മുറിക്കുന്നവൻ, മുറിവ് കെട്ടുന്നവൻ

ബ്രിട്ടീഷുകാർ ഇന്ത്യ ഭരിക്കുന്ന കാലത്ത് കിച്ച്നർ പ്രഭു ആയിരുന്നു സൈന്യാധിപൻ. ആഫ്രിക്കയിലെ ബൂ വർഗക്കാരും ഇംഗ്ലീഷുകാരും തമ്മിൽ യുദ്ധം നടന്ന കാലത്ത് അദ്ദേഹം തന്നെയായിരുന്നു സൈനികമേധാവി. പട്ടാളത്താവളത്തിൽ വെളിച്ചം കണ്ടാൽ ശത്രുക്കൾ ആക്രമിക്കും എന്നത് ഉറപ്പ് ആയതുകൊണ്ട് രാത്രിയിൽ വിളക്കണച്ചു കിടക്കണം എന്ന് കർശന നിർദ്ദേശം അദ്ദേഹം നൽകിയിരുന്നു. എല്ലാവരും അത് അനുസരിക്കുന്നുണ്ടോ എന്നു പരിശോധിക്കുവാൻ കിച്ച്നർ അർദ്ധരാത്രിയിൽ സൈനിക കൂടാരങ്ങൾ സന്ദർശിച്ചു. അതാ! ഒരിടത്ത് വെളിച്ചം. അയാൾ അവിടേക്ക് നടന്നു. ഒരു പട്ടാളക്കാരൻ മെഴുകുതിരി വെട്ടത്തിൽ ഭാര്യക്ക് കത്തെഴുതുകയാണ്. കത്തെഴുതി പൂർത്തിയായപ്പോൾ അയാൾക്കു പിന്നിൽ നിന്ന് കിച്ച്നർ പറഞ്ഞു: ” ഇത് അവസാനത്തെ കത്ത് ആണെന്ന് കൂടെ എഴുതിക്കോളൂ.” പട്ടാളക്കാരൻ ഞെട്ടിവിറച്ചു. അടുത്തദിവസം രാവിലെ എല്ലാ സൈനികരുടെയും മുൻപിൽ വച്ച്, ഗുരുതരമായ വീഴ്ച വരുത്തിയ ആ പട്ടാളക്കാരനെ വെടിവെച്ചുകൊന്നു. കല്ലന അനുസരിക്കാത്തതിൻ്റെ ശിക്ഷ മറ്റുള്ളവരും മനസിലാക്കാൻ വേണ്ടിയായിരുന്നു അങ്ങനെ ചെയ്തത്.

അനുസരിക്കുന്നത് യാഗം അർപ്പിക്കുന്നതിനേക്കാൾ ഉത്തമമാണെന്ന് തിരുവെഴുത്ത് പഠിപ്പിക്കുന്നു. നിയമങ്ങളുടെ ലംഘനമാണ് പലരും നശിച്ചു പോകുവാൻ കാരണം. നിയമലംഘനം ഒരാൾക്കു മാത്രമല്ല, ഒരു സമൂഹത്തിനു തന്നെ ദുരിതവും നാശവും വരുത്തും. ചിലർ ശിക്ഷയെ ഭയന്നാണ് അനുസരിക്കുന്നത്. മറ്റു ചിലരാകട്ടെ സ്നേഹംകൊണ്ട് അനുസരിക്കും. “ദുഷ്ടന്മാർ ഭയംകൊണ്ട് അനുസരിക്കുന്നു, ശിഷ്ടന്മാർ സ്നേഹംകൊണ്ട് അനുസരിക്കുന്നു” എന്നാണ് ചിന്തകനായ അരിസ്റ്റോട്ടിൽ പറഞ്ഞിട്ടുള്ളത്.

ഇപ്പോഴത്തെ ശിക്ഷാവിധികൾ കുറ്റവാളികൾക്ക് സ്വഭാവവ്യത്യാസവും അനുതാപവും ഉണ്ടാകുവാൻ ഉദ്ദേശിച്ചുള്ളതാണ്. തടവറയിൽ അവരെ സൂക്ഷിക്കുന്നത് അതും കൂടെ ലക്ഷ്യമിട്ടാണ്. പലപ്പോഴും അവർ പഴയതിലും കൂടുതൽ കുറ്റവാസന ഉള്ളവരാകുന്നു. ചില രാജ്യങ്ങളിൽ ശിക്ഷ ഉടൻതന്നെ നൽകുകയാണ് പതിവ്.
ശിക്ഷകളിൽ നിന്നു പഠിക്കുവാൻ കഴിയുന്നതാണ് ജീവിതം സമാധാന പൂർണമാക്കുന്നത്. ജോൺ ബനിയൻ ഒരിക്കൽ ഇങ്ങനെ പറഞ്ഞു, ” ശിക്ഷ എപ്പോഴും വേദനാജനകമാണ്. എന്നാൽ അതിൽ നിന്ന് നല്ല ഫലം ഉണ്ടായാൽ എത്ര സന്തോഷകരമായിരിക്കും. ”

