അയാൾ അതു കേട്ട് സ്തബ്ദനായി. തൻ്റെ ദൗത്യത്തിലെ ഉത്തരവാദിത്വമില്ലായ്മ ഓർത്ത് അദ്ദേഹം ലജ്ജിച്ചു തലതാഴ്ത്തി. ഒരു സുവിശേഷ പ്രഭാഷകന്റെ ദൗത്യം എത്ര വലുതാണ്!

നിത്യത നിർണയിക്കുന്ന പ്രഭാഷണങ്ങൾ

പ്രസംഗമാണ് ലോകത്തെ ഭരിക്കുന്നത് എന്നു പറഞ്ഞത് ഹിറ്റ്ലർ ആണ്. ഒരു മതപ്രബോധകന് തന്റെ പ്രസംഗത്തിൽ ദൈവം നഷ്ടമായെന്നുവരാം എന്ന് ഇ.എം. ബൗണ്ട്സും ഒരുവൻ സത്യം പറയുകയും അതേസമയം കള്ളപ്രവാചകൻ ആയിരിക്കുകയും ആകാമെന്ന് റിച്ചാർഡ് സിബ്ബസും പറഞ്ഞിട്ടുണ്ട്. പ്രഭാഷണം ആശയവിനിമത്തിന്റെ ശക്തമായ ഉപാധിയാണ്. എന്നാൽ അത് ജ്വലിക്കുന്ന ഹൃദയത്തിൽ നിന്നുള്ള വാക്കുകളുടെ വിശുദ്ധസംഗീതം ആകുന്നില്ലെങ്കിൽ വിപരീതഫലം ഉളവാക്കും. അതുകൊണ്ടായിരിക്കാം മൗനമാണ് ഏറ്റവും ഉത്തമമായ പ്രസംഗം എന്ന് ഗാന്ധിജി പറഞ്ഞത്.

ജോർജ് മത്തേസൺ (1842 – 1906)
സ്കോട്ടിഷ് വൈദികനും കീർത്തന രചയിതാവുമാണ്. പതിനേഴാം വയസ്സിൽ അന്ധനായിത്തീർന്ന മത്തേസൺ ചർച്ച് ഓഫ് സ്കോട്ട്ലൻ്റിലെ മികച്ച പ്രഭാഷകനായിരുന്നു. പക്ഷേ, അദ്ദേഹം തന്നെപ്പറ്റി വിലയിരുത്തിയത് ‘പട്ടം കിട്ടിയ നിരീശ്വരവാദി’ എന്നായിരുന്നു. അദ്ധ്യാത്മിക പ്രഭാഷണങ്ങൾ ശക്തമായി നടത്തുമ്പോഴും താനൊരു നിരീശ്വരവാദിയാണെന്ന തിരിച്ചറിവ് തനിക്കുണ്ടായി. പ്രഭാഷണം ഒരു കലയായോ തൊഴിലായോ നിർവഹിക്കുകയായിരുന്നു. ദൈവത്തിലും ധാർമികതയിലും വിശ്വാസമില്ലാതിരുന്ന മത്തേസൺ തന്റെ പുരോഹിത പദവി രാജിവെക്കാൻ തീരുമാനിച്ചു. എന്നാൽ സഭ തന്റെ രാജി നിഷേധിച്ചു. യുവാവായ തനിക്ക് ജീവിതം ഒരുപാട് ബാക്കിയുണ്ടെന്നും ജീവിതത്തിൽ മാറ്റം വരുത്തുവാൻ അവസരം ഉണ്ടെന്നും സഭ ഉപദേശം നൽകി. ദൈവസ്നേഹം യഥാർത്ഥമായി തിരിച്ചറിഞ്ഞ് മത്തേ സൺ ദൈവത്തിങ്കലേക്ക് മടങ്ങിവന്നു. “സ്നേഹം എന്നെ പോകുവാൻ അനുവദിക്കുന്നില്ല. എൻ്റെ ജീവിതപാതയിലെ വെളിച്ചമാണത്” എന്ന് അദ്ദേഹം പറഞ്ഞു. ഏറനാൾ ദൈവനിഷേധിയായി ദൈവകാര്യം പ്രസംഗിച്ച തന്നെ ദൈവസ്നേഹത്തിൻ്റെ തൂവൽസ്പർശം കൊണ്ട് മടക്കിവരുത്തിയ ദൈവകരുണ ഓർത്ത് അദ്ദേഹം എഴുതി:
“O’ love that will not let me go
l rest my weary soul in thee”
“സ്നേഹം എന്നെ പോകുവാൻ അനുവദിക്കുന്നില്ല, എൻ്റെ തളർന്ന ജീവിതം നിന്നിൽ ആശ്വസിക്കുന്നു ” എന്ന പ്രസിദ്ധ ഗാനം ജീവിതത്തിന്റെ ഈ അനുഭവവഴികളിൽ പിറവിയെടുത്തതാണ്.

