ആദ്യ മലയാളം ചെറുകഥയ്ക്ക് 200 വയസ്സ്

ബെഞ്ചമിൻ ബെയിലി പ്രസിദ്ധീകരിച്ച ‘ചെറുപൈതങ്ങൾക്ക ഉപകരാർത്ഥം ഇംക്ലീശിൽ നിന്ന പരിഭാഷപ്പെടുത്തിയ കഥകൾ’ മലയാളഭാഷയിൽ കേരളത്തിൽ അച്ചടിച്ച ആദ്യ ഗ്രന്ഥവും ആദ്യ ചെറുകഥയുമാണ്. ഈ വർഷം ഈ കഥയുടെ ദ്വിശതാബ്ദിയാണ്

പി.എസ്‌.ചെറിയാൻ

“മാർജെരിയുടെ അമ്മ തണുപ്പുള്ള ഒരു വലിയ ഇടവഴിത്തലയ്ക്കൽ വെടിപ്പുള്ള ഒരു ചെറുപുരയിൽ പാർത്തു.
മാർജെരിയുടെ അമ്മക്ക ഒരു തൊട്ടം ഉണ്ടായിരിന്നു. ആ തോട്ടത്തിൽ ഒരു ആപ്പിൾ മരം ഉണ്ടായിരിന്നു. ആ മരത്തിൻ ചുവട്ടിൽ ഒര ഇരിക്കക്കട്ടിലും ഉണ്ടായിരിന്നു. അവിടെ അവൾ വെനൽ കാലം വൈകുന്നെരം തുന്നൽപണി ചെയ്തു കൊണ്ട ഇരിന്നു. മാർജെരിക്ക നാല വയസ്സായി. അവൾക്ക ലൂസി എന്നൊരു കുഞ്ഞനുജത്തി ഉണ്ടായിരിന്നു. ലൂസി എത്രയും പൈതൽ ആകകൊണ്ട നടക്കാവതായിരിന്നീല.”

ബെഞ്ചമിൻ ബെയിലി 1824ൽ പ്രസിദ്ധീകരിച്ച “ചെറുപൈതങ്ങൾക്ക ഉപകാരാർത്ഥം ഇംക്ലീശിൽ നിന്ന പരിഭാഷപ്പെടുത്തിയ കഥകൾ” എന്ന ഗ്രന്ഥത്തിലെ
”എംഗലാന്തിൽ മാർജെരി എന്ന പെരായി നാല വയസ്സ ചെന്ന ഒരു പെൺപൈതലിന്റെ കഥ ” എന്ന ഒന്നാമത്തെ കഥയുടെ ആരംഭമാണിത്. കേരളത്തിൽ മലയാളം അച്ചടിക്ക് തുടക്കം കുറിച്ച ബെഞ്ചമിൻ ബെയിലി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥം, മലയാള സാഹിത്യ ചരിത്രത്തിലെ നിർണായക ഘട്ടത്തിന് ആരംഭം കുറിക്കുകയായിരുന്നു. മലയാളത്തിൽ പ്രസിദ്ധീകരിക്കുന്ന ആദ്യ ചെറുകഥയാണിത്. ഇത് കുട്ടികൾക്ക് ആത്മീയ പ്രബോധനം നൽകുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രസിദ്ധീകരിച്ചത്. അപ്പോൾ, മലയാളഭാഷയിലെ ആദ്യ കഥ പ്രസിദ്ധീകരിക്കുന്നത് ഒരു മിഷനറിയും ആ കഥ കുട്ടികളുടെ ആത്മീയ വളർച്ച ഉദ്ദേശിച്ചുള്ളതും ആയിരുന്നു എന്നു കാണാം.

ബെയിലിയുടെ കഥ ഇരുനൂറാം വാർഷികത്തിൽ എത്തിനിൽക്കുന്നു. ഇരുനൂറു വർഷം മുമ്പ് മലയാളഭാഷയുടെ ഗദ്യശൈലി രൂപപ്പെട്ടു വരുന്ന കാലത്ത് ഇത്ര ലളിതസുന്ദരമായ ഗദ്യത്തിൽ പരിഭാഷ നിർവഹിച്ച് ഒരു കഥാ ഗ്രന്ഥം പ്രസിദ്ധീകരിച്ചത് നിസ്സാര വസ്തുതയല്ല. അത് ചരിത്രമായി മാറുകയായിരുന്നു.

