ശത്രുക്കളാൽ വളയപ്പെട്ട് താൻ കൊല്ലപ്പെടുമെന്ന് മനസിലായപ്പോൾ അദ്ദേഹം തികഞ്ഞ പ്രത്യാശയോടെ പറഞ്ഞു: “എൻ്റെ ശരീരത്തെ കൊല്ലുവാൻ അവർക്ക് കഴിഞ്ഞേക്കാം, എൻ്റെ ആത്മാവിനെ തൊടുവാൻ അവർക്ക് സാധിക്കില്ല”

മാർട്ടിൻ ലൂഥറിൻ്റെ സമകാലീനനും സ്വിറ്റ്സർലൻറിലെ പ്രൊട്ടസ്റ്റൻ്റ് നവീകരണത്തിൻ്റെ നായകനുമായിരുന്നു ഹൾഡ്രിച്ച് സ്വിംഗ്ലി. 1531 ഒക്റ്റോബർ 11ന് അഭ്യന്തര യുദ്ധത്തിൽ സൂറിച്ചിനുവേണ്ടി സൈനിക സേവനത്തിനിടയിൽ മഹാനായ നവീകരണ നായകൻ 47-വാം വയസിൽ കൊല്ലപ്പെട്ടു.

1484 ജനുവരി 1 ന് സ്വിറ്റ്സർലൻഡിലെ തോഗൻബർഗിൽ ജനിച്ചു. ബിരുദാനന്തര ബിരുദം സമ്പാദിച്ച ശേഷം 1506-ൽ കത്തോലിക്കാ സഭയിൽ വൈദികനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ജർമ്മനിയിൽ ലൂഥറിൻ്റെ നവീകരണ മുന്നേറ്റങ്ങൾ ആരംഭിക്കുകയും യൂറോപ്പിലുടനീളം നവീകരണ ആശയങ്ങൾ വേരുപിടിക്കുകയും ചെയ്യുന്ന കാലം. കത്തോലിക്കാ സഭയുടെ പഠിപ്പിക്കലുകൾ ബൈബിൾ വിരുദ്ധവും അസംബന്ധങ്ങളുമാണന്ന് തിരിച്ചറിഞ്ഞ സിംഗ്ലി സഭയെ നവീകരിക്കാനുള്ള പരിശ്രമങ്ങൾ ആരംഭിച്ചു.

പാരമ്പര്യങ്ങളല്ല ബൈബിളാണ് സഭ പിൻതുടരേണ്ടത്‌, തീർത്ഥാടനങ്ങളിലൂടെ ആത്മരക്ഷ കിട്ടുകയില്ല, പൗരോഹിത്യ ബ്രഹ്മചര്യം വചന വിരുദ്ധമാണ്, കുർബാന ക്രിസ്തുവിൻ്റെ കാൽവറി മരണത്തിൻ്റെ ആവർത്തനമല്ല, കുർബാനയിൽ അപ്പത്തിനോ വീഞ്ഞിനോ വസ്തു മാറ്റം സംഭവിക്കുന്നില്ല, മരണാനന്തരം ബസ്ബൂർഖാന എന്ന ശുദ്ധീകരണ സ്ഥലം ഇല്ല, മരിച്ചവരോട് പ്രാർത്ഥിക്കുന്നതിൽ അർത്ഥമില്ല, വിഗ്രഹങ്ങളെയോ തിരുശേഷിപ്പുകളെയോ വണങ്ങാൻ പാടില്ല …. ഇങ്ങനെ 67 പ്രബന്ധങ്ങൾ കത്താലിക്കാ സഭ നവീകരിക്കപ്പെടേണ്ടതിനായി അദ്ദേഹം അവതരിപ്പിച്ചു. 1523-ൽ അദ്ദേഹം കത്തോലിക്കാ സഭ വിട്ട് പുറത്തുവന്നു. സ്വിറ്റ്സർലൻഡിൽ സ്വിംഗ്ലിയുടെ വാക്കുകൾക്ക് വലിയ സ്വീകാര്യത ലഭിച്ചു.