ദൈവവചനം പ്രസംഗിക്കുന്നവർ എല്ലാവരും ഇങ്ങനെ ആയിരിക്കുകയില്ല. എന്നാൽ ചിലരെങ്കിലും ഇങ്ങനെയാണ്. ജീവിത ബോധ്യങ്ങളിൽ നിന്നല്ലാതെ, വ്യക്തിത്വത്തിന്റെ പ്രകാശനമില്ലാതെ കർണ്ണരസമാകുമാറ് പ്രസംഗിക്കും. തോമസ് ബ്രൂക്‌സ് പറഞ്ഞത്: “കർണ്ണരസമാകുമാറ് പ്രസംഗിക്കുന്നവരല്ല, ഹൃദയത്തെ തകർക്കുന്നവരാണ് ഏറ്റവും നല്ല പ്രസംഗി ” എന്നാണ്.

ഒരു ബിസിനസ് ഉടമ തന്റെ ഔദ്യോഗിക യാത്രയ്ക്കിടയിൽ ഒഹിയോയിലെ ഒരു മെഥെഡിസ്റ്റ് സഭ സന്ദർശിച്ചു. സഭയിലെ പ്രഭാഷണം ശ്രവിച്ചശേഷം പ്രസംഗകനെ അദ്ദേഹം അഭിനന്ദിച്ചു. അതിനുശേഷം അയാൾ പറഞ്ഞു: “പക്ഷേ, എൻ്റെ ബിസിനസ് സംരംഭത്തിലെ ഒരു എക്സിക്യൂട്ടീവ് ആയിരുന്നു താങ്കൾ എങ്കിൽ ഞാൻ താങ്കളെ പിരിച്ചുവിടുമായിരുന്നു.” പ്രസംഗകൻ സന്ദർശകനെ വിസ്മയത്തോടെ നോക്കി. അയാൾ തുടർന്നു, “താങ്കൾ പ്രസംഗത്തിലെ അവതരണ ശൈലിയിലൂടെയും ശബ്ദ ക്രമീകരണത്തിലൂടെയും എന്റെ ശ്രദ്ധ പിടിച്ചടക്കി. താങ്കളുടെ പ്രാർത്ഥനയും വായനയും വിഷയാവതരണവും എൻ്റെ ഉദ്വേഗം ഉണർത്തി. വാക്കുകളിലൂടെ താങ്കൾ എൻ്റെ ഹൃദയത്തെ ചൂടുപിടിപ്പിച്ചു. എന്നിട്ട് താങ്കൾ നിർത്തിക്കളഞ്ഞു. ഞാൻ എന്തുചെയ്യണമെന്ന് പറയാതെ താങ്കൾ അവസാനിപ്പിക്കുകയായിരുന്നു. ബിസിനസ്സിൽ കോൺട്രാക്ടിലെ ‘ഡോട്ട്സ് ലൈൻ’ ഒപ്പുവയ്ക്കുന്നത് പ്രധാന കാര്യമാണ്. ”

ശബ്ദ ഭംഗിയിലോ പ്രഭാഷണ ദൈർഘ്യത്തിലോ അല്ല, മനസ്സാക്ഷിയെ തൊട്ടുണർത്തി ശ്രോതാക്കളെ കർമ്മോത്സുകരാക്കുന്നതിലാണ് പ്രഭാഷണത്തിന്റെ ശക്തി. ശ്രോതാക്കൾ എന്ത് ചെയ്യണമെന്ന് പ്രായോഗികമായി പറഞ്ഞുകൊടുത്ത് ജീവിതത്തെ പുതിയ ദിശയിലേക്ക് തിരിക്കുവാൻ കഴിയണം. പ്രായോഗിക ജീവിതത്തിലേക്ക് നയിക്കാത്ത ഉപരിപ്ലവവുമായ ബഹളങ്ങളിൽ ‘ഡോട്ട്സ് ലൈൻ’ ഒപ്പുവയ്ക്കപ്പെടുന്നില്ല.

രണ്ടാം ലോകമഹായുദ്ധകാലത്ത് നടന്ന ഒരു സംഭവം ഇങ്ങനെയാണ്. പുതുതായി കോളേജിൽ നിന്നും ഗ്രാജുവേറ്റ് ചെയ്ത ഒരു യുവപ്രഭാഷകൻ യുദ്ധമുഖത്ത് നിൽക്കുന്ന സൈനികരോട് പ്രസംഗിക്കുവാൻ പോയി. അദ്ദേഹം സൈനികരോട്, ‘ ഞാൻ പ്രസംഗിക്കണോ അതോ കുറച്ചു നർമ്മകഥകൾ പറയണോ’ എന്നുചോദിച്ചു. നീളമുള്ള, ചടുലതയോടെ സംസാരിക്കുന്ന ഒരാൾ എഴുന്നേറ്റ് പറഞ്ഞു: ”താങ്കൾ മൂവായിരം കിലോമീറ്റർ യാത്ര ചെയ്ത് പടയാളികളോട് പ്രസംഗിക്കാൻ വന്നതാണ്. ഇവിടെ ഇരിക്കുന്നവരിൽ ചിലർ രണ്ടുമൂന്ന് ദിവസത്തിനകം നിത്യതയിലേക്ക് പോകുമെന്ന് ഉറപ്പാണ്. അവരുടെ നിത്യത എവിടെ ആയിരിക്കും? താങ്കൾക്ക് ഇപ്പോഴും പ്രസംഗിക്കണോ നർമ്മം പറയണോ എന്ന് നിശ്ചയമില്ല. അതുകൊണ്ട് താങ്കൾ നർമ്മം പറയുന്നതാണ് നന്ന്.” അയാൾ അതു കേട്ട് സ്തബ്ദനായി. തൻ്റെ ദൗത്യത്തിലെ ഉത്തരവാദിത്വമില്ലായ്മ ഓർത്ത് അദ്ദേഹം ലജ്ജിച്ചു തലതാഴ്ത്തി. ഒരു സുവിശേഷ പ്രഭാഷകന്റെ ദൗത്യം എത്ര വലുതാണ്!

