നമ്മുടെ ആശ്രയം ഏതിൽ എന്നതാണ് നമ്മുടെ ധൈര്യം. ചിലർ രഥങ്ങളിലും, കുതിരകളിലും ആശ്രയിക്കുന്നു. ചിലർ മനുഷ്യരിൽ, ചിലർ പണത്തിൽ, ചിലർ അധികാരത്തിൽ, മറ്റു ചിലർ പ്രശസ്തിയിൽ.
എന്നാൽ മറ്റൊരു കൂട്ടർ ദൈവത്തിൽ ആശ്രയിക്കുന്നു. സീസെരാ തന്റെ 900 ഇരുമ്പു രഥങ്ങളിൽ ആശ്രയിച്ചപ്പോൾ ദെബോരയും, യിസ്രായേലും ആശ്രയിച്ചത് ദൈവത്തിലാണ്.
യുദ്ധം മുറുകിയപ്പോൾ യഹോവയായ ദൈവം യിസ്രായേലിനു വേണ്ടി യുദ്ധം ചെയ്യാൻ ഇറങ്ങിവന്നു. യുദ്ധത്തിൽ സീസെര പരാജയപ്പെട്ടു. ദൈവത്തിലാശ്രയിച്ച യിസ്രായേൽ വിജയിച്ചു. നമുക്കും മനുഷ്യനിൽ ആശ്രയിക്കാതെ ദൈവത്തിൽ തന്നെ ആശ്രയിക്കാം.
അനുദിന ജീവിതത്തിൽ നാം നേരിടേണ്ടിവരുന്ന എല്ലാ യുദ്ധ സമാന സാഹചര്യങ്ങളിലും നമുക്കുവേണ്ടി യുദ്ധം ചെയ്യാൻ ദൈവം ഇറങ്ങിവരും.
ജോയിൻ ചെയ്യുവാൻ ഇവിടെ ക്ലിക് ചെയ്യുക

ഹാലേലൂയ്യാ പത്രത്തിൻ്റെ വരിക്കാരാകുക. ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (Rs 400) ഒന്നിച്ചു അടക്കുന്നവർക്കു മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ for Hallelujah എന്ന സന്ദേശത്തോടെ 974 429 4144 എന്ന നമ്പറിലേക് WhatsAap ചെയ്യുക.
വീട്ടുജോലികൾ ചെയ്യാൻ സഹോദരിയെ ആവശ്യമുണ്ട്.
തിരുവനന്തപുരത്ത് ക്രിസ്തീയ ഭവനത്തിൽ താമസിച്ച് വീട്ടുജോലികൾ ഉത്തരവാദിത്വമായി ചെയ്യാൻ കഴിയുന്ന സഹോദരിയെ ആവശ്യമുണ്ട്.
ഫോൺ :9447084188
ഹാലേലൂയ്യാ പത്രത്തിലും ഓൺലൈനിലും ചുരുങ്ങിയ ചിലവിൽ പരസ്യങ്ങൾ ചെയ്യുവാൻ
വിളിക്കുക / WhatsApp ചെയ്യുക
+91 9349500155 /6282936289