സെമിത്തേരിയിൽ നിന്നും വന്ന കവിത

കുടുംബത്തിൻ്റെ ആവശ്യത്തിനായി വാങ്ങിയ സെമിത്തേരി സന്ദർശിച്ച് ഇറങ്ങി വരവേ ഉയർന്ന കുന്നിൻ മുകളിൽ നിന്നും താഴേക്ക് നോക്കുമ്പോൾ പ്രകൃതി രമണീയമായ ആ കാഴ്ച അനുവിൻ്റെ കാല്പനിക ഭാവത്തിലേക്ക് ഒരു ചിന്ത കോറിയിട്ടു.

കളകളാരവം മുഴക്കി ഒഴുകുന്ന പുഴയിലെ തെളിഞ്ഞ വെള്ളവും,
മനോഹരമായ പാലവും, അസ്തമയ സൂര്യൻ്റെ ചെഞ്ചായം കലർന്ന ഭാവവും, തണൽ വിരിച്ച് നിൽക്കുന്ന ആൽമരവും ജോൺ ജേക്കബ് (അനു വെണ്മണി) എന്ന ചെറുപ്പക്കാരൻ്റെ മനസ്സിൽ ഹൃദയ സ്പർശിയായ വരികൾ ജനിപ്പിച്ചു.

https://www.youtube.com/watch?v=YN_IobzHp9g&feature=youtu.be

‘പ്രപഞ്ച വിധാനത്തിനും താഴെയായി ഭൂമിയിൽ നിൽക്കുന്നൊരാൽ മരത്തിൻ ചുവട്ടിൽ നിന്നാരോ കേണിടുന്നു വഴി എവിടെ വഴി എവിടെ’

അർത്ഥസമ്പുഷ്ടമായ വരികളിൽ ഊഷ്മളമായ സംഗീതം പൊഴിയുമ്പോൾ നാം അറിയാതെ ആ കാലത്തിലേക്ക് കടന്നു പോവും.
പീറ്റർ ചേരാനല്ലൂർ എന്ന അനുഗ്രഹീത സംഗീത സംവിധായകൻ്റെ സംഗീതം ആ വരികൾക്ക് ജീവൻ നൽകുമ്പോൾ ആസ്വാദകർക്ക് അനുഭൂതി പകരുന്ന അനുഭവം പ്രദാനം ചെയ്യുകയാണ്.

 

5 വ്യത്യസ്ത ഗായകർ പാടി മനോഹരമാക്കിയ പ്രപഞ്ച വിതാനത്തിൻ കീഴിൽ എന്ന് തുടങ്ങുന്ന കവിത ഇന്ന് ജനശ്രദ്ധയാകർഷിക്കുന്നു.
അതിന് കാരണമാകുന്നത് ജോൺ ജേക്കബ് എന്ന അനു വെൺമണി. 1993ൽ തൻ്റെ തൂലികയിൽ പിറവി കൊണ്ട് നീണ്ട 17 വർഷങ്ങൾക്കിപ്പുറം അല്പം വ്യത്യാസങ്ങൾ വരുത്തി ഈ കവിത റിലീസ് ചെയ്യുമ്പോൾ അദ്ദേഹത്തിൻ്റെ വലിയൊരു സ്വപ്നം പൂവണിയുന്നു. പച്ചയായ സുവിശേഷ സത്യം വഴിയറിയാതെ അലയുന്ന മർത്യർക്ക് കവിതയിലൂടെ പകർന്നു നലകുകയാണ് ഈ ചെറുപ്പക്കാരൻ. ലളിതവും സ്പഷ്ടവും ഹൃദ്യമായ സംഗീതവും കവിതയെ ജനഹൃദയങ്ങൾക്ക് നെഞ്ചിലേറ്റാൻ സൗകര്യം ഒരുക്കുന്നു.

തൻ്റെ ഭാവിക്കും ആത്മീയ വർദ്ധനവിനും വേണ്ടി കണ്ണുനീരോടെ പ്രാർത്ഥിക്കുകയും ഇപ്പോൾ നിത്യതയിൽ വിശ്രമിക്കുന്ന മാതാവിൻ്റെ പ്രാർത്ഥനയാണ് ഇന്ന് അനുഭവിക്കുന്ന എല്ലാ നന്മകൾക്കും നിദാനം എന്ന് ജോൺ ഹല്ലേലുയയോട് പറഞ്ഞു.

