ഭൂപടം ശരിയാകണമെങ്കിൽ
       സെൻറ് അഗസ്റ്റിൻ ദൈവസ്നേഹത്തിൻ്റ അതുല്യഭാവത്തെപ്പറ്റിയും അതിൻ്റെ അപാരതയെപ്പറ്റിയും പറയുന്നത് ഇങ്ങനെയാണ്: “സ്നേഹിക്കാൻ നിങ്ങൾ ഒരാൾ മാത്രമേയുള്ളൂ എന്നപോലെയാണ് ദൈവം നിങ്ങളെ സ്നേഹിക്കുന്നത്. “
ലാറ്റിൻ  ദൈവശാസ്ത്രജ്ഞനും സഭാപിതാവുമായ കാർത്തേജിലെ തെർത്തുല്യൻ തൻ്റെ മാനസ്സാന്തരത്തെപ്പറ്റി പറഞ്ഞതു നോക്കുക: “എന്നോടു സംവാദത്തിനു വന്നവരുടെ വാദങ്ങൾ കൊണ്ടല്ല, അവർ പ്രദർശിപ്പിച്ച ദൈവസ്നേഹം കൊണ്ടാണ് ഞാൻ ക്രിസ്ത്യാനി ആയത്. “
         ക്രിസ്തുമാർഗം സ്നേഹത്തിൻ്റെ മാർഗമാണ്. സ്നേഹംകൊണ്ട് ലോകം കീഴടക്കിയ മഹത് വ്യക്തിയാണ് കർത്താവായ യേശുക്രിസ്തു.  ദൈവസ്നേഹത്തിൻ്റെ മൂർത്തിമദ്ഭാവമാണ് ക്രിസ്തു. ക്രിസ്തുവിൻ്റെ അനുയായികൾ ലോകത്തെ നേടേണ്ടത് സംവാദങ്ങൾ കൊണ്ടോ വിമർശനങ്ങൾ കൊണ്ടോ അല്ല, ദൈവസ്നേഹത്തിൻ്റെ പ്രഭ ചൊരിയുന്ന പ്രവർത്തനങ്ങൾകൊണ്ടായിരിക്കണം. ലോകം നന്നാവാൻ ആഗ്രഹിക്കുന്നവർ സ്വയം നന്നാവുകകൂടെ വേണം. ദൈവത്തെ സ്നേഹിക്കുന്നവർ മനുഷ്യരെയും സ്നേഹിക്കുന്നവരാകണം. ദൈവം സ്നേഹമാകുന്നു എന്നാണ് തിരുവെഴുത്തു പറയുന്നത്.
       നയിക്കുന്നവർക്ക് സ്നേഹത്തിൻ്റെ തത്വശാസ്ത്രമാണ് ഉപകരണം ആകേണ്ടത് എന്ന് ക്രിസ്തു തൻ്റെ ശിഷ്യന്മാരെ രൂപപ്പെടുത്തുന്നതിലൂടെ നമുക്കു കാണാം. സ്നേഹത്തിൻ്റെ പ്രചാരകന്മാരായി ഭൂമിയുടെ അറ്റത്തോളം സഞ്ചരിച്ച് ദൈവരാജ്യം സ്ഥാപിക്കേണ്ടവരായിരുന്നു ക്രിസ്തുവിൻ്റെ ശിഷ്യന്മാർ. അവരോട് ക്രിസ്തു നൽകിയ മഹത്തായ ഉപദേശം, നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കണം എന്നായിരുന്നു. നേതാവാകുവാൻ ഇച്ഛിക്കുന്നവൻ എല്ലാവരുടെയും ദാസൻ ആകണമെന്നും ക്രിസ്തു അവരെ പഠിപ്പിച്ചു. അവർ നന്നാകണം അപ്പോഴേ ലോകം നന്നാവൂ.
      ഒരിക്കൽ ആചാര്യ വിനോബഭാവയെ സന്ദർശിച്ച യുവാക്കൾക്ക് അദ്ദേഹം കുറച്ചു കടലാസു കഷണങ്ങൾ നൽകി. “ഇതുപയോഗിച്ച് ഭാരതത്തിൻ്റെ ഭൂപടം തയ്യാറാക്കുക.” അദ്ദേഹം പറഞ്ഞു.അവർ വളരെ നേരം ശ്രമിച്ചിട്ടും ഭാരതത്തിൻ്റെ ഭൂപടം ശരിയായി സൃഷ്ടിക്കാൻ കഴിഞ്ഞില്ല. അപ്പോൾ അടുത്തുനിന്ന മറ്റൊരു വ്യക്തി, ”ഞാനൊന്നുശ്രമിച്ചു നോക്കട്ടെ”എന്നു ചോദിച്ചു.