തോംസൺ പത്തനാപുരം
അളവുകൂടാത്ത ആത്മാവിനെ പ്രാപിക്കാം

ദൈവം അയച്ചവൻ ദൈവത്തിൻ്റെ വചനം പ്രസ്താവിക്കുന്നു; അവൻ ആത്മാവിനെ അളവുകൂടാതെയല്ലോ കൊടുക്കുന്നത്.
യോഹന്നാന്‍ 3:34

നിത്യ ജീവിതത്തിൽ അളവിന് വളരെയധികം പ്രാധാന്യമുണ്ട്. ചെറുപ്പത്തിൽ അമ്മ ഭക്ഷണം വിഭാഗിച്ചു നൽകുന്നത് മുതൽ നാം വിവിധ അളവുകൾ തിരിച്ചറിയുകയാണ്. അളവുകളിലെ ഏറ്റക്കുറച്ചിലുകൾ പലപ്പോഴും വഴക്കുകളിലാണ് അവസാനിക്കാറുള്ളത്. അളവുകൾക്ക് എല്ലായിപ്പോഴും മാനദണ്ഡങ്ങളുണ്ട്.

ഒരു കൃഷിയിടത്തിലെ എഥേറിൻ്റെ ജീവിതം അവളുടെ വിദ്യാഭ്യാസ അവസരങ്ങളെ നിയന്ത്രിച്ചുവെങ്കിലും, ദൈവവചന പാരായണത്തിൽ അവൾ ആവേശം കണ്ടെത്തി. വചനത്തോടുള്ള അവളുടെ ദാഹം അവളുടെ സാഹചര്യങ്ങൾക്ക് അതീതമായ ജ്ഞാനം അവൾക്ക് നൽകി. അവളുടെ പിന്നീടുള്ള വർഷങ്ങളിൽ, കാഴ്ചശക്തി കുറവായതിനാൽ, റെക്കോർഡുകളും ടേപ്പുകളും കേട്ട് അവൾ വചനം പഠിച്ചു. തിരുവെഴുത്തുകൾ ഉദ്ധരിക്കാനുള്ള അവളുടെ കഴിവ് ശ്രദ്ധേയമായിരുന്നു.

നമുക്ക് നിത്യജീവൻ നൽകുവാനായി പിതാവിനാൽ അയക്കപ്പെട്ട യേശു, പിതാവിനെ കുറിച്ച് സാക്ഷ്യം പറയുന്നു. സത്യമായ യേശുവിൽ വിശ്വസിക്കുന്നവർക്ക് മാനദണ്ഡങ്ങൾ കൂടാതെ പിതാവാം ദൈവം ആത്മാവിനെ നൽകുന്നു. ലോകത്തിൽ സകലരും അളന്നുമുറിച്ച് മാത്രമാണ് എന്തും നൽകുന്നത്. പിതാവാം ദൈവം ഒരുവൻ മാത്രമേ അളവു കൂടാതെ നമ്മെ നിറക്കുന്നത്.

എഥേറിനെ പോലെ അവനിൽ നിന്നും അളവു കൂടാത്ത അനുഗ്രഹം പ്രാപിക്കാം. ആത്മാവിനാൽ ദിനവും നിറയാം.

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയന്റെ 104-ാമത് ജനറൽ...

കോട്ടയം: ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇന്ത്യ, കേരളാ റീജിയന്റെ 104-ാമത് ജനറൽ
feature-top

റാന്നി വലിയകാവിൽ വാഴയിൽ അന്നമ്മ വി. മാത്യൂ (73)...

മുംബൈ : ദി പെന്തെക്കോസ്ത് മിഷൻ മുംബൈ സെൻ്റർ മീര റോഡ് സഭാംഗം റാന്നി
feature-top

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന്...

ഡൽഹി: 18 വയസിൽ താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ആരംഭിക്കുന്നത്
feature-top

ഐപിസി സുൽത്താൻബത്തേരി ഏരിയ പ്രവർത്തനം...

ബത്തേരി: ഐപിസി കേരള സ്റ്റേറ്റിന്റെ കീഴിൽ വയനാട് സുൽത്താൻബത്തേരി
feature-top

പ്രതിദിന ധ്യാനം| അസാധ്യതയിൽ...

അസാധ്യതയിൽ പ്രവർത്തിക്കുന്ന ദൈവം “മരുഭൂമിയെ ഞാൻ നീർപ്പൊയ്കയും വരണ്ട
feature-top

ബെഥേൽ ഗോസ്പൽ അസംബ്ലി ജനറൽ...

പത്തനാപുരം: ബെഥേൽ ഗോസ്പൽ അസംബ്ലി സഭകളുടെ 36മത് ജനറൽ കൺവെൻഷൻ 2027 ജനുവരി 28മുതൽ 31
feature-top

ഐപിജി ചർച്ച് ജനറൽ കൺവെൻഷൻ ഡിസംബർ 10...

തിരുവനന്തപുരം : ഇമ്മാനുവേൽ പ്രയർ ഗ്രൂപ്പ്‌ ചർച്ച് (IPG) 50 മത് വാർഷീക ജനറൽ
feature-top

നിരണം കാട്ടുനിലത്തു പുത്തൻപറമ്പിൽ...

നിരണം: കാട്ടുനിലത്തു പുത്തൻപറമ്പിൽ (തിട്ടയിൽ) ചാക്കോ ഏബ്രഹാമിന്റെ
feature-top

മെൽബണിൽ രെഹോലൈഫ് ചർച്ചിന്റെ “എഫ്ഫത്താ”...

മെൽബൺ: രെഹോലൈഫ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ “എഫ്ഫത്താ” എന്ന പേരിൽ