Advertise here
മാധ്യമപ്രവർത്തകനും എഴുത്തുകാരനും സങ്കീർത്തനം വാർത്താപത്രികയുടെ പത്രാധിപരുമായ വിജോയ് സ്കറിയ പെരുമ്പട്ടിയുമായി ഹാലേലൂയ്യാ ലേഖകൻ നടത്തിയ അഭിമുഖം.
   ? മാധ്യമ പ്രവർത്തനരംഗത്ത് ദീർഘകാല അനുഭവമുള്ളയാൾ എന്ന നിലയിൽ പെന്തെക്കോസ്ത് മാധ്യമപ്രവർത്തനങ്ങളെ എങ്ങനെ വിലയിരുത്തുന്നു?
    പെന്തക്കോസ്തു മാധ്യമപ്രവർത്തനം സമൂലമായ രൂപപരിണാമങ്ങൾക്ക് വിധേയമാകുന്ന കാലമാണിത്. അതിജീവനത്തിന്റെ പാതയിൽ പലതിനോടും സമരസപ്പെടുവാൻ മാധ്യമങ്ങളും മാധ്യമപ്രവർത്തകരും നിർബന്ധിതരാകുന്നു. നിശബ്ദതയാണ് ഒട്ടുമിക്ക മാധ്യമങ്ങളുടെയും മുഖമുദ്ര. ദാവീദിന്റെ മുഖത്തുനോക്കി ആ മനുഷ്യൻ നീ തന്നേ എന്നു വിളിച്ചു പറയാനുള്ള ചങ്കൂറ്റം എങ്ങനെയോ ചോർന്നു പോയിരിക്കുന്നു. ആദർശങ്ങൾക്കപ്പുറം ജീവിതപ്രശ്നങ്ങൾ പലരെയും വേട്ടയാടുന്നതിനാൽ പല എഴുത്തുകളും സ്തുതിവചനങ്ങളായി മാത്രം മാറുന്നു.
      രണ്ടു പതിറ്റാണ്ടിനപ്പുറം പെന്തെക്കോസ്തു മാധ്യമപ്രവർത്തകർക്ക് ജനങ്ങളുടെ ഇടയിൽ വലിയ സ്വീകാര്യതയും ബഹുമാനവും ഉണ്ടായിരുന്നു. മാധ്യമ വാർത്തകൾക്ക് കൂടുതൽ വിശ്വാസീയതയുണ്ടായിരുന്നു. എന്നാൽ ചില മാധ്യമങ്ങളുടെയും മാധ്യമപ്രവർത്തകരുടെയും എഴുത്തുകൾ സമൂഹത്തിന് അവമതിപ്പുണ്ടാക്കി. വ്യക്തിവിദ്വേഷവും പണസമ്പാദന ഉപാധികളും എഴുത്തിനെ നിയന്ത്രിച്ചപ്പോൾ എഴുത്തുകാരുടെ വിലയാണ് ഇടിഞ്ഞത്. സംശുദ്ധരായ പത്രപ്രവർത്തകർ പോലും സംശയത്തിന്റെ നിഴലിലായി. കാലക്രമത്തിൽ കൂലിയെഴുത്തുകാർ പെന്തെക്കോസ്തിൽ വളർന്നു എങ്കിലും നിലപാടുള്ള മാധ്യമങ്ങളെയും എഴുത്തുകാരെയും പെന്തെക്കോസ്തു സമൂഹം മാന്യമായി ഉൾക്കൊള്ളുന്നു എന്നത് ആശാവഹമാണ്.
      ? മാധ്യമപ്രവർത്തനം സഭാവളർച്ചയെ സഹായിച്ചിട്ടുണ്ടോ ?
      ജനാധിപത്യത്തിൻ്റെ നാലാം തൂണാണ് മാധ്യമങ്ങൾ എന്നു പറയുന്നതുപോലെ സഭയുടെ ദിശാസൂചിയാണ് മാധ്യമങ്ങൾ. സഭാപ്രവർത്തനങ്ങളെ ഏകോപിപ്പിക്കാനും സഭാവളർച്ചയ്ക്ക് ജനങ്ങളുടെ ശബ്ദമാകാനും പെന്തെക്കോസ്തു മാധ്യമങ്ങൾ ശ്രദ്ധിക്കാറുണ്ട്. എക്കാലവും സഭയുടെ കാവലാളാണ് പെന്തെക്കോസ്തു മാധ്യമങ്ങൾ.