നവീകരണ വീരന്മാരും സമകാലീനരുമായ മാർട്ടിൻ ലൂഥറും സിംഗ്ലിയും നവീകരണ ആശയങ്ങളിൽ ഐക്യത ഉണ്ടായിരുന്നെങ്കിലും കുർബാനയെക്കുറിച്ചുള്ള വിരുദ്ധാശയങ്ങളുടെ പേരിൽ പരസ്പരം പോരടിച്ചത് നവീകരണത്തിൻ്റെ ശോഭ കെടുത്തുന്നതും ഇരുവരെയും എതിർത്തിരുന്ന കത്തോലിക്കാ സഭക്ക് സന്തോഷം നൽകുന്നതുമായി മാറി.

തിരുവത്താഴ ശുശ്രൂഷ സ്മാരക ശുശ്രൂഷ മാത്രമാണന്നും വസ്തു മാറ്റമോ ക്രിസ്തുവിൻ്റെ ദിവ്യസാന്നിധ്യമോ അതിൽ ഇല്ലന്നും സിംഗ്ലി പഠിപ്പിച്ചു. വസ്തു മാറ്റം സംഭവിക്കുന്നില്ലങ്കിലും അതിൽ ക്രിസ്തുവിൻ്റെ ദിവ്യസാന്നിധ്യം വെളിപ്പെടുമെന്ന് മാർട്ടിൻ ലൂഥർ വാദിച്ചു. ഈ വിഷയത്തിലെ തർക്കം നവീകരണത്തിൻ്റെ അന്തസത്ത ചോർത്തുന്നു എന്ന് മനസിലാക്കിയവർ ഇരുവരേയും വിഷയം ചർച്ച ചെയ്ത് ധാരണയിലെത്താനായി ഒരു സമ്മേളനം ക്രമികരിച്ചു. 1529 ഒക്റ്റോബർ 1ന് മാർബർഗ്ഗിലെ ജർമ്മൻ സർവ്വകലാശാലയിൽ വിശാലമായ സമ്മേളനം നടന്നു. ഹെസ്സി യിലെ ഫിലിപ്പ് രാജാവാണ് ഇതിന് നേതൃത്വം നൽകിയത്.

പക്ഷേ ഈ സമ്മേളനം പ്രശനം പരിഹരിക്കുന്നതിൽ പരാജയപ്പെട്ടു. ഇരുവരും തമ്മിലുള്ള ശത്രുത വർധിപ്പിച്ചു. വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് കാര്യങ്ങൾ എത്തിയെന്നതായിരുന്നു പരിണിത ഫലം. നിസാരമായ ഒരു വിഷയം മഹാനാമാരായ രണ്ട് നവീകരണ നേതാക്കളെ പരസ്പരം പോരടിപ്പിക്കുന്ന വിഷയമായി മാറി.

സ്വിംഗ്ലി നവീകരണവുമായി നേരിട്ട് ബന്ധമില്ലാത്ത രാഷ്ട്രീയ വിഷയങ്ങളിൽ ഇടപെട്ടു തുടങ്ങിയത് ശക്തനായ ഒരു നവീകരണ വീരൻ്റെ ജീവിതം തന്നെ ഇല്ലാതെയാകുവാൻ കാരണമായി. കത്തോലിക്കാ – പ്രൊട്ടസ്റ്റൻ്റ് വിഭാഗങ്ങൾ തമ്മിൽ കലാപവും യുദ്ധവും ആരംഭിച്ചു. ഈ യുദ്ധത്തിൽ സിംഗ്ലി നേരിട്ട് യുദ്ധത്തിനിറങ്ങി. 1531 ഒക്റ്റോബർ 11 ന് യുദ്ധമുന്നണിയിൽ ആ നവികരണവീരൻ വധിക്കപ്പെട്ടു. ശത്രുക്കൾ അദ്ദേഹത്തിൻ്റെ ശരീരം പല കഷണങ്ങളാക്കി മുറിച്ച് ദഹിപ്പിച്ചു.

