേഷനും
feature-top

അബിയേൽ ഷൈൻ ഷിനോജിന് സിബിഎസ്സ്ഇ പത്താം...

സുൽത്താൻബത്തേരി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ അബിയേൽ ഷൈൻ ഷിനോജ് 95%
feature-top

പ്രതിദിന ധ്യാനം | ബലഹീനരുടെ സങ്കേതം |ജോസ്...

ബലഹീനരുടെ സങ്കേതം  “കുഴിമുയല്‍ ശക്തിയില്ലാത്ത ജീവി എങ്കിലും അതു
feature-top

യൂറോപ്യൻ മലയാളി പെന്തെക്കോസ്തൽ...

ലണ്ടൻ: യൂറോപ്യൻ മലയാളി പെന്തെക്കൊസ്ത്‌ൽ കമ്മ്യൂണിറ്റി (ഇ.എം.പി.സി)