      ? സഭയ്ക്ക് മാധ്യമങ്ങൾ നൽകിയ സംഭാവനകൾ?
     പെന്തെക്കോസ്തു സമൂഹത്തിൻ്റെ വ്യക്തിത്വം രൂപപ്പെടുത്തുന്നതിൽ മാധ്യമങ്ങൾ വഹിക്കുന്ന പങ്ക് നിസ്തുലമാണ്. പാർശ്വവൽക്കരിക്കപ്പെട്ടവരെയും പീഡിതരെയും എല്ലാം പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽ എത്തിക്കുന്നതിൽ കാലാകാലങ്ങളായി പെന്തെക്കോസ്ത് മാധ്യമങ്ങൾ മുൻപന്തിയിലാണ്. സഭയുടെ ചരിത്ര നിർമ്മിതിയിൽ ദിശാബോധം നൽകുന്നതും നമ്മുടെ മാധ്യമങ്ങൾത്തന്നെയാണ്.
   ? മാധ്യമപ്രവർത്തകരോട്
സഭാനേതൃത്വത്തിന്റെ സമീപനം എങ്ങനെ?
     ഒരു സമൂഹത്തിൻ്റെ ഗതിവിഗതികളെയാകെ സ്വാധീനിക്കുകയും അവരുടെ ചൂണ്ടുപലക ആകുകയും ചെയ്യുന്ന മാധ്യമങ്ങളോട് സഭാനേതൃത്വത്തിന്റെ സമീപനം കാലാകാലങ്ങളായി പ്രോത്സാഹനാജനകം അല്ലെന്നത് ദുഃഖസത്യമാണ്. എഴുത്തിനെ
സഭാപ്രവർത്തനങ്ങളുടെ ഭാഗമായി കാണാനോ എഴുത്തുകാരെ സഭയുടെ അവിഭാജ്യ ഘടകങ്ങളായി കാണാനോ സഭാനേതൃത്വം തയ്യാറാകുന്നില്ല. സഭാംഗങ്ങൾ ഒരു പരിധിവരെ എഴുത്തുകാരെ അംഗീകരിക്കുന്നുണ്ടെങ്കിലും
സഭാനേതൃത്വം തങ്ങളുടെ വളർച്ചയുടെ ചവിട്ടുപടികളായി മാത്രമാണ് മാധ്യമങ്ങളെ ഉപയോഗിക്കുന്നത്.
      നേതൃസ്ഥാനങ്ങളിൽ എത്തുന്നവർ പിന്നീട് എഴുത്തുകാർക്ക് അംഗീകാരം നൽകുന്നില്ലെന്ന് മാത്രമല്ല, പലപ്പോഴും എഴുത്തുകാരെ ഇകഴ്ത്തി കാട്ടാനാണ് ശ്രമിക്കുന്നത്. ഇത് പെന്തെക്കോസ്തിന്റെ ഒരു ദുര്യോഗം തന്നെയാണ്.
     ? മാധ്യമങ്ങൾ ഒരു തിരുത്തൽ ശക്തിയാണെന്നു കരുതാമോ?
 മാധ്യമങ്ങൾ എല്ലാക്കാലത്തും തിരുത്തൽ ശക്തികൾ തന്നെയാണ്. മാധ്യമങ്ങളുടെ ശക്തി ജനങ്ങളുടെ വിശ്വാസമാണ്. അനീതി പ്രവർത്തിക്കുന്നവർക്കും അനാത്മികർക്കും മാധ്യമങ്ങൾ പലപ്പോഴും കണ്ണിലെ കരടാണ്. അതുകൊണ്ടാണ് അവർ മാധ്യമങ്ങൾക്കെതിരെ വാളോങ്ങുന്നത്.
     ദൈവനിയോഗം ലഭിച്ച മാധ്യമപ്രവർത്തകർ താൽക്കാലിക ലാഭങ്ങളുടെ പേരിൽ ഒന്നിനോടും സന്ധി ചെയ്യില്ല. കാരണം, നിയോഗം ദൈവത്തിൽ നിന്നുള്ളതാണ്. മാധ്യമങ്ങളെ കൂടുതൽ ശക്തമാക്കേണ്ട ഉത്തരവാദിത്തം നീതിയും സത്യവും നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന ജനങ്ങളുടേതാണ് എന്ന് പറയുന്നതും ഇതിനാലാണ്.

