മേപ്പാടി: വയനാട്ടിലെ ചൂരൽമല, മുണ്ടക്കൈ, അട്ടമല ഭാഗങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ മരണസംഖ്യ 135 ആയി. കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തിൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് ആശങ്ക നിലനിൽക്കുന്നു. 90 പേരെ കാണാതായിട്ടുണ്ട്. ഒട്ടനവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദുരന്തസ്ഥലത്ത് ഇനിയും ഒട്ടേറെപേരെ കണ്ടെത്താനുണ്ട്. കണ്ടെത്തിയ മൃതദേഹങ്ങൾ പലതും തിരിച്ചറിയാനായിട്ടില്ല. ഇതുവരെ 48 പേരുടെ മൃതദേഹങ്ങൾ മാത്രമാണ് തിരിച്ചറിയാനായത്.
ചൂരൽമലയും മുണ്ടക്കൈയും കേന്ദ്രീകരിച്ച് നിലവിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. സൈന്യം ഉൾപ്പെടെ രക്ഷാപ്രവർത്തനത്തിനായി രംഗത്തുണ്ട്. മുണ്ടക്കൈ മേഖലയിൽ നിരവധിപേർ ഇപ്പോഴും കുടുങ്ങികിടക്കുന്നതായാണ് വിവരം. ഇവരെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ളതാണ് ഏറ്റവും വലിയ വെല്ലുവിളി. രക്ഷാപ്രവർത്തനത്തിന് ഇന്ത്യൻ സൈന്യത്തിെൻ്റെ ഹെലികോപ്റ്റർ ചൂരൽമലയിൽ ഇറങ്ങി.
ഇന്നലെ രാത്രി യോടെ 20 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം ദൗത്യസംഘം താൽക്കാലികമായി അവസാനിപ്പിച്ചു. ബുധനാഴ്ച പുലർച്ചെ തിരച്ചിൽ പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. രാത്രിയായതോടെ രക്ഷാപ്രവർത്തനം അതീവ ദുഷ്കരമായിരുന്നു.
ഉരുൾപൊട്ടൽ കനത്ത നാശംവിതച്ച ചൂരൽമലയിൽ നിർമിച്ച താത്കാലിക പാലത്തിലൂടെ അഞ്ഞൂറിലധികം പേരെ രക്ഷപ്പെടുത്തി. സൈന്യവും കേരള ഫയർ ഫോഴ്സും സംയുക്തമായാണ് പാലം നിർമ്മിച്ചത്. രക്ഷാപ്രവർത്തനം രാത്രിയിലും തുടർന്നു. ഉച്ചകഴിഞ്ഞ് സൈന്യവും എൻഡിആർഎഫും അടങ്ങുന്ന ദൗത്യസംഘം പുഴ കടന്ന് മുണ്ടക്കൈയിലേക്ക് എത്തിയിരുന്നു. കണ്ണൂരിലെ ഡിഫൻസ് സെക്യൂരിറ്റി കോർപ്‌സ് (ഡിഎസ്സി) സെന്ററിൽനിന്ന് 200 സൈനികരുള്ള ഇന്ത്യൻ ആർമിയുടെ രണ്ട് വിഭാഗങ്ങൾ വയനാട്ടിലേക്ക് എത്തിയിട്ടുണ്ട്. കണ്ണൂരിലെ സൈനിക ആശുപത്രിയിൽനിന്നുള്ള മെഡിക്കൽ സംഘവും കോഴിക്കോട് നിന്നുള്ള ടെറിട്ടോറിയൽ ആർമിയുടെ സേനയേയും വയനാട്ടിലേക്ക് വിന്യസിച്ചിട്ടുണ്ടെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.
മേപ്പാടിക്കടുത്തുള്ള ചൂരൽമലയിലും മുണ്ടക്കൈയിലുമാണ് ഉരുൾപൊട്ടലുകളുണ്ടായത്. ചൂരൽമലയിൽ നിരവധി വീടുകൾ തകരുകയും ഒലിച്ചുപോകുകയും ചെയ്‌തിട്ടുണ്ട്. നിരവധിപേർ ഇനിയും ദുരന്തമേഖലയിൽ കുടുങ്ങിയിട്ടുണ്ടെന്നാണ് ആശങ്ക. പരിക്കേറ്റ നൂറോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. മുണ്ടക്കൈ ഭാഗത്തെ തിരച്ചിൽ ചൊവ്വാഴ്‌ച രാത്രിയോടെ നിർത്തി. ബുധനാഴ്‌ച പുലർച്ചെ പുനരാരംഭിക്കും.
വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കൈയിലും അതിദാരുണമായ ദുരന്തമാണ് ഉണ്ടായതെന്നും രക്ഷാപ്രവർത്തനത്തിനാണ് ഇപ്പോൾ മുൻഗണന നൽകേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രക്ഷാപ്രവർത്തനത്തിന് ഉള്ളവർ മാത്രമേ ഇപ്പോൾ അവിടേയ്ക്കു പോകാൻ പാടുള്ളു. രക്ഷാപ്രവർത്തനത്തിനു തടസമാകുന്ന തരത്തിൽ ദുരന്തമേഖലയിൽ കാഴ്ചക്കാരായി നിൽക്കുന്ന പ്രവണത ഒഴിവാക്കണം മുഖ്യമന്ത്രി പറഞ്ഞു.
ഏറ്റവുമധികം വായനക്കാരുള്ള ഹാലേലൂയ്യാ പത്രത്തിൽനിന്ന് നിരന്തരം ക്രിസ്തീയ വാർത്തകളും മാട്രിമോണിയലും നിങ്ങളുടെ മൊബൈൽ ഫോണിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്  ചെയ്യുക. വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