സ്വിറ്റ്സർലൻഡിലെ പർവതങ്ങൾ കയറാനെത്തിയ ഒരു സ്ത്രീ ഒരു ആട്ടിടയൻ ആടുകളെ സൂക്ഷിക്കുന്ന സ്ഥലത്തു ചെന്നു. ഇടയൻ ഒരിടത്ത് ഇരിക്കുന്നു. ആടുകൾ ചുറ്റിലും കിടക്കുകയാണ്. പക്ഷേ, അവിടെ വൈക്കോലിന്മേൽ ഒരു ആട് കിടക്കുന്നു. അതിൻ്റെ കാലിൽ മുറിവ് കിട്ടിയിട്ടുണ്ട്. വേദനയോടെയാണ് അത് കിടക്കുന്നത്. “ഈ ആടിന് അപകടം പറ്റിയതാണോ? ” സ്ത്രീ ചോദിച്ചു. “അല്ല. അപകടം പറ്റാതിരിക്കാൻ ഞാൻ തന്നെ അതിൻ്റെ കാല് തല്ലി ഒടിച്ചതാണ്.” സ്ത്രീ അയാളെ ആശ്ചര്യത്തോടെ നോക്കിയപ്പോൾ ഇടയൻ തുടർന്നു, “ഈ ആട് പർവ്വതങ്ങളിലെ പാറക്കെട്ടുകളിൽ കയറി പ്പോകും. കൂട്ടം വിട്ടുനടക്കും. മറ്റ് ആടകളും അത് അനുകരിക്കാൻ തുടങ്ങി. അത് വലിയ അപകടമാണ് വരുത്തിവയ്ക്കുക. അതുകൊണ്ട് ഞാൻ തന്നെ ഇതിൻ്റെ കാലൊടിച്ചു. ഇവിടെ കൊണ്ടുവന്ന് മുറിവുകൾ മരുന്നു വച്ചു കെട്ടി. ആദ്യമൊക്കെ ആഹാരം കൊടുത്താൽ ഇടിക്കാൻ വരുമായിരുന്നു. ഇപ്പോൾ സ്വഭാവത്തിൽ മാറ്റം ഉണ്ട്. കുറച്ചു ദിവസം കൂടി കഴിഞ്ഞാൽ സുഖം പ്രാപിക്കും. അപ്പോൾ നല്ല അനുസരണശീലം ഉണ്ടാകും.”

തിരുവെഴുത്തുകളിൽ നാം ഇങ്ങനെ വായിക്കുന്നു: ”ദൈവം ശാസിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; സർവ്വശക്തൻ്റെ ശിക്ഷ നിരസിക്കരുത്. അവൻ മുറിവേൽപ്പിക്കുകയും മുറിവു കെട്ടുകയും ചെയ്യുന്നു. അവൻ ചതെക്കയും തൃക്കൈ പൊറുപ്പിക്കയും ചെയ്യുന്നു ” ( ഇയ്യോബ് 5: 17 ,18). സങ്കീർത്തനങ്ങളിൽ ഭക്തൻ പാടുന്നത് നോക്കുക: “നിൻ്റെ ചട്ടങ്ങൾ പഠിപ്പാൻ തക്കവണ്ണം ഞാൻ കഷ്ടതയിൽ ആയിരുന്നത് എനിക്കു
ഗുണമായി ” (സങ്കീർത്തനം119:71). തിരുവെഴുത്തുകൾ ഉപദേശത്തിനും ശാസനത്തിനും ഗുണീകരണത്തിനും നീതിയിലെ അഭ്യാസത്തിനും ഉള്ളതെന്ന് വിശുദ്ധ പൗലൊസ് എഴുതി( 2 തിമൊ 3:16, 17 ) . ദൈവത്തെ അനുസരിക്കുവാനും ദൈവഹിതം ചെയ്യുവാനും നാം സമർപ്പിക്കേണ്ടതുണ്ട്. കല്പനാ ലംഘനങ്ങളിൽ ദൈവം നൽകുന്ന മുറിവുകൾ നാം വ്യത്യാസപ്പെടുവാനാണ്. ദൈവം നമ്മെ സ്നേഹിക്കുന്നതുകൊണ്ട് ശിക്ഷിക്കുന്നു. നമ്മുടെ മുറിവുകളിൽനിന്ന് പഠിക്കുവാൻ നമുക്ക് കഴിയുന്നുണ്ടോ?


