✍️റോജിൻ പൈനുംമൂട് l
ഉമ്മൻ ചാണ്ടി രണ്ടാം കെട്ടുകാരനാണ് ….
തലക്കെട്ട് കണ്ടു ഞെട്ടണ്ട .  ഇത്  പറഞ്ഞത് ഉമ്മൻ ചാണ്ടിയുടെ യഥാർത്ഥ ഭാര്യ മറിയാമ്മ. അപ്പോൾ ആദ്യ ഭാര്യ ആരെന്നായിരിക്കും അല്ലേ ? അത് പതിയെ പറയാം.  നിയമസഭാംഗം എന്ന  നിലയിൽ ഇന്ന് അമ്പതു വർഷം  തികയ്ക്കുന്ന ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തിലെ  അവിസ്മരണീയ  സംഭവങ്ങളുടെ പ്രത്യേക പതിപ്പിൽ ഇന്നലത്തെ  മലയാള മനോരമയിൽ  “പ്രണയിനി വേറൊരാൾ ” എന്ന കുറിപ്പിലാണ്  മറിയാമ്മ  ഉമ്മൻ ചാണ്ടിയുടെ ആദ്യ ഭാര്യയുടെ കാര്യം  പറഞ്ഞത്.അതിനു മറിയാമ്മ കൂട്ടുപിടിച്ചത്‌  വിശുദ്ധ വേദപുസ്തകത്തിലെ പഴയ നിയമത്തിലെ യാക്കോബിനെയും ഭാര്യമാരെയും ,   അമ്മാവനായ ലാബാൻ്റെ പുത്രിമാരായ  ലേയയും റാഹേലും ഭാര്യമാരായതിനു പിന്നിൽ യാക്കോബ് സഹിച്ച ത്യാഗം വലുതാണ്.
എന്നാൽ ലാബാന്നു രണ്ടു പുത്രിമാർ ഉണ്ടായിരുന്നു: മൂത്തവൾക്കു ലേയാ എന്നും ഇളയവൾക്കു റാഹേൽ എന്നും പേർ.ലേയയുടെ കണ്ണു ശോഭ കുറഞ്ഞതായിരുന്നു; റാഹേലോ സുന്ദരിയും മനോഹരരൂപിണിയും ആയിരുന്നു.യാക്കോബ് റാഹേലിനെ സ്നേഹിച്ചു; നിൻ്റെ ഇളയമകൾ റാഹേലിന്നു വേണ്ടി ഞാൻ ഏഴു സംവത്സരം നിന്നെ സേവിക്കാം എന്നു പറഞ്ഞു.    ഉൽപത്തി  അധ്യായം 29:  16 -18 വാക്യങ്ങൾ
അമ്പതു വർഷമായി ഉമ്മൻ ചാണ്ടി പ്രതിനിധീകരിക്കുന്ന നിയമസഭാ മണ്ഡലമായ പുതുപ്പള്ളിയാണ് ഉമ്മൻ ചാണ്ടിയുടെ റാഹേൽ എന്നാണ് മറിയാമ്മ പറയുന്നത് . 1970 ലെ ആദ്യ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിൽ വിജയതുടക്കത്തോടെ ആരംഭിച്ച ഉമ്മൻ ചാണ്ടിയുടെ ജൈത്രയാത്ര  ഇന്നും തുടരുന്നു.
വേദപുസ്തകത്തിൽ സുന്ദരിയും മനോഹരരൂപിണിയുമായ റാഹേലിനെയാണ് യാക്കോബിന്‌  വിവാഹം കഴിക്കാൻ ഇഷ്‌ടം  എങ്കിലും അമ്മാവനായ  ലാബാൻ  യാക്കോബിന്‌  ആദ്യം വിവാഹം ചെയ്തു കൊടുത്തത്  കണ്ണ് ശോഭ കുറഞ്ഞ അനാകർഷകയായ  ലേയയെ  ആയിരുന്നു. എങ്കിലും സുന്ദരിയായ റാഹേലിനു വേണ്ടി പിന്നെയും  യാക്കോബ് ഏഴു വർഷം  സേവ ചെയ്തു,
ഉമ്മൻ ചാണ്ടി പുതുപ്പള്ളി മണ്ഡലത്തിൽ നിന്നും ആദ്യമായി നിയമസഭയിൽ എത്തിയതു 1970 ലാണ്    ഏഴു വർഷത്തിന് ശേഷം 1977ൽ അടുത്ത തിരഞ്ഞെടുപ്പിൽ  പുതുപ്പള്ളി  മണ്ഡലത്തിൽ നിന്നും വീണ്ടും ജയിക്കുന്നതും അതെ  വർഷം    മറിയാമ്മയെ വിവാഹം ചെയ്യുന്നതും പഴയനിയമത്തിലെ യാക്കോബ് റാഹേലിനു വേണ്ടി കാത്തിരുന്നത്  ഏഴു  വർഷം  എന്നതും തികച്ചും യാദൃശ്ചികം .
2011ൽ രണ്ടാം തവണ  ഉമ്മൻ ചാണ്ടി കേരളം മുഖ്യമന്ത്രിയായപ്പോൾ  ഞാനെഴുതിയ  “ഉമ്മൻ ചാണ്ടിയും ബൈബിളും” എന്ന കുറിപ്പ്   ഈ   അവസരത്തിൽ ഓർക്കുന്നു, ഔദ്യോഗിക തിരക്കുകളും  യാത്രകളും ഏറെയുള്ള ഉമ്മൻ ചാണ്ടി  ക്ഷീണിതനെങ്കിലും എത്ര താമസിച്ചു എങ്കിലും കിടക്കുന്നതിനു മുൻപ്  വേദപുസ്തകം വായിക്കുന്ന പതിവിനു മാറ്റം ഇല്ല എന്ന മറിയാമ്മയുടെ  നേർസാക്ഷ്യം ആയിരുന്നു ആ കുറിപ്പിൻ്റെ ഹൈലൈറ്റ്   , ഇന്നും ആ പതിവ് തുടർന്ന് വരുന്നു. രാഷ്ട്രീയക്കാരനല്ലായിരുന്നെങ്കിൽ  അപ്പ പുരോഹിതനായേനെ എന്നെനിക്കു തോന്നിയിട്ടുണ്ട് എന്ന് ഇളയ മകൾ അച്ചു ഉമ്മൻ പറയുന്നതിൻ്റെ കാരണങ്ങളിൽ ഒന്നായി ഈ വേദപുസ്തക വായനയും കരുതാം .
വേദപുസ്തകത്തിൽ ഇല്ലാത്തത് : ഓർത്തഡോക്സ് – യാക്കോബായ-മലങ്കര കത്തോലിക്കാ മേലാധ്യക്ഷരുടെ സ്ഥാനപ്പേര് “ബാവ”എന്നാണ് ഉമ്മൻ‌ചാണ്ടി മറിയാമ്മയെ വീട്ടിൽ  വിളിക്കുന്നതും “ബാവ” എന്നാണ്.
ഉമ്മൻ ചാണ്ടിക്ക് ആശംസകളോടെ ………..
✍️റോജിൻ പൈനുംമൂട് 
17  സെപ്തംബർ 2020

