ഇത് ശോഭയുടെ കഥ

ബീഹാറിലെ ഒരുഗ്രാമത്തിൽ ഒരു സഭയുടെ ശുശ്രൂഷകയാണ് ശോഭ എന്ന വിധവയായ സ്ത്രീ. നൂറിലധികം ആളുകളെ വിശ്വസത്തിലേക്കു നയിച്ച ഒരു ദൈവദാസി . ശോഭയുടെ വീട് ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ അവസ്ഥയിലാണ്. ഞങ്ങൾ അവർക്കു വീടുനന്നാക്കാനായി അല്പം പണം നൽകി. ആപണം സ്വീകരിക്കുമ്പോൾ അവർപറഞ്ഞു എന്നേക്കാൾ അത്യാവശ്യം എൻ്റെ സഭയിലെ റൂബിയുടെ അമ്മക്കാണ്. ഞങ്ങൾ പറഞ്ഞു പിന്നീട് ഒരവസരത്തിൽ അവരെ സഹായിക്കാം ഇപ്പോൾ ഇത് നിങ്ങൾക്കുള്ളതാണ്. പിന്നീട് കുറേനാൾ കഴിഞ്ഞു റൂബിയുടെ മമ്മിക്ക് ഞങ്ങൾ കുറച്ച് സഹായവുമായിച്ചെന്നു. അപ്പോൾ അവർ ഞങ്ങളോട് പറഞ്ഞ വാക്കുകൾ ഞങ്ങളെ അത്ഭുതപ്പെടുത്തി. റൂബി പറഞ്ഞത് അറിയാൻ ഈ വീഡിയോ കാണുക

ബിഹാറിലും ഉത്തര ഭാരതത്തിൻ്റെ മറ്റു സ്റ്റേറ്റുകളിലും മിഷനറി പ്രവർത്തനങ്ങൾക്ക് ശക്തമായ നേതൃത്വം നൽകുന്ന ഡോ. എബി പി മാത്യു സംസാരിക്കുന്നു വീഡിയോ കാണാം
തുടർമാനമായി മിഷൻ ഫീൽഡിൽനിന്നുള്ള അനുഭവങ്ങൾ ഡോ എബി ഹാലേലൂയ്യായിലൂടെ പങ്കുവെക്കുന്നു .ഭാരത സുവിശേഷീകരണത്തിനുവേണ്ടി ആഗ്രഹിക്കുന്നവരും പ്രാർത്ഥിക്കുന്നവരും ഈ വീഡിയോകൾ നഷ്ടമാകാതെ കാണുവാൻ

ഹാലേലൂയ്യാ ന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയന്റെ 104-ാമത് ജനറൽ...

കോട്ടയം: ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇന്ത്യ, കേരളാ റീജിയന്റെ 104-ാമത് ജനറൽ
feature-top

റാന്നി വലിയകാവിൽ വാഴയിൽ അന്നമ്മ വി. മാത്യൂ (73)...

മുംബൈ : ദി പെന്തെക്കോസ്ത് മിഷൻ മുംബൈ സെൻ്റർ മീര റോഡ് സഭാംഗം റാന്നി
feature-top

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന്...

ഡൽഹി: 18 വയസിൽ താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ആരംഭിക്കുന്നത്
feature-top

ഐപിസി സുൽത്താൻബത്തേരി ഏരിയ പ്രവർത്തനം...

ബത്തേരി: ഐപിസി കേരള സ്റ്റേറ്റിന്റെ കീഴിൽ വയനാട് സുൽത്താൻബത്തേരി
feature-top

പ്രതിദിന ധ്യാനം| അസാധ്യതയിൽ...

അസാധ്യതയിൽ പ്രവർത്തിക്കുന്ന ദൈവം “മരുഭൂമിയെ ഞാൻ നീർപ്പൊയ്കയും വരണ്ട
feature-top

ബെഥേൽ ഗോസ്പൽ അസംബ്ലി ജനറൽ...

പത്തനാപുരം: ബെഥേൽ ഗോസ്പൽ അസംബ്ലി സഭകളുടെ 36മത് ജനറൽ കൺവെൻഷൻ 2027 ജനുവരി 28മുതൽ 31
feature-top

ഐപിജി ചർച്ച് ജനറൽ കൺവെൻഷൻ ഡിസംബർ 10...

തിരുവനന്തപുരം : ഇമ്മാനുവേൽ പ്രയർ ഗ്രൂപ്പ്‌ ചർച്ച് (IPG) 50 മത് വാർഷീക ജനറൽ
feature-top

നിരണം കാട്ടുനിലത്തു പുത്തൻപറമ്പിൽ...

നിരണം: കാട്ടുനിലത്തു പുത്തൻപറമ്പിൽ (തിട്ടയിൽ) ചാക്കോ ഏബ്രഹാമിന്റെ
feature-top

മെൽബണിൽ രെഹോലൈഫ് ചർച്ചിന്റെ “എഫ്ഫത്താ”...

മെൽബൺ: രെഹോലൈഫ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ “എഫ്ഫത്താ” എന്ന പേരിൽ