47-ാം വയസിൽ സ്വിംഗ്ലി കൊല്ലപ്പെട്ടു. നവീകരണത്തിനു വേണ്ടിയോ ക്രിസ്തുവിനു വേണ്ടിയോ ആയിരുന്നില്ല ആ മരണം. എങ്കിലും ശത്രുക്കളാൽ വളയപ്പെട്ട് താൻ കൊല്ലപ്പെടുമെന്ന് മനസിലായപ്പോൾ അദ്ദേഹം തികഞ്ഞ പ്രത്യാശയോടെ പറഞ്ഞു: “എൻ്റെ ശരീരത്തെ കൊല്ലുവാൻ അവർക്ക് കഴിഞ്ഞേക്കാം, എൻ്റെ ആത്മാവിനെ തൊടുവാൻ അവർക്ക് സാധിക്കില്ല”


2031/Oct.10/1/  ഈഴവ സമുദായത്തിൽ നിന്നും കുടുംബമായി വിശ്വാസത്തിലേക്കു വന്ന പെന്തകോസ്ത് യുവതി, (ആലപ്പുഴ ജില്ല), 23 വയസ്സ്, 162cm, BSc നഴ്‌സ്‌, ഡൽഹിയിൽ ജോലി ചെയ്യുന്നു. ബിരുദധാരികളും ആത്മീയരുമായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. Contact: 9747606335, 9446456372

2031/Oct.7/3/Pentecostal parents invite proposals for their son (5’8″,DOB Dec 08 1988, BTech in ECE), working in Abu Dhabi,  from Born again,Baptized,non ornament wearing employed professionals with a commitment for the Lord’s ministry. Nurses please excuse.
Contact: 9446709252/9947816671/04682279300

2030/Oct.7/1/ചേരമർക്രിസ്ത്യൻ യുവതി. പെന്തകോസ്ത് AG സഭാoഗം. വയസ് 40. ഗായിക സംഗീതസംവിധായിക. സ്ഥലം മാവേലിക്കര . വിദ്യാഭ്യാസം. ഹയർ സെക്കന്ററി. ആത്മീയരായ പെന്തകോസ്ത് യുവാക്കളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. സുവിശേ
ഷവേലയിൽ താല്പര്യം ഉള്ളവർക്ക് മുൻഗണന.
Contact : 99 61249485, +971506074992(വാട്സാപ്പ് )

2029/Oct.6/3/ഈഴവ വിഭാഗത്തിൽ നിന്ന് രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ട പെന്തെക്കോസ്ത് യുവതി 25, 150 cm BDS കഴിഞ്ഞ് MDS ന് പഠിക്കുന്നു. ആഭരണം ധരിക്കും. അനുയോജ്യരായ, ആത്മീയരായ പെന്തെക്കോസ്ത് യുവാക്കളിൽ നിന്നും വിവാഹ ആലോചന ക്ഷണിക്കുന്നു.
8590782827  email – sb4792669@gmail.com

2028/Oct.6/3/ ഹൈന്ദവ മതത്തിൽ നിന്ന് പെന്തെക്കോസ്ത് വിശ്വാസത്തിലേക്ക് വന്ന റിട്ടയേർഡ് ഗവർമെൻറ് ഓഫീസർമാരായ

മാതാപിതാക്കളുടെ മകളും ഗവർമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ അദ്യാപികയുമായ സ്വതന്ത്ര സഭാംഗമായ യുവതി. 39, 152 cm, weight 77kg, complexion whitish, MA, B.Ed, M.Phil, Ph D അനുയോജ്യമായ സ്വതന്ത്ര സഭാംഗമായ യുവാക്കളിൽനിന്ന് വിവാഹാലോചന ക്ഷണിക്കുന്നു.
Ph: 9400719265


M2001/  സൗദി അറേബിയയില്‍ ജോലി ചെയ്യുന്ന പെന്തെക്കോസ്ത് യുവാവ് 27, 5 ‘8, +2, Diploma ആത്മീയരായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളില്‍ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു. BSc നഴ്‌സ്മാര്‍ക്ക് മുന്‍ഗണന. Ph. 9744231423


M2027/sept.30/1/  പുനര്‍ വിവാഹം: ഭാര്യ മരിച്ചു പോയ ആത്മീയനായ സിറിയന്‍ ക്രിസ്ത്യന്‍ പെന്തക്കോസ്ത് വിശ്വാസി, 55, ബാധ്യതകള്‍ ഇല്ല, മക്കള്‍ വിവാഹിതരാണ്. ജീവിക്കുന്നതിനുള്ള ചുറ്റുപാടുകള്‍ ഉണ്ട്. അനുയോജ്യമായ വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9539876594, 9847769902


