സാൽവേഷൻ ആർമി സ്ഥാപകൻ വില്യം ബൂത്ത് നിര്യാതനായി

1912 ഓഗസ്റ്റ് 20 “സോപ്,സൂപ്, സാൽവേഷൻ” എന്ന ആശയത്തിൻ്റെ ഉപജ്ഞാതാവും സാൽവേഷൻ ആർമിയെന്ന സഭാ പ്രെസ്‌ഥാനത്തിൻ്റെ സ്ഥാപകനുമായിരുന്ന വില്യം ബൂത്ത് നിര്യാതനായി.

1829 നോട്ടിങ്ഹാമിൽ ജനിച്ച വില്യം ബൂത്ത് കൗമാരം പിന്നിടുന്നതിനുമുമ്പുതന്നെ മെതഡിസ്റ്റ് സഭാംഗമാകുകയും സുവിശേഷവേലയിൽ തല്പരനുമായി. 26 വയസിൽ കാതറിൻ എന്ന യുവതിയെ വിവാഹം കഴിച്ചു. ഇരുവരും മികച്ച പ്രെസംഗകരും സാധുക്കളായ മനുഷ്യരുടെ ഉന്നമനത്തിനും ആത്മരക്ഷക്കുമായി പ്രവർത്തിക്കാൻ പ്രതിജ്ഞ എടുത്തവരുമായിരുന്നു.
1861 ൽ മെതഡിസ്റ്റ് സഭവിട്ട് ഈസ്റ്റ് ലണ്ടൻ ക്രിസ്ത്യൻ മിഷൻ എന്ന പേരിൽ സ്വതന്ത്ര പ്രസ്ഥാനം ആരംഭിച്ചു. ഒരു വോളണ്ടിയർ ആർമി യായി പ്രവർത്തിച്ച സംഘത്തെ ജനങ്ങൾ ഹാലേലൂയ്യാ ആർമി എന്ന് വിളിച്ചു. . പിന്നീട് 1878 ൽ സാൽവേഷൻ ആർമി എന്ന പേരിലേക്ക് മാറി. സൈന്യത്തിന്റെ പോലുള്ള യൂണിഫോമുകൾ ,കൊടി,ബാഡ്ജുകൾ സ്ഥാനങ്ങൾ എന്നിവയാണ് ഈ സഭയുടെ പ്രത്യേകതകൾ .പരമോന്നത സ്ഥാനം ജനറൽ പദവി ആണ്.ശുശൂഷകർ ഓഫീസർ എന്നും സഭാജനങ്ങൾ സോൾജിയേർ എന്നും വിളിക്കപ്പെടുന്നു. വില്യം ബൂത്ത് ജനറൽ എന്ന സ്ഥാനത്തു നിന്ന് സാധുക്കളോട് സുവിശേഷം അറിയിച്ചിരുന്നു. എന്നാൽ മദർ ഓഫ് സാൽവേഷൻ ആർമി എന്ന് അറിയപ്പെട്ട കാതറിൻ ധനികരോട് സുവിശേഷം അറിയിക്കുകയും ചാരിറ്റി പ്രവർത്തനങ്ങൾക്കു വേണ്ട ധനം കണ്ടെത്തുകയും ചെയ്തിരുന്നു.ഇന്ന് ലോകത്താകമാനമായി ഒന്നര മില്യൺ വിശ്വാസികൾ ഈ സഭയ്ക്കുണ്ട്.

സാൽവേഷൻ ആർമി, പാവപ്പെട്ടവരുടെയും ദുരന്തബാധിതരുടെയും രക്ഷകർത്താക്കൾക്കായി ലോകവ്യാപകമായി ആദരവ് നേടിയെടുത്തിട്ടുണ്ട്.വെസ്ലിയൻ വിശുദ്ധ പ്രസ്ഥാനത്തിൽ വേരുകളുള്ള ഒരു ക്രിസ്തീയ സമൂഹമാണിത്. ഇന്ന്, 175 ഭാഷകളിലായി 115 രാജ്യങ്ങളിൽ ഈ പ്രസ്ഥാനം സജീവമാണ്.

