യഹോവ തന്നു, യഹോവ എടുത്തു, യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ എന്നു പറഞ്ഞു. ഇയ്യോബ് 1:21

1914 ഡിസംബറിൽ തോമസ് ആൽവ എഡിസൻ്റെ പരീക്ഷണ ശാലയ്ക്ക് തീ പിടിച്ചു. ഏതാണ്ട് രണ്ടു മില്യൻ ഡോളർ വിലമതിക്കുന്ന കെട്ടിടങ്ങളും സാധനസാമഗ്രികളും, റിക്കോർഡുകളും കത്തി ചാമ്പലായി.

അടുത്ത ദിവസം രാവിലെ അദ്ദേഹം പറഞ്ഞു. “നാശനഷ്ടങ്ങൾക്ക് വലിയ മൂല്യമുണ്ട്. നമ്മുടെ എല്ലാ തെറ്റുകളും തീ പിടിച്ചു പോയി, ദൈവമേ നന്ദി. ഇനി എല്ലാം പുതുതായി തുടങ്ങാമല്ലോ. ഏതാണ്ട് മൂന്നാഴ്ച കഴിഞ്ഞപ്പോൾ എഡിസൺ കണ്ടു പിടിച്ച ഫോണോഗ്രാഫ് പുറത്തിറങ്ങി.

നഷ്ടങ്ങളിൽ തളർന്നു പോകുന്നത് മനുഷ്യ സഹജമാണ്. എന്നാൽ അതിൽ നിന്നും ഉയിർത്ത് എഴുന്നേൽക്കുന്നവരുമുണ്ട്. എല്ലാം നഷ്ടമായപ്പോഴും ഭക്തനായ ഇയ്യോബ് ദൈവത്തെ മുറുകെ പിടിച്ചു. അങ്ങനെ അവസാനം അദ്ദേഹം അതിജീവിക്കുകയും ചെയ്തു.

ജീവിതത്തിലെ നഷ്ടങ്ങളിൽ സാഹചര്യങ്ങളെ പഴിക്കാതെ ദൈവത്തിൽ പ്രത്യാശ വെക്കാം. നഷ്ടങ്ങളെ ദൈവം ലാഭമാക്കും. വിശ്വാസ ജീവിതത്തിൽ ഭവിക്കുന്ന തിന്മകളിൽ നമുക്ക് സർവ്വശക്തൻ്റെ നന്മ ദർശിക്കാം.


ഹാലേലൂയ്യാ പത്രത്തിൻ്റെ വരിക്കാരാകുക. ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (Rs 400) ഒന്നിച്ചു അടക്കുന്നവർക്കു മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ for Hallelujah എന്ന സന്ദേശത്തോടെ 974 429 4144 എന്ന നമ്പറിലേക് WhatsAap ചെയ്യുക.



ഹാലേലൂയ്യാ പത്രത്തിലും ഓൺലൈൻ വിഭാഗമായ hvartha.com -ലും ചുരുങ്ങിയ ചിലവിൽ  പരസ്യങ്ങൾ ചെയ്യുവാൻ വിളിക്കുക / WhatsApp ചെയ്യുക    +91 9349500155

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ഐപിസി താബോർ ചാരിറ്റബിൾ സൊസൈറ്റിയ്ക്ക്...

തിരുവനന്തപുരം: ഐപിസി താബോർ ചാരിറ്റബിൾ സൊസൈറ്റിയ്ക്ക് (താബോർ ആശ്വാസ ഭവൻ)
feature-top

ബഹ്റൈൻ എ.ജി. ചർച്ച് വാർഷിക കൺവെൻഷൻ സെപ്. 30...

സെഗയ: ബഹ്റൈൻ എജി ചർച്ചിന്റെ വാർഷിക കൺവെൻഷൻ സെപ്റ്റംബർ 30, ഒക്ടോബർ 1, 2
feature-top

പ്രതിദിന ധ്യാനം| ദൈവസാന്നിദ്ധ്യത്തിൻ്റെ...

ദൈവസാന്നിദ്ധ്യത്തിൻ്റെ മനോഹാരിത ”സൈന്യങ്ങളുടെ യഹോവേ, തിരുനിവാസം എത്ര
feature-top

ഇരവിപേരൂർ കോട്ടക്കൽ ജോൺ വറുഗീസ് (ബാബു -79)...

ഇരവിപേരൂർ : മിസ്പാ അപ്പോസ്തലിക് ചർച് സഭാംഗം കോട്ടക്കൽ ജോൺ വറുഗീസ് (ബാബു 79)
feature-top

പ്രതിദിന ധ്യാനം |ഉയർത്തുന്ന കരങ്ങൾ |ബിജോ...

ഉയർത്തുന്ന കരങ്ങൾ “അവൻ ഉയരത്തിൽ നിന്ന് കൈ നീട്ടി എന്നെ പിടിച്ചു ”
feature-top

നൂറാം വർഷത്തിന്റെ പ്രൗഢിയിൽ (1927–2027) പുനലൂർ...

ഇന്ത്യയിലെ ആദ്യ പെന്തക്കോസ്ത് വേദശാസ്ത്ര വിദ്യാഭ്യാസ സ്ഥാപനം നൂറാം
feature-top

“ഭക്തനായെൻ ഭാഗ്യകാലം...

(പാസ്റ്റർ ഒ. എം. രാജുക്കുട്ടിയുടെ പിതാവ് പെരുമ്പെട്ടി അത്യാൽ കൊല്ലറേത്തു
feature-top

Land & House for...

ഹാലേലൂയ്യാ പത്രത്തിൽനിന്ന് നിരന്തരം ക്രിസ്തീയ വാർത്തകളും
feature-top

മറ്റത്തിൽ രാജൻ കുരുവിള...

​ കട്ടപ്പന: ​ആറാം മൈൽ ഐ.പി.സി ശാലേം സഭാംഗവും റിട്ട. റയിൽവേ