കൂരിരുള്‍ താഴ്‌വരയില്‍ കൂടി നടന്നാലും ഞാന്‍ ഒരു അനര്‍ത്ഥവും ഭയപ്പെടുകയില്ല -സങ്കീർത്തനം 23:4
താഴ്‌വര നടന്നു നീങ്ങേണ്ട ഇടവും ഭവനം വിശ്രമത്തിനുള്ള സ്ഥലവുമാണ്. നടത്തം അല്പകാലത്തേക്കാണ് വാസം നിത്യകാലത്തേക്കും. വാഗ്ദത്ത കനാനിൽ  നിത്യം വസിക്കേണ്ടതിനുള്ള ഇടവേളയാണ് ലോക മരുഭൂമിയിലൂടെയുള്ള അല്പകാലത്തെ യാത്രകൾ.
ഭക്തന്മാരായ പൂർവ്വപിതാക്കന്മാർ ദൂരവേ ദർശിച്ച ഭവനത്തിലെത്തുവാൻ ക്രൂശിന്റെ പാതയിലൂടെ സഞ്ചരിച്ചു. പരിഹാസം, ചമ്മട്ടി, ചങ്ങല, കല്ലേറ്, ഈർച്ചവാൾ കൂടാതെ ബുദ്ധിമുട്ടും ഉപദ്രവവും കഷ്ടവും അവരെ വിടാതെ പിന്തുടർന്നു.  ലോകം അവർക്കു യോഗ്യമായിരുന്നില്ല. തീച്ചൂള, സിംഹക്കുഴി, പൊട്ടക്കിണർ, പത്മോസ്, കാരാഗൃഹം, ഈർച്ചവാൾ തുടങ്ങിവയെല്ലാം മോക്ഷ യാത്രയിലെ സന്തത സഹചാരികളായിരുന്നു. അഗ്നിശോധനകളിൽ അവർക്ക്  ചാരുവാനുണ്ടായിരുന്ന ഏക ഇടം യേശുവായിരുന്നു.
ഈ വഴിയമ്പലത്തിലെ കൂരിരുളും, മരണ നിഴലും ശത്രുക്കളും താല്ക്കാലികമാണ്. പിതാവിന്റെ ഭവനത്തിലെ വാസം ദീർഘ കാലമാണ്. കയ്‌പ്പുള്ള വെള്ളം കുടിക്കേണ്ടി വരുമ്പോൾ കല്പന അനുസരിച്ചു നടന്നാൽ ലോകാവസാന നാളിൽ ഇവിടെ കയറി വരുവിൻ എന്ന മൃദുസ്വരം കേൾക്കാം.
ശാന്ത തുറമുഖം അടുക്കാറായി, ഇനി യാത്ര അധികമില്ല. ഇരുൾ മൂടിയ ഭൂവിൽ നിന്നും തേജസ്സ് നിറഞ്ഞ സീയോനിൽ യുഗായുഗം വഴുവാനുള്ള കാലം ആസന്നമായി. നിത്യകാലം ഭവനത്തില്‍ വസിക്കേണ്ടതിന്  അല്പകാലത്തെ കൂരിരുള്‍ താഴ്‌വരകൾ അനിവാര്യമാണ്.

എറണാകുളത്ത് സ്ഥലം വിൽപ്പനക്ക്
  • എറണാകുളം ഇടപ്പള്ളി ഉണിചിറ റോഡ് സൈഡ് (12:5)പന്ത്രണ്ടര സെൻറ് സ്ഥലം ചുറ്റും മതില് ഗെയ്റ്റ് ഉള്ള സ്ഥലം വിൽപ്പനയെക്ക് no broker, mobile No 9447867059 8547867059
Advt. June-7
വിശ്വാസിയായ സ്ത്രീയെ ആവശ്യമുണ്ട്.
  • പത്തനംതിട്ട ജില്ലയിൽ ഇടയാറന്മുളയിൽ മൂന്ന് അംഗങ്ങളുള്ള ക്രിസ്തീയ കുടുംബത്തിൽ താമസിച്ച് വീട്ടുജോലികൾ ചെയ്യുവാൻ വിശ്വാസിയായ സ്ത്രീയെ ആവശ്യമുണ്ട്       PH: 9446435866
Advt May-29