ഇന്ത്യയിൽ 1886-ല്‍ തെക്കന്‍ തിരുവിതാംകൂറില്‍ ഇന്നത്തെ കന്യാകുമാരി ജില്ലയിലാണ് സാല്‍വേഷന്‍ ആര്‍മിയുടെ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. നാടാര്‍ സമുദായക്കാരും സാംബവ വിഭാഗക്കാരും, മത്സ്യത്തൊഴിലാളികളും ക്രിസ്തുമതം സ്വീകരിച്ച് രക്ഷാസൈന്യവുമായി ബന്ധപ്പെട്ടതിനു കാരണം അക്കാലത്ത് നിലനിന്നിരുന്ന സാമൂഹിക ചുറ്റുപാടുകളായിരുന്നു. കവടിയാര്‍ കൊട്ടാരത്തിനു സമീപം രാജകുടുംബത്തില്‍ നിന്നും കരമൊഴിവായി നല്‍കിയ ഭൂമിയിലാണ് സാല്‍വേഷന്‍ ആര്‍മി ഹെഡ്ക്വാര്‍ട്ടേഴ്സ് സ്ഥാപിച്ചിരിക്കുന്നത്. തിരുവിതാംകൂറില്‍ ആദ്യമായി സ്വകാര്യ മേഖലയില്‍ ആശുപത്രി സ്ഥാപിച്ചതും സാല്‍വേഷന്‍ ആര്‍മിയാണ്.

Hallelujah Matrimonial Service
ഹാലേലൂയ്യാ മാട്രിമോണിയലിൽ പരസ്യം ചെയ്യുവാൻ വിളിക്കുക 9349500155

m2004: സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി. 29,170 cm, BCA, MBA സുവിശേഷ വേലയിൽ താല്പര്യമുള്ള യുവാക്കളുടെ മാതാപിതാക്കളിൽനിന്നും വിവാഹാലോചന ക്ഷണിക്കുന്നു.
Ph. 9961393475


M2001: സൗദി അറേബിയയിൽ ജോലി ചെയ്യുന്ന പെന്തെക്കോസ്ത് യുവാവ് 27, 5 ‘8, +2, Diploma ആത്മീയരായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു. BSc നഴ്സ്മാർക്ക് മുൻഗണന. Ph. 9744231423


M2005: “Pentecostal parents settled in Canada seek alliance for their son(30/174cm). Graduate in Business Administration. Former Bank employee. Currently enrolled for engineering in a prestigious university in Toronto Canada. Staying with parents; proposal invited from parents of Pentecostal girls.
Ph: +968 9931 1421 (WhatsApp) +1 905 458 9692,  doctoms@hotmail.com


M2006:സിറിയന്‍ മാര്‍ത്തോമ പശ്ചാത്തലത്തില്‍ നിന്നും ഏകയായി വിശ്വാസത്തിലേക്ക് വന്ന പെന്തെകോസ്ത് യുവതി.(ഏ.ജി.സഭാംഗം) 27 വയസ്സ് (161 cm),ഇരുനിറം. B.E(Civil) & M.E. ഇടത്തരം കുടുംബം. UAE യില്‍ ഡിസൈന്‍ എഞ്ചിനീയറായി ജോലി ചെയ്യുന്നു. അനുയോജ്യമായ വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph:+918086966557


M2002:വിശ്വകര്‍മ്മ ക്രിസ്ത്യന്‍ പെന്തെക്കോസ്ത് യുവതി 20, 165cm, വെളുത്ത നിറം, +2, ജനറല്‍ നഴ്‌സിംഗ് പാസായശേഷം ബോണ്ട് ചെയ്യുന്നു. ഇടത്തരം കുടുംബം സ്വജാതിയില്‍പ്പെട്ട വിശ്വാസി കുടുംബങ്ങളില്‍നിന്നും ആത്മീയരായ യുവാക്കളുടെ വിവാഹ ആലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9746659200, 9447890551


M2003:വിശ്വാസത്തിലേക്ക് വരുന്നതിനു മുന്‍പ് തന്റേ തല്ലാത്ത കാരണത്താല്‍ വിവാഹ ബന്ധം വേര്‍പെടുത്തി വേണ്ടിവന്ന കത്തോലിക്കയില്‍ നിന്ന് പെന്തെക്കോസ്ത് വിശ്വാസത്തിലേക്ക് വന്ന സ്വാതന്ത്ര സഭാംഗമായ യുവാവ് ബാധ്യതയില്ല. ഇന്റീരിയല്‍ വര്‍ക്ക്, വയസ്സ് 40, 5 ‘2. അനുയോജ്യമായ ദൈവഭയമുള്ള യുവതികളുടെ മാതാപിതാക്കളില്‍ നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു ആഭരണം ഉപയോഗിക്കുന്ന വരെയും പരിഗണിക്കും.
Ph: 8593057404, 9995838957


