എ ഡി 182 ൽ കാർത്തേജിൽ (ഇപ്പോൾ ടുണീഷ്യ, ) ഒരു സമ്പന്ന കുടുംബത്തിൽ വിബിയ പെർപെച്ച്വ ജനിച്ചു.  വളരെ ചെറുപ്പത്തിൽ തന്നെ തൻ്റെ കുടുംബത്തിന് ചേരുന്ന ഉയർന്ന സാമൂഹിക നിലയിലുള്ള ഒരാളെ വിവാഹം കഴിച്ചു. അവളുടെ മാതാപിതാക്കളോ ഭർത്താവോ ക്രിസ്ത്യാനികളായിരുന്നില്ല .

എ ഡി രണ്ടാം നൂറ്റാണ്ടിലെ കാർത്തേജിൽ ഊർജ്ജസ്വലമായ ഒരു ക്രിസ്തീയ സമൂഹമുണ്ടായിരുന്നു. സഭാ പിതാക്കളിൽ പ്രമുഖനായ തെർത്തുല്യൻ ഈ സമൂഹത്തിൻ്റെ ഭാഗമായിരുന്നു. ഒരുപക്ഷെ തെർത്തുല്യൻ്റെ സ്വാധീനത്താൽ ആയിരിക്കാം പെർപെച്വ ക്രിസ്തു വിശ്വാസം സ്വീകരിച്ചത്. ക്രിസ്തീയ വിശ്വാസം സ്വീകരിച്ച പെർപെച്ച്വ കഠിനമായ എതിർപ്പുകൾ നേരിടേണ്ടിവന്നു. ഭർത്താവ് അവളെ ഉപേക്ഷിച്ചു അവളുടെ മുലകുടിക്കുന്ന സ്വന്തം കുഞ്ഞിനെപ്പോലും അവളിൽ നിന്ന് വേർപെടുത്തി.

AD 201 -ൽ റോമൻ ചക്രവർത്തിയായ സെപ്റ്റിമിയസ് സെവേറസ് ആളുകൾ ക്രിസ്തു മതത്തിലേക്ക് പരിവർത്തനം ചെയ്യുന്നത് വിലക്കികൊണ്ടു നിയമം പാസാക്കി. 203 -ൽ മതപരിവർത്തന കുറ്റം ആരോപിച്ച് പെർപെച്വയും നാല് കൂട്ടാളികളും അറസ്റ്റ് ചെയ്യപ്പെട്ടു. മറ്റൊരു ക്രിസ്ത്യാനി സ്വമേധയാ ഇവരുടെ കൂടെ അറസ്റ്റ് വരിച്ചു. ആ ആറ് പേരും വിചാരണ ചെയ്യപ്പെട്ടു., വിശ്വാസം ത്യജിക്കാൻ വിസമ്മതിച്ച അവരെ പരസ്യമായി വധശിക്ഷയ്ക്ക് വിധിച്ചു. അങ്ങനെ 22-ാം വയസ്സിൽ, ഈ ദൈവഭക്തയായ- ഭാര്യയും അമ്മയുമായ സ്ത്രീ- ക്രിസ്തുവിൽ വിശ്വസിച്ചതിൻ്റെ പേരിൽ വധിക്കപ്പെട്ടു. 203 മാർച്ച് 7 നായിരുന്നു
അവൾ രക്തസാക്ഷിയായത്.

വധശിക്ഷയുടെ ദിനവും കാത്ത് ജയിലിൽ കിടന്നപ്പോൾ പെർപെച്വ തൻ്റെ ഡയറിക്കുറിപ്പുകൾ എഴുതാൻ ആരംഭിച്ചു. അവളുടെ കുറ്റ വിചാരണയുടെ വിവരണവും, ക്രിസ്തീയ വിശ്വാസം ഉപേക്ഷിക്കുവാനായി അവളുടെ പിതാവ് നടത്തിയ അപേക്ഷയുമൊക്കെ ആ ഡയറിയിൽ എഴുതിയിട്ടുണ്ട്.

അവളുടെ പുറജാതീയനായ പിതാവ് ജയിലിൽ വന്ന് ക്രിസ്തുവിനെ തള്ളിപ്പറയാൻ ആവശ്യപ്പെട്ടു. അവൾ ഉറപ്പോടെ പറഞ്ഞു, “പിതാവേ, എനിക്ക് അത് ചെയ്യാൻ കഴിയില്ല. ഞാൻ ഒരു ക്രിസ്ത്യാനി ആണ്”.

