ചൈനയിൽ നിന്ന് അപകടകാരിയായ ക്രിസ്ത്യൻ കൾട്ട് ഇന്ത്യയിലെ യുവജനങ്ങളെ കീഴടക്കാൻ ശ്രമിക്കുന്നു. യേശു ക്രിസ്തു മടങ്ങി വന്നുവെന്നും ചൈനയിൽ ഒരു സ്ത്രീയായാണ് പ്രത്യക്ഷപെട്ടതെന്നുമാണ് ചർച്ച് ഓഫ് ഓൾമൈറ്റി ഗോഡ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഈ കൾട്ട് ഗ്രൂപ്പ് വിശ്വസിക്കുന്നത്.

ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിലെ ക്രിസ്തീയ ഭൂരിപക്ഷ സ്റ്റേറ്റായ നാഗാലാൻറിൽ ഈ പ്രസ്ഥാനം യുവജനങ്ങൾക്കിടയിൽ ആഴത്തിൽ വേരോടിക്കഴിഞ്ഞതായി സംശയിക്കപ്പെടുന്നു. നാഗാലാൻറിൽ 15,000 ലോക്കൽ സഭകളുള്ള നാഗാലാൻ്റ് ബാപ്റ്റിസ്റ്റ് ചർച്ച് ഈയിടെ ഈ കൾട്ടിനെതിരെ മുന്നറിയിപ്പുമായി പ്രസ്താവന ഇറക്കിയതോടെയാണ് അപകടകരമായ ഈ ചൈനീസ് കൾട്ടിനെ കുറിച്ച് ഇന്ത്യയിലെ ദേശീയ മാധ്യമങ്ങൾ വാർത്തകൾ കൊടുത്തു തുടങ്ങിയത്.

1991ലാണ് ചൈനയിൽ ഈ പ്രസ്ഥാനത്തിൻ്റെ ആരംഭം എന്ന് കരുതുന്നു. യുവജനങ്ങൾക്കിടയിൽ വളരെ വേഗം പടർന്നു കയറിയ ഈ സംഘം നിരവധി അക്രമ പ്രവർത്തനങ്ങളും നടത്തി. നൂറിലധികം അക്രമണ കേസുകൾ ഉണ്ടായതോടെ ചൈനീസ് ഗവർമെൻറ് ഈ പ്രസ്ഥാനത്തെ നിരോധിച്ചു. തുടർന്ന് ഇതിൻ്റെ പ്രവർത്തകർക്കെതിരെ കടുത്ത നടപടികൾ എടുത്തു തുടങ്ങി. അതോടെ ഈ പ്രസ്ഥാനം രഹസ്യമായാണ് പ്രവർത്തിക്കുന്നതെന്ന് കരുതപ്പെടുന്നു.

ഒറ്റപ്പെട്ട പെൺകുട്ടികളെയും കടുംബ പ്രശ്നങ്ങളുള്ള സ്ത്രീകളെയും വ്യാപകമായി സംഘത്തിലേക്ക് ചേർക്കുന്നതാണ് പ്രവർത്തനരീതി. 2014-ൽ സംഘത്തിൽ ചേരാൻ വിസമ്മതിച്ച ഒരു യുവതിയെ ഇവർ സംഘം ചേർന്ന് അക്രമിച്ചു. അക്രമത്തിൽ അവർ കൊല്ലപ്പെട്ടു. ആ കേസിൽ അറസ്റ്റു ചെയ്യപ്പെട്ട പ്രതികളിലൊരാൾ കോടതിയിൽ പറഞ്ഞത് അവളിൽ പിശാച് ബാധയുണ്ടായിരുന്നു അതിനാലാണ് തല്ലിയതെന്നാണ്. ഈ കേസിൽ രണ്ടു പ്രതികൾക്ക് വധശിക്ഷയാണ് ചൈനീസ് കോടതി വിധിച്ചത്.

ഇന്ത്യയിൽ നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിൽ വ്യാപകമാകുന്ന ഈ കൾട്ട് സംഘം സോഷ്യൽ മീഡിയ ഉപയോഗപ്പെടുത്തി ഇന്ത്യയിലുടനീളം വളരുന്നതായും ധാരാളം യുവജനങ്ങൾ ഇതിലേക്ക് ആകർഷിക്കപ്പെടുന്നതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിയിലെ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് എങ്ങനെ ലഭിക്കുന്നു എന്നതും സംശയകരമാണ്. ചൈന തങ്ങളുടെ നാട്ടിൽ അമർച്ച ചെയ്ത കൾട്ടിനെ ഇന്ത്യയിലേക്ക് പടരാൻ പ്രോത്സാഹിപ്പിക്കുന്നോ എന്നും സംശയിക്കുന്നവരുണ്ട്


Hallelujah Matrimonial Service
ഹാലേലൂയ്യാ മാട്രിമോണിയലിൽ പരസ്യം ചെയ്യുവാൻ വിളിക്കുക 9349500155


M 2010: UK settled Doctor (Gynaecologist) parents invite proposal for their born again daughter, born on April 1992, height 164 cm, BA English. From parents of Educated boys with Good spiritual background
+44 7423 656094