സുവിശേഷ പ്രഭാഷണം ഒരു കലയോ തൊഴിലോ അല്ല; ശ്രോതാക്കളുടെ നിത്യത നിർണയിക്കുന്ന ശുശ്രൂഷയാണ്.പ്രഭാഷണം ഭംഗിയായി നിർവഹിക്കേണ്ടതുമുണ്ട്. ശബ്ദ കോലാഹലവും പ്രമേയത്തിന്റെ പുതുമയുമല്ല നിത്യജീവൻ്റെ ഉറവയായ ക്രിസ്തുവിനെ നൽകുന്നതാണ് അതിൻ്റെ ശക്തി. അത് ജീവിതത്തെ പ്രകാശിപ്പിക്കുന്ന സംഗീതമാകണം. കർമ്മനിരതരാകുവാൻ ശക്തിപകരുന്ന ആത്മസംവേദനമാകണം. വിട്ടു പോകാത്ത ദൈവസ്നേഹം അനുഭവിക്കുവാൻ ശ്രോതാക്കളുടെ മനസ്സാക്ഷിയോട് സംസാരിക്കണം.

ഇന്ന് പ്രസംഗങ്ങൾ ധാരാളം. പ്രഭാഷകർ ധാരാളം. ആത്മാക്കളെ നേടുന്ന, ക്രൂശിനെ ഉയർത്തുന്ന പ്രഭാഷണങ്ങൾ എത്രയുണ്ട്? ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു എന്ന് അപ്പൊസ്തലനായ പൗലൊസ് പറയുന്നു. അതായിരിക്കണം സുവിശേഷ പ്രഭാഷണത്തിന്റെ അടിസ്ഥാനഘടകം. ഈ തലമുറ
ദൈവസ്നേഹത്താൽ സ്പർശിക്കപ്പെട്ട് അവരുടെ നിത്യത നിർണയിക്കണമെങ്കിൽ ക്രൂശിലെ സ്നേഹത്തിൻ്റെ പ്രഭ ചൊരിയുന്നവരായി പ്രഭാഷകർ മാറണം.

ഏറ്റവുമധികം വായനക്കാരുള്ള ഹല്ലേലൂയ്യ പത്രത്തിൽനിന്ന് നിരന്തരം ക്രിസ്തീയ വാർത്തകളും മാട്രിമോണിയലും നിങ്ങളുടെ മൊബൈൽ ഫോണിൽ ലഭിക്കുവാൻ ഇവിടെ ക്ലിക് ചെയ്ത് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

ഹാലേലൂയ്യ പത്രത്തിന്റെ വരിക്കാരാകുക.
ഒരു വർഷത്തേക്ക് 200 രൂപ. മൂന്നു വർഷത്തേക്ക് 500 രൂപ മാത്രം. 500 രൂപ ഒന്നിച്ചു അടക്കുന്നവർക്ക് മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ for Hallelujah എന്ന സന്ദേശത്തോടെ  974 429 4144 എന്ന നമ്പറിലേക്ക് WhatsApp ചെയ്യുക.

3342/Jan 14/3 അബൂദാബിയിൽ ജോലി ചെയ്യുന്ന ആത്മീയനായ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 37, 5.7, BSc, OSHA, HSC ഓഫീസർ ആയി ജോലി ചെയ്യുന്നു. നിയമപ്രകാരം വിവാഹ മോചിതൻ. അനുയോജ്യമായ ആത്മീയരായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. 0551361677, 9605089148

3341/Jan 15/3 പഞ്ചാബിൽ ജോലിചെയ്യുന്ന തിരുവല്ല സ്വദേശിയായ പെന്തെക്കോസ് യുവാവ് [IPC] ഈഴവ പശ്ചാത്തലം 30, 183 Cm,85 Kg, BBA അനുയോജ്യമായ വിവാഹ ലോചന കൾ ക്ഷ ണിക്കുന്നു. Ph. 9847433319

3340/Jan 14/3 Pentecostal parents invite suitable proposals for their Son (27 / 5.9 / MBA -Finance), currently working with a renowned British- Dutch Multi-National Organization in Bangalore. Seeking suitable alliance from parents of Pentecostal girls. Proposals from qualified Nurses are also invited. Contact / Mob Nos: 9825227091 / 9074623017.