HALLELUJAH MATRIMONIAL

ഹാലേലൂയ്യാ പത്രത്തിലും ഓൺലൈനിലുമായി വിവാഹ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് വിളിക്കുക / വാട്സ്ആപ് ചെയ്യുക 9349500155, 9744294144

3777/July 31/3 Christian family (OBC) from Kanyakumari invite proposals for their son 43, DOB: 22.09.1981, M.A., M.Phil., Ph.D., in English, Working as an Associate Professor and Research Supervisor in Noorul Islam University, Kumaracoil, Kanyakumari District. Seeking suitable alliance. Bride with MBBS Qualification or Teacher in Teaching Profession. jichelnu@gmail.com, Ph 9442079534

3776/July 31/3 Invite suitable proposals for a bornagain, Baptised Remarriage (issueless) girl, who is working in private sector at trivandrum, aged 44years, B.Tech, 153cm”height. From the Parents of bornagain boys. Mobile and watt’s app No:- 8137972217

3775/July 30/3 Pentecostal parents invite proposals for their son 35, 5.3 ft, 67kgs, born and brought up in North India. Bachelor of Engineering in Computer Science, working with an MNC in Pune(Maharashtra) as Principal Consultant. Seeking a suitable alliance from the parents of God fearing, baptized and professionally qualified girls. Contact number: 7767905389

3774/July 30/3 Delhi settled Christian Evangelical parents invites Marriage Proposal for their son 30, DOB:08/11/1994, height 170 cm, Weight: 66kg, Native place:- kadampanad, pathanamthitta. B. A, Working as a Captain at Maharani House Of Indian International Food Restaurant in Saudi Arabia (Abha). Seeking suitable alliance from spiritual and educated girls Ph. 8743833288, 9654844587

3773/July 30/3 Pentecostal family settled in Jaipur, Rajasthan is seeking a Proposal for their daughter, Nissi Thomas. She is 27 Years old 5′ 6″ height born again, Baptized, Spirit filled and leads a Good Christian life with Spiritual values.She is born and brought up in Jaipur as a Single child, completed her BBA, MBA and working as a Unit Manager in ICICI Bank, Jaipur. The family is inviting proposals from God fearing, educated and have a Good Job, Pentecostal boys with a spiritual background from India and abroad. If Interested , please contact rythmfinancial20@gmail.com or, 09950143313, 06375492219

3772/July 30/3 ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് 31, 5’6, ഹോട്ടൽ മാനേജ്മെന്റ്, ഇപ്പോൾ സൗദിയിൽ ജോലി ചെയ്യുന്നു. പുനർവിവാഹം, ബാധ്യതകൾ ഇല്ല, അനുയോജ്യമായ ആത്മീകരായ പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. Ph – 8921660750 ( WhatsApp ), 9048738167

3771/July 29/3 കേൾവിയും സംസാരാശേഷിയും (Deaf and Dumb ) ഇല്ലാത്ത സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവതി 25, B. Com, വെളുത്ത നിറം, സമാനസ്ഥിതിയിലുള്ള സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. Ph- 9747390957, 9562005486

3770/July 29/3 Syrian Christian parents invite proposals for their born-again and baptized son who is a Pharm.D graduate (29, Jan 1995, 168cm) currently working as a pharmacist in Australia with a keen interest in Lord’s ministry. Seeking proposals from spiritually and professionally qualified Pentecostal girls. Interested proposals contact +91 99464 07063, +917592982138 (WhatsApp)

3769/July 29/3 Christian pentecostal parents are inviting suitable proposal for their daughter(26). DOB: 09 August 1997, Height: 153cm. Education: BBA, pursuing CMA. Currently working at a university as a Site and Service Coordinator in Qatar. Family residing in Doha, Qatar. If interested please contact 7736595621 or WhatsApp +974 30509017

3768/July 28/3 Upper Middle-class Pentecostal parents seeking professionally qualified grooms from abroad, or willing to settle Abroad, for their 2 daughters, living in Australia; using mild ornaments (willing to be avoided).
Elder Daughter: Age 29. Height . 5.4 ft. Schooling across North & South India. Undergraduate from University of Sheffield UK. MS in Management from University of Sydney. Presently working in an MNC in Sydney.
Younger Daughter: Age 26. Height . 5.2 ft Schooling across North & South India. Undergraduate in Computer Science from New York University. Presently doing MS in University of NSW, Sydney (Will complete by Nov 2024). Please contact : 8547106302; 9995006479.