M2026/sept.30/3/  Remarriage, Born again, 45/5’1″, Very fair, Nurse  അമേരിക്കയിൽ ജനിച്ചുവളർന്ന ന്യൂയോർക്കിൽ താമസിക്കുന്ന സുന്ദരിയായ  (Slim) യുവതിക്ക് ദൈവഭയമുള്ളതും ഡിഗ്രിയോ മറ്റു പ്രൊഫഷണൽ യോഗ്യതയോ ഉള്ളതും 47 വയസ്സിൽ താഴെ പ്രായമുള്ളതുമായ Born again – പെന്തക്കൊസ്തു അനുഭവമുള്ള ക്രിസ്ത്യൻ യുവാക്കളിൽനിന്ന് വിവാഹാലോചനകൾ ക്ഷണിക്കുന്നു. താത്പര്യമുള്ളവർ ഫോട്ടോ സഹിതം ബന്ധപ്പെടുക. Mob:+1(201)747-9863 / 9961538114  / email: JesusLifeHope@gmail.com

M2025/Sep.28/1/Pentecost Keralite  girl aged     27 years Height  155 slim Wheat complexion  B . Tech .working in  Ernakulam invite proposals from parents of Pentecost boys . Mob:7025119044,   9645990213

M2024/Sep.28/1/Pentecost Keralite  girl aged 31  Height  170 Fair complexion B Sc. Nurse working in Hyderabad, invite proposals from parents of Pentecost boys . Mob:8086682214

M2023//Sep.28/1/Pentecost Keralite  girl aged     29  , 160 CM , slim , wheatish complexion Plus Two and ITI working in  an  exporting company in  Ernakulam  invite proposals from parents of Pentecost boys . Mob:9744646984, 8136975126

M2022/Sep.28/1/Pentecost Keralite  girl aged 31  years Height  154 CM Wheatish complexion  General Nursing  and Midwifery working in  Thiruvalla invite proposals from parents of Pentecost boys . Mob: 9745495175

M2021/Sep.26/3/    10 വർഷമായി കേരളത്തിൽ താമസിക്കുന്ന ഒറീസ യുവാവ്, മലയാളം നന്നായി സംസാരിക്കും, 31, 160 cm, പ്രാഥമിക വിദ്യാഭ്യാസം മാത്രം. എറണാകുളത്ത് സുവിശേഷവേല യോടൊപ്പം സ്ഥിര ജോലിയും താമസവും. ഇടപ്പള്ളി ചർച്ച്  ഓഫ് ഗോഡ് സഭാംഗം ആണ്. ഒറീസ യിലേക്ക് തിരികെ പോകുന്നില്ല. രക്ഷിക്കപ്പെട്ട,  ജോലിയുള്ള,  സുവിശേഷ പ്രവർത്തനങ്ങളിൽ തൽപരരായ മലയാളിയുവതികളുടെ മാതാപിതാക്കളിൽ നിന്ന്വിവാഹാലോചനക്ഷണിക്കുന്നു.
PH: 9447035029

M2020/Sep.22/3 –Syrian Christian Pentecostal parents invites proposal for their daughter born and brought up in Kuwait. 24, 164cm, Doctor of Pharmacy.From the boys with good spiritual values and intrested in Christian ministries. Alliance prefer from Europe canada and USA only
Ph: 8592009458

M2014: സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി 25, 163 cm ,Doctor of Pharmacy ആത്മീയരായ പെന്തെക്കോസ്ത് യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. വിദേശത്തു ജോലിയുള്ളവർക്ക് മുൻഗണന.   Ph: 9400038999, 8644844444

M20015: US settled Syrian Christian Pentecostal family invites Proposal for their daughter 33, 158cm, DOB May 1987, MD. Currently specializing in Cardiology. All school done in US. Looking for born again professionals young man from kerala background living in USA or Canada only. Contact : 00447423656094

രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ട് പരിശുദ്ധാത്മാഭിഷേകം പ്രാപിച്ച സുവിശേഷ വേലക്ക് സമർപ്പണമുള്ള സാമ്പവ പെന്തെക്കോസ്ത് യുവതി. 26. സുവിശേഷ വേലയിൽ ആയിരിക്കുന്നവരോ സുവിശേഷ വേലക്ക് താൽപ്പര്യമുള്ളവരോ ആയ പെന്തെക്കോസ്ത് യുവാക്കളുടെ വിവാഹാലോചനകൾ ക്ഷണിക്കുന്നു. ഏത് ജാതിയിൽ നിന്നുള്ളവരെയും പരിഗണിക്കും
Ph:  9645439062, 9496940464, 7510463395

M2012: KERALITE PENTECOSTAL (TPM) PARENTS SETTLED IN CHENNAI, INVITE PROPOSALS FOR THEIR DAUGHTER (34, 5’2, MBA),FROM PARENTS OF SPIRIT BAPTIZED TPM BOYS WORKING IN INDIA OR ABROAD.    PLEASE CONTACT bijumjohn16@gmail.com/00971502125289


M2013: Proposals invited for Keralite TPM boy (32, 173cm, BCom/MBA), working in UAE,  from parents of God fearing TPM girls. Please send profile with details to  proposals12019@gmail.com/00971528403901


M 2010: UK settled Doctor (Gynaecologist) parents invite proposal for their born again daughter, born on April 1992, height 164 cm, BA English. From parents of Educated boys with Good spiritual background
+44 7423 656094

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

പ്രതിദിന ധ്യാനം| ദൈവത്തിൽ ആശ്രയിക്കുന്നവർ|...

ദൈവത്തിൽ ആശ്രയിക്കുന്നവർ “യഹോവയിൽ ആശ്രയിക്കുന്നവർ കുലുങ്ങാതെ
feature-top

ചർച്ച് ഓഫ് ഗോഡ്‌ യു.കെ & ഇ.യു (മലയാളം സെക്ഷൻ):...

ഗിൽഡ്ഫോർഡ്: ചർച്ച് ഓഫ് ഗോഡ്‌ യു.കെ & ഇ.യു (മലയാളം സെക്ഷൻ) വാർഷിക കോൺഫ്രൻസ്
feature-top

രാജി സമർപ്പിച്ച് സംസ്ഥാന പി.വൈ.പി.എ...

കുമ്പനാട്: പി.വൈ.പി.എ കേരള സ്റ്റേറ്റ് ഭാരവാഹികളായ വൈസ് പ്രസിഡന്റ് ഇവാ.
feature-top

ബെൻജാഫിയ ജോമോനും പ്രെയ്സ് സൈമണും സൗണ്ട്...

കോട്ടയം: കോട്ടയം മഹാത്മാ ഗാന്ധി (MG) സർവകലാശാലയുടെ 2023–2026 അധ്യയന വർഷങ്ങളിലെ
feature-top

ഐപിസി കേരളാ സ്റ്റേറ്റ് ദൈവദാസന്മാർക്ക്...

കുമ്പനാട്: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ കേരളാ സ്റ്റേറ്റിന്റെ കീഴിലുള്ള
feature-top

പാസ്റ്റർ ജോസ് അതുല്യ...

കോന്നി: പാസ്റ്റർ ജോസ് അതുല്യ കോന്നി താൻ പ്രിയംവച്ച കർത്താവിൻ്റെ
feature-top

പ്രതിദിന ധ്യാനം | കരങ്ങളിൽ താങ്ങുന്ന ദൈവം |...

കരങ്ങളിൽ താങ്ങുന്ന ദൈവം “യഹോവയുടെ ദൂതൻ തന്റെ ഭക്തൻമാരുടെ ചുറ്റും
feature-top

കല്ലുമല പോത്തൻ പറമ്പിൽ തമാം തോമസ് വർഗീസ്...

കല്ലുമല(മാവേലിക്കര): പോത്തൻ പറമ്പിൽ തമാം (TAMAM) തോമസ് വർഗീസ് (തോമസ്കുട്ടി -78)
feature-top

2028 പി.സി.എൻ.എ.കെ.യ്ക്ക് ഒക്‌ലഹോമ...

വാർത്ത: ഫിന്നി രാജു ഹ്യൂസ്റ്റൺ നാഷണൽ മീഡിയ കോർഡിനേറ്റർ ഒക്‌ലഹോമ ∙ വടക്കേ