3339/Jan 12/6 A Pentecostal family settled in the USA is seeking a proposal for their daughter. She is 25 years old, 5’5″ tall, born again, baptized, and leads a good Christian life with spiritual values. She was born and raised in the US, completed her Bachelor’s in Allied Health, and is currently pursuing her Masters. The family is looking for suitable proposals from God-fearing, educated, Pentecostal boys with a good spiritual background, preferably from the USA and Canada. If interested, please contact: Thomas John:+1614584-5204, James John:+17408034828, email: jameskjohm15@gmail.com, jthomas772@yahoo.com

3338/Jan 12/6 Pentecostal young man 180 cm tall, compassionate individual with a Master’s in Social Work, seeks a life partner. Divorced but optimistic, he’s a Government Social Worker in New Zealand with PR, belonging to a Pentecostal family. He’s looking for a young woman who values love, empathy, and is ready for a journey of mutual growth. If you’re interested in sharing a life filled with love and understanding, feel free to connect. Ph no: 8547422529/ 9496630633

3337/Jan 12/3 Pentecostal parents invites a suitable proposal for their daughter,divorced,36,5’5, MSc Nurse,working as a Registered Nurse in the UK for 4 years.Passed RN exam.Seeking alliances from born again boys(No children or liabilities)with good spiritual values. Please contact +919645796147, +91 86063 22570

3336/Jan 12/3  വാഹന അപകടത്തെ തുടര്‍ന്നു ഭര്‍ത്താവു മരിച്ചു പോയ പെന്തെക്കോസ്തു യുവതി. 38 വയസ്, ഉയരം 5’7 വിവാഹ ബന്ധം തേടുന്നു. ശാരീരികമായി ചെറിയ നിലയിലുള്ള ബലഹീനതയുണ്ട്. ജോലിയോ സാമ്പത്തിക സ്ഥിതിയോ വിഷയമല്ല. താല്‍പര്യമുള്ള, അനുയോജ്യരായ വരന്‍മാരില്‍ നിന്നു വിവാഹാലോചന ക്ഷണിക്കുന്നു. ഫോണ്‍. +91 94462 82967, +44 7405 660139.

3335/Jan 12/3  സിറിയൻ ക്രിസ്ത്യൻ പെന്തെകോസ്ത് യുവാവ് 26, 182 cm, IIT B.tech. Working as a Data Scientist in Chennai. അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു Ph. 9846216097, 94956 29337

3334/Jan 11/3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 34,179 cm, MBA in finance and system. Working as a Procurement Analyst. അനുയോജ്യമായ യുവതികളുട മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. 9544659564, 9446786951

3333/Jan 11/3 തന്റേതല്ലാത്ത കാരണത്താൽ നിയമപ്രകാരം വിവാഹ മോചിതനായ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 44, 164 cm, വെളുത്ത നിറം, Bcom, ബിരുദധാരികളായ യുവതികളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു. ബാധ്യതകൾ ഇല്ലാത്ത പുനർവിവാഹവും പരിഗണിക്കും. Ph. 9207689115, 8129604197

3332/Jan 11/3 ക്നാനായ പെന്തക്കോസ്ത് യുവതി 27 വയസ്സ്, 154 cm height. Bsc zoology, diploma in Anesthesia with critical care technology. കേരളത്തിലെ ഒരു പ്രശസ്ത ഹോസ്പിറ്റലിൽ അനസ്തേഷ്യ ടെക്‌നീഷ്യനായി ജോലി ചെയ്യുന്നു. അനുയോജ്യമായ വിദ്യാഭ്യാസവും ജോലിയും ഉള്ള ആത്മീയരായ പെന്തക്കോസ് യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു ph: 9544000980,9544745980(whatsapp)

3331/Jan 11/3 Christian Pentecostal parents invite proposal for their son, 26/170 cm, Integrated MBA, currently working at Dubai, seeking suitable alliance from the parents of God fearing and qualified girls, if interested please contact : 9656551381/ 9747871093

3330/Jan 11/3 Pentecostal parents from Cochin invite proposals for their daughter 33 (06/04/1990), 162cm, MSc. Zoology (2nd rank, Kerala University), PhD in Marine Environmental Science from CUSAT. Currently working as a post-doctoral researcher in Norway. Baptized and filled with the Holy Spirit. Seeking a suitable alliance from spiritual and educated boys from India or abroad. Contact :+91 96569 80586

3329/Jan 10/3 തൃശൂർ സ്വദേശിയായ രക്ഷിക്കപ്പെട്ട് സ്റ്റാനപ്പെട്ട് ദൈവകൃപയിൽ നിൽക്കുന്ന പെന്തെക്കോസ്ത് യുവതി. ഏക മകൾ, 26, DOB: 14/7/1997, 159 cm, BSc Lab Tech കോഴ്സിൽ പഠനം തുടരുന്നു. ഒപ്പം C Th പഠനവും നടത്തുന്നു. സുവിശേഷ വേലയിൽ താൽപ്പര്യമുണ്ട്. അനുയോജ്യമായ ദൈവ കൃപയുള്ള പെന്തെക്കോസ്ത് യുവാക്കളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. 7907793747, 8086969916

3328/Jan 10/6 Syrian Christian Pentecostal parents from Central Travancore, settled in Trivandrum for running Business invite proposals for their born again & baptized son, 27 years (1996 October), 177 cm, 84kg, B.Tech (Mechanical ), MBA (PGDM) working in an MNC in Bangalore seeking proposals from parents of God-fearing, born again & baptized, educationally qualified girls.  Contact/Whatsapp details @ 9847063630, 9400013989

3327/Jan 10/3  കൊട്ടാരക്കര സ്വദേശിയായ സിറിയൻ ക്രിസ്ത്യൻ പെന്തക്കോസ്ത് യുവാവ് 31 ( 164 cm) DOB 22/06/1992 MSC Nurse ഇപ്പോൾ Bangalore വർക്ക്‌ ചെയുന്നു യൂറോപ്പിഇൻ കൺട്രിയിൽ ജോലി ചെയ്യുന്ന Bsc Nurse മുൻകടന ആത്മീകരായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹ ആലോചന ക്ഷണിച്ചുകൊള്ളുന്നു 9961495532, 7559966431