3767/July 27/5 USA settled Christian family seeking proposal for their 38 year old daughter who was born in Sultanate of Oman and moved to US at the age of 10 in 1997. She is 5’3″, born again, baptized and in fellowship with a Pentecostal Church in Florida. She has Law degree and currently working with State of Florida government since several years. We are looking for a born again, educated boy from US or Canada. Those who are interested please text, whatsapp at 863-709-6031 or email to: mathewg1956@gmail.com

3766/July 27/3 We are looking for a Spiritual,God fearing bride, preferably from US for our beloved son aged 25 y, 6 feet tall ,B Tech CS Graduate and currently working as Software Engineer at L&T, Chennai.He is dedicated to his faith and professional life. We seek a spiritually aligned ,educated partner preferably from US, who values faith and family. If you’re interested, please reach out to us for more details. Phone-+91 9605634520 Email-aka.mgm24@gmail.com

3765/July 27/5 Syrian Christian Pentecostal parents settled in Italy invites proposals for their son 26, DOB: October 10th, Height 168, working as a Automatic welder in an International company. Seeking suitable alliance from God-fearing BSc nurses with good family backgrounds. Contact through WhatsApp +39 338 430 3453, +39 3713760934

3764/July 27/3 Syrian Christian Pentecostal Parents, (Non ornaments wearing) invites proposals for their Born Again Son (38, 5’3”/160 cm) DOB September 1985, MCom, MBA, CMA – Inter qualified, working as Senior Audit Assistant in a Leading Chartered Accountants Firm at Cochin. Seeking proposals from Parents of God Fearing, Born Again, educationally qualified Girls especially from Kerala only. Contact No. 9744649052, 8078062193

3763/July 26/3 U K, NHS Trust hospital- ലിൽ സ്റ്റാഫ്‌ നേഴ്സായി ജോലി ചെയ്യുന്ന പെന്തെക്കോസ്ത് യുവതി (ചേരമർ ക്രിസ്ത്യൻ), BSc(N), 33/164 cm. ആത്മീയരും, വിദ്യാഭ്യാസവുമുള്ള അനുയോജ്യരായ പെന്തെക്കോസ്ത് യുവാക്കളുടെ മാതാപിതാക്കളിൽനിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. Ph: 9539993772

3762/July 26/3 Pentecostal Syrian Christian parents invite proposals for their son(4/1995, 173cm, wt 72 kg , Kottayam) B.Tech.(CS) working as a Software Engineer in an MNC at Trivandrum, active in church activities. Seeking suitable proposals from parents of baptized, God fearing and professionally qualified girls. Contact 9447056662

3761/July 25/3 Syrian Christian Brethren malayali parents (in brethren fellowship in US) prayerfully seeking suitable groom for their 26 year old daughter, US citizen, 5 ft 4 inches, born again baptized in active fellowship in a local brethren assembly in US. She is a Registered Nurse working full time and also pursuing master’s degree to become a family Nurse Practitioner. We are looking for a professionally qualified God fearing born-again baptized young man who is in active fellowship in a new testament based local assembly. (Brethren/Pentecostal) +919447330846

3760/July 24/3 USA settled parents are seeking for a groom for their daughter born again and baptized (age 33, height 5’3) practicing as a Physician (MD). Seeking proposals from born again baptized, Professional, USA Citizens. Contact 8606261466 (WhatsApp only), +12246398010, email – Sun2873@gmai.com

3759/July 24/3 Syrian Pentecostal parent invite proposal for their son 47/177cm born and brought up in north India. Born again, Baptised, Spiritual, Divorced, IT professional, no liabilities from previous marriage. Seeking alliance from parents of girl who is born again, baptized and leading a christ centred life. Interested parties can call or whatsapp details to +91 884 899 8350 or email to achacko1943@gmail.com

3758/July 23/3 Looking alliance for Son (29/174 cm) Project Co-Ordinator in a reputed construction company in Dubai after completing bachelor’s in civil engineering.Pentacostal pastoral family, Baptized, Spiritually filled and Vision for gospel. +91 9947939691 (Whataapp)

3757/July 21/3 Bangalore settled Tamil Pentecostal pastors family invite proposals for their daughter 38, DOB: 28/10/1985, 162cm, 56kg, B Sc Nurse. Now working as a Staff nurse MOH Muscat, Oman. Languages known ENGLISH, HINDI, TAMIL, KANNADA & MALAYALAM. Seeking suitable alliance from born again, spiritual and educated persons from India or abroad. Contact No India +91 9941650807, 9791179689, +968 97706395(Oman) email: rebekkaljane@gmail.com