മലയാള ചെറുകഥാ ചരിത്രത്തിലെ ആദ്യ കഥ ഇതായിരുന്നുവെങ്കിലും സാഹിത്യ ചരിത്രകാരന്മാർ ഇതൊരു പരിഭാഷയായിരുന്നതുകൊണ്ടും മിഷനറിയുടെ മതോപദേശ കഥയായിരുന്നതുകൊണ്ടും മറ്റും പ്രഥമ കഥയായി പരിഗണിക്കുന്നതിൽ വിമുഖത കാട്ടി. അതുകൊണ്ട് ആദ്യത്തെ ചെറുകഥയ്ക്ക് മുമ്പുള്ള ഘട്ടത്തിലെ കഥയായാണ് ബെയിലിയുടെ കഥ പരിഗണിക്കുന്നത്.
എട്ടു കഥകളാണ് ബെയിലിയുടെ കഥാസമാഹാരത്തിൽ ഉള്ളത്.

ആദ്യത്തെ മാസികയായ രാജ്യസമാചാരത്തിൽ അക്കാലത്ത് കഥകൾ അച്ചടിച്ചുവന്നിരുന്നു. 1847ൽ
‘ഒരു കുട്ടിയുടെ മരണം’, 1848 ൽ ‘വിഷത്തിനു മരുന്ന്’ എന്നിവ പ്രസിദ്ധീകരിച്ചു. ഇവയൊക്കെ മതവുമായി ബന്ധപ്പെട്ടവയായിരുന്നതുകൊണ്ട് പ്രഥമ കഥ എന്ന പദവിയിലേക്ക് വന്നില്ല.

1867 – 68 കാലഘട്ടത്തിൽ കേരളവർമ്മ വലിയകോയിത്തമ്പുരാൻ തിരുവിതാംകൂർ ടെക്സ്റ്റ് ബുക്ക് കമ്മിറ്റിയുടെ അധ്യക്ഷനായിരിക്കുമ്പോൾ സ്വന്തമായി എഴുതിയ കഥകളും
ഈസോപ്പ് കഥകളുടെ പുനരാഖ്യാനവും പ്രസിദ്ധപ്പെടുത്തിയിരുന്നു. 1873 ൽ ‘അയൽക്കാരനെ കൊന്നവന്റെ കഥ’ മലയാളം റിലീജിയസ് ട്രാക്റ്റ് ആൻഡ് ബുക്ക് സൊസൈറ്റി പ്രസിദ്ധീകരിച്ചു. 1881 ൽ ‘ഒരു കല്ലൻ’എന്ന കഥ ആദ്യത്തെ സാഹിത്യ മാസികയായ വിദ്യാവിലാസിനിയിൽ വന്നു. ഇത് വിദേശ നാടോടി കഥയുടെ പുനരാഖ്യാനമായിരുന്നു.

വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ (കേസരി ) 1891ൽ വിദ്യാവിനോദിനിയിൽ എഴുതിയ ‘വാസനാവികൃതി’യാണ് മൗലിക രചനയായ ആദ്യത്തെ ചെറുകഥ. മുർക്കോത്തുകുമാരന്റെ ‘അന്യഥാ ചിന്തിതം കാര്യം’ എന്ന കഥയാണ് ആദ്യത്തെ മൗലിക കഥ എന്ന് ചിലർ എഴുതിയിട്ടുണ്ടെങ്കിലും വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ കഥയാണ് പ്രഥമ കഥ എന്ന് പ്രമുഖ സാഹിത്യ ചരിത്രകാരന്മാർ പറയുന്നു.