ഹാലേലൂയ്യാ പത്രത്തിൽ നിന്ന് നിരന്തരം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കുവാൻ ഇവിടെ ക്ലിക് ചെയ്ത് വാട്സ്ആപ് ഗൂപ്പിൽ ജോയിൻ ചെയ്യുക


ഹാലേലൂയ്യ പത്രത്തിന്റെ വരിക്കാരാകുക. ഒരു വർഷത്തേക്ക് 200 രൂപ. രണ്ടുവർഷത്തെ വരിസംഖ്യ (400 രൂപ) ഒന്നിച്ചു അടക്കുന്നവർക്ക് മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ ഹല്ലേലൂയ എന്ന സന്ദേശത്തോടെ  974 429 4144 എന്ന നമ്പറിലേക്ക് WhatsAap ചെയ്യുക.

2685/Jan.16/3  റോമൻ കത്തോലിക്കാ സഭയിൽ നിന്ന് വിശ്വാസത്തിൽ വന്ന പെന്തെക്കോസ്ത് യുവാവ് (ഇൻഡിപെൻഡൻറ് ) 28,170 cm, Degree, അബുദാബിയിൽ instrumentation ജോലി ചെയുന്നു. ഉടൻ ഒരു മാസത്തെ അവധിക്കു നാട്ടിലെത്തുന്നു. തുടർന്ന് പോളണ്ടിലേക്ക് പോകും. അനുയോജ്യമായ വിവാഹ ആലോചന ക്ഷണിക്കുന്നു. നഴ്സുമാർക്ക് മുൻഗണന.
+91 94952 74955

2684/Jan.16/3  US Settled Christian Pentecostal perents invite proposal for their daughter born again, baptized , spirit filled (10/1997, 5 ft., Bsc Nursing, Green card holder) working in US, from Pentecostal perents who professionally qualified boys with good spiritual values and with similar family backgrounds. If interested please send your profile and photo to:- msfaithful2023@gmail.com

2683/Jan.12/3 കോട്ടയത്തുള്ള പ്രമുഖ ബൈബിൾകോളേജിൽ അക്കാദമിക് സെക്രട്ടറിയായി പ്രവർത്തിക്കുന്ന പെന്തക്കോസ്തു യുവാവ് (30, M.Div., 178 cm, ഇരുനിറം) ദൈവവേലയിൽ തല്പരരായ ഡിഗ്രിയുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്നും ആലോചന ക്ഷണിക്കുന്നു. 9447459104, 7907502716

2682/Jan.12/3 Syrian Christian Pentecostal parents invite proposals for their daughter 32,160cm, masters in engineering, born and brought up in North India and currently working for an IT company in Bangalore, from parents of God fearing professionally qualified, spiritual and employed boys. Contact to 9630444398, 8770532449