3756/July 20/3 Christian Pentecostal teacher parents, (Converted Christian) prayerfully invite proposals for their born-again, baptised and Holy Spirit filled daughter. Medium skin tone. ( 26, 162 cm). She completed MSc ( Astro Physics) from UK. Now she is pursuing PhD (Marie Curie Fellow) in Finland. Seeking proposals from parents of born-again, baptised, Holy Spirit filled, professionally qualified and working boys in India or abroad. Preferences to those who are interested in Ministry. Caste no bar. Ph – 9961017128

3755/July 20/3 ഭാര്യ മരിച്ചുപോയ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു പാസ്റ്റർ 56, 5’8. ബാധ്യതകളില്ലാത്ത സമർപ്പണമുള്ള സുവിശേഷവേലയിൽ താല്പര്യമുള്ള സഹോദരിമാരുടെ വിവാഹാലോചനകൾ ക്ഷണിക്കുന്നു. Ph – 9447663459, 9447916528

3754/July 19/3 Pentecostal (Syrian Christian) parents invite proposals for their daughter aged 27 (D.O.B-23/05/1997) 157cm, 53kg. Born and brought up in the UAE, B.Arch from Anna University Chennai, currently working in New York, having completed her MS in Sustainable Architecture, Pratt University NYC. Parents are in Dubai, attending a Born Again Spirit filled Church. Seek suitable alliance from God fearing, spirit-filled, baptized and mission oriented person, employed in US. Contact:+971 507692099

3753/July 19/3 Nadar Christian Pentecostal Girl, 32,152cm, MBBS,currently working in Private hospital at Trivandrum.seeking suitable alliences from professionally qualified Pentecostal boys interested in Lord’s ministry. Ph:7736993759,7736133759

3752/July 19/3 ബഹറിനിൽ ജോലി ചെയ്യുന്ന സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 29, D0B: 01/04/1994, 75 kg, B.Com, Tally, ഇടത്തരം കുടുംബം, ആത്മീയരായ, വിദ്യാഭ്യാസ യോഗ്യതയുള്ള അനുയോജ്യമായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. +91 7306373519

3751/July 19/5 അയർലൻഡിൽ സോഷ്യൽ കെയർ ലീഡറായി ജോലി ചെയ്യുന്ന ക്രിസ്ത്യൻ പെന്തെക്കോസ്തു യുവതി 27 (23/4/1997), 158cm, M. Sc സൈക്കോളജി. സ്വദേശത്തോ വിദേശത്തോ ജോലിയുള്ള പെന്തെക്കോസ്തു യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും അനുയോജ്യമായ വിവാഹാലോചനകൾ ക്ഷണിക്കുന്നു. Ph – 9539378131

3750/July 18/3 Christian Pentecostal parents invites proposal for their daughter 27, DOB: 20/09/1996, B.Sc Biochemistry. Profession: Medical Summary (US Health care). Working in Mumbai. Seeking suitable alliance from spiritual and educated boys from India or abroad Ph. 8689979551

3749/July 16/3 പെന്തെക്കോസ്ത് യുവാവ് 37, 165cm, BSc, സ്വന്തമായി ബിസിനസ് സ്ഥാപനം നടത്തുന്നു. വിവാഹ മോചിതൻ, ബാധ്യതകൾ ഇല്ല. അനുയോജ്യമായ ആത്മീയരായ യുവതികളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു. Ph+91 99951 99405

3748/July 16/3 Christian Pentecostal parents invites proposal for their daughter 28, DOB: 13/11/1995, 162cm, 75kg, BSc Nurse (CMC Ludhiana). Working as an NHS Nurse in the UK. Seeking suitable alliance from God fearing, spirit filled, baptized and professionally qualified boys. Ph. +91 7567356480

3747/July 16/3 Syrian Christian Pentecostal parents proposals for their born again, baptized daughter 31(DOB 11-6-1993)167 cm. divorced. Currently working NHS hospital in UK. Seeking suitable proposal from born again baptized, professionally qualified boys. Mobile: 9947091565, 8111865265.