ഹാലേലൂയ്യാ പത്രത്തിലും ഓൺലൈൻ വിഭാഗമായ hvartha.com -ലും ചുരുങ്ങിയ ചിലവിൽ  പരസ്യങ്ങൾ ചെയ്യുവാൻ വിളിക്കുക / WhatsApp ചെയ്യുക

+91 9349500155 /62829 36289


2443/ June 06/3 സിറിയൻ പെന്തക്കോസ്ത് യുവാവ് (28, 5’7″ ബി. കോം., ഷെഡ്യൂൾഡ് ബാങ്കിൽ മാനേജർ) അനുയോജ്യമായ വിദ്യാഭ്യാസ യോഗ്യതയും, ജോലിയും, നല്ല ആത്മീയ കുടുംബ പശ്ചാത്തലവുമുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹ ആലോചനകൾ ക്ഷണിക്കുന്നു.

PH: 94963 49730

2442/ June 05 /3എറണാകുളം ജില്ലയിലെ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 55 വയസ്, 5′ 3″ 64 Kg, SSLC, വിവാഹമോചിതൻ. അനുയോജ്യമായ വിവാഹ ആലോചന ക്ഷണിക്കുന്നു.

+91 81296 08584

2441/ June 04 /3 സാംബവ വിഭാഗത്തിൽനിന്ന് രക്ഷിക്കപ്പെട്ട യുവാവ് 34,5’3, ഇരുനിറം, SSLC, ആയുർവേദ പഞ്ചകർമ്മ തെറാപ്പിസ്റ്റ് ആയി കോഴിക്കോട് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു. അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു.

Ph: 7025019758, 9846492154

2440/ June 04 /3 Pastors family (Independent Church) inviting proposals for their Son (43 years/5.6ft) well settled in Bangalore (MBA) working for an MNC with HQ in UK as program manager based out of Bangalore. He is widower as lost wife due to Covid last year having one son studying in Blr 12 th std. Seeking alience from only for widows or unmarried proposal. Divorcée or separated excused. Girl should be Only from born again Pentecostal background. No Demands also.

Pho. 8848625480, 9645877337

2439/ June 03 /3 Syrian Christian Pentecostal parents invite proposals for their daughter (27/156CM/BDS)from parents of God fearing and professionally qualified boys.Contact:9400742960


2438/ June 03 /3 ദുബായിൽ മെക്കാനിക്കൽ എൻജിനീയർ ആയി ജോലി ചെയ്യുന്ന നിലമ്പൂർ സ്വദേശിയായ സിറിയൻ ക്രിസ്ത്യൻ പെന്തെകോസ്ത് യുവാവ് 28, 185 Cm, BE Mechanical, അനുയോജ്യരായ ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. BSc. നേഴ്സുമാർക്ക് മുൻഗണന.

9446880433
9446172909

2437/ June 01 /1 Chennai Settled Pentecostal parents ( from Hindu Nair backgrounds) invites proposal for their son 29, 5’6, BCA, working in a private firm Chennai. From parents of Pentecostal girls

Ph: 9176687122, 8939563677

2436/ May 31 /3 സിറിയൻ ക്രിസ്ത്യൻ ഇൻഡിപെൻഡന്റ് യുവതി (24,162 cm). B tech (Electrical and electronics ), test engineer ആയി ജോലിയിൽ ആയിരിക്കുന്നു. വിദ്യാഭ്യാസവും, ജോലിയോടൊപ്പം സുവിശേഷവേലയും ചെയ്യുവാൻ ആഗ്രഹിക്കുന്ന യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചനകൾ ക്ഷണിക്കുന്നു

Ph no : 9048726557

2435/ May 30 /3 തൃശൂർ ജില്ലയിലെ ഐ. പി സി. സഭാംഗമായ, കുവൈറ്റിൽ ജോലിയുള്ള പെന്തെക്കോസ്ത് യുവാവ്, 30 വയസ്, 5 ‘7, വെളുത്ത നിറം, പോളിടെക്നിക് ഡിപ്ലോമ, അനുയോജ്യമായ ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. കുവൈറ്റിൽ ജോലിയുള്ളവർക്ക് മുൻഗണന