2681/Jan.11/3 Syrian christian pentecostal family prayerfully seek proposals for their Born again,Baptized, spiritual, Divorced niece (DOB:10-11- 1977, 153 cm) settled in Delhi and worked as montessori teacher. She has done BA and NTT course.She is also involved with youth and has a heart to do the lord’s work. Proposals invited from born again, spiritually matured and qualified men below 50 from good family background who are christ centered from North India or Abroad. Please contact with latest photo and complete details. Contacts: 08848762594, +1(469)274-3456

2680/Jan.11/3 Born again, baptised (ornament wearing) Christian girl from Trivandrum, wheatish complexion, MTech, 26, 156cm, attending Pentecostal church, working with MNC in Bangalore, upper middle-class family, seeking suitable alliance from born again educated God fearing boys working preferably in Bangalore Ph: 9447863930 Email rjsusan100@gmail.com

2679/Jan.10/3 ഭാര്യ മരിച്ചുപോയ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ് വിശ്വാസി, പുനർവിവാഹം (56/172 cm) MA,BTH ബാധ്യതയില്ല. സുവിശേഷ വേലയോടുകൂടി ഒരു പ്രൈവറ്റ് സ്ഥാപനം നടത്തുന്നു. അനുയോജ്യമായ യുവതികളുടെ വിവാഹ ആലോചനകൾ ക്ഷണിക്കുന്നു.+91 73260 52075

2678/Jan.10/3 Pentecostal parents settled in Mumbai invite proposals for their born again, baptized daughter (01.04.1986/5’4”.Done M.Sc Biotechnology and MBA from Mumbai University. She is a citizen of Canada, working as Marketing Manager for a US based Pharmaceutical company in Canada. Well settled having her own house and other amenities. Seeking proposals from parents of professionally qualified boys. He should be born again, with good moral/spiritual values. Please respond with details and photographs at : +91 9920855325 (WhatsApp)

2677/Jan.8/3 തൻ്റേതല്ലാത്ത കാരണത്താൽ വിവാഹമോചിതനായ, അജ്മാനിൽ (UAE) ജോലി ചെയ്യുന്ന, ബാധ്യതകളില്ലാത്ത പെന്തെക്കോസ്ത് യുവാവ് (38, 5′ 7″, 79 kg, B.Com., MBA) പുനർവിവാഹത്തിനായി അനുയോജ്യരായ യുവതികളുടെ രക്ഷിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. 9446555088

2676/Jan.7/3 “Christ centered, Mission motive parents invite proposals for their daughter (born-again, baptized, & leads a Christ-centered life) aged 25 years (5’3’’). She has completed her Masters degree and is currently working for the US government. We are seeking proposals from Pentecostal parents of a born again , spirit filled young man with a missionary vision, who is professionally qualified, and is educated & working in USA. Please contact: jehovah.shalom@protonmail.com

2675/Jan.7/3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ്, 35, 167 cm. അമേരിക്കൻ സിറ്റിസൺ, അക്കൗണ്ടിങ്ങിൽ ബാച്ലർ ബിരുദം, അമേരിക്കയിലോ ഇന്ത്യയിലോ ഉള്ള സിറിയൻ പെന്തെക്കോസ്ത്  യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. BSc നഴ്സുമാർക്ക് മുൻഗണന Ph. 9633305893

2674/ Jan.6/3 ഭാര്യ മരിച്ചു പോയ 68 വയസുള്ള സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് വിശ്വാസി, നല്ല ആരോഗ്യവാൻ, നല്ല സാമ്പത്തിക സൗകര്യം. 50 വയസിനു മുകളിൽ പ്രായമുള്ള ആരോഗ്യവതികളായ ദൈവാശ്രയമുള്ള പെന്തെക്കോസ്ത് സഹോദരിമാരിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. ബാധ്യതകൾ ഇല്ലാത്തവർ ആയിരിക്കണം, സാമ്പത്തികം ആവശ്യമില്ല. Ph. 9446816758

2673/Jan.6/3  തൃശൂർ ജില്ലയിലെ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 28,5,”9, +2, Animation Diploma, ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുന്നു. അനുയോജ്യമായ ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. 7281987292, 9031547461