സാഹിത്യ ചരിത്രകാരന്മാർ മറന്നു കളഞ്ഞ “ചെറുപയങ്ങൾക്ക ഉപകാരാർത്ഥം ഇംക്ലീശിൽ നിന്ന പരിഭാഷപ്പെടുത്തിയ കഥകൾ” മലയാള ഭാഷയിലെ ആദ്യത്തെ ബാലസാഹിത്യകൃതിയാണ്. ആദ്യത്തെ കഥാസമാഹാരം, ആദ്യ പാഠപുസ്തകം, ആദ്യ ജീവചരിത്രം, കേരളത്തിൽ അച്ചടിച്ച ആദ്യ മലയാള പുസ്തകം എന്നീ മഹനീയ പദവികൾ അലങ്കരിക്കുന്ന കൃതിയാണ് ഇത് . 1678ൽ മലയാളലിപിയും ഉൾ
പ്പെടുത്തി വിദേശത്ത് അച്ചടിച്ച ഗ്രന്ഥമാണ് ‘ഹോർത്തൂസ് മലബാറിക്കസ്. ‘ മലയാളലിപിയിൽ അച്ചടിച്ച ആദ്യ ഗ്രന്ഥം ക്ലമെന്റ് പിയാനിയസിന്റെ ‘സംക്ഷേപവേദാർത്ഥ ‘മാണ്. 1772 ൽ റോമിലാണ് ഇത് അച്ചടിച്ചത്.

1791 നവംബറിൽ ഇംഗ്ലണ്ടിലെ
യോർക് ഷെയറിൽ ജനിച്ച ബെഞ്ചമിൻ ബെയിലി 1816 സെപ്റ്റംബറിൽ മദ്രാസിലും നവംബറിൽ കൊച്ചിയിലും എത്തിച്ചേർന്നു. 1817 മാർച്ച് 25 ന് കോട്ടയം പഴയ സെമിനാരിയിൽ എത്തിയ ബെയിലി കോളേജിന്റെ പ്രിൻസിപ്പലായി. ബൈബിളിന്റെ മലയാളം പരിഭാഷ, ഇംഗ്ലീഷ് മലയാളം ഡിക്ഷനറി തുടങ്ങി നിരവധി ഗ്രന്ഥങ്ങൾ രചിച്ചു. കോട്ടയത്ത് സ്ഥാപിച്ച സിഎംഎസ് പ്രസ് അച്ചടിയുടെ ചരിത്രം കുറിച്ചു. മലയാളം അച്ചടിയുടെ പിതാവാണ് ബെയിലി; മലയാളം ചെറുകഥയുടെ ആദ്യപാത തുറന്നു നൽകിയ സാഹിത്യ പ്രതിഭയും.

ഏറ്റവുമധികം വായനക്കാരുള്ള ഹാലേലൂയ്യാ പത്രത്തിൽനിന്ന് നിരന്തരം ക്രിസ്തീയ വാർത്തകളും മാട്രിമോണിയലും നിങ്ങളുടെ മൊബൈൽ ഫോണിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്  ചെയ്യുക. വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

ഹാലേലൂയ്യ പത്രത്തിന്റെ വരിക്കാരാകുക.
ഒരു വർഷത്തേക്ക് 200 രൂപ. മൂന്നു വർഷത്തേക്ക് 500 രൂപ മാത്രം. 500 രൂപ ഒന്നിച്ചു അടക്കുന്നവർക്ക് മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ for Hallelujah എന്ന സന്ദേശത്തോടെ  974 429 4144 എന്ന നമ്പറിലേക്ക് WhatsApp ചെയ്യുക.

HALLELUJAH MATRIMONIAL

ഹാലേലൂയ്യാ പത്രത്തിലും ഓൺലൈനിലുമായി വിവാഹ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് വിളിക്കുക / വാട്സ്ആപ് ചെയ്യുക 9349500155, 9744294144

3551/April 11/3 മസ്കറ്റിൽ എഞ്ചിനീയർ ആയി ജോലി ചെയ്യുന്ന സിറിയൻ ക്രിസ്ത്യൻ പെന്തകോസ്ത് യുവാവ് നിയമപരമായി ബന്ധം വേർപെടുത്തിയത്, ബാധ്യത ഇല്ല സിവിൽ എഞ്ചിനീയർ മസ്കറ്റിൽ എഞ്ചിനീയർ ആയി ജോലി ചെയ്യുന്നു (വയസ്സ് 49, 5″6 ഇഞ്ച് ) അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചനകൾ പ്രതീക്ഷിക്കുന്നു contact. Ph. 7012236698, +91 6235 185 778