9846128913
9037107092

2434/ May 30 / 1 Parents o Syrian Pentecostal girl (DOB 11.03.1994 / 158cm) MBBS graduate from Central Institute preparing for PG Entrance and working in a private hospital seeking alliance from parents of God fearing born again boys. Professional preference: Doctors or Engineers Age 28-32, Ht 170 and above

Ph: 88915 51298

2433/ May 30 / 3 സിറിയൻ ക്രിസ്ത്യൻ പെന്തെകോസ്ത് യുവാവ്,30,5’3,12 th, ITI ഡിപ്ലോമ, അഞ്ചുവർഷമായി  സൈറ്റ് സൂപ്പർവൈസറായി ദുബായിൽ ജോലി ചെയ്യുന്നു. അനുയോജ്യരായ ദൈവഭയമുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. മെഡിക്കൽ ഫീൽഡിൽ ഉള്ളവർക്ക് മുൻഗണന

Ph: 9967048922
8879352923

2432/ May 28 / 3 Syrian Christian Pentecostal parents are inviting marriage proposals for their son ( 30 years / 5.2 ft / 160cm), a journalism graduate employed at a reputable media firm in the UAE; born and brought up in Gulf / Bangalore. Seeking suitable alliance from parents of God fearing, born-again, employed girls, preferably brought up abroad/North India and based in the Gulf”

PH:  0091 9620569337

2431/ May 25 / 3 കുവൈറ്റിൽ ജോലിയുള്ള സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ്, ഇപ്പോൾ അവധയിൽ നാട്ടിൽ വന്നിട്ടുണ്ട്. DOB 18/3/1991, Height 165cm, Mechanical engineering. അനുയോജ്യമായ, ഇന്ത്യയിലോ വിദേശത്തോ ജോലിയുള്ള ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. ബി.എസ്.സി. നഴ്സുമാർക്ക് മുൻഗണന

PH: 8086522618, 8848925756

2430/ May 24 / 3 Pentecostal parents invite proposal for their daughter (29/165cm) born again, baptised and spirit filled, working in MNC  Bangalore from God fearing, born again, baptised and spirit filled boys preferably educated  and working in Bangalore.

WhatsApp: 9916410282

2426/ May 21 / 3 എറണാകുളം ജില്ലയിലെ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 31, 5’7,  +2 & Computer Diploma, ലിമിറ്റഡ് കമ്പനിയിൽ സൂപ്പർവൈസർ ആയി ജോലി ചെയ്യുന്നു. അനുയോജ്യമായ ആത്മീയരും സുവിശേഷ പ്രവർത്തനങ്ങളിൽ തൽപ്പരയുമായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു.

PH: 9488109543, 7034428449

2423/ May 9 /3 യു.കെ.യിൽ നിന്ന് ഡിസമ്പർ മാസത്തോടെ അവധിക്ക് നാട്ടിൽ എത്തുന്ന സിറിയൻ ക്രിസ്ത്യൻ  പെന്തെക്കോസ്തു യുവതി 28, 168 cm, വെളുത്തനിറം, ബി.എസ്. സി. നേഴ്‌സ്, ഇടത്തരം കുടുംബം, അനുയോജ്യമായ ആത്മീയരായ യുവാക്കളുടെ മാതാപിതാക്കളിൽനിന്നും വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. യു.കെ.യിൽ ഉള്ളവർക്ക് മുൻഗണന.
PH & whatsaap 9744550742,


2422/May 7 /3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവതി, 26,147 cm, Mcom, CMA, അനുയോജ്യരായ തതുല്യ യോഗ്യതയും ജോലിയും ഉള്ള ആത്മീയരായ യുവാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു

Ph: 9495673669

2421/May 6 /3 ഈഴവ വിഭാഗത്തിൽ നിന്നും ഏകയായി പെന്തെക്കോസ്ത് വിശ്വാസത്തിലേക്കു വന്ന യുവതി 46, 5’3 ഹോം നേഴ്സ് ആയി ജോലി ചെയ്യുന്നു. രക്ഷിക്കപ്പെടുന്നതിനു മുൻപ് നടത്തിയ ആദ്യ വിവാഹം ചില മാസങ്ങൾക്കുശേഷം ഒഴിയേണ്ടിവന്നു. അനുയോജ്യമായ വിവാഹാലോചന ക്ഷണിക്കുന്നു.
PH: 9846492154


2420/May 5 /3 Syrian christian pentecostal parents seeks proposal for their daughter (Sep. 1997/149 cm), BA Tripple main, Double MA, PhD (Pursuing), seeking suitable alliance from born again, baptized, spirit filled and professsionally qualified boys.