2672/Jan.5/3 സിറിയൻ ക്രിസ്ത്യൻ പെന്തക്കൊസ്തു യുവതി (പാസ്റ്ററുടെ മകൾ )34(D/B 03-01-1989) 163cm വെളുത്ത നിറം BSc നേഴ്സ്. ഓസ്ട്രേലിയ യിൽ ജോലി ചെയ്യുന്നു. അനുയോജ്യമായ ജോലിയുള്ളതും ആത്‍മീകരുമായ യുവാക്കളുടെ രക്ഷിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. Mob : 9747219242(whatsapp ), 8547216223.

2671/Jan.5/3 കാനഡയിൽ പഠിച്ചു കൊണ്ടിരിക്കുന്ന സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി. 27, (DOB 14/4/1995) 167cm, MSW, ഇപ്പോൾ കാനഡയിൽ ഉപരി പഠനം നടത്തുന്നു. ആത്മീയരായ അനുയോജ്യമായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. കാനഡയിൽ ഉള്ളവർക്ക് മുൻഗണന. Ph. 9074335055

2670/Jan.4/3 Pentecostal parents invite proposal for their daughter (28/168cm) born again, baptised and spirit filled, working in MNC Bangalore as Manager from God fearing, born again, baptised and spirit filled boys preferably educated and working in Bangalore.
WhatsApp: 9916410282

2669/Jan.4/3 Pentecostal parents invite proposal for their daughter (30/165cm) born again, baptised and spirit filled, working in MNC Bangalore as Manager from God fearing, born again, baptised and spirit filled boys preferably educated and working in Bangalore.
WhatsApp: 9538198145

2666/Jan.3/3 സിറിയൻ പെന്തെക്കോസ്ത് യുവാവ് 30,5″6, ITI, Poly Diploma, Auto Card, ഇപ്പോൾ ഡിസൈൻ എഞ്ചിനീയറായും കോൺട്രാക്ടറായും ജോലി ചെയ്യുന്നു. അനുയോജ്യമായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹലോചനകൾ ക്ഷണിക്കുന്നു.PH. 9744050432, 9946875540, 8111836103

2664/Jan.3/3 Syrian Christian Pentecostal parents settled in North India invites marriage proposal for their Son (Divorced Not because of his own fault and no liability) born and brought up in North India, DOB 04.01.1987 , Height 5.3 (160 cm) having Educational qualifications B.Com, M.Com, PGDCA, and other computer courses. He is currently working as Planning Executive in a Corporate office of a group of companies in North India. The family seeks alliance from the parents of God fearing, spiritually oriented and professionally qualified girls. Contact Watsup No. 9425480890, 8319552899, 9424579431

2663/Dec. 29/3 Syrian Christian Pentecostal parents invite proposals for their Son, (27/ 5’9”) born and brought up in Gulf, Spirit filled, graduated on Masters in Business Administration in Aviation Management in Florida-USA, currently in USA on student visa, seeking suitable alliance from parents of US citizen, God fearing, spirit-filled, not wearing ornaments and professionally qualified. Contact with the details and photo to Whats-app  00974 50352020 or email: mathewabraham5@hotmail.com

2662/Dec. 29/3  Syrian Christian Pentecostal parents invite proposals for their daughter (22, 5’5”) born and brought up in Gulf, Baptized, Spirit filled, works among college youth, student leader, leads Bible study, graduated on Bachelors in Recreational Therapy from Okalahoma State University, currently in USA on student visa, seeking suitable alliance from parents of US citizen, God fearing, spirit-filled, and professionally qualified. Contact with the details and photo to Whats-app  00974 50352020 or email: mathewabraham5@hotmail.com

2661/Dec. 29/3  ഭർത്താവ് മരിച്ചു പോയ ചേരമർ ക്രിസ്ത്യൻ പന്തെക്കൊസ്‌ത്‌ യുവതി, 44, 5’3″ MSc fisheries. ബാധ്യതകളില്ല. Ph.9447909972,6238178340