ഷാർജയിൽ അക്കൗണ്ടൻറ് ആയി ജോലിചെയ്യുന്ന അനുവിൻ്റെ ഹൃദയത്തിലെ ശക്തമായ ആഗ്രഹം നാഥന് നുവേണ്ടി തൂലിക ചലിപ്പിക്കുന്ന അനുഗ്രഹീത എഴുത്തുകാരനായും
ക്രിസ്തുവിൻ അപദാനങ്ങൾ പാടിപ്പുകഴ്ത്തുന്ന ഗാനങ്ങൾ സംവിധാനം ചെയ്യുന്ന സംഗീതസംവിധായകനായും മാറ്റപ്പെടുക എന്നുള്ളതാണ്.
ഭാര്യ സിനിയും മക്കളായ ജുബലും ജെസ്ലിനും അദ്ദേഹത്തിന് പൂർണ പിന്തുണയുമായി കൂടെയുണ്ട്.

✍️ ജസ്റ്റിൻ കായംകുളം


Hallelujah Matrimonial Service
ഹാലേലൂയ്യാ മാട്രിമോണിയലിൽ പരസ്യം ചെയ്യുവാൻ വിളിക്കുക 9349500155


M2014: സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി 25, 163 cm ,Doctor of Pharmacy ആത്മീയരായ പെന്തെക്കോസ്ത് യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. വിദേശത്തു ജോലിയുള്ളവർക്ക് മുൻഗണന.   Ph: 9400038999, 8644844444

M20015: US settled Syrian Christian Pentecostal family invites Proposal for their daughter 33, 158cm, DOB May 1987, MD. Currently specializing in Cardiology. All school done in US. Looking for born again professionals young man from kerala background living in USA or Canada only. Contact : 00447423656094

രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ട് പരിശുദ്ധാത്മാഭിഷേകം പ്രാപിച്ച സുവിശേഷ വേലക്ക് സമർപ്പണമുള്ള സാമ്പവ പെന്തെക്കോസ്ത് യുവതി. 26. സുവിശേഷ വേലയിൽ ആയിരിക്കുന്നവരോ സുവിശേഷ വേലക്ക് താൽപ്പര്യമുള്ളവരോ ആയ പെന്തെക്കോസ്ത് യുവാക്കളുടെ വിവാഹാലോചനകൾ ക്ഷണിക്കുന്നു. ഏത് ജാതിയിൽ നിന്നുള്ളവരെയും പരിഗണിക്കും
Ph:  9645439062, 9496940464, 7510463395

M2012: KERALITE PENTECOSTAL (TPM) PARENTS SETTLED IN CHENNAI, INVITE PROPOSALS FOR THEIR DAUGHTER (34, 5’2, MBA),FROM PARENTS OF SPIRIT BAPTIZED TPM BOYS WORKING IN INDIA OR ABROAD.    PLEASE CONTACT bijumjohn16@gmail.com/00971502125289


M2013: Proposals invited for Keralite TPM boy (32, 173cm, BCom/MBA), working in UAE,  from parents of God fearing TPM girls. Please send profile with details to  proposals12019@gmail.com/00971528403901


M 2010: UK settled Doctor (Gynaecologist) parents invite proposal for their born again daughter, born on April 1992, height 164 cm, BA English. From parents of Educated boys with Good spiritual background
+44 7423 656094


M2009:  Pentecostal parents invites proposal for their son born and brought up at UAE 27, 5’7, B.A Media and Communication, specialized in Television and Broadcast Journalism (Manipal College Dubai) Partially involved in family business in Sharjah and Dubai. Will be pursuing Masters  in near future.
Fellowship: Gate Keepers Dubai, Parental Church: TPM, God fearing and Straight forward, from Girls with good spiritual background and education .   Contact no 00971522846467

