
രൂത്ത് വയലിൽ കാലാ പെറുക്കുവാൻ പോകുമ്പോൾ വിശപ്പടക്കണം, ഉപജീവനം നടക്കണം എന്നേ ചിന്തിച്ചുള്ളൂ.താൻ ഏറ്റെടുത്ത കാര്യം അല്പം ദുരഭിമാനം ആയിരുന്നു എങ്കിലും വിശ്വസ്ഥതയോടെ ചെയ്തു.
എന്നാൽ അവൾ ചിന്തിക്കുന്നതിലും അപ്പുറത്തായിരുന്നു ദൈവീക നടത്തിപ്പ്. രൂത്തിന്റെ ജീവിതത്തിൽ വളരെ വ്യത്യാസം വരുത്താൻ കഴിയുന്ന സ്ഥലത്താണ് അവൾ എത്തിയത്.. കാലാ പെറുക്കിയവൾ വയലിന്റെ ഉടമസ്ഥയായി തീർന്നു.
ചില ക്ഷാമവും,കഷ്ടതയും, ദാരിദ്ര്യവും പ്രതീക്ഷിക്കാത്ത ജീവിത സാഹചര്യങ്ങളും #അഭിമാനം നഷ്ട്ടപ്പെടുന്ന സാഹചര്യങ്ങളിൽ കൂടെ കൊണ്ട് പോകുമ്പോൾ, ചിലയിടങ്ങളിൽ അഭിമാനം പണയപ്പെടുത്തി ചെല്ലേണ്ടി വന്നല്ലോ എന്നോർത്ത് ഭാരപ്പെടരുത്..
ദൈവത്തിനു അതിന്റെ അകത്തു നമ്മുടെ വിഷയത്തിന് ശാശ്വത പരിഹാരം വരുത്തുവാൻ കഴിയും… ദൈവീക പദ്ധതിയുടെ പൂർത്തീകരണത്തിൽ നാം അനുഗ്രഹം പ്രാപിക്കാൻ ഇടയായിത്തീരും.
ജോയിൻ ചെയ്യുവാൻ ഇവിടെ ക്ലിക് ചെയ്യുക

ഹാലേലൂയ്യാ പത്രത്തിൻ്റെ വരിക്കാരാകുക. ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (Rs 400) ഒന്നിച്ചു അടക്കുന്നവർക്കു മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ for Hallelujah എന്ന സന്ദേശത്തോടെ 974 429 4144 എന്ന നമ്പറിലേക് WhatsAap ചെയ്യുക.
വീട്ടുജോലികൾ ചെയ്യാൻ സഹോദരിയെ ആവശ്യമുണ്ട്.
തിരുവനന്തപുരത്ത് ക്രിസ്തീയ ഭവനത്തിൽ താമസിച്ച് വീട്ടുജോലികൾ ഉത്തരവാദിത്വമായി ചെയ്യാൻ കഴിയുന്ന സഹോദരിയെ ആവശ്യമുണ്ട്.
ഫോൺ :9447111289
ഹാലേലൂയ്യാ പത്രത്തിലും ഓൺലൈനിലും ചുരുങ്ങിയ ചിലവിൽ പരസ്യങ്ങൾ ചെയ്യുവാൻ
വിളിക്കുക / WhatsApp ചെയ്യുക
+91 9349500155 /6282936289