Hallelujah Matrimonial Service
ഹാലേലൂയ്യാ മാട്രിമോണിയലിൽ പരസ്യം ചെയ്യുവാൻ വിളിക്കുക 9349500155


M2018/Sep.15/1 –

Pentecostal parents settled in Thiruvanthapuram converted from LC background seeks suitable alliance for their 27yr old daughter height 5’1and weight 60kg, completed Master’s in Social work and currently working with Airport authority Thiruvanthapuram. Planning for migration and invites proposals from spiritual and educated boys working abroad preferably Australia or Canada.
Ph: 08289928221 or 094887 57448.


M2014: സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി 25, 163 cm ,Doctor of Pharmacy ആത്മീയരായ പെന്തെക്കോസ്ത് യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. വിദേശത്തു ജോലിയുള്ളവർക്ക് മുൻഗണന.   Ph: 9400038999, 8644844444

M20015: US settled Syrian Christian Pentecostal family invites Proposal for their daughter 33, 158cm, DOB May 1987, MD. Currently specializing in Cardiology. All school done in US. Looking for born again professionals young man from kerala background living in USA or Canada only. Contact : 00447423656094

രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ട് പരിശുദ്ധാത്മാഭിഷേകം പ്രാപിച്ച സുവിശേഷ വേലക്ക് സമർപ്പണമുള്ള സാമ്പവ പെന്തെക്കോസ്ത് യുവതി. 26. സുവിശേഷ വേലയിൽ ആയിരിക്കുന്നവരോ സുവിശേഷ വേലക്ക് താൽപ്പര്യമുള്ളവരോ ആയ പെന്തെക്കോസ്ത് യുവാക്കളുടെ വിവാഹാലോചനകൾ ക്ഷണിക്കുന്നു. ഏത് ജാതിയിൽ നിന്നുള്ളവരെയും പരിഗണിക്കും
Ph:  9645439062, 9496940464, 7510463395

M2012: KERALITE PENTECOSTAL (TPM) PARENTS SETTLED IN CHENNAI, INVITE PROPOSALS FOR THEIR DAUGHTER (34, 5’2, MBA),FROM PARENTS OF SPIRIT BAPTIZED TPM BOYS WORKING IN INDIA OR ABROAD.    PLEASE CONTACT bijumjohn16@gmail.com/00971502125289


