Advertise here
✍️ ജസ്റ്റിൻ കായംകുളം
മോശെ ഫറവോൻ്റെ സന്നിധിയിൽനിന്നു ഓടിപ്പോയി, മിദ്യാൻ ദേശത്തു ചെന്നു പാർത്തു.     പുറപ്പാടു് 2:15
 രാജകൊട്ടാരം ആണെങ്കിലും ദൈവസാന്നിധ്യം ഇല്ലായെങ്കിൽ വിട്ട് പോയേക്കണം.
മരുഭൂമിയിൽ കിടക്കേണ്ടി വന്നാലും ദൈവസാന്നിധ്യം അടുത്ത് വരും. കൊട്ടാരത്തിൽ നിന്നോടിപ്പോയ മോശയ്ക്കെന്ത് ഭവിക്കുമെന്ന് രാജകുമാരി ചിന്തിച്ചു ചിരിക്കുകയോ ദുഃഖിക്കുകയോ ചെയ്തു കാണും. സഹോദരങ്ങൾ കഥകൾ മെനഞ്ഞു കാണും. പക്ഷെ ഞാങ്ങണ പെട്ടകത്തിൻ്റെ അകത്തു രാജകുമാരിയെ കാണുന്നതിന് മുൻപേ മോശെ കണ്ട ഒരു ദൈവമുണ്ട്. ആ ദൈവം തനിക്ക് മുൾപ്പടർപ്പിലും പർവ്വതത്തിലും പ്രത്യക്ഷനാകുമെന്ന് അവനു അറിയാമായിരുന്നു.
നിയോഗവും ദർശനവും തിരിച്ചറിയുന്നവർ സുരക്ഷിത സ്ഥാനങ്ങളെ വിട്ടു പുറത്തു ഇറങ്ങിയാൽ തമ്പുരാൻ കൂടെയുണ്ടാകും.
ഇന്ന് നീ മരുഭൂമിയിലാണോ, ആട് മേയിക്കുകയാണോ, ചോദ്യങ്ങൾക്ക് നടുവിലാണോ, നിന്ദയും പരിഹാസവും തളർത്തുകയാണോ, മരിക്കണമെന്നു പോലും ചിന്തിച്ചിരിക്കുകയാണോ
ഭാരപ്പെടേണ്ട മരുഭൂമി ദൈവ പ്രത്യക്ഷതയ്ക്ക് കാരണമാകും. നിയോഗങ്ങളുടെ കൈമാറ്റം ഉണ്ടാകും.
“ഞാൻ ആകുന്നവൻ ഞാൻ ആകുന്നു” എന്ന ശബ്ദം കേൾക്കുവാനുള്ള പ്രത്യേക അഭിഷേകം ലഭിക്കുകയാണ്.

1
Leave a Reply

Please Login to comment
avatar
1 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
1 Comment authors
Richy Recent comment authors
  Subscribe  
newest oldest most voted
Notify of
Richy
Guest
Richy

😇😇

Advertise here

Add a Comment

Related News

feature-top

വളഞ്ഞവട്ടം പുളിക്കീഴ് വേലിക്കകത്ത്...

വളഞ്ഞവട്ടം : പുളിക്കീഴ് വേലിക്കകത്ത് ബെഞ്ചമിൻ വി. ഏബ്രഹാമിന്റെ സഹധർമിണി
feature-top

ഹാലേലുയ്യാ ന്യൂസ് | ഇന്നത്തെ...

Hallelujah online news 02/10/2026 Friday ന്യൂ ഇന്ത്യാ ദൈവ സഭ 45 -ാംമത് നോർത്ത് ഇന്ത്യാ റീജിയൻ കൺവൻഷൻ
feature-top

പ്രതിദിന ധ്യാനം |ഭൂതഗ്രസ്തൻ്റെ പ്രാർത്ഥന...

ഭൂതഗ്രസ്തൻ്റെ പ്രാർത്ഥന “യേശുവേ, മഹോന്നതനായ ദൈവത്തിന്റെ പുത്രാ,
feature-top

ഐപിസി സണ്ടേസ്കൂൾ അസ്സോസിയേഷൻ തൃശൂർ മേഖല...

തൃശ്ശൂർ: മുല്ലക്കര ഐപിസി സീയോൻ സഭയിൽ വെച്ച് ഒക്ടോബർ രണ്ടിന് രാവിലെ 9 ന്
feature-top

കേരള ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ...

തിരുവനന്തപുരം: എൽ.എൻ.സി.പി.ഇ. (LNCPE), തിരുവനന്തപുരത്ത് നടന്ന കേരള ട്രാക്ക്
feature-top

പാസ്റ്റർ എബ്രഹാം ജോൺ (62)...

ഒക്ലഹോമ: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭയുടെ സീനിയർ ശുശ്രൂഷകനായിരുന്ന
feature-top

സ്വന്തം കുഞ്ഞിനെ വിറ്റ് മൊബൈൽ ഫോണും സ്വർണ...

മുംബൈ: ഒരു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ വിറ്റ് സ്വർണമാലയും മൊബൈൽ ഫോണും
feature-top

പ്രതിദിന ധ്യാനം | കൂരിരുളിൽ കൂടെ...

കൂരിരുളിൽ കൂടെ ഇരിക്കുന്നവൻ “കൂരിരുൾ താഴ്വരയിൽകൂടി നടന്നാലും ഞാൻ ഒരു
feature-top

പശ്ചിമ ബംഗാളിൽ ക്രിസ്ത്യൻ സഭകൾക്കുനേരെ...

കൽക്കട്ട: പശ്ചിമ ബംഗാളിലെ ഗ്രാമീണ മേഖലകളിൽ ക്രിസ്ത്യൻ സഭകൾക്കും