വിനോബഭാവ അനുവദിച്ചു. അല്പസമയംകൊണ്ട് അയാൾ ഭാരതത്തിൻ്റെ ഭൂപടം സൃഷ്ടിച്ചു. അതുകണ്ട് ആശ്ചര്യപ്പെട്ട വിനോബഭാവ, ”എങ്ങനെയാണ് ഇത്രവേഗം ഭാരതം സൃഷ്ടിക്കാൻ കഴിഞ്ഞത് ” എന്നു ചോദിച്ചു. അതിന് അയാൾ ഇങ്ങനെ മറുപടി പറഞ്ഞു: ” ഈ കടലാസ് കഷണങ്ങളുടെ ഒരു ഭാഗത്ത് ഭാരതത്തിലെ ചിത്രം വരച്ചിട്ടുണ്ടായിരുന്നു. മറുഭാഗത്ത് ഒരു മനുഷ്യരൂപവും ഉണ്ടായിരുന്നു. മനുഷ്യരൂപം ചേർത്തുവച്ച് ചിത്രം പൂർത്തിയാക്കിയപ്പോൾ മറുവശത്തുള്ള ഭൂപടവും ശരിയായി രൂപപ്പെട്ടു. അപ്പോൾ വിനോബഭാവ പറഞ്ഞു, ” ശരിയാണ് നമ്മുടെ നാടിനു രൂപം നൽകണമെങ്കിൽ മനുഷ്യർക്ക് ശരിയായ രൂപം നൽകണം.”
        വിഭാഗീയതയും വംശീയഅധിക്ഷേപവും സ്വജനപക്ഷപാതവും ദുർവൃത്തികളും നാടിനെ കഷണങ്ങൾ ആക്കിയിരിക്കുന്നു. സംഘടനാ സ്പിരിറ്റും ഉപദേശഭേദങ്ങളും സ്വാർത്ഥമോഹങ്ങളും ദൈവരാജ്യത്തിൻ്റെ സ്ഥായീഭാവങ്ങൾ ഇല്ലാതാക്കിയിരിക്കുന്നു. പരസ്പരം സ്നേഹിക്കുകയും സ്നേഹിതരാകുകയും ചെയ്യുന്ന മനുഷ്യരൂപം ശരിയാകുമ്പോഴേ മറുവശത്തുള്ള ലോകം ശരിയാകൂ.
     ഗ്രീക്ക് തത്വചിന്തകനായ സോക്രട്ടീസ് തനിക്കുവേണ്ടി ഒരു ചെറിയ വീട് പണിയാൻ ആരംഭിച്ചപ്പോൾ അവിടെ എത്തിയ ഒരാൾ ചോദിച്ചു: “അങ്ങയെപ്പോലെ ലോകപ്രസിദ്ധനായ തത്വജ്ഞാനി ഒരു ചെറിയ വീടാണോ പണിയുന്നത്? ഇത് അങ്ങേയ്ക്കു മതിയാകുമോ? “
” ഈ ചെറിയ വീട് നിറയ്ക്കാനുള്ള സുഹൃത്തുക്കളെ ലഭിക്കുമോ എന്നാണ് എൻ്റെ സംശയം.” സോക്രട്ടീസ് പറഞ്ഞു.
        സ്നേഹം വറ്റിപ്പോകുന്ന ഒരു സമൂഹത്തിൽ സ്നേഹത്താൽ നയിക്കപ്പെടുന്ന നേതാക്കളെയാണ് ആവശ്യം . ”The speed of the boss is the speed of the team “എന്ന് ഇംഗ്ലീഷിൽ ഒരു ചൊല്ലുണ്ട്. നേതാവിൻ്റെ വേഗമാണ് സംഘാംഗങ്ങളുടെ വേഗം. തീവണ്ടി എൻജിൻ്റെ വേഗമാണ് ബോഗിക്കുമുള്ളത്. ക്രിസ്തു സ്നേഹംകൊണ്ട് ശിഷ്യ സംഘത്തെ രൂപപ്പെടുത്തിയതുപോലെ നേതൃത്വപദവി അലങ്കരിക്കുന്ന ഏത് വ്യക്തിയും സ്നേഹത്തിൻ്റെ പ്രവാചകനാകണം. ജോൺ സി. മാക്സ്‌വെൽ പറയുന്നതു നോക്കുക: “നേതാവ് വഴി അറിയുന്നവനും അതിലൂടെ നടക്കുന്നവനും വഴികാട്ടുന്ന വനുമാണ്. ” നാം ഓരോരുത്തരും നമ്മുടെ ലോകത്ത് നേതാക്കളാണ് എന്നു മറക്കരുത്. നമുക്ക് നഷ്ടമാകുന്ന ലോകം തിരിച്ചുകൊണ്ടുവരുവാൻ ദൈവ സ്നേഹത്തിൻ്റെ നിറവാണ് ആവശ്യം. മനുഷ്യബന്ധങ്ങളുടെ അകലങ്ങൾ ഇല്ലാതാക്കുന്ന സൗഹൃദങ്ങൾ സൃഷ്ടിക്കുവാനും ആ ഊർജ്ജത്തിൽ സമൂഹത്തെ പ്രകാശപൂരിതമാക്കുവാനും നമുക്കാകണം.