M2013: Proposals invited for Keralite TPM boy (32, 173cm, BCom/MBA), working in UAE,  from parents of God fearing TPM girls. Please send profile with details to  proposals12019@gmail.com/00971528403901


M 2010: UK settled Doctor (Gynaecologist) parents invite proposal for their born again daughter, born on April 1992, height 164 cm, BA English. From parents of Educated boys with Good spiritual background
+44 7423 656094


M2009:  Pentecostal parents invites proposal for their son born and brought up at UAE 27, 5’7, B.A Media and Communication, specialized in Television and Broadcast Journalism (Manipal College Dubai) Partially involved in family business in Sharjah and Dubai. Will be pursuing Masters  in near future.
Fellowship: Gate Keepers Dubai, Parental Church: TPM, God fearing and Straight forward, from Girls with good spiritual background and education .   Contact no 00971522846467

M2008: പെന്തെക്കോസ്ത് ഡോക്ടർ 47 ( തൻ്റേതല്ലാത്ത കാരണങ്ങളാൽ വിവാഹബന്ധം വേർപെടുത്തിയതും ബാധ്യതകൾ ഇല്ലാത്തതും) ആദ്യവിവാഹക്കാരോ അല്ലാത്തതോ ആയ ദൈവകൃപയുള്ള സൽസ്വഭാവികളായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു.
Mob./whatsApp 9947909106  email – blessedgodson97@gmai.com


M2001: സൗദി അറേബിയയിൽ ജോലി ചെയ്യുന്ന പെന്തെക്കോസ്ത് യുവാവ് 27, 5 ‘8, +2, Diploma ആത്മീയരായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു. BSc നഴ്സ്മാർക്ക് മുൻഗണന.   Ph. 9744231423

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ഐപിസി ഡബ്ലിനും ട്രാൻസ്ഫോർമർസ് ടീമും...

ഡബ്ലിൻ : ഐപിസി ഡബ്ലിനും ട്രാൻസ്ഫോർമർസ് ടീമും ഒരുക്കുന്ന
feature-top

യുദ്ധത്തിൽ പങ്കാളിയാകാനില്ല, ഹോർമുസ്...

ലണ്ടൻ : ഇറാനെതിരെ യു.എസും ഇസ്രയേലും നടത്തുന്ന യുദ്ധത്തിൽ
feature-top

യു.പി.എഫ് – യു.എ.ഇ കൺവെൻഷൻ “റീമാ-2026” ഏപ്രിൽ...

ഷാർജ: യു. പി.എഫ്- യു.എ.ഇ വാർഷിക കൺവെൻഷൻ “റീമാ-2026” ഏപ്രിൽ 27 മുതൽ 29 വരെ
feature-top

പാസ്റ്റർ ടി. പി. ജോസ് (63)...

കുന്നംകുളം: ഇന്ത്യൻ ക്രിസ്ത്യൻ ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ ടി.പി. ജോസ് (63)
feature-top

രാഷ്ട്രീയ അനിശ്ചിതത്വം: ഇറാനിൽ ഭരണം...

ഇ​റാ​നി​ൽ ഭ​ര​ണ​കൂ​ട​വും സൈ​ന്യ​വും നേ​ർ​ക്കു​നേ​ർ; പ്ര​സി​ഡ​ന്‍റി​നെ
feature-top

പ്രതിദിന ധ്യാനം |കാഴ്ചയും അനുധാവനവും |ബിജോ...

കാഴ്ചയും അനുധാവനവും “യേശു മനസ്സലിഞ്ഞ് അവരുടെ കണ്ണു തൊട്ടു ഉടനെ അവർ
feature-top

മലയാളി പെന്തക്കോസ്തൽ അസോസിയേഷൻ യു. കെ. യുടെ 23...

സൗതാംപ്റ്റൺ: മലയാളി പെന്തക്കോസ്ത് സമൂഹത്തിന്റെ ആദ്യത്തെ ഐക്യ
feature-top

പേരൂർക്കട ബേർശേബ പണ്ടകശാലയിൽ ലീലാമ്മ...

തിരുവനന്തപുരം: പേരൂർക്കട എൻ.സി.സി റോഡ്, ദുർഗ്ഗാലെയ്ൻ, ബേർശേബ (പണ്ടകശാലയിൽ)
feature-top

സുവർണ്ണ ജൂബിലി ആഘോഷങ്ങൾ: ദൈവത്തിൻ്റെ...

പത്താൻകോട്ട് : പാസ്റ്റർ ജേക്കബ് ജോണിന്റെയും കുടുംബത്തിന്റെയും