ഡയറിയിലെ സിംഹഭാഗവും ജയിലിൽകിടന്നുകൊണ്ട് അവൾകണ്ട സ്വർഗീയ ദർശനങ്ങളാണ്. ഒടുവിൽ താൻ കൊല്ലപ്പെടുന്നതിന് മുമ്പ്, പെർപെച്വ തൻ്റെ ഡയറി മറ്റൊരു ക്രിസ്ത്യാനിക്കു നൽകി. അദ്ദേഹം അവളുടെയും സഹ രക്തസാക്ഷികളുടെയും ചരിത്രം അതിനോട് എഴുതിച്ചേർത്തു. ആദ്യകാല ക്രിസ്തീയ ഗ്രന്ഥങ്ങളിൽ ഉൾപ്പെടുന്ന പെർപെച്വയുടെ ഡയറികുറിപ്പുകൾ നൂറ്റാണ്ടുകളായി കാർത്തേജിലെ പള്ളികളിൽ വായിച്ചുവരുന്നു. ഇന്നും ലോകമെങ്ങും പതിനായിരങ്ങളെ ഈ ധീര വനിതാ രക്തസാക്ഷി ആവേശം കൊള്ളിക്കുന്നു.

പ്രശസ്ത ഉദ്ധരണി:
നിങ്ങൾ എല്ലാവരും വിശ്വാസത്തിൽ ഉറച്ചുനിൽക്കുക, പരസ്പരം സ്നേഹിക്കുക, എൻ്റെ കഷ്ടതകളിൽ അസ്വസ്ഥരാകരുത്.

ക്രിസ്തുവിനുവേണ്ടി നിലകൊള്ളാനും ദൈവാരാജ്യത്തിനുവേണ്ടി ജീവിതം സമർപ്പിക്കുവാനും പെർപെച്വയെപ്പോലുള്ള അനേകം സ്ത്രീകളെ ദൈവം എഴുനേൽപ്പിക്കട്ടെ എന്ന് പ്രാർത്ഥിക്കാം.


2040/Oct.25 /3/ Pentecostal parents invites proposal for their daughter, born again Baptized and spiritfilld (25, Feb/1995, 5’3″) MS (Computer Science) in USA and is working a Software engineer at Microsoft, Redmond, WA. Seeking proposals from parents of bornagain, Baptized and professionally qualified boys working in USA.
WhatsApp: +91 861 872 1887
Email: kktsam@hotmail.com


2039/Oct.23 /3/  ഹൈന്ദവ പശ്ചാത്തലത്തിൽനിന്നും [വിശ്വകർമ്മ] വിശ്വാസത്തിലേക്കുവന്ന് തീഷ്ണതയോടെ നിൽക്കുന്ന പെന്തെക്കോസ്തു യുവാവ്. 35/ 175 cm / ഹോമിയോ ഡോക്റ്റർ [ DHMS, MSc Psychology ] അനുയോജ്യമായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽനിന്നും വിവാഹാലോചന ക്ഷണിക്കുന്നു.
Ph : 9895137460, 8086269743


2038/Oct.23 /1/ Minister who holds BTH degree in English medium and doing ministry in Odisha state 49/5’6″ (unmarried)invites Proposal’s from Parents of girls above 35 years who is interest in the ministry of the Lord
Cell- 09437575260


2037/Oct.21/1/  Cheramar Pentecostal parents invites proposal for their daughter 30, 5’3, Bcom, MSc in International Business from UK, now working in MNC at Bangalore. From suitable boys with similar educational qualifications and spiritual backgrounds. Caste no bar.
9995142199 / 8921107323

2036/Oct.20/3/  Pentecostal parents settled in Chennai invites proposal  for their  son 5’9″, DOB 23/08/1990, BE Computer Science, working in Chennai from parents of God fearing, non ornament wearing professional girls.Ph:8754551238


2035/Oct.16/1/ പെന്തെക്കോസ്തു യുവതി 23, ‘169 cm, B Pharm , MC Course, Infopark -ൽ മൂന്നു മാസമായി ജോലി ചെയ്യുന്നു. ആത്മീയരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു.
Ph : 9747792059