ജോയിൻ ചെയ്യുവാൻ ഇവിടെ ക്ലിക് ചെയ്യുക


തിരുവനന്തപുരത്ത് വീടും സ്ഥലവും വിൽപ്പനക്ക്

തിരുവനന്തപുരം കേശവദാസപുരത്തിനടുത്ത് മുട്ടടയിൽ 63 സെൻറ് സ്ഥലവും ഇരുനില വീടുംവിൽപ്പാനുണ്ട് ബന്ധപ്പെടുക (പ്രതീക്ഷിക്കുന്ന വില 5 കോടി രൂപ)
PH : 8848067745


വില 400 രൂപ  ഇപ്പോൾ 350 രൂപക്ക് ലഭിക്കുന്നു.(പോസ്റ്റജ് ഉൾപ്പെടെ)
താൽപ്പര്യമുള്ളവർ ഇവിടെ ക്ലിക് ചെയ്ത് നിങ്ങളുടെ പൂർണ വിലാസം മെസേജ് ആയി അയക്കുക. പുസ്തകം VPP ആയി അയച്ചുതരും.  (മുൻകൂട്ടി ബുക്ക് ചെയ്തിട്ടുള്ളവർ വീണ്ടും അഡ്രസ് അയക്കേണ്ടതില്ല.)

  ഹാലേലൂയ്യാ പത്രത്തിൻ്റെ വരിക്കാരാകുക.  ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (Rs 400) ഒന്നിച്ചു അടക്കുന്നവർക്കു മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ for Hallelujah എന്ന സന്ദേശത്തോടെ 974 429 4144 എന്ന നമ്പറിലേക് WhatsAap ചെയ്യുക.