2660/Dec. 27/1 പെന്തക്കോസ്തു യുവാവ് 24 വയസ്സ് (01/07/1998) ഉയരം 177 cm, ഇടത്തരം കുടുംബം . BTh കഴിഞ്ഞു, Mdiv പഠിച്ചു കൊണ്ടിരിക്കുന്നു. പിതാവ് സുവിശേഷകൻ, മാതാവ് ഗവ. ഉദ്യോഗസ്ഥ. സുവിശേഷ വേലയ്ക്ക് സമർപ്പണമുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. ബൈബിൾ സെമിനാരിയിൽ പഠിച്ചു കൊണ്ടിരിക്കുന്നവർക്കും പഠിച്ചവർക്കും മുൻഗണന. Ph.9847153287

2658/Dec. 25/3 Syrian Christian Pentecostal parents invite proposals for their daughter (33/5’3”/M.Sc. Nurse) brought up in Muscat and currently working as an Assistant Professor in a reputed college in Kerala,attending in an Independent Church(ornament wearing) seeking spiritually and professionally qualified boys from India or abroad. Contact: 7025528037

2657/Dec. 24/3 Syrian Christian Pentecostal parents from middle class family invite proposals for their two daughters (03/1991: 162 cm ) holds Btech,MBA& MS working in US &(11/1993:158 cm) pursuing MD in India.Seeking alliances from God fearing born again baptized and similar professionally qualified boys. Interested please contact:  Mob 9497656522

2656 /Dec. 24/3 തൃശൂർ സ്വദേശിയായ പെന്തെക്കോസ്ത് യുവതി 26, 5’3″, MBA, ബിസിനസ് ഓപ്പറേഷൻ സപ്പോർട്ടറായി ജോലി ചെയ്യുന്നു. ഇടത്തരം കുടുംബം അനുയോജ്യരായ പെന്തെക്കോസ്ത് യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. 9020412289

2654 /Dec. 22/3 തന്റേതല്ലാത്ത കാരണത്താൽ വിവാഹമോചിതനായ പെന്തെക്കോസ്തു വിശ്വാസി 62, SSLC, അനുയോജ്യരായ പങ്കാളിയെ തേടുന്നു. മക്കൾ രണ്ടുപേരും കുടുംബമായി വിദേശത്താണ്. ബാധ്യതകൾ ഇല്ല. ദത്തുനിൽക്കാനും താൽപര്യമാണ്. Ph: 8086612282

2653 /Dec. 21/3  Pentecostal Syrian Christian Parents seeks proposals preferably from Canada or Europe for their daughter 5.6 born May 96, B. Tech Computer, IELTS 7.5,  Working with leading IT MNC in Kerala.  Ph: 8075717110

2652 /Dec. 20/3 US settled Syrian Christian Pentecostal parents invite proposals for their son, 32 (DOB 17/09/1990), currently working in a hospital and running an LLC business. He is a charming, well behaved, soft spoken, born again, Spirit filled, deeply rooted in Scripture and mission oriented man who loves the Lord. We are seeking suitable alliance from qualified spiritual girls. Contact with details: WhatsApp:+1516-540-3553 Phone: +1516-906-3243. Email: revpmathew@gmail.com

2651 /Dec. 20/3 BORN-AGAIN/ PENTECOSTAL BOY. 39, Wheatish Brown, 5″3, 65 Kgs, BA Eng Lit, ITIL V4 foundation, working as a Manager, Internal Audits, in an MNC Bank(Morgan Stanley) in Mumbai, Parents originally converted from Hindu background, Hometown: Thrissur, Contact 9446766016

2649 /Dec. 19/3 Independent church going parents seeking alliance for 36 yr old(26/12/1985) daughter (M-Tech,5ft).Born & brought up in Doha and presently working in Doha.Seeking a suitable partner who is brought up and residing outside India.Should be a born again believer.If interested,please contact +974-33476168 or email at eleazar.abe@gmail.com.