3326/Jan 10/3 We are looking for proposals for born again girl (Aug, 1997, ornament wearing, height-164cm) settled in Auckland, New Zealand, working in administration. Graduated in BSC- psychology. She was born in Kerala (ernakulam) and moved to New Zealand at the age of 5. She is the youngest daughter in the family and have two elder sisters who are married in settled in New Zealand as well.  Seeking suitable proposals from parents of Born again and qualified individuals. Please contact- +64 21 143 2182 , +64 21 239 0290

3325/Jan 10/3 അമേരിക്കൻ സിറ്റിസൺ ആയ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 38, 172, 75 kg. നിയമപ്രകാരം വിവാഹ മോചിതൻ. മെഡിക്കൽ രംഗത്ത് ജോലി ചെയ്യുന്നു. അനുയോജ്യമായ ദൈവ കൃപയുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കും. മെഡിക്കൽ രംഗത്തുള്ളവർക്ക് മുൻഗണന. കേരളത്തിൽ നിന്നുള്ള ആലോചനയും പരിഗണിക്കും. 9847895505

3324/Jan 09/3 Pentecostal family settled in the US seeking proposal for their son (33, 5’7) pursing doctorate, working for the US government while also doing pastoral ministry. Looking for God fearing, professionally qualified, ministry focused girls. Interested parties, please send bio data and photo to peedhikayil@gmail.com, +91 73063 97406 WhatsApp.

3323/Jan 09/3 Pentecostal family settled in the US seeking proposal for their son(26, 5’9) masters holder, working in the IT field. Looking for God-fearing, professionally qualified girls. Interested parties, please send bio data and photo to peedhikayil@gmail.com, +91 73063 97406 WhatsApp.

3322/Jan 08/3 ക്നാനായ പെന്തെക്കോസ്ത് യുവാവ് 29 വയസ്,180cm, 85 Kg, M.Com, UAE യിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്നു അനുയോജ്യരായാ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവഹാലോചന ക്ഷണിക്കുന്നു. ക്നാനായ പെന്തെക്കോസ്ത് യുവതികൾക്ക് മുൻഗണന. Ph 7306026103

3321/Jan 07/3 കത്തോലിക്കാ സഭയിൽ നിന്ന് വിശ്വാസത്തിലേക്ക് വന്ന പെന്തെക്കോസ്ത് യുവതി. 26, 163 cm, B.Tech, സോഫ്റ്റ് വെയർ ഡവലപ്പറായി ഒരു മൾട്ടി നാഷണൽ കമ്പനിയിൽ ജോലി ചെയ്യുന്നു. ആത്മീയരായ വിദ്യാഭ്യാസ യോഗ്യതയുള്ള പെന്തെക്കോസ്ത് യുവാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. ഇന്ത്യയിലോ വിദേശത്തോ ജോലിയുള്ളവർക്ക് മുൻഗണന. Ph. +91 98958 38687

3320/Jan 06/6 Syrian Christian Pentecostal young man 37, DOB: 04/SEP/1986, 5.6 feet, divorcee, CMA (USA) pursuing , MBA finance , B.Com, currently working as an accountant in UAE. Seeking suitable alliance from spiritual and educated Pentecostal girls.  Ph :+91 92380 11005

3319/Jan 06/3 Syrian Christian Pentecostal parents settled in Bangalore invites proposal for their daughter 28, 163 cm, 60 kg, (Doctor of Pharmacy from Kims Bangalore) working in a MNC company in Bangalore. PR Canada under process. Legally divorced (lived together only for 10 days) seeking suitable proposal from Pentecostal boys/parents. +91 91889 22788

3318/Jan 06/3 ബാപ്റ്റിസ്റ്റ് യുവാവ് 29,(15/8/1994), 5’4, M.Tech, PG in Diploma, cheramar Christian, UK യിൽ Master in project Management പഠിക്കുന്നു. UK യിലുള്ള നേഴ്സുമാരോ ജോലി ചെയ്യുന്നവരോ ആയ ബാപ്റ്റിസ്റ്റ്, സി.എസ്. ഐ, ലൂഥറൻ സഭാ വിഭാഗങ്ങളിൽപ്പെട്ട യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു.  Ph. 7661049240, +447507292113.

3317/Jan 06/3 Syrian Christian pentacostal parents invite a proposal for their daughter (28, 157cm, 48kg) Bpharm,MBA who is working with MNC in Thanchavoor seeking suitable alliance from qualified boys. Contact 9495836314

3316/Jan 06/3  Syrian Christian Pentecostal Parents, (Non ornaments wearing) invites proposals for their Born Again Son (38, 5’3”/160 cm) DOB September 1985, MCom, MBA, CMA – Inter qualified, working as Senior Audit Assistant in a Chartered Accountant Firm. Seeking proposals from Parents of God Fearing, Born Again, educationally qualified Girls especially from Kerala only. Contact No. 9744649052, 8078062193.