ഹാലേലൂയ്യാ പത്രത്തിലും ഓൺലൈൻ വിഭാഗമായ hvartha.com -ലും ചുരുങ്ങിയ ചിലവിൽ  പരസ്യങ്ങൾ ചെയ്യുവാൻ വിളിക്കുക / WhatsApp ചെയ്യുക +91 9349500155


2418/May 3 /3 PENTECOSTAL AFFLUENT NRI FAMILY, DOING BUSINESS IN QATAR & INDIA, FROM CENTRAL TRAVANCORE PRAYERFULLY SEEKS ALLIANCE FOR THEIR SON, 29/1993, 180/78, MBIS FROM MONASH UNIVERSITY, MELBOURNE, CURRENTLY WORKING IN AUSTRALIA, SEEKING PROPOSALS FROM GOD-FEARING GIRLS BELOW 27 YEARS, PREFER GIRLS WHO ARE PROFESSIONALLY QUALIFIED WITH MASTERS WORKING AS ACCOUNTING PROFESSIONALS, MEDICAL DOCTORS, BUSINESS/DATA ANALYSTS ETC, PREFERABLY RAISED AND SETTLED ABROAD OR OUT OF KERALA . INTERESTED PARTIES MAY SEND THEIR DAUGHTER’S BIODATA WITH CLEAR PHOTOGRAPHS TO ISACSAJ65@GMAIL.COM OR WHATSAPP AT +919847304727/ +97455516919

2417/Apr-29/1 പാലക്കാട് ജില്ലയിൽ സ്വന്ത മായി ബിസിനസ് ചെയ്യുന്ന പെന്തെക്കോസ്ത് യുവാവ് 29, 5 ‘6, Diploma in Instrumentation. അനുയോജ്യമായ ആത്മീയരായ യുവതിക ളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആ ലോചന ക്ഷണിക്കുന്നു.

PH +91 96058 95369

2416/Apr-29/3 സിറിയൻ ക്രിസ്ത്യൻ പെ ന്തെക്കോസ്ത് യുവതി 28, 150 cm, M.Com, working MNC Hyderabad, അനുയോജ്യമായ വിദ്യാഭ്യാസ യോഗ്യതയും നല്ല കുടുംബ പശ്ചാത്തലവുമുള്ള ഇന്ത്യയിലോ വിദേശ ജോലിയുള്ള യുവാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. PH: 9447895561


2415/Apr-27/ 3/ A pencostal family looking for a groom for their daughter who has completed BE and works in IT. She is 30 years old, Divorced. Looking for a groom from Tamilnadu or Kerala settled in Bangalore. Contact No -9845539609


2414/Apr-26/ 1/ചെന്നെയിൽ സെറ്റിൽ ചെയ്തിരിക്കുന്ന സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു കുടുംബത്തിലെ യുവാവ് 29, 172 cm, Diploma in Computer, ചെന്നെയിൽ സ്വന്തമായി ബിസിനസ് നടത്തുന്നു. (slow in talking ) അനുയോജ്യമായ ദൈവഭയമുള്ള, നല്ല കുടുംബ പശ്ഛാത്തലമുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു.

PH: 82485 85162

2413/Apr-26/ 1/കോട്ടയം ജില്ലയിലെ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 28, 170 cm, B Com, MBA, M.Div, അനുയോജ്യമായ വിദ്യാഭ്യാസ യോഗ്യതയുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. B Sc നഴ്സുമാർക്ക് മുൻഗണന.

