“ദൈവത്തിൻ്റെ ഫോൺ നമ്പർ” എന്നാണ് ഈ വാക്യത്തെ ഒരു ഭക്തൻ വിശേഷിപ്പിച്ചിരിക്കുന്നത്. വിളിക്കുമ്പോൾ ഉത്തരമരുളുന്ന ദൈവമാണ് നമ്മുടെ ദൈവം. അതിൻ്റെ അർഥം നമ്മുടെമേൽ പൂർണ ഉത്തരവാദിത്വം ദൈവത്തിനുണ്ടെന്നാണ്.
മണിക്കൂറുകൾ നിലവിളിച്ചിട്ടും ബാലിൻ്റെ പ്രവാചകന്മാരുടെ ശബ്ദം കർമേലിൻ്റെ കൊടുമുടിയിൽ പ്രതിധ്വനിച്ചതല്ലാതെ ഒരു മറുപടി അവിടെ കേട്ടില്ല. എന്നാൽ പുതുക്കി പണിയപ്പെട്ട യാഗപീഠത്തിൽ, അറുത്തുവച്ച യാഗവസ്തുവിൻ്റെമേൽ, ഏലിയാവിൻ്റെ ഒറ്റ പ്രാർത്ഥനയിൽ മറുപടി അയച്ച ദൈവമാണ് നാം വിശ്വസിക്കുന്ന ദൈവം.
ഉത്തരമരുളുന്ന ദൈവത്തെ “എൻ്റെ നീതിയായ ദൈവം” എന്ന് സംബോധന ചെയ്തു കൊണ്ടാണ് നാലാം സങ്കീർത്തനം ആരംഭിക്കുന്നത്. അതെ നമ്മുടെ ദൈവം നമുക്ക് ഉത്തരമരുളുന്ന സർവശക്തനായ ദൈവമാണ്.
ജോയിൻ ചെയ്യുവാൻ ഇവിടെ ക്ലിക് ചെയ്യുക

ഹാലേലൂയ്യാ പത്രത്തിൻ്റെ വരിക്കാരാകുക. ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (Rs 400) ഒന്നിച്ചു അടക്കുന്നവർക്കു മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ for Hallelujah എന്ന സന്ദേശത്തോടെ 974 429 4144 എന്ന നമ്പറിലേക് WhatsAap ചെയ്യുക.
ഹാലേലൂയ്യാ പത്രത്തിലും ഓൺലൈനിലും ചുരുങ്ങിയ ചിലവിൽ പരസ്യങ്ങൾ ചെയ്യുവാൻ
വിളിക്കുക / WhatsApp ചെയ്യുക
+91 9349500155 /6282936289