3315/Jan 05/6 മുംബയിൽ സെറ്റിൽ ചെയ്തിരിക്കുന്നതും 35 വർഷം മുൻപ് മുസ്‌ലീം സമുദായത്തിൽ നിന്ന്‌  പെന്തെക്കോസ്ത് വിശ്വാസത്തിലേക്ക് വന്ന് ദൈവകൃപയിൽ നിലനിൽക്കുന്ന കുടുംബത്തിലെ യുവാവ്. 29, DOB: 15/03/1995, 153 cm, BE (Civil), ഇപ്പോൾ ദുബായിയിൽ സിവിൽ എഞ്ചിനിയറായി ജോലി ചെയ്യുന്നു. രക്ഷിക്കപ്പെട്ട്, സ്നാനപ്പെട്ട്, ആത്മനിറവിലുള്ള ജീവിതം നയിക്കുന്ന വിദ്യാഭ്യാസ യോഗ്യതയുള്ള പെൺകുട്ടികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. +919702683936, +917208995687

3314/Jan 05/3 Syrian Christian Pentecostal parent invite proposal for their daughter (25/DOB:26/03/1998, 165 cm), ACCA(UK)Qualified,MBA international business, working in an MNC as a tax analyst( Bangalore). Seeking suitable proposals from parents of God fearing, born again and professionally qualified boys. Contact: 8714735997,7356356077

3313/Jan 04/3 Bangalore settled malayalee pentecostal parents seeking suitable proposal for our son 29yrs(05/1994)175cm.Doing MTH in Assemblies of God theological seminary in USA.Seeking suitable alliance from parents of born again, baptized, holy spirit filled, interested in ministry and qualified girls settled in USA Please contact with complete details to ph-+91 9449987619(watsapp)

3312/Jan 04/3 ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 44, 177cm നിയമപരമായി വിവാഹ മോചിതൻ,അധ്യാപകനായി ജോലി ചെയ്യുന്നു.40 വയസ്സിൽ താഴെയുള്ള രക്ഷിക്കപ്പെട്ട്, സ്നാനപ്പെട്ട പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹലോചനകൾ ക്ഷണിക്കുന്നു. വിവാഹ മോചിതരെയും ഭർത്താവ് മരിച്ചു പോയവരെയും പരിഗണിക്കും  Ph – 9778569574

3311/Jan 04/3 Syrian Pentecostal parents invite proposal for their son (29, 163Cm, August 94, MCom) working as an accountant in Bahrain, from the parents of born again, baptized and spirit filled girls. No ornaments. Contact: 9387 9388 37, WhatsApp: 8943 4943 87.

3310/Jan 04/3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ്, 30, 171cm, ITI (Ncvt) Electrical, ഗൾഫിൽ ജോലി ചെയ്യുന്നു. ഇപ്പോൾ നാട്ടിലുണ്ട്. നിയമപ്രകാരം വിവാഹ മോചിതൻ, ബാധ്യതകൾ ഇല്ല. അനുയോജ്യമായ ആത്മീയരായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. +91 99479 92773, 9526992773

3309/Jan 04/3 ബഹറിനിൽ ജോലി ചെയ്യുന്ന പെന്തെക്കോസ്ത് യുവതി 33, 164 cm, Hindu Nair Background, devorcee, അനുയോജ്യമായ വിവാഹ ആലോചന ക്ഷണിക്കുന്നു. 9947820104, 6282139468

3308/Jan 03/3 Syrian Christian Pentecostal parents invite proposals for their daughter (26/DOB: 08.08.1997/152cm) MSc Psychology, Seeking suitable proposals from parents of God-fearing, born-again, baptized, and professionally qualified boys. Contact: 9446709823 (WhatsApp)

3307/Jan 03/6 NRI Pentecostal parents seeking suitable alliance for their daughter (07/1996,157 cm) baptized, schooled in Dubai, graduation in MBBS & MS Surgery (India) presently working as Senior Resident in a hospital in Kerala. IPC Church believer , not using ornaments. Proposals are invited from God fearing, educated and professionally qualified boys from India or abroad. Contact with details and photo- smmat24@gmail.com, phone/whatsapp- 971507847813.

3306/Jan 03/3 Pentecostal pastoral family (Knanaya background) invites proposal for their son, 28/174 cm, Civil Engineer at Dubai,  Baptized, Spirit filled and Vision for gospel. Seeking suitable alliance from the parents of spiritual and educated girls. Preference for Nurses. Ph. 09947939691 (Whataapp)

3305/Jan 02/3 Knanaya brethren parents invite proposals for their son, (30,6ft, Audiologist) currently working at NHS UK. Seeking suitable alliances from Knanaya brethren/Pentecostal parents of professionally qualified girls from India or abroad(Knanaya Only) Contact:9745382878, 6238662803

3304/Jan 01/3 തൃശൂർ സ്വദേശിയായ രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ട സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി. 29, (DOB: 14/ 06/1993) 157 cm, BCA, Diploma in Aviation & Hospitality, ഡാറ്റാ അനലിസ്റ്റായി ജോലി ചെയ്യുന്നു. അനുയോജ്യമായ ആത്മീയരായ  പെന്തെക്കോസ്‌ത് യുവാക്കളിൽ നിന്ന്  വാഹാലോചന ക്ഷണിക്കുന്നു. Ph. 9995845855, 9526709091