2648 /Dec. 18/3 Pentecostal parents inviting proposal for their daughter (DOB: 01/8/1991, Speech and Hearing graduate, CORU – Ireland registration holder) God fearing and spiritual person (Divorced not because of her fault). Seeking suitable alliances from parents of God-fearing, spiritual, educated boys from Pentecostal family. Contact WhatsApp: 00965 66014135, Email:advmarriage0@gmail.com

2646 /Dec. 16/3 Syrian Christian Pentecostal parents invite proposal for their daughter (28/155 cm), born again, baptized, and spirit filled (B.Sc. nurse), working in UK, from Pentecostal parents of born again, baptized, spirit filled and God fearing boys who are professionally qualified. If interested, respond with details and recent photograph . 9447895235, 9497812328 

2645 /Dec. 16/3 Seeking suitable alliance for Pentecostal, born again boy 38 years old, 5’6, US citizen, lean build, divorced not because of his own fault, working as senior engineering professional in US, from parents of born again, Pentecostal, professionally qualified girls in USA, India or abroad. Phone/whatsapp No.  +971 55 502 5989. email: pjoseph1222@gmail.com

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

മാവേലിക്കര പുത്തൻപുരക്കൽ മാത്യു കെ....

കണക്ടിക്കട്ട് : മാവേലിക്കര തഴക്കര പുത്തൻപുരക്കൽ സാരെഫാത്തിൽ മാത്യു കെ.
feature-top

കാനഡയിലുള്ള ബെസലേൽ മോന് വേണ്ടി...

കിച്ചനർ (കാനഡ) : കാനഡയിലേ ഒന്റാറിയോ പ്രവിശ്യയിലെ കിച്ചനറിലുള്ള മൗണ്ട്
feature-top

പ്രതിദിന ധ്യാനം | ഐക്യം നമ്മെ ഉയർത്തും |...

ഐക്യം നമ്മെ ഉയർത്തും “വിശ്വസിച്ചവർ എല്ലാവരും ഒരുമിച്ചിരുന്നു” (അപ്പൊ.
feature-top

14 ജില്ലകളിൽ യുവജന...

തിരുവല്ല: എക്സൽ മിനിസ്ട്രീസിന്റെ യുവജന വിഭാഗമായ  എക്സൽ യൂത്തും പ്രമുഖ
feature-top

സാറാമ്മ തോമസ് (86) അറ്റ്ലാൻ്റയിൽ...

അറ്റ്ലാൻ്റ: അറ്റ്ലാന്റാ ക്രിസ്ത്യൻ അസംബ്ലിയുടെ സീനിയർ ശുശ്രൂഷകൻ
feature-top

ശാരോൻ ഫെലോഷിപ്പ് ചർച്ച് സിഇഎം ജനറൽ ക്യാമ്പ്...

തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പുത്രികാ സംഘടനയായ ക്രിസ്ത്യൻ
feature-top

പാസ്റ്റർ ജാജി ചീരൻ കെ (53)...

തൃശൂർ : ചീരൻ ഭവനത്തിൽ പരേതരായ സി പി കുഞ്ഞന്റെയും കെ സി മേരിയുടെയും മകൻ
feature-top

ജേക്കിനുവേണ്ടി...

ബാംഗ്ലൂർ: ദീർഘവർഷങ്ങളായി ബാംഗ്ലൂർ ഏ ജി സഭയിൽ സുവിശേഷ പ്രവർത്തനം
feature-top

പ്രതിദിന ധ്യാനം |ഹൃദയം കലങ്ങരുത് | ബിജോ...

ഹൃദയം കലങ്ങരുത് പെട്ടെന്ന് മാറ്റം വരുന്ന ഒന്നാണ് മനുഷ്യൻ്റെ മനസ്സ്. കടൽ

Book Sam T 2

Vinjanakosham

TG Ommen Books

holy communion set-2