3746/July 16/3 സിറിയൻ ക്രിസ്ത്യൻ പെന്തക്കോസ്തു യുവാവ് 27 (03.07.1997), 171cm. Physiotherapist (Bachelor Of Physiotherapy) ആയിട്ടു രണ്ടു വർഷമായി ബാംഗ്ലൂരിൽ ജോലി ചെയ്യുന്നു. അനുയോജ്യരും ആത്മീയകാഴ്ചപ്പാടുമുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോച നകൾ ക്ഷണിക്കുന്നു. വിദേശ രാജ്യങ്ങളിലുള്ളവർക്കു മുൻഗണന. Contact: ±91 7902594267, Whatsapp:±91 9446594267

3745/July 16/3 Syrian Christian Pentecostal Parents invite proposal for their son 29  (DOB OCT 94), 168 cm, B.Com, M.Com; currently working as a Senior Accounts Executive in Delhi. Seeking alliance from parents of born-again, God fearing, employed  and qualified girl from India or abroad. Contact with latest photo and biodata. +91 9982171869 (WA)

3744/July 15/5 Syrian Christian Pentecostal/Independent parents settled in the UK are seeking alliance for their daughter who has been brought up in the UK (August 1998, Height 5′ 1”). She works as a Registered Nurse. She is a Born again and baptised ( minimal ornament wearing). We are only seeking alliance from family who are settled in the UK. Seeking God fearing baptised and professionally qualified groom. Contacts : 00447578466006, 00447799555057 Email- bindujose69@gmail.com

3743/July 15/3 ഐ.പി.സി ശുശ്രൂഷകൻ. സിറിയൻ ക്രിസ്ത്യൻ പശ്ചാത്തലം. (32,168cm) B.C.om, B.Th. പൂര്‍ണ സമയമോ ജോലിയോടുകൂടെയോ സുവിശേഷവേലയിൽ താല്പര്യമുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. Ph. 9446709965 / 9656436787

3742/July 15/3 പെന്തക്കോസ്ത് യുവാവ്, 34 വയസ്സ്, 182 cm, വെളുത്ത നിറം, സൽസ്വഭാവി, ഇടത്തരം കുടുംബം, നാട്ടിൽ സർക്കാർ ജോലി, വീണ്ടും ജനനം പ്രാപിച്ച സാമാന്യ വിദ്യാഭ്യാസമുള്ള ( ജോലി നിർബന്ധമില്ല) പെന്തക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു. ഡിമാൻ്റുകളില്ല. Ph: 9497253411, 9526751183

3741/July 13/3 Syrian pentecostal parents invite proposals for their daughter (28 years/ DOB 12/07/1996 height: 160cm) who completed Btech in ECE and currently working as a Team lead Artificial Intelligence Engineer for a US based company . Seeking proposals from parents of God fearing,spirit filled,baptized and professionally qualified boys preferably from abroad. Contact: +91 9847027034, +91 9744647750

3740/July 13/3  Syrian Christian Pentecostal parents invites proposal for their daughter 26, DOB:01/01/1997, B.Com, M.Com. Working as an accountant in a reputed firm Sharjah, UAE. Seeking suitable alliance from spiritual and educated boys from India or abroad. +91 9539 812825/ +971 56 3456 456

3739/July 13/3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ്, 29, (DOB: 14/8/1995), 175cm, B Tech, ദുബായിൽ എഞ്ചിനീയറായി ജോലി ചെയ്യുന്നു. അനുയോജ്യമായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിച്ചുകൊള്ളുന്നു. B. Sc നേഴ്സുമാർക്ക് മുൻഗണന. Ph: 8281513490, 9645535658

3738/July 12/3 Born-again parents invite proposal for their son 27 (5/7/1997), 5’5. M. Sc, Working as a Quality Assurance Executive in Bangalore, Settled in Bangalore. Seeking suitable alliance from Born-again preferably Bangalore based girls Would like to settle in Bangalore. Ph – 7899976137

3737/July 10/3 ഗുജറാത്തിൽ നേഴ്സായി ജോലി ചെയ്യുന്ന പെന്തക്കോസ്ത് യുവതി (42 വയസ്സ്), ഭർത്താവ് മരിച്ചുപോയി. +2 ന് പഠിക്കുന്ന പതിനേഴ് വയസ്സുള്ള ഒരു മകനുണ്ട്. സഭാവിഭാഗ വ്യത്യാസമില്ലാതെ ആത്മീകരായവരിൽ നിന്നും അനുയോജ്യമായ വിവാഹാലോചനകൾ ക്ഷണിക്കുന്നു. Ph : 7041801969

3736/July 10/3 Syrian Christian Pentecost Male : 35, DOB: 23.03.1988, 182cm. Working as assistant provision master in cruise ship (Italian company). Divorce, (short term marital life ). We are looking for born again and educated girl without any liability. Contact no: 8075502438, 9961294671

3735/July 10/3 Pentecostal parents (retired govt. Employees) seeking suitable alliance for their son 27, 165 cm, M. Tech civil engineering & BIM. Working at Infopark Thrissur. From parents of God fearing qualified girls of Pentecostal background. Ph: 9745949080, 9446352155

3734/July 10/5 Syrian christian pentecostal parents invite proposal for their son 32, 6 inch, Civil Engineering from UK, working in a reputed firm in Doha. Seeking suitable alliance from spiritual and educated, non ornamental girls with minimum height of 5.5 inch. Preferably from India or Gulf countries Ph: ±91 9447061116, 9495961116