വസ്തു വില്പനയ്ക്ക്
  • കൊല്ലം: ചാത്തന്നൂർ, കാരംകോട്, സ്പിന്നിംഗ് മില്ലിനു സമീപം NH 66 (പഴയ NH 47) നിന്ന് നേരിട്ട് വസ്തുവിൽ പ്രവേശിക്കാവുന്ന ഒരു ഏക്കർ 35 സെന്റ് വസ്തു. ഇതിൽ 3 ബഡ്റൂം ഔട്ട് ഹൗസ് ഉള്ള കെട്ടിടം, 6 ബഡ്റൂം 4 ബാത്റൂം ഔട്ട് ഹൗസ് ഉള്ള മറ്റൊരു കെട്ടിടവും ഉണ്ട്. ബൈബിൾ കോളേജ്, അനാഥാലയം, ഹോസ്പിറ്റൽ etc എന്നീ സ്ഥാപനങ്ങൾ നടത്താനും, കൺവൻഷൻ സെന്റർ പണിയുന്നതിനും താമസസൗകര്യത്തിനും ഉപയോഗപ്പെടും.  India +91 9447193662 ആവശ്യക്കാർ മാത്രം വിളിക്കുക USA +1- 469-235-4684
  • Advt. June-7
എറണാകുളത്ത് സ്ഥലം വിൽപ്പനക്ക്
  • എറണാകുളം ഇടപ്പള്ളി ഉണിചിറ റോഡ് സൈഡ് (12:5)പന്ത്രണ്ടര സെൻറ് സ്ഥലം ചുറ്റും മതില് ഗെയ്റ്റ് ഉള്ള സ്ഥലം വിൽപ്പനയെക്ക് no broker, mobile No 9447867059 8547867059
  • Advt. June-7

ഹാലേലൂയ്യാ പത്രത്തിലും ഓൺലൈനിലും ചുരുങ്ങിയ ചിലവിൽ  പരസ്യങ്ങൾ ചെയ്യുവാൻ വിളിക്കുക / WhatsApp ചെയ്യുക

+91 9349500155 /6282936289

2443/ June 06/3 സിറിയൻ പെന്തക്കോസ്ത് യുവാവ് (28, 5’7″ ബി. കോം., ഷെഡ്യൂൾഡ് ബാങ്കിൽ മാനേജർ) അനുയോജ്യമായ വിദ്യാഭ്യാസ യോഗ്യതയും, ജോലിയും, നല്ല ആത്മീയ കുടുംബ പശ്ചാത്തലവുമുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹ ആലോചനകൾ ക്ഷണിക്കുന്നു.

PH: 94963 49730

2442/ June 05 /3എറണാകുളം ജില്ലയിലെ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 55 വയസ്, 5′ 3″ 64 Kg, SSLC, വിവാഹമോചിതൻ. അനുയോജ്യമായ വിവാഹ ആലോചന ക്ഷണിക്കുന്നു.

+91 81296 08584

2441/ June 04 /3 സാംബവ വിഭാഗത്തിൽനിന്ന് രക്ഷിക്കപ്പെട്ട യുവാവ് 34,5’3, ഇരുനിറം, SSLC, ആയുർവേദ പഞ്ചകർമ്മ തെറാപ്പിസ്റ്റ് ആയി കോഴിക്കോട് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു. അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു.

Ph: 7025019758, 9846492154

2440/ June 04 /3 Pastors family (Independent Church) inviting proposals for their Son (43 years/5.6ft) well settled in Bangalore (MBA) working for an MNC with HQ in UK as program manager based out of Bangalore. He is widower as lost wife due to Covid last year having one son studying in Blr 12 th std. Seeking alience from only for widows or unmarried proposal. Divorcée or separated excused. Girl should be Only from born again Pentecostal background. No Demands also.

Pho. 8848625480, 9645877337

2439/ June 03 /3 Syrian Christian Pentecostal parents invite proposals for their daughter (27/156CM/BDS)from parents of God fearing and professionally qualified boys.Contact:9400742960


2438/ June 03 /3 ദുബായിൽ മെക്കാനിക്കൽ എൻജിനീയർ ആയി ജോലി ചെയ്യുന്ന നിലമ്പൂർ സ്വദേശിയായ സിറിയൻ ക്രിസ്ത്യൻ പെന്തെകോസ്ത് യുവാവ് 28, 185 Cm, BE Mechanical, അനുയോജ്യരായ ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. BSc. നേഴ്സുമാർക്ക് മുൻഗണന.

