ജസ്റ്റിൻ ജോർജ് കായംകുളം

യിപ്താഹ് ഗിലെയാദ്യരോടു: നിങ്ങൾ എന്നെ പകെച്ചു പിതൃഭവനത്തിൽ നിന്നു നീക്കിക്കളഞ്ഞില്ലയോ? ഇപ്പോൾ നിങ്ങൾ കഷ്ടത്തിൽ ആയ സമയം എൻ്റെ അടുക്കൽ എന്തിന്നു വരുന്നു എന്നു പറഞ്ഞു.
ന്യായാധിപന്മാർ 11:7

ഓരോ ദിവസവും ജീവിതത്തിൽ അറിഞ്ഞോ അറിയാതെയോ സംഭവിച്ചു പോയ സാഹചര്യങ്ങളെ നോക്കി നെടുവീർപ്പിടുന്ന വ്യക്തികളെ കാണുവാൻ കഴിയും.ജനിച്ച കുടുംബമോ മാതാപിതാക്കളോ ആരോഗ്യമോ സ്ഥലമോ ഒക്കെ മറ്റുള്ളവർക്ക് പരിഹസിക്കുവാനുള്ള സാദ്ധ്യതകൾ നല്കുന്നുണ്ടായിരിക്കാം . അങ്ങനെയുള്ളവർ ഒന്ന് ശ്രദ്ധിക്കുക.

പരാക്രമശാലിയെങ്കിലും, വേശ്യാപുത്രൻ എന്നു വിധിയെഴുതി സ്വന്തം സഹോദരന്മാർ യിഫ്താഹ് എന്ന ചെറുപ്പക്കാരനെ നിന്ദിച്ചു മാറ്റി നിർത്തി.
എന്നാൽ അവർക്ക് യുദ്ധ സമാനമായ വിഷയങ്ങൾ ഉണ്ടായപ്പോൾ അവർ അവനെ തേടിച്ചെന്നു സഹായം ആവശ്യപ്പെട്ടു, അവനെ അവർക്കു തലവനായി അവരോധിച്ചു.

ഇന്ന് നമ്മുടെ കുറവുകളും കുറ്റങ്ങളും പഴയകാലവും പറഞ്ഞു കളിയാക്കി മാറ്റി നിർത്തുന്നവർ നമ്മെ തേടി വരും പ്രാർത്ഥനയ്ക്കായി കൂടെ നിൽക്കാൻ.. അന്ന് നമ്മുടെ തല ഉയരും. അവരോടു വിഷമവും കയ്പ്പും വിദ്വേഷവും ഒന്നും മനസ്സിൽ തോന്നേണ്ട കാര്യമില്ല.. ദൈവം നമ്മെ മാനിക്കും. നമ്മുടെ സ്ഥിതി മറ്റും.

പണിഞ്ഞെടുക്കാൻ, നേതൃത്വഗുണം, ക്ഷമ, സ്നേഹം, നിലനിൽപ്പ്, ദൈവാശ്രയം എന്നിവ പഠിപ്പിക്കാനുള്ള പാഠശാലയാണ് മാറ്റിനിർത്തി കർത്താവു പരിശീലിപ്പിക്കുന്നത്.ധൈര്യത്തോടെ മുന്നേറുക.

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

എറണാകുളം ഹെബ്രോണിൽ ബൈബിൾ...

എറണാകുളം: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ ഹെബ്രോൺ സഭയുടെ അഭിമുഖ്യത്തിൽ
feature-top

അടൂർ വെസ്റ്റ് സെന്റർ പിവൈപിഎ യ്ക്ക് പുതിയ...

അടൂർ: പിവൈപിഎ അടൂർ വെസ്റ്റ് സെന്ററിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
feature-top

നിലമ്പൂർ ചുങ്കത്തറ പുതുശേരിയത്ത് സജി...

നിലമ്പൂർ : ചുങ്കത്തറ പുതുശേരിയത്ത് സജി ജേക്കബ് (61) നിര്യാതനായി. സംസ്കാരം
feature-top

ഐപിസി ഡബ്ലിനും ട്രാൻസ്ഫോർമർസ് ടീമും...

ഡബ്ലിൻ : ഐപിസി ഡബ്ലിനും ട്രാൻസ്ഫോർമർസ് ടീമും ഒരുക്കുന്ന
feature-top

യുദ്ധത്തിൽ പങ്കാളിയാകാനില്ല, ഹോർമുസ്...

ലണ്ടൻ : ഇറാനെതിരെ യു.എസും ഇസ്രയേലും നടത്തുന്ന യുദ്ധത്തിൽ
feature-top

യു.പി.എഫ് – യു.എ.ഇ കൺവെൻഷൻ “റീമാ-2026” ഏപ്രിൽ...

ഷാർജ: യു. പി.എഫ്- യു.എ.ഇ വാർഷിക കൺവെൻഷൻ “റീമാ-2026” ഏപ്രിൽ 27 മുതൽ 29 വരെ
feature-top

പാസ്റ്റർ ടി. പി. ജോസ് (63)...

കുന്നംകുളം: ഇന്ത്യൻ ക്രിസ്ത്യൻ ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ ടി.പി. ജോസ് (63)
feature-top

രാഷ്ട്രീയ അനിശ്ചിതത്വം: ഇറാനിൽ ഭരണം...

ഇ​റാ​നി​ൽ ഭ​ര​ണ​കൂ​ട​വും സൈ​ന്യ​വും നേ​ർ​ക്കു​നേ​ർ; പ്ര​സി​ഡ​ന്‍റി​നെ
feature-top

പ്രതിദിന ധ്യാനം |കാഴ്ചയും അനുധാവനവും |ബിജോ...

കാഴ്ചയും അനുധാവനവും “യേശു മനസ്സലിഞ്ഞ് അവരുടെ കണ്ണു തൊട്ടു ഉടനെ അവർ