3733/July 10/3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് 33(30/9/1990), 164cm, +2(F), ഡ്രൈവറായി ജോലി ചെയ്യുന്നു. പുനർവിവാഹം. അനുയോജ്യമായ പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. Ph – 9847946318, 9249866293

3732/July 08 /3 Syrian christian Pentecostal parents (Ex NRI) invite proposal for their son, DOB 04/10/1985, 5.11, B.Tech, Biomedical engineer, now working in an MNC as Division Manager in Dubai, legally divorced, having three children, they are living with grandparents. Seeking alliance from parents of well-educated Syrian Christian Pentecostal girls. Ph:9747177688

3731/July 05/5 Pentecostal/ Independent parents settled in USA seeking alliance for their daughter (July 1995, Height: 5’4″) She is born again and baptised , currently working with Police Forensic investigation dept in USA and also pursuing MS. Seeking Spiritual, born again, and professionally qualified groom who is willing to settle down in US. Whatsapp: +1 2159042146, Emai: danielphilipose@outlook.com

3730/July 05/3  Pentecostal parents seeking alliance for born again baptized girl (26/154 cm) M. A. Education in Azim premji University Banglore. Schooling done in Mumbai and Kerala. Working at Banglore as an Early childhood Educator. Seeking someone who is God fearing and prioritises God’s will in everything, involved in Church, having a genuine relationship with God. Is willing to put in the effort for a Christ centred Marriage. Elder Brother(29) working in Amazon at Banglore. Contact 9744720447

3729/July 04/Christian Pentecostal parents settled in US prayfully seeking proposal for their daughter (24, DOB: 10/10/1999, 5‘3) who is baptized and is a BSE nurse working in a reputed hospital in New York. They are seeking alliance from parents of God fearing, baptized and professionally qualified born again boys from US. Ph 001 516 2254070, 00973 3378554, +1 (516) 225-4070

372 8/July 04/3 രക്ഷിക്കപ്പെട്ട സ്നാനപ്പെട്ട സാംബവ പെന്തെക്കോസ്തു യുവാവ് 37, 5 അടി ഉയരം, SSLC, വെൽഡറായും , ഹോം നേഴ്സായും ജോലി ചെയ്യുന്നു. ഗായകൻ, ഏക മകൻ, അനുയോജ്യമായ ആത്മീകരായ പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. Ph – 9539241064

372 7/July 04/3 ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് 34 (25/8/1989), 168 cm, BHM ( Chef ). സൗത്ത് ആഫ്രിക്കയിൽ ജോലി ചെയ്യുന്നു, ഇപ്പോൾ നാട്ടിൽ ഉണ്ട്.അനുയോജ്യമായ ആത്മീകരായ പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. UKIV ( IELTS ) പഠിക്കുന്നു. Ph – 9946114432

3726/July 03/3 Christian pentecostal parents (OEC) invites proposal for their daughter 31,152 cm, legally seperated, currently working in canada with PR. Seeking suitable alliance from born again, educated boys without liabilities, age below 36, preferably from Canada. Ph: +91 9036171446

3725/July 03/3 അമേരിക്കയിൽ എക്സ്പോർട്ടിങ് കമ്പനിയിൽ ജോലി ചെയ്യുന്ന ഗ്രീൻ കാർഡ് ഹോൾഡറായ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് 51, 161.5 cm, പുനർവിവാഹം, ബാധ്യതകൾ ഇല്ല, സാമ്പാത്തീക ഭദ്രത ഉണ്ട്.അനുയോജ്യമായ ആത്മീകരായ പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. ബാധ്യതകൾ ഇല്ലാത്ത പുനർവിവാഹവും പരിഗണിക്കും. Ph – 9544591718, 8089296907

3724/July 03/3 കുവൈറ്റിൽ വെൽഡറായി ജോലി ചെയ്യുന്ന ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് 35, 175 cm, SSLC പാസ്സ്. അനുയോജ്യമായ ആത്മീകരായ പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. മറ്റു സമുദായത്തിൽ നിന്നും പെന്തെക്കോസ്തു വിശ്വാസത്തിൽ വന്നവരെയും പരിഗണിക്കും. Ph- 9526342682, 8111905744 ( WhatsApp

3723/July 02/3 Pentecostal parents invite proposals for their daughter 37/5 ft. She is born again, baptised, holds CPA and MBA from USA and working as a Manager in a leading Distributor company in USA. Seeking alliances from parents of God fearing, baptised, professionally qualified boys from USA or Canada. Contact number +919207145236 (whats app only) Email: psalm9503@gmail.com

