ജസ്റ്റിൻ കായംകുളം-
ഒരുത്തന്നു മനസ്സൊരുക്കം ഉണ്ടെങ്കിൽ പ്രാപ്തിയില്ലാത്തതുപോലെയല്ല പ്രാപ്തിയുള്ളതുപോലെ കൊടുത്താൽ അവന്നു ദൈവപ്രസാദം ലഭിക്കും.
2 കൊരിന്ത്യർ 8:12
എനിക്ക്  സമൂഹത്തിനു എന്താ  കൊടുക്കാൻ ഉള്ളത്,  മറ്റുള്ളവർ എന്നെപ്പറ്റി എന്ത് ചിന്തിക്കും എന്ന് പലരും വിചാരപ്പെട്ട് ഒന്നും ചെയ്യാതെ വിഷണ്ണരാകുന്നത് കണ്ടിട്ടുണ്ട്. സാമ്പത്തിക വിഷയത്തോടുള്ള പശ്ചാത്തലത്തിലാണ് മുകളിൽ ഉദ്ധരിച്ച വാക്യം പൗലോസ് സൂചിപ്പിക്കുന്നതെങ്കിലും നമ്മുടെ ജീവിതത്തിലേക്ക് ചേർത്ത് ചിന്തിക്കുമ്പോൾ വലിയ അർത്ഥമാണ് ഉള്ളത്.
എനിക്ക് കഴിവില്ല,ബുദ്ധിയില്ല, എന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല എന്ന് ചിന്തിച്ചു നിരാശനാകാതെ പ്രാപ്തിയില്ലാത്തത് പോലെയല്ല, പ്രാപ്തിയുള്ളത് പോലെ നാം പ്രവർത്തിക്കാൻ തയ്യാറായാൽ ദൈവം നമ്മിൽ പ്രസാദിക്കും. കൈകാലുകൾ ഇല്ലാത്ത നിക്ക് വ്യുജിക് എന്ന ചെറുപ്പക്കാരൻ തൻ്റെ പ്രതിസന്ധികളെ അവസരങ്ങളാക്കി മാറ്റിയപ്പോൾ, പ്രാപ്തിയുള്ളവനെപ്പോലെ തന്നെ സമർപ്പിക്കുവാൻ തയ്യാറായപ്പോൾ ലോകം അറിയുന്ന ഒരു വ്യക്തിയായി മാറി.
നമുക്ക് ദൈവപ്രസാദം നോക്കി പ്രവർത്തിക്കുവാൻ തയ്യാറാകാം.

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

പെരുമ്പാവൂരിൽ ഹൗസ് പ്ലോട്ടുകൾ...

15/08/2026W1 ഹാലേലൂയ്യാ പത്രത്തിൽനിന്ന് നിരന്തരം ക്രിസ്തീയ വാർത്തകളും
feature-top

പുന്നവേലി കോളാകോട്ടു അന്നമ്മ ജോസഫ് (തങ്കമ്മ...

പുന്നവേലി: കോളാകോട്ടു വീട്ടിൽ പരേതനായ പാസ്റ്റർ സി. കെ. ജോസഫിന്റെ ഭാര്യയായ
feature-top

ഡിവൈൻ സ്കൂൾ ഓഫ് തിയോളജി ഗ്രാജുവേഷൻ...

ആലുവ : ഡിവൈൻ സ്കൂൾ ഓഫ് തിയോളജി 2026 ലെ ഗ്രാജുവേഷൻ ആലുവ വൈ.എം.സി.എ ഹാളിൽ
feature-top

ബ്ലസ് കൽപ്പറ്റ: വചനപ്രഘോഷണവും സംഗീത...

വയനാട്: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ യു.പി.ജി. ഡിപ്പാർട്ട്മെന്റും
feature-top

ഇരുമ്പല്ലൂർ ദേവരാജ് നഗർ ജയാ കൃഷ്ണൻ (58)...

ചെന്നൈ, ഇരുമ്പല്ലൂർ സെന്റർ, ദേവരാജ് നഗർ ജയാ കൃഷ്ണൻ (58) കർത്താവിൽ നിദ്ര
feature-top

കുമളി അമ്പലത്തിങ്കൽ മറിയാമ്മ ചെറിയാൻ (93)...

കുമളി: അമ്പലത്തിങ്കൽ പരേതനായ എ. വി. ചെറിയാന്റെ ഭാര്യ മറിയാമ്മ ചെറിയാൻ (93)
feature-top

മേരി മാത്യു ടീച്ചർ (70) ചങ്ങരംകുളം...

ചങ്ങരംകുളം : ഐപിസി കുന്നംകുളം സെന്ററിലെ ചങ്ങരംകുളം സഭാംഗവും പരേതനായ ടി സി
feature-top

പൂമല ക്രിസ്ത്യൻ ലൈബ്രറി ഉദ്ഘാടനം ഇന്ന്...

തൃശൂർ : പൂമലയിലും സമീപപ്രദേശങ്ങളിലുമുള്ള സഭകളുടെ സംയുക്ത സംരംഭമായ പൂമല
feature-top

പ്രതിദിന ധ്യാനം| ഭക്തന്മാരെ ആദരിച്ചാൽ!|...

ഭക്തന്മാരെ ആദരിച്ചാൽ! “കലത്തിലെ മാവു തീർന്നു പോകയില്ല; ഭരണിയിലെ എണ്ണ