M2007:സിറിയന്‍ ക്രിസ്ത്യന്‍ പെന്തക്കോസ്തു യുവതി 25, 5’4 B.Tech (Eletcronics & communication) ഇപ്പോള്‍ ബാംഗ്ലൂരില്‍ ജോലിചെയ്യുന്നു. അനുയോജ്യരായ വിദ്യാഭ്യാസ യോഗ്യതയുള്ള യുവാക്കളില്‍നിന്നും വിവാഹാലോചന ക്ഷണിക്കുന്നു.
Ph: 9497256090


M2008:മുംബയില്‍ ജനിച്ചു വളര്‍ന്ന ന്യൂ ലൈഫ് ചര്‍ച്ച് സഭാംഗമായ ആഭരണം ധരിയ്ക്കുന്ന മലയാളി യുവതി 37, 153 cm, B. Com സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. അനുയോജ്യമായ, ആത്മീയരായ, ബോണ്‍ എഗെയില്‍ യുവാക്കളില്‍ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. മുംബൈയില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന.
Ph: 9833179401
Whatsapp – 9833182531

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ഐപിസി ഡബ്ലിനും ട്രാൻസ്ഫോർമർസ് ടീമും...

ഡബ്ലിൻ : ഐപിസി ഡബ്ലിനും ട്രാൻസ്ഫോർമർസ് ടീമും ഒരുക്കുന്ന
feature-top

യുദ്ധത്തിൽ പങ്കാളിയാകാനില്ല, ഹോർമുസ്...

ലണ്ടൻ : ഇറാനെതിരെ യു.എസും ഇസ്രയേലും നടത്തുന്ന യുദ്ധത്തിൽ
feature-top

യു.പി.എഫ് – യു.എ.ഇ കൺവെൻഷൻ “റീമാ-2026” ഏപ്രിൽ...

ഷാർജ: യു. പി.എഫ്- യു.എ.ഇ വാർഷിക കൺവെൻഷൻ “റീമാ-2026” ഏപ്രിൽ 27 മുതൽ 29 വരെ
feature-top

പാസ്റ്റർ ടി. പി. ജോസ് (63)...

കുന്നംകുളം: ഇന്ത്യൻ ക്രിസ്ത്യൻ ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ ടി.പി. ജോസ് (63)
feature-top

രാഷ്ട്രീയ അനിശ്ചിതത്വം: ഇറാനിൽ ഭരണം...

ഇ​റാ​നി​ൽ ഭ​ര​ണ​കൂ​ട​വും സൈ​ന്യ​വും നേ​ർ​ക്കു​നേ​ർ; പ്ര​സി​ഡ​ന്‍റി​നെ
feature-top

പ്രതിദിന ധ്യാനം |കാഴ്ചയും അനുധാവനവും |ബിജോ...

കാഴ്ചയും അനുധാവനവും “യേശു മനസ്സലിഞ്ഞ് അവരുടെ കണ്ണു തൊട്ടു ഉടനെ അവർ
feature-top

മലയാളി പെന്തക്കോസ്തൽ അസോസിയേഷൻ യു. കെ. യുടെ 23...

സൗതാംപ്റ്റൺ: മലയാളി പെന്തക്കോസ്ത് സമൂഹത്തിന്റെ ആദ്യത്തെ ഐക്യ
feature-top

പേരൂർക്കട ബേർശേബ പണ്ടകശാലയിൽ ലീലാമ്മ...

തിരുവനന്തപുരം: പേരൂർക്കട എൻ.സി.സി റോഡ്, ദുർഗ്ഗാലെയ്ൻ, ബേർശേബ (പണ്ടകശാലയിൽ)
feature-top

സുവർണ്ണ ജൂബിലി ആഘോഷങ്ങൾ: ദൈവത്തിൻ്റെ...

പത്താൻകോട്ട് : പാസ്റ്റർ ജേക്കബ് ജോണിന്റെയും കുടുംബത്തിന്റെയും