M2008: പെന്തെക്കോസ്ത് ഡോക്ടർ 47 ( തൻ്റേതല്ലാത്ത കാരണങ്ങളാൽ വിവാഹബന്ധം വേർപെടുത്തിയതും ബാധ്യതകൾ ഇല്ലാത്തതും) ആദ്യവിവാഹക്കാരോ അല്ലാത്തതോ ആയ ദൈവകൃപയുള്ള സൽസ്വഭാവികളായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു.
Mob./whatsApp 9947909106  email – blessedgodson97@gmai.com


M2001: സൗദി അറേബിയയിൽ ജോലി ചെയ്യുന്ന പെന്തെക്കോസ്ത് യുവാവ് 27, 5 ‘8, +2, Diploma ആത്മീയരായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു. BSc നഴ്സ്മാർക്ക് മുൻഗണന.   Ph. 9744231423


M2004: സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി. 29,170 cm, BCA, MBA സുവിശേഷ വേലയിൽ താല്പര്യമുള്ള യുവാക്കളുടെ മാതാപിതാക്കളിൽനിന്നും വിവാഹാലോചന ക്ഷണിക്കുന്നു.   Ph. 9961393475


M2005: “Pentecostal parents settled in Canada seek alliance for their son(30/174cm). Graduate in Business Administration. Former Bank employee. Currently enrolled for engineering in a prestigious university in Toronto Canada. Staying with parents; proposal invited from parents of Pentecostal girls.
Ph: +968 9931 1421 (WhatsApp) +1 905 458 9692,  doctoms@hotmail.com

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ഐപിസി ഡബ്ലിനും ട്രാൻസ്ഫോർമർസ് ടീമും...

ഡബ്ലിൻ : ഐപിസി ഡബ്ലിനും ട്രാൻസ്ഫോർമർസ് ടീമും ഒരുക്കുന്ന
feature-top

യുദ്ധത്തിൽ പങ്കാളിയാകാനില്ല, ഹോർമുസ്...

ലണ്ടൻ : ഇറാനെതിരെ യു.എസും ഇസ്രയേലും നടത്തുന്ന യുദ്ധത്തിൽ
feature-top

യു.പി.എഫ് – യു.എ.ഇ കൺവെൻഷൻ “റീമാ-2026” ഏപ്രിൽ...

ഷാർജ: യു. പി.എഫ്- യു.എ.ഇ വാർഷിക കൺവെൻഷൻ “റീമാ-2026” ഏപ്രിൽ 27 മുതൽ 29 വരെ
feature-top

പാസ്റ്റർ ടി. പി. ജോസ് (63)...

കുന്നംകുളം: ഇന്ത്യൻ ക്രിസ്ത്യൻ ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ ടി.പി. ജോസ് (63)
feature-top

രാഷ്ട്രീയ അനിശ്ചിതത്വം: ഇറാനിൽ ഭരണം...

ഇ​റാ​നി​ൽ ഭ​ര​ണ​കൂ​ട​വും സൈ​ന്യ​വും നേ​ർ​ക്കു​നേ​ർ; പ്ര​സി​ഡ​ന്‍റി​നെ
feature-top

പ്രതിദിന ധ്യാനം |കാഴ്ചയും അനുധാവനവും |ബിജോ...

കാഴ്ചയും അനുധാവനവും “യേശു മനസ്സലിഞ്ഞ് അവരുടെ കണ്ണു തൊട്ടു ഉടനെ അവർ
feature-top

മലയാളി പെന്തക്കോസ്തൽ അസോസിയേഷൻ യു. കെ. യുടെ 23...

സൗതാംപ്റ്റൺ: മലയാളി പെന്തക്കോസ്ത് സമൂഹത്തിന്റെ ആദ്യത്തെ ഐക്യ
feature-top

പേരൂർക്കട ബേർശേബ പണ്ടകശാലയിൽ ലീലാമ്മ...

തിരുവനന്തപുരം: പേരൂർക്കട എൻ.സി.സി റോഡ്, ദുർഗ്ഗാലെയ്ൻ, ബേർശേബ (പണ്ടകശാലയിൽ)
feature-top

സുവർണ്ണ ജൂബിലി ആഘോഷങ്ങൾ: ദൈവത്തിൻ്റെ...

പത്താൻകോട്ട് : പാസ്റ്റർ ജേക്കബ് ജോണിന്റെയും കുടുംബത്തിന്റെയും