3722/July 02/3 CHRISTIAN PENTECOSTAL PARENTS INVITES Proposal for their born again baptized son 30 years DOB 28/07/1993/169 cm, wheatish complexion, Diploma holder currently working as sales executive in a private sector company seeks alliance from born again baptized suitable girls. Contact No’s.: +91 9497566061, +91 8289960611, +91 9744166061 (whatsapp

3721/July 02/3 Syrian Christian Pentecostal parents invite proposal for their daughter 30 /154, DOB (23/7/1994) (B1 B2- US visa holder) B. Com, born again, baptized, spirit filled, currently working in dubai. (Ornament wearing ).Seeking alliance from born again baptized spirit filled boys. Preference working outside india. Ph. 9995051022 whatsaap call only or message jancy4babu@gmail.com

3720/July 01 /3 Pastor family seeks suitable alliance for their son (29, 173cm, M Sc, Teacher, Converted) from the parents of well educated girls having strong Christian convictions & commitment. He is active in ministry& looking for proposals from girls having ministry commitment. Preference is for those who are born& brought up outside Kerala. Ph. 8147130641/ 9778373543

3719/July 01 /3 ഖത്തറിൽ ജോലിയുള്ള സിറിയൻ പെന്തകോസ്ത് യുവാവ് 40, 162cm, Bcom (computer diploma ), പുനർവിവാഹം. ബാധ്യതകൾ ഇല്ലാത്ത അൽത്മീയർ ആയ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹ ആലോചന ക്ഷണിക്കുന്നു. Ph.9048438076, 8086671716

3718/July 01 /3 മല്ലപ്പള്ളി സ്വദേശിയായ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി. 28, (Feb. 1996) 5.6, 56 kg, Pharm D, കൊച്ചിയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. ഇന്ത്യയിലോ വിദേശത്തോ ജോലിയുള്ള, വിദ്യാഭ്യാസ യോഗ്യതയുള്ള, ആത്മീയരായ യുവാക്കളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. 9744196080
9656791485

3717/June 30/3  തിരുവനന്തപുരം സ്വദേശിയായ പെന്തെക്കോസ്ത് യുവാവ് 31, 165cm, 70kg, +2, ഇടത്തരം കുടുംബം. പ്ലംബർ ആയി ജോലി ചെയ്യുന്നു. പുനർവിവാഹം. അനുയോജ്യമായ ആത്മീയരായ യുവതികളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു. Ph 8281554746

3707/June 26/5 Kerala Syrian Christian Pentecostal parents settled in USA, seeking proposals for their Son, (24, DOB: 10/26/1999 /174cm) working as a System Engineer in a reputed firm. He has completed his engineering and currently pursuing Masters in system engineering. Seeking suitable alliance from parents of God fearing baptized, spirit-filled, girls professionally qualified and working /studying. Preferably from USA. Contact: WhatsApp +19563588814 Or +19563582304

3706/June 26/5 Syrian Pentecostal Girl, DOB April 1994, Engineering Graduate working in Infopark, Team Mentor. Active in Church activities and worship. Invitating proposals from similar background, having desire to serve the Lord. Those planning to move abroad is also invited. Ph. 87142 91532, 82810 77277

3705/June 26/5 US settled Pentecostal parents (AG) invite proposal for their son, 20/01/1995, 5’8, 70 kg, B.Com, working as Accountant at Bangalore , from parents of God fearing spiritual girls. Ph :+1 405 223 7860, +91 7022192382

3694/June 19/5 Syrian Christian Pentecostal parents invite proposals for their baptized and Spirit-filled daughter (March 1995 / 163 cm). She was brought up in the gulf, completed her M.A., and is currently working in Kerala. Prayerfully seeking alliance from parents of God-fearing & Spirit-filled boys. Contact: 9747157564, +966 54436 8555

3693/June 18/5 Keralite Syrian Christian Pentecostal parents settled in USA , seeking proposal for their son ( 1995/181 cm) born again, baptised, US citizen, working as an electrical engineer. He has completed his BTech from Kerala and MS from USA. Seeking suitable alliance from the parents of God- fearing baptised girls ( non-ornamental) with professional degree. WhatsApp -+1 4704033704

3692/June 18/Syrian Christian Pentecostal parents invites proposal for their daughter 26, DOB: 07/07/1998, 171cm. MBBS from Tajikistan, now doing house surgency in Kollam district hospital. Seeking suitable alliance from spiritual and professionally qualified boys from India or abroad.Ph. Mob. 9447620707, 7907250972.

3687/June 14/5 Syrian Christian Pentecostal parents residing in Australia invite proposals for their daughter, born again, baptised. 23yrs,157cm. She is brought up in the UK and Australia (British and Australian citizen). Completed her bachelor’s with Honours Construction management (Civil eng). currently working in Melbourne. Seeking suitable proposals from parents of born-again, baptised, spirit filled, and professionally qualified boys from Australia,Newzeland, or brought up in Gulf countries and studying in Australia
Whatsapp 0061470380677 / 0061468359551.