3303/Jan 01/3കൊട്ടാരക്കര സ്വദേശിയായ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ്. 30, DOB:30/05/1993, BE, ഖത്തറിൽ QAQC engineer ആയി ജോലി ചെയ്യുന്നു. അനുയോജ്യമായ വിദ്യാഭ്യാസ യോഗ്യതയുള്ള ഇന്ത്യയിലോ വിദേശത്തോ ജോലിയുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു.Ph +919562009350 Ph qatar: +97430540127, +919567878461

3302/Dec.31 /3 Pentecostal parents (Cheramar Christian) prayerfully invite proposals for their daughter, 33 yrs/, 164 cm, BSc(Nursing), presently working as Staff Nurse in an NHS Trust Hospital, in the UK. Seeking proposals from parents of God-fearing, baptized and professionally qualified Pentecostal boys. Please contact : 7025531472

3301/Dec.30 /3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 29, 172 cm, +2, ഡിപ്ലോമ ഖത്തറിൽ ജോലിചെയ്യുന്നു ജനുവരിയിൽ നാട്ടിൽ വരുന്നു. അനുയോജ്യരായ ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. ഫോൺ : 7559890737

3300/Dec.28 /3ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 29, DOB:23.10.1994, 169cm, BSc Nurse. കേരളത്തിൽ നഴ്സായി ജോലി ചെയ്യുന്നു. ഇന്ത്യയിലോ വിദേശത്തോ ജോലിയുള്ള അനുയോജ്യമായ ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന്‌ വിവാഹ ആലോചന ക്ഷണിക്കുന്നു. Ph: 8891571211, 9048788673 (whatsapp )

3299/Dec.28 /3 കാനഡയിൽ പി.ആർ. ഉള്ള, റോമൻ കത്തോലിക്കാ സഭയിൽ നിന്ന് വിശ്വാസത്തിലേക്ക് വന്ന കുടുംബത്തിലെ യുവാവ്. 25, DOB : 14/11/1998, 178 cm, 75 Kg, BBA, ജനുവരിയിൽ കാനഡയിൽ നിന്ന് നാട്ടിൽ വരുന്നു. അനുയോജ്യമായ ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. 9349828136, 9947011980

3298/Dec.27 /3 സിറിയൻ ക്രിസ്ത്യൻ പെന്തക്കോസ് യുവാവ് 33 വയസ്സ് സ്വകാര്യ സ്ഥാപനത്തിൽ സൂപ്പർവൈസറായി ജോലി ചെയ്യുന്നു തന്റേതല്ലാത്ത കാരണത്താൽ വിവാഹമോചിതൻ അനുയോജ്യമായ മാതാപിതാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിച്ചുകൊള്ളുന്നു Ph.9961495532, 7559966431

3297/Dec.24 /3 Syrian Pentecostal parent prayerfully seeking proposals for their daughter (26 yrs, 155 cm), born again, baptized, and spiritually active, working as a counselor (MSW). Seeking proposals from baptized Pentecostal-educated boys who is doing ministry or is willing to do ministry along with their jobs. Whatsapp no: +91 85470 77521, Mobile no: +91 9446977520.

3296/Dec.23 /3 Syrian Christian Pentecostal parents invite proposals for their daughter 26, 157cm, 57kg, BE, MS Engineering, working as an engineer in MNC London, UK with work permit. Seeking suitable alliances from boys with good Spiritual values and educated. Preferably from a similar line of work. +91 73568 75354

3295/Dec.21 /3 തന്റേതല്ലാത്ത കാരണത്താൽ വിവാഹബന്ധം വേർപ്പെടുത്തിയ പെന്തക്കോസ്ത് യുവാവ് 38 വയസ്സ് (SSLC 172 cm X-ray welding )സ്വന്തമായി ഓട്ടോ ഓടിക്കുന്നു ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് അനുയോജ്യമായ വിവാഹാലോചനകൾ ക്ഷണിക്കുന്നു Ph. 9249862188, 9947830469

3294/Dec. 20/3 ക്രിസ്ത്യൻ പെന്തെക്കോ സ്തു യുവതി 29, Dob: 10-6-1994, 5″1′, 58 kg, B.Sc Nurse. വിദ്യാഭ്യാസ യഗ്യതയുള്ള ആത്മീയരായ യുവാക്കളുടെ മാതാപിതാക്കളിൽനിന്നു വിവാഹാലോചന ക്ഷണിക്കുന്നു. Ph. 8129720061, 9744220050

3293/Dec. 19/6 Syrian Pentecostal Malayalee parents, settled in North India, invite proposals for their daughter 23 yrs, 5 feet 4 inch, B.Sc nurse, working in UK NHS, from parents of spiritual, professionally qualified boys preferably from abroad. Ph: 9549436991/9460020277 (whatsaap)

3292/Dec. 18/3 Pentecostal parents settled in the US invite proposals for their son (26, 5″5″, fair) US citizen, Accounting graduate working as an Internal Auditor, seeking suitable alliances from born again, baptized, spirit filled girls from the US.If interested, please send a profile with a recent photograph to:
Ireji19@gmail.com

3291/Dec. 16/3 Syrian Christian Pentecostal parents invite proposals for their two daughters (03/1991:162 cm) holding B.Tech, MBA & MS working in the US.canadian PR Holder. Younger daughter (11/1993:154 cm) MBBS, MD working in Chennai. Seeking alliance from God fearing born again, baptized and similarly professionally qualified boys. Interested may please contact: Ph: 9446090444

3290/Dec. 16/3 Cheramar Christian family seeking suitable alliance for their born again boy aged 30, DOB (07/10/1993) height 5’6, B.Com graduate, working in Maersk Logistics in Chennai. Partner preference god fearing, well cooking, good character, educated. Ph: 9962608155, 6379421174

3289/Dec. 16/6 Syrian Christian Pentecostal parents prayerfully invite proposal for their born again and baptized son, 36 yrs. 172cm born and raised outside Kerala, divorced (not his fault & no liabilities), settled in US working as a software professional. Seeking suitable alliance from parents of born again, baptized, spiritually filled girls with similar background. send your details at Mob: +919967084075, +14698038691.