PH: 9497609868, 6380913878, 9447568047

2410/Apr-19/ 3/  25 വർഷങ്ങൾക്ക് മുൻപ് ഈഴവ സമുദായത്തിൽ നിന്ന് ക്രിസ്തീയ വിശ്വാസത്തിലേക്ക് വരികയും ഇന്ത്യാ പെന്തെക്കോസ്ത്  സഭയിൽ ദൈവത്തെ ആരാധിച്ചു ആത്മീയ ജീവിതം നയിക്കുന്നതുമായ മാതാപിതാക്കളുടെ മകൻ 32,160 cm, ദുബായിയിൽ സെയിൽസ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്നു, ഇപ്പോൾ നാട്ടിൽ വന്നിട്ടുണ്ട്. അനുയോജ്യരും ആത്മീയരുമായ പെന്തെക്കോസ്ത് പെൺകുട്ടികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചനകൾ ക്ഷണിക്കുന്നു.

97448 49362, 79023 22602

2408/Apr- 10/ 3/ കുവൈറ്റിൽ ജോലിയുള്ള പെന്തെക്കോസ്ത് യുവാവ് 29, 172 cm, BSc Physics, MCA, ഇപ്പോൾ സോഫ്റ്റ് വെയർ എഞ്ചിനിയറായി (Cyber security engineer) ജോലി ചെയ്യുന്നു. യൂറോപ്പിലേക്ക് പോകുവാൻ തയ്യാറെടുക്കുന്നു. മെഡിക്കൽ പ്രൊഫഷനിലുള്ള ആത്മീയരായ, ആഭരണം ധരിക്കാത്ത, പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു.

+965 98930809 (Watzapp), +91 9074149286

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

എറണാകുളം ഹെബ്രോണിൽ ബൈബിൾ...

എറണാകുളം: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ ഹെബ്രോൺ സഭയുടെ അഭിമുഖ്യത്തിൽ
feature-top

അടൂർ വെസ്റ്റ് സെന്റർ പിവൈപിഎ യ്ക്ക് പുതിയ...

അടൂർ: പിവൈപിഎ അടൂർ വെസ്റ്റ് സെന്ററിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
feature-top

നിലമ്പൂർ ചുങ്കത്തറ പുതുശേരിയത്ത് സജി...

നിലമ്പൂർ : ചുങ്കത്തറ പുതുശേരിയത്ത് സജി ജേക്കബ് (61) നിര്യാതനായി. സംസ്കാരം
feature-top

ഐപിസി ഡബ്ലിനും ട്രാൻസ്ഫോർമർസ് ടീമും...

ഡബ്ലിൻ : ഐപിസി ഡബ്ലിനും ട്രാൻസ്ഫോർമർസ് ടീമും ഒരുക്കുന്ന
feature-top

യുദ്ധത്തിൽ പങ്കാളിയാകാനില്ല, ഹോർമുസ്...

ലണ്ടൻ : ഇറാനെതിരെ യു.എസും ഇസ്രയേലും നടത്തുന്ന യുദ്ധത്തിൽ
feature-top

യു.പി.എഫ് – യു.എ.ഇ കൺവെൻഷൻ “റീമാ-2026” ഏപ്രിൽ...

ഷാർജ: യു. പി.എഫ്- യു.എ.ഇ വാർഷിക കൺവെൻഷൻ “റീമാ-2026” ഏപ്രിൽ 27 മുതൽ 29 വരെ
feature-top

പാസ്റ്റർ ടി. പി. ജോസ് (63)...

കുന്നംകുളം: ഇന്ത്യൻ ക്രിസ്ത്യൻ ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ ടി.പി. ജോസ് (63)
feature-top

രാഷ്ട്രീയ അനിശ്ചിതത്വം: ഇറാനിൽ ഭരണം...

ഇ​റാ​നി​ൽ ഭ​ര​ണ​കൂ​ട​വും സൈ​ന്യ​വും നേ​ർ​ക്കു​നേ​ർ; പ്ര​സി​ഡ​ന്‍റി​നെ
feature-top

പ്രതിദിന ധ്യാനം |കാഴ്ചയും അനുധാവനവും |ബിജോ...

കാഴ്ചയും അനുധാവനവും “യേശു മനസ്സലിഞ്ഞ് അവരുടെ കണ്ണു തൊട്ടു ഉടനെ അവർ