3550/April 11/3 Pentecostal parents are seeking proposals for their daughter DOB: 03/1991, height 5’3, Btech from Kerala, MBA from Canada & MS from US and working as a SOC system Engineer in the USA. Seeking proposals from parents of God fearing, baptized, and professionally qualified Pentecostal boys. Pl contact. Ph 9446090444

3549/April 11/3 Pentecostal parents are seeking proposals for their daughter DOB:11/1993, height 5’1 MBBS, MD and working in Chennai. Seeking proposals from God fearing baptized and professionally qualified Pentecostal boys. Pl contact. Ph. 9446090444

3548/April 11/3 Parents of Born Again, ornament wearing girl attending Independent church(25 / 165 cm / M.Sc. Information Science), Software Engineer Analyst working with an Ireland based company, Hyderabad. Seeking suitable proposals from parents of boys with similar background. Contact : 9848029305

3547/April 10/3 Syrian Christian Pentecostal family well settled in Eranakulam invite proposal for their son 29(14/06/1994), 165cm. He took BD from Serampore University and served as Pastor of an English Congregation at Greator Noida near New Delhi for six years. Presently preparing for Intermediate CA as he wants to do ministry along with a job. Seeking proposal from parents of God-fearing, baptized, educated girls. Preferred denomination: Pentecost or Brethern. Contact Numbers:9846959458, 9645480370

3546/April 10/3 Pentacostal parents (independent church ) invite proposal for their son, 38/ D. O. B : 22.11.1985/167 cm) B. Com + tally, currently working at Qatar as an account. Seeking proposal from god fearing, baptized spirit filled girl. Mob: 8547656181, 9947522028

3545/April 10/3 Canada settled Pentecostal parents invites proposal for their son, DOB 13/03/93, ht: 5″10, born in middle East and raised in Canada, born again, spirit filled, musician, interested in missions, fluent in Malayalam, graduated university in political science and working for a global Fin-tech company. Seeking alliance from a God fearing and a good spiritual background. If interested, contact on WhatsApp. 437-777-2742 or 416-274-3983

3544/April 09/5 US settled (Houston TX) Christian pentecostal (non denominational) family Invites proposal for their daughter Born again and spiritual, 29, 4’10, working as a clinical pharmacist in Houston. Seeking suitable alliance from well educated, employed boys from USA, God fearing and those who having genuine relationship with christ. Please contact. Ph:+1 832 231 3703

3543/April 09/3 Syrian Pentecostal Parents inviting proposal’s for their Son (29, 155cm, BPT). Currently working as Physiotherapy in Canada. Seeking proposal from parents of God fearing baptized and profesionally qualified girls. contact 9969255744 and WhatsApp: 8136853157

3542/April 08/3  ഐ.പി.സിയിലെ പാസ്റ്ററുടെ മകൾ DOB: 25/05/1998, Height: 163cm, Weight: 58 kg, Bvsc & AH, വെറ്റിനറി ഡോക്ടറായി ജോലി ചെയ്യുന്നു. അനുയോജ്യമായ, ആത്മീയനായ, വിദ്യാഭ്യാസ യോഗ്യതയുള യുവാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Contact details : 9526270735(MN Gopi)

3541/April 08/3 Pentecostal parents inviting proposals for their son DOB : 19/12/1992, Height : 5.4, (ornaments wearing), B.com., Currently working as an accountant in Jharkhand, , prayerfully seeking alliances from God loving parents. Preferable Bsc nurse working abroad. Email: jintojacob777@gmail.com, Mob. +919645153419, +918075633049

3540/April 08/3 Syrian Christian Pentecostal parents invite proposals for their Son, DoB 21/03/1995/ 180cm/ B. Tech (CSE), software Engr, b/b New delhi, presently working in Delhi, from parents of professionally qualified, spiritual & God fearing girls. Contact. 8800454252

3539/April 08/3 Pentecostal parents inviting proposals for our son: 30 years old, 5’5″, born June 1993, Mechanical Engineer, born & brought up in Kerala. Pursuing final year Doctorate in Materials Engineering in Florida, USA. Baptized, spirit-filled, and mission-oriented. Seeking like-minded girls from the USA, Canada, or elsewhere. Please send profiles to +17869563107 (WhatsApp preferred) or email dennyjohn93@gmail.com.