2034/Oct.16/1/ തൃശൂർ ജില്ലയിൽ ഒരു സ്വകാര്യ കമ്പനിയിൽ ഡ്രൈവർ ആയി ജോലിചെയ്യുന്ന പെന്തെക്കോസ്തു യുവാവ് 36 ഇടത്തരം കുടുംബം അനുയോജ്യമായ പെൺകുട്ടികളുടെ മാതാപിതാക്കളിൽനിന്നും വിവാഹാലോചന ക്ഷണിക്കുന്നു. ഡിമാന്റുകൾ ഇല്ല
Ph: 6282750833


2033/Oct.15/1/ Pentecostal parents invite proposals for their daughter (35/160 cm). Working and settled in the USA for a couple of decades. Looking for a Pentecostal, spiritually-focused, mission-minded man. We prefer men who grew up outside of Kerala. For details, please contact thomasnehemiah810@gmail.com

2032/Oct.15/1/ രാജസ്ഥാനില്‍ സ്ഥിരതാമസമാക്കിയ തിരുവല്ല സ്വദേശികളായ പെന്തെക്കോസ്ത് കുടുംബത്തിലെ യുവാവ്. 30, 5’5, BA പ്രൈവറ്റ് സ്‌കൂളില്‍ അദ്ധ്യാപകനായി ജോലി ചെയ്യുന്നു. അനുയോജ്യമായ യുവതികളുടെ മാതാപിതാക്കളില്‍ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു.
Ph: 9828246799

2031/Oct.10/1/  ഈഴവ സമുദായത്തിൽ നിന്നും കുടുംബമായി വിശ്വാസത്തിലേക്കു വന്ന പെന്തകോസ്ത് യുവതി, (ആലപ്പുഴ ജില്ല), 23 വയസ്സ്, 162cm, BSc നഴ്‌സ്‌, ഡൽഹിയിൽ ജോലി ചെയ്യുന്നു. ബിരുദധാരികളും ആത്മീയരുമായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. Contact: 9747606335, 9446456372

2031/Oct.7/3/Pentecostal parents invite proposals for their son (5’8″,DOB Dec 08 1988, BTech in ECE), working in Abu Dhabi,  from Born again,Baptized,non ornament wearing employed professionals with a commitment for the Lord’s ministry. Nurses please excuse.
Contact: 9446709252/9947816671/04682279300

2029/Oct.6/3/ഈഴവ വിഭാഗത്തിൽ നിന്ന് രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ട പെന്തെക്കോസ്ത് യുവതി 25, 150 cm BDS കഴിഞ്ഞ് MDS ന് പഠിക്കുന്നു. ആഭരണം ധരിക്കും. അനുയോജ്യരായ, ആത്മീയരായ പെന്തെക്കോസ്ത് യുവാക്കളിൽ നിന്നും വിവാഹ ആലോചന ക്ഷണിക്കുന്നു.
8590782827  email – sb4792669@gmail.com

2028/Oct.6/3/ ഹൈന്ദവ മതത്തിൽ നിന്ന് പെന്തെക്കോസ്ത് വിശ്വാസത്തിലേക്ക് വന്ന റിട്ടയേർഡ് ഗവർമെൻറ് ഓഫീസർമാരായ മാതാപിതാക്കളുടെ മകളും ഗവർമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ അദ്യാപികയുമായ സ്വതന്ത്ര സഭാംഗമായ യുവതി. 39, 152 cm, weight 77kg, complexion whitish, MA, B.Ed, M.Phil, Ph D അനുയോജ്യമായ സ്വതന്ത്ര സഭാംഗമായ യുവാക്കളിൽനിന്ന് വിവാഹാലോചന ക്ഷണിക്കുന്നു.
Ph: 9400719265


M2026/sept.30/3/  Remarriage, Born again, 45/5’1″, Very fair, Nurse  അമേരിക്കയിൽ ജനിച്ചുവളർന്ന ന്യൂയോർക്കിൽ താമസിക്കുന്ന സുന്ദരിയായ  (Slim) യുവതിക്ക് ദൈവഭയമുള്ളതും ഡിഗ്രിയോ മറ്റു പ്രൊഫഷണൽ യോഗ്യതയോ ഉള്ളതും 47 വയസ്സിൽ താഴെ പ്രായമുള്ളതുമായ Born again – പെന്തക്കൊസ്തു അനുഭവമുള്ള ക്രിസ്ത്യൻ യുവാക്കളിൽനിന്ന് വിവാഹാലോചനകൾ ക്ഷണിക്കുന്നു. താത്പര്യമുള്ളവർ ഫോട്ടോ സഹിതം ബന്ധപ്പെടുക. Mob:+1(201)747-9863 / 9961538114  / email: JesusLifeHope@gmail.com

