
നിങ്ങൾ ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നു എന്നും നിങ്ങൾ അറിയുന്നില്ലയോ? 1 കൊരിന്ത്യർ-3:16.
ഭവനം എന്നത് താമസിക്കാനുള്ളതാണ്. അതിൽ താമസക്കാരും ഉണ്ടാവും. നമ്മുടെ ശരീരം എന്നത് ദൈവത്തിന്റെ വീടാണ്. വസിക്കുന്ന ആളിന്റെ സ്വഭാവത്തിന് യോഗ്യമായി ഭവനം കാണപ്പെടുന്നു. അത്യുന്നതനായ ദൈവത്തിന്റെ ഭവനമാണ് നാമെങ്ങിൽ ദൈവം വിശുദ്ധനായിരിക്കുന്നതു പോലെ നമ്മുടെ ശരീരവും വിശുദ്ധമായിരിക്കണം.
പെസഹാ ആചരിക്കുന്നതിനു ദിവസങ്ങൾക്കു മുമ്പേ, യിസ്രായേൽ കൂടാരങ്ങളിൽ നിന്ന് പുളിപ്പ് നീക്കണ മായിരുന്നു. പുളിപ്പ് പാപത്തെ കാണിക്കുന്നു. നമ്മുടെ ശരീരമാകുന്ന മന്ദിര ത്തിൽ പാപം വസിക്കാൻ ദൈവം ഇഷ്ടപ്പെടുന്നില്ല. അതിനാൽ നാമാകുന്ന ദൈവത്തിന്റെ കൂടാരം വിശുദ്ധമായിരിക്കട്ടെ.
ജോയിൻ ചെയ്യുവാൻ ഇവിടെ ക്ലിക് ചെയ്യുക

ഹാലേലൂയ്യാ പത്രത്തിൻ്റെ വരിക്കാരാകുക. ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (Rs 400) ഒന്നിച്ചു അടക്കുന്നവർക്കു മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ for Hallelujah എന്ന സന്ദേശത്തോടെ 974 429 4144 എന്ന നമ്പറിലേക് WhatsAap ചെയ്യുക.
വീട്ടുജോലികൾ ചെയ്യാൻ സഹോദരിയെ ആവശ്യമുണ്ട്.
തിരുവനന്തപുരത്ത് ക്രിസ്തീയ ഭവനത്തിൽ താമസിച്ച് വീട്ടുജോലികൾ ഉത്തരവാദിത്വമായി ചെയ്യാൻ കഴിയുന്ന സഹോദരിയെ ആവശ്യമുണ്ട്.
ഫോൺ :9447111289
ഹാലേലൂയ്യാ പത്രത്തിലും ഓൺലൈനിലും ചുരുങ്ങിയ ചിലവിൽ പരസ്യങ്ങൾ ചെയ്യുവാൻ
വിളിക്കുക / WhatsApp ചെയ്യുക
+91 9349500155 /6282936289