9446880433
9446172909

2437/ June 01 /1 Chennai Settled Pentecostal parents ( from Hindu Nair backgrounds) invites proposal for their son 29, 5’6, BCA, working in a private firm Chennai. From parents of Pentecostal girls

Ph: 9176687122, 8939563677

2436/ May 31 /3 സിറിയൻ ക്രിസ്ത്യൻ ഇൻഡിപെൻഡന്റ് യുവതി (24,162 cm). B tech (Electrical and electronics ), test engineer ആയി ജോലിയിൽ ആയിരിക്കുന്നു. വിദ്യാഭ്യാസവും, ജോലിയോടൊപ്പം സുവിശേഷവേലയും ചെയ്യുവാൻ ആഗ്രഹിക്കുന്ന യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചനകൾ ക്ഷണിക്കുന്നു

Ph no : 9048726557

2435/ May 30 /3 തൃശൂർ ജില്ലയിലെ ഐ. പി സി. സഭാംഗമായ, കുവൈറ്റിൽ ജോലിയുള്ള പെന്തെക്കോസ്ത് യുവാവ്, 30 വയസ്, 5 ‘7, വെളുത്ത നിറം, പോളിടെക്നിക് ഡിപ്ലോമ, അനുയോജ്യമായ ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. കുവൈറ്റിൽ ജോലിയുള്ളവർക്ക് മുൻഗണന

9846128913
9037107092

2434/ May 30 / 1 Parents o Syrian Pentecostal girl (DOB 11.03.1994 / 158cm) MBBS graduate from Central Institute preparing for PG Entrance and working in a private hospital seeking alliance from parents of God fearing born again boys. Professional preference: Doctors or Engineers Age 28-32, Ht 170 and above

Ph: 88915 51298

2433/ May 30 / 3 സിറിയൻ ക്രിസ്ത്യൻ പെന്തെകോസ്ത് യുവാവ്,30,5’3,12 th, ITI ഡിപ്ലോമ, അഞ്ചുവർഷമായി  സൈറ്റ് സൂപ്പർവൈസറായി ദുബായിൽ ജോലി ചെയ്യുന്നു. അനുയോജ്യരായ ദൈവഭയമുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. മെഡിക്കൽ ഫീൽഡിൽ ഉള്ളവർക്ക് മുൻഗണന

Ph: 9967048922
8879352923

2432/ May 28 / 3 Syrian Christian Pentecostal parents are inviting marriage proposals for their son ( 30 years / 5.2 ft / 160cm), a journalism graduate employed at a reputable media firm in the UAE; born and brought up in Gulf / Bangalore. Seeking suitable alliance from parents of God fearing, born-again, employed girls, preferably brought up abroad/North India and based in the Gulf”

PH:  0091 9620569337

2431/ May 25 / 3 കുവൈറ്റിൽ ജോലിയുള്ള സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ്, ഇപ്പോൾ അവധയിൽ നാട്ടിൽ വന്നിട്ടുണ്ട്. DOB 18/3/1991, Height 165cm, Mechanical engineering. അനുയോജ്യമായ, ഇന്ത്യയിലോ വിദേശത്തോ ജോലിയുള്ള ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. ബി.എസ്.സി. നഴ്സുമാർക്ക് മുൻഗണന

PH: 8086522618, 8848925756

2430/ May 24 / 3 Pentecostal parents invite proposal for their daughter (29/165cm) born again, baptised and spirit filled, working in MNC  Bangalore from God fearing, born again, baptised and spirit filled boys preferably educated  and working in Bangalore.

WhatsApp: 9916410282

2426/ May 21 / 3 എറണാകുളം ജില്ലയിലെ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 31, 5’7,  +2 & Computer Diploma, ലിമിറ്റഡ് കമ്പനിയിൽ സൂപ്പർവൈസർ ആയി ജോലി ചെയ്യുന്നു. അനുയോജ്യമായ ആത്മീയരും സുവിശേഷ പ്രവർത്തനങ്ങളിൽ തൽപ്പരയുമായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു.