M2021/Sep.26/3/    10 വർഷമായി കേരളത്തിൽ താമസിക്കുന്ന ഒറീസ യുവാവ്, മലയാളം നന്നായി സംസാരിക്കും, 31, 160 cm, പ്രാഥമിക വിദ്യാഭ്യാസം മാത്രം. എറണാകുളത്ത് സുവിശേഷവേല യോടൊപ്പം സ്ഥിര ജോലിയും താമസവും. ഇടപ്പള്ളി ചർച്ച്  ഓഫ് ഗോഡ് സഭാംഗം ആണ്. ഒറീസ യിലേക്ക് തിരികെ പോകുന്നില്ല. രക്ഷിക്കപ്പെട്ട,  ജോലിയുള്ള,  സുവിശേഷ പ്രവർത്തനങ്ങളിൽ തൽപരരായ മലയാളിയുവതികളുടെ മാതാപിതാക്കളിൽ നിന്ന്വിവാഹാലോചനക്ഷണിക്കുന്നു.
PH: 9447035029

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

പ്രതിദിന ധ്യാനം | കരങ്ങളിൽ താങ്ങുന്ന ദൈവം |...

കരങ്ങളിൽ താങ്ങുന്ന ദൈവം “യഹോവയുടെ ദൂതൻ തന്റെ ഭക്തൻമാരുടെ ചുറ്റും
feature-top

കല്ലുമല പോത്തൻ പറമ്പിൽ തമാം തോമസ് വർഗീസ്...

കല്ലുമല(മാവേലിക്കര): പോത്തൻ പറമ്പിൽ തമാം (TAMAM) തോമസ് വർഗീസ് (തോമസ്കുട്ടി -78)
feature-top

2028 പി.സി.എൻ.എ.കെ.യ്ക്ക് ഒക്‌ലഹോമ...

വാർത്ത: ഫിന്നി രാജു ഹ്യൂസ്റ്റൺ നാഷണൽ മീഡിയ കോർഡിനേറ്റർ ഒക്‌ലഹോമ ∙ വടക്കേ
feature-top

ഇടപ്പാറ ഇ.യു. ജോർജിൻ്റെ ഭാര്യ അന്നമ്മ (74)...

തൃശൂര്‍: ആൽപ്പാറ ഐപിസി ഹെബ്രോൻ സഭാംഗം ഇടപ്പാറ ഇ.യു. ജോർജിൻ്റെ ഭാര്യ
feature-top

മാനന്തവാടി തൃശ്ശിലേരി കൊടുന്തറയിൽ...

മാനന്തവാടി: തൃശ്ശിലേരി കൊടുന്തറയിൽ പാസ്റ്റർ കെ.ജെ. വർക്കി (72) നിര്യാതനായി
feature-top

പാമ്പാടി സെൻ്റർ പി വൈ പി എ നേത്ര പരിശോധന...

പാമ്പാടി : ഐപിസി പാമ്പാടി സെന്ററിന്റെ യുവജന സംഘടനയായ പിവൈപിഎ യുടെ
feature-top

ഐപിസി മഞ്ചേരി സെന്റർ...

മഞ്ചേരി: ഇന്ത്യൻ പെന്തെക്കോസ്ത് ദൈവസഭ മഞ്ചേരി സെൻ്ററിൻ് 2026-2027 പ്രവർത്തന
feature-top

വാകത്താനം കൊച്ചുകാരോട്ട് പാസ്റ്റർ ടി.ജെ....

കോട്ടയം: ഞാലിയാകുഴി ഐപിസി സഭാംഗം വാകത്താനം കൊച്ചുകാരോട്ട് പാസ്റ്റർ ടി.ജെ.
feature-top

അടുത്ത പിസിനാക് കോൺഫ്രൻസ് 2028 ൽ ഒക്കലഹോമയിൽ...

ചിക്കാഗോ: 2028 ലെ പിസിനാക്ക് കോൺഫ്രൻസിന് ഒക്കലഹോമ ആതിഥ്യമരുളും.2028 ജൂൺ 29 മുതൽ