അനുഗ്രഹങ്ങൾ ലഭ്യമാകുമ്പോൾ ദൈവത്തെ മറക്കുന്ന മാനുഷിക ഭാവത്തിൻ്റെ ഉദാത്ത ഉദാഹരണമാണ് ബാബേൽ ഗോപുര നിർമാണം.
‘നാം സ്വസ്ഥരായി ഇനി നമുക്ക് ഒരു പേരുണ്ടാക്കാം’.
ഈ ചിന്തയിൽ നിന്നുണർന്നതാണ് ഗോപുര നിർമാണം.എന്നാൽ സ്രഷ്ടാവിൻ്റെ ചിന്ത അവരിലേക്കെത്തിയപ്പോളാണ് കാര്യങ്ങൾ മാറിമറിഞ്ഞത്.
ഇന്നിൻ്റെ ഗോപുരം പണിക്കാരേറെയാണ്.
പ്രശസ്തിക്കും അധികാരത്തിനും ധൂർത്തിനും വേണ്ടി ഗോപുരം പണിയുന്നവർ.
ദൈവീക അടിസ്ഥാനങ്ങൾക്കു പുറത്തു മാറി നിന്നുള്ള പണികൾ..
ആത്യന്തികമായ ഉദ്ദേശം ദൈവത്തെ മാറ്റി നിർത്തി തങ്ങളെതന്നെ ഉയർത്തുക.
ഓർക്കുക ദൈവം ഇറങ്ങി വന്നു പണികൾ നോക്കുന്ന ദിവസം ഉണ്ട്.
അന്ന് അവൻ നമ്മെ ചിതറിക്കും.
പരസ്പരം മനസ്സിലാക്കാൻ പറ്റാത്തതു പോലെ നാം ചിതറിപ്പാർക്കേണ്ടതായി വരും.
ബാബേൽ ഇന്നും ഒരു മുന്നറിയിപ്പായി നമുക്ക് മുൻപിൽ നിൽക്കുന്നു.
ബാബേൽ മാത്രമല്ല എത്രയോ സാമ്രാജ്യങ്ങൾ, ഭരണകൂടങ്ങൾ, പ്രസ്ഥാനങ്ങൾ, സഭകൾ…
ചിതറി തെറിച്ചുപോയവരുടെ കഥകൾ ഏറെയുണ്ട് ചരിത്രത്തിൽ.

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

അസംബ്ളീസ് ഓഫ് മലയാളം ഡിസ്ട്രിക്ട് ഖത്തർ...

ദോഹ: അസംബ്ളീസ് ഓഫ് മലയാളം ഡിസ്ട്രിക്ട് ഖത്തർ സെക്ഷൻ ഉദ്ഘാടനവും ഏക ദിന
feature-top

കോടിക്കണക്കിന് മനുഷ്യരുടെ മരണത്തിന് എ.ഐ...

കാലിഫോർണിയ: എ.ഐയ്ക്ക് വിനാശകരമായ ദോഷങ്ങൾ വരുത്തിവെക്കാൻ കഴിയുമെന്നും
feature-top

അപ്പർകുട്ടനാടൻ നിവാസികൾക്ക് കരുതലിൻ്റെ...

ചാത്തങ്കേരി: വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിച്ച അപ്പർകുട്ടനാടൻ
feature-top

പ്രതിദിന ധ്യാനം | ദൈവത്തോട് അടുത്തിരിക്കുക |...

ദൈവത്തോട് അടുത്തിരിക്കുക “എന്നാൽ ദൈവത്തോട് അടുത്തിരിക്കുന്നത്
feature-top

ഐപിസി താബോർ ചാരിറ്റബിൾ സൊസൈറ്റിയ്ക്ക്...

തിരുവനന്തപുരം: ഐപിസി താബോർ ചാരിറ്റബിൾ സൊസൈറ്റിയ്ക്ക് (താബോർ ആശ്വാസ ഭവൻ)
feature-top

ബഹ്റൈൻ എ.ജി. ചർച്ച് വാർഷിക കൺവെൻഷൻ സെപ്. 30...

സെഗയ: ബഹ്റൈൻ എജി ചർച്ചിന്റെ വാർഷിക കൺവെൻഷൻ സെപ്റ്റംബർ 30, ഒക്ടോബർ 1, 2
feature-top

പ്രതിദിന ധ്യാനം| ദൈവസാന്നിദ്ധ്യത്തിൻ്റെ...

ദൈവസാന്നിദ്ധ്യത്തിൻ്റെ മനോഹാരിത ”സൈന്യങ്ങളുടെ യഹോവേ, തിരുനിവാസം എത്ര
feature-top

ഇരവിപേരൂർ കോട്ടക്കൽ ജോൺ വറുഗീസ് (ബാബു -79)...

ഇരവിപേരൂർ : മിസ്പാ അപ്പോസ്തലിക് ചർച് സഭാംഗം കോട്ടക്കൽ ജോൺ വറുഗീസ് (ബാബു 79)
feature-top

പ്രതിദിന ധ്യാനം |ഉയർത്തുന്ന കരങ്ങൾ |ബിജോ...

ഉയർത്തുന്ന കരങ്ങൾ “അവൻ ഉയരത്തിൽ നിന്ന് കൈ നീട്ടി എന്നെ പിടിച്ചു ”