3675/June 8/5 USA settled Christian family seeking proposal for their 34 year old son who  was born in Sultanate of Oman and moved to US at the age of 6. He is 5’7″, born again, baptized and in fellowship with a Pentecostal Church in Florida. He has Masters degree from Georgia Tech and currently working with Lockheed Martin as a Senior Software Engineer since several years. He had to undergo a Kidney transplant in 2010. He is in very good health, athletic and socially active. We are looking for a born again, educated girl from US or elsewhere. Those who are interested, please text: whatsapp at 863-709-6031 or email to mathewg1956@gmail.com

3672/June 6/5 US citizen Pentecostal parents invite proposals for their daughter 36, born and brought up in India. Working as a RN. Legally divorced, living with her parents, two children aged 6 and 9 yrs. Invite proposals from young man with Pentecostal background. Cell. No. +61431770675, 6475354265 ( Canada) Mail ID -jeraldtvla@gmail.com, john_dijy@hotmail.com

3668/June 4/5 Pentecostal parents (Independent Church, lightly ornament wearing) invite proposal for their daughter who is legally divorced (not her fault and had not started family life) DOB : 9/11/1992, 162 cm height. Completed her Masters in Physiotherapy from India and did her PG Healthcare Administration from Canada. Currently she is on her work permit in Canada. Seeking suitable alliances from born again educated boys (no children or liabilities, aged below 36). Interested parties may please contact. Phone No : 9496153461, 9605747767

3660/May-30/5  Syrian Christian baptised young lady 35, DOB:23/05/1989,163cm, BSc Nurse. Widow since 2018, had a 9 year old daughter. Working as staff nurse in Germany. Seeking suitable alliance from young man with good education, spiritual values and interested in doing God’s ministry along with job. Who are willing to stay in Germany. Ph +919072408190, +919447433415 (whatsapp)

ഹാലേലൂയ്യാ പത്രത്തിലും ഓൺലൈനിലുമായി വിവാഹ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് വിളിക്കുക / വാട്സ്ആപ് ചെയ്യുക 9349500155, 9744294144

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

പാസ്റ്റർ...

“ആശാനക്ഷരമൊന്നു പിഴച്ചാൽ അൻപത്തൊന്നു പിഴയ്ക്കും ശിഷ്യന്…. എമ്പ്രാനൽപം
feature-top

ഇന്റർനാഷണൽ സിയോൻ അസ്സംബ്ലി യുടെ 62-മത് ജനറൽ...

തിരുവന്തപുരം: പിന്നിട്ട ഒരു നൂറ്റാണ്ടായി ഭാരത സുവിശേഷീകരണത്തിനും
feature-top

തിരുവല്ല വെസ്റ്റ് യു.പി.എഫ് ഐക്യകൺവൻഷനും...

തിരുവല്ല: വെസ്റ്റ് യു.പി.എഫ് ഐക്യ കൺവൻഷനും സംഗീത വിരുന്നും നാളെ (5 വ്യാഴം)
feature-top

കൊടുമൺ യുപിഎഫ് ഗുഡ് ന്യൂസ്...

കൈപ്പട്ടൂർ : കൊടുമണ്ണിലും പരിസര പ്രദേശങ്ങളിലും ഉള്ള പെന്തക്കോസ്തു
feature-top

കുട്ടികൾക്കുള്ള സോഷ്യൽ മീഡിയ നിരോധനം...

ഫ്ലോറിഡ: പ്രായപൂർത്തിയാകാത്തവരുടെ സോഷ്യൽ മീഡിയ ഓൺലൈൻ അക്കൗണ്ടുകൾ
feature-top

പി.ഇ.മാത്യു(കുഞ്ഞുമോൻ -77) അമേരിക്കയിൽ...

ടെക്സാസ് : റാന്നി പുന്നിറ്റേറ്റിൽ പരേതരായ മത്തായി ഈശോ – തങ്കമ്മ
feature-top

കുവൈറ്റ്‌ ദുരന്തത്തിൽ മരിച്ച സ്റ്റെഫിന്റെ...

പാമ്പാടി : കുവൈറ്റിൽ ഉണ്ടായ അഗ്നിബാധയിൽ മരിച്ച സ്റ്റെഫിന്റെ പിതാവ്
feature-top

കടയ്ക്കാമൺ അസംബ്ലീസ് ഓഫ് ഗോഡ് നൂറാമത്...

പത്തനാപുരം: കടയ്ക്കാമൺ അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ നൂറാമത് വാർഷികവും
feature-top

ചാത്തന്നൂർ ആർ എൽ സി ഹൗസിൽ ദീപ്തി ചെറിയാൻ...

വാർത്ത: ദീപു ജോൺ കൊട്ടാരക്കര: റ്റിപിഎം കൊട്ടാരക്കര സെന്റർ ചാത്തന്നൂർ