Phone 7025057073, 7559077008

വില 400 രൂപ  ഇപ്പോൾ 350 രൂപക്ക് ലഭിക്കുന്നു.(പോസ്റ്റജ് ഉൾപ്പെടെ)
താൽപ്പര്യമുള്ളവർ ഇവിടെ ക്ലിക് ചെയ്ത് നിങ്ങളുടെ പൂർണ വിലാസം മെസേജ് ആയി അയക്കുക. പുസ്തകം VPP ആയി അയച്ചുതരും.  (മുൻകൂട്ടി ബുക്ക് ചെയ്തിട്ടുള്ളവർ വീണ്ടും അഡ്രസ് അയക്കേണ്ടതില്ല.)

  ഹാലേലൂയ്യാ പത്രത്തിൻ്റെ വരിക്കാരാകുക.  ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (Rs 400) ഒന്നിച്ചു അടക്കുന്നവർക്കു മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ for Hallelujah എന്ന സന്ദേശത്തോടെ 974 429 4144 എന്ന നമ്പറിലേക് WhatsAap ചെയ്യുക.


Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

വിശ്വാസികൾ ലോകം വായിക്കേണ്ട പത്രങ്ങൾ:...

ബെംഗളുരു: വിശ്വാസികൾ ലോകം വായിച്ചറിയേണ്ട പത്രങ്ങളാണെന്നു ഐപിസി നോർത്ത്
feature-top

കങ്ങഴ വെള്ളാവൂർ കാളങ്ങാടത്തു ജോൺ കെ....

ഫിലാഡൽഫിയ: കങ്ങഴ വെള്ളാവൂർ കാളങ്ങാടത്തു ജോൺ കെ. വർഗീസിന്റെ സഹധർമണി
feature-top

മലങ്കര ക്രിസ്ത്യൻ ചർച്ച് ജനറൽ കൺവെൻഷൻ...

മൂവാറ്റുപുഴ: മലങ്കര ക്രിസ്‌ത്യൻ ചർച്ച് ജനറൽ കൺവെൻഷൻ ഏപ്രിൽ 4,5 തീയതികളിൽ
feature-top

പ്രതിദിന ധ്യാനം | ദുഃഖവെള്ളിയും ശേഷം...

ദുഃഖവെള്ളിയും ശേഷം ഉയിർപ്പു ഞായറും “ക്രിസ്തുവോ നാം പാപികൾ
feature-top

കിഴക്കേതെരുവ് കുരിയാനമുകൾ ആലുവിള അന്നമ്മ...

കൊട്ടാരക്കര: കിഴക്കേതെരുവ് കുരിയാനമുകൾ ആലുവിള വീട്ടിൽ പരേതനായ ഉമ്മൻ
feature-top

ഡോ. രതീഷ് പിള്ളയ്ക്ക് കാലിഫോർണിയയിലെ ബയോള...

തിരുവനന്തപുരം: പേരൂർക്കട ഐപിസി ഫെയ്ത്ത് സെന്റർ ചർച്ചിലെ അംഗമായ ഡോ. രതീഷ്
feature-top

ഐപിസി കോട്ടയം സോണൽ സോദരി സമാജം ഏകദിന...

കോട്ടയം: ഐപിസി കോട്ടയം സോണൽ സോദരി സമാജം ഏകദിന മീറ്റിംഗ് ഏപ്രിൽ 4 ന്
feature-top

ഹാർവെസ്റ്റ് ഓഫ് വിക്ടറി ക്രൂസൈഡ് ഏപ്രിൽ 2...

കൊച്ചി: ഗ്ലോറി ടെന്റ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ “ഹാർവെസ്റ്റ് ഓഫ് വിക്ടറി
feature-top

എറണാകുളം ഹെബ്രോണിൽ ബൈബിൾ...

എറണാകുളം: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ ഹെബ്രോൺ സഭയുടെ അഭിമുഖ്യത്തിൽ