PH: 9488109543, 7034428449

2423/ May 9 /3 യു.കെ.യിൽ നിന്ന് ഡിസമ്പർ മാസത്തോടെ അവധിക്ക് നാട്ടിൽ എത്തുന്ന സിറിയൻ ക്രിസ്ത്യൻ  പെന്തെക്കോസ്തു യുവതി 28, 168 cm, വെളുത്തനിറം, ബി.എസ്. സി. നേഴ്‌സ്, ഇടത്തരം കുടുംബം, അനുയോജ്യമായ ആത്മീയരായ യുവാക്കളുടെ മാതാപിതാക്കളിൽനിന്നും വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. യു.കെ.യിൽ ഉള്ളവർക്ക് മുൻഗണന.
PH & whatsaap 9744550742,


2422/May 7 /3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവതി, 26,147 cm, Mcom, CMA, അനുയോജ്യരായ തതുല്യ യോഗ്യതയും ജോലിയും ഉള്ള ആത്മീയരായ യുവാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു

Ph: 9495673669

വില 400 രൂപ  ഇപ്പോൾ 350 രൂപക്ക് ലഭിക്കുന്നു.(പോസ്റ്റജ് ഉൾപ്പെടെ)
താൽപ്പര്യമുള്ളവർ ഇവിടെ ക്ലിക് ചെയ്ത് നിങ്ങളുടെ പൂർണ വിലാസം മെസേജ് ആയി അയക്കുക. പുസ്തകം VPP ആയി അയച്ചുതരും.  (മുൻകൂട്ടി ബുക്ക് ചെയ്തിട്ടുള്ളവർ വീണ്ടും അഡ്രസ് അയക്കേണ്ടതില്ല.)

  ഹാലേലൂയ്യാ പത്രത്തിൻ്റെ വരിക്കാരാകുക.  ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (Rs 400) ഒന്നിച്ചു അടക്കുന്നവർക്കു മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ for Hallelujah എന്ന സന്ദേശത്തോടെ 974 429 4144 എന്ന നമ്പറിലേക് WhatsAap ചെയ്യുക.


Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

ഐപിസി ഡബ്ലിനും ട്രാൻസ്ഫോർമർസ് ടീമും...

ഡബ്ലിൻ : ഐപിസി ഡബ്ലിനും ട്രാൻസ്ഫോർമർസ് ടീമും ഒരുക്കുന്ന
feature-top

യുദ്ധത്തിൽ പങ്കാളിയാകാനില്ല, ഹോർമുസ്...

ലണ്ടൻ : ഇറാനെതിരെ യു.എസും ഇസ്രയേലും നടത്തുന്ന യുദ്ധത്തിൽ
feature-top

യു.പി.എഫ് – യു.എ.ഇ കൺവെൻഷൻ “റീമാ-2026” ഏപ്രിൽ...

ഷാർജ: യു. പി.എഫ്- യു.എ.ഇ വാർഷിക കൺവെൻഷൻ “റീമാ-2026” ഏപ്രിൽ 27 മുതൽ 29 വരെ
feature-top

പാസ്റ്റർ ടി. പി. ജോസ് (63)...

കുന്നംകുളം: ഇന്ത്യൻ ക്രിസ്ത്യൻ ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ ടി.പി. ജോസ് (63)
feature-top

രാഷ്ട്രീയ അനിശ്ചിതത്വം: ഇറാനിൽ ഭരണം...

ഇ​റാ​നി​ൽ ഭ​ര​ണ​കൂ​ട​വും സൈ​ന്യ​വും നേ​ർ​ക്കു​നേ​ർ; പ്ര​സി​ഡ​ന്‍റി​നെ
feature-top

പ്രതിദിന ധ്യാനം |കാഴ്ചയും അനുധാവനവും |ബിജോ...

കാഴ്ചയും അനുധാവനവും “യേശു മനസ്സലിഞ്ഞ് അവരുടെ കണ്ണു തൊട്ടു ഉടനെ അവർ
feature-top

മലയാളി പെന്തക്കോസ്തൽ അസോസിയേഷൻ യു. കെ. യുടെ 23...

സൗതാംപ്റ്റൺ: മലയാളി പെന്തക്കോസ്ത് സമൂഹത്തിന്റെ ആദ്യത്തെ ഐക്യ
feature-top

പേരൂർക്കട ബേർശേബ പണ്ടകശാലയിൽ ലീലാമ്മ...

തിരുവനന്തപുരം: പേരൂർക്കട എൻ.സി.സി റോഡ്, ദുർഗ്ഗാലെയ്ൻ, ബേർശേബ (പണ്ടകശാലയിൽ)
feature-top

സുവർണ്ണ ജൂബിലി ആഘോഷങ്ങൾ: ദൈവത്തിൻ്റെ...

പത്താൻകോട്ട് : പാസ്റ്റർ ജേക്കബ് ജോണിന്റെയും കുടുംബത്തിന്റെയും