3288/Dec.15/3 സിറിയൻ ക്രിസ്ത‌്യൻ പെന്തെകോസ്ത് യുവാവ്  38, (2/3/1985), 164 cm, GNM, സ്റ്റാഫ് നേഴ്സായി ഡൽഹിയിൽ ജോലി ചെയ്യുന്നു. സ്വദേശത്തോ വിദേശത്തോ ജോലിയുള്ള പെന്തെക്കോസ്‌ത് യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. നേഴ്‌സുമാർക്ക് മുൻഗണന. Ph. 9745238128, 7034581945.

3287/Dec.14/3 Pentecostal parents from Knanaya background invite proposals for their daughter (25 yrs/157 cm) who is born again and baptized. She’s a B.Sc Nurse in Saudi now and coming to Kerala on leave in January 2024. Seeking proposals from parents of God fearing and professionally qualified Pentecostal boys (Preferably from Knanaya background). Ph: +919447536621, +918086107214

3286/Dec. 14/3 Syrian Christian parents invite a proposal for their daughter 26, 160cm, Born and brought up in dubai. BBA, MBA, working as a digital marketing analyst. Looking for a partner who is willing to marry a girl originally from Orthodox Christian background is wishing to get baptized before marriage. He should be humble, understanding about the family’s situation and the girl. Ph: +91 70257 09216

ഹാലേലൂയ്യാ പത്രത്തിലും ഓൺലൈനിലുമായി വിവാഹ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് വിളിക്കുക / വാട്സ്ആപ് ചെയ്യുക 9349500155, 9744294144


ഹാലേലൂയ്യാ പത്രത്തിലും ഓൺലൈനിലുമായി വിവാഹ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് വിളിക്കുക / വാട്സ്ആപ് ചെയ്യുക 9349500155, 9744294144

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

നിലമ്പൂർ ചുങ്കത്തറ പുതുശേരിയത്ത് സജി...

നിലമ്പൂർ : ചുങ്കത്തറ പുതുശേരിയത്ത് സജി ജേക്കബ് (61) നിര്യാതനായി. സംസ്കാരം
feature-top

ഐപിസി ഡബ്ലിനും ട്രാൻസ്ഫോർമർസ് ടീമും...

ഡബ്ലിൻ : ഐപിസി ഡബ്ലിനും ട്രാൻസ്ഫോർമർസ് ടീമും ഒരുക്കുന്ന
feature-top

യുദ്ധത്തിൽ പങ്കാളിയാകാനില്ല, ഹോർമുസ്...

ലണ്ടൻ : ഇറാനെതിരെ യു.എസും ഇസ്രയേലും നടത്തുന്ന യുദ്ധത്തിൽ
feature-top

യു.പി.എഫ് – യു.എ.ഇ കൺവെൻഷൻ “റീമാ-2026” ഏപ്രിൽ...

ഷാർജ: യു. പി.എഫ്- യു.എ.ഇ വാർഷിക കൺവെൻഷൻ “റീമാ-2026” ഏപ്രിൽ 27 മുതൽ 29 വരെ
feature-top

പാസ്റ്റർ ടി. പി. ജോസ് (63)...

കുന്നംകുളം: ഇന്ത്യൻ ക്രിസ്ത്യൻ ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ ടി.പി. ജോസ് (63)
feature-top

രാഷ്ട്രീയ അനിശ്ചിതത്വം: ഇറാനിൽ ഭരണം...

ഇ​റാ​നി​ൽ ഭ​ര​ണ​കൂ​ട​വും സൈ​ന്യ​വും നേ​ർ​ക്കു​നേ​ർ; പ്ര​സി​ഡ​ന്‍റി​നെ
feature-top

പ്രതിദിന ധ്യാനം |കാഴ്ചയും അനുധാവനവും |ബിജോ...

കാഴ്ചയും അനുധാവനവും “യേശു മനസ്സലിഞ്ഞ് അവരുടെ കണ്ണു തൊട്ടു ഉടനെ അവർ
feature-top

മലയാളി പെന്തക്കോസ്തൽ അസോസിയേഷൻ യു. കെ. യുടെ 23...

സൗതാംപ്റ്റൺ: മലയാളി പെന്തക്കോസ്ത് സമൂഹത്തിന്റെ ആദ്യത്തെ ഐക്യ
feature-top

പേരൂർക്കട ബേർശേബ പണ്ടകശാലയിൽ ലീലാമ്മ...

തിരുവനന്തപുരം: പേരൂർക്കട എൻ.സി.സി റോഡ്, ദുർഗ്ഗാലെയ്ൻ, ബേർശേബ (പണ്ടകശാലയിൽ)