M2009:  Pentecostal parents invites proposal for their son born and brought up at UAE 27, 5’7, B.A Media and Communication, specialized in Television and Broadcast Journalism (Manipal College Dubai) Partially involved in family business in Sharjah and Dubai. Will be pursuing Masters  in near future.
Fellowship: Gate Keepers Dubai, Parental Church: TPM, God fearing and Straight forward, from Girls with good spiritual background and education .
Contact no
00971522846467

M2008: പെന്തെക്കോസ്ത് ഡോക്ടർ 47 ( തൻ്റേതല്ലാത്ത കാരണങ്ങളാൽ വിവാഹബന്ധം വേർപെടുത്തിയതും ബാധ്യതകൾ ഇല്ലാത്തതും) ആദ്യവിവാഹക്കാരോ അല്ലാത്തതോ ആയ ദൈവകൃപയുള്ള സൽസ്വഭാവികളായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു.
Mob./whatsApp 9947909106  email – blessedgodson97@gmai.com


M2001: സൗദി അറേബിയയിൽ ജോലി ചെയ്യുന്ന പെന്തെക്കോസ്ത് യുവാവ് 27, 5 ‘8, +2, Diploma ആത്മീയരായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു. BSc നഴ്സ്മാർക്ക് മുൻഗണന. Ph. 9744231423


M2004: സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി. 29,170 cm, BCA, MBA സുവിശേഷ വേലയിൽ താല്പര്യമുള്ള യുവാക്കളുടെ മാതാപിതാക്കളിൽനിന്നും വിവാഹാലോചന ക്ഷണിക്കുന്നു.
Ph. 9961393475


M2005: “Pentecostal parents settled in Canada seek alliance for their son(30/174cm). Graduate in Business Administration. Former Bank employee. Currently enrolled for engineering in a prestigious university in Toronto Canada. Staying with parents; proposal invited from parents of Pentecostal girls.
Ph: +968 9931 1421 (WhatsApp) +1 905 458 9692,  doctoms@hotmail.com


M2006: സിറിയന്‍ മാര്‍ത്തോമ പശ്ചാത്തലത്തില്‍ നിന്നും ഏകയായി വിശ്വാസത്തിലേക്ക് വന്ന പെന്തെകോസ്ത് യുവതി.(ഏ.ജി.സഭാംഗം) 27 വയസ്സ് (161 cm),ഇരുനിറം. B.E(Civil) & M.E. ഇടത്തരം കുടുംബം. UAE യില്‍ ഡിസൈന്‍ എഞ്ചിനീയറായി ജോലി ചെയ്യുന്നു. അനുയോജ്യമായ വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ഐപിസി ഡബ്ലിനും ട്രാൻസ്ഫോർമർസ് ടീമും...

ഡബ്ലിൻ : ഐപിസി ഡബ്ലിനും ട്രാൻസ്ഫോർമർസ് ടീമും ഒരുക്കുന്ന
feature-top

യുദ്ധത്തിൽ പങ്കാളിയാകാനില്ല, ഹോർമുസ്...

ലണ്ടൻ : ഇറാനെതിരെ യു.എസും ഇസ്രയേലും നടത്തുന്ന യുദ്ധത്തിൽ
feature-top

യു.പി.എഫ് – യു.എ.ഇ കൺവെൻഷൻ “റീമാ-2026” ഏപ്രിൽ...

ഷാർജ: യു. പി.എഫ്- യു.എ.ഇ വാർഷിക കൺവെൻഷൻ “റീമാ-2026” ഏപ്രിൽ 27 മുതൽ 29 വരെ
feature-top

പാസ്റ്റർ ടി. പി. ജോസ് (63)...

കുന്നംകുളം: ഇന്ത്യൻ ക്രിസ്ത്യൻ ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ ടി.പി. ജോസ് (63)
feature-top

രാഷ്ട്രീയ അനിശ്ചിതത്വം: ഇറാനിൽ ഭരണം...

ഇ​റാ​നി​ൽ ഭ​ര​ണ​കൂ​ട​വും സൈ​ന്യ​വും നേ​ർ​ക്കു​നേ​ർ; പ്ര​സി​ഡ​ന്‍റി​നെ
feature-top

പ്രതിദിന ധ്യാനം |കാഴ്ചയും അനുധാവനവും |ബിജോ...

കാഴ്ചയും അനുധാവനവും “യേശു മനസ്സലിഞ്ഞ് അവരുടെ കണ്ണു തൊട്ടു ഉടനെ അവർ
feature-top

മലയാളി പെന്തക്കോസ്തൽ അസോസിയേഷൻ യു. കെ. യുടെ 23...

സൗതാംപ്റ്റൺ: മലയാളി പെന്തക്കോസ്ത് സമൂഹത്തിന്റെ ആദ്യത്തെ ഐക്യ
feature-top

പേരൂർക്കട ബേർശേബ പണ്ടകശാലയിൽ ലീലാമ്മ...

തിരുവനന്തപുരം: പേരൂർക്കട എൻ.സി.സി റോഡ്, ദുർഗ്ഗാലെയ്ൻ, ബേർശേബ (പണ്ടകശാലയിൽ)
feature-top

സുവർണ്ണ ജൂബിലി ആഘോഷങ്ങൾ: ദൈവത്തിൻ്റെ...

പത്താൻകോട്ട് : പാസ്റ്റർ ജേക്കബ് ജോണിന്റെയും കുടുംബത്തിന്റെയും