3538/April 08/3 ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് 28, 10-04-95 (175 CM , 77 kg) ഇലക്ട്രിക്കൽ എൻജിനിയറിംഗ് (Diploma) & ഓട്ടോ കാഡ്, ഇപ്പോൾ കൊച്ചി മെട്രോയിൽ E&M Technician (Electrical) ആയി വർക്ക് ചെയ്യുന്നു അനുയോജ്യരായ ആത്മീയരായ പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു. Ph9947167206,8289937207

3537/April 07/3 Canada settled Pentecostal parents invites proposal for their son, DOB 13/03/93, ht: 5″10, born in middle East and raised in Canada, born again, spirit filled, musician, interested in missions, fluent in Malayalam, graduated university in political science and working for a global Fin-tech company. Seeking alliance from a God fearing and a good spiritual background. If interested, contact on WhatsApp. 437-777-2742 or 416-274-3983

3536/April 06/ ക്രിസ്ത്യൻ പെന്തകോസ്ത് യുവതി (DOB. 10/ 1994/ 157 cm ) Bcom കഴിഞ്ഞു C A പഠിച്ചു കൊണ്ടിരിക്കുന്നു. ഇടത്തരം കുടുംബം . അനുയോജ്യമായ വിദ്യാഭാസവും ജോലിയും ഉള്ള ആത്മീയരായ പെന്തകോസ്ത് യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹലോചനകൾ ക്ഷണിക്കുന്നു   Phone 6235129948, 9947587494

3535/April 06/3 ക്രിസ്ത്യൻ പെന്തക്കോസ്തു യുവാവ്. (32, 164 cm, 65 kg) മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമ. കുവൈറ്റിൽ Co-ordinator ആയി ജോലി ചെയ്യുന്നു. അനുയോജ്യരും, ആത്മീയരുമായ പെന്തക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹലോചന ക്ഷണിക്കുന്നു. Contact : +917356677012, +96565588394

3534/April 06/3 ഇവാഞ്ചലിക്കൽ സഭയുടെ മിഷനറിയായി പ്രവർത്തിക്കുന്ന സിറിയൻ ക്രിസ്ത്യൻ യുവാവ് 30, 180 cm, MA in Economics, Mdiv. രക്ഷിക്കപ്പെട്ടതും സുവിശേഷേവേലയിൽ താൽപ്പര്യമുള്ളതുമായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. +91 9714406889 +91 97475 65326,

3533/April 06/3 Suitable marriage proposals are invited for a Syrian Christian Pentecostal youth, 43/175, PG Teacher, Remarriage, no liabilities and demands. Ph 9037326923.

3532/April 04/3 Looking alliance for my Son (29/174 cm) Project Co-Ordinator in a reputed construction company in Dubai, Pentecostal pastoral family (Knanaya background) Baptized, Spiritually filled and Vision for gospel. Ph. 09947939621 (Whataapp)

3531/April 04/3  Syrian Christian Pentecostal parents from Kottayam invites proposal for their daughter 26, DOB: 20/06/1997, 157cm, slim, schooling in Muscat, B.Arch from TKM College of engineering, Masters in Architecture, (SPA DELHI) working as an Architect in Hyderabad . Seeking suitable alliance from spiritual, educated, professionally qualified boys from India or abroad. Contact # 7907261851

3530/April 03/5  US settled Malayalee pentecostal family from Texas invites proposal for their son  age 30. DOB August of 1993, 168 cm, BSN, born again and baptised, Working as a nurse in Govt. Sector Texas. Seeking suitable alliance from spiritual and educated girls preferably from USA. Ph: +1 832 630 6693

3529/April 03/3 Cheramer christian Pentecostal parents (New India Church of God) invites proposal for their son 29, DOB:17/05/1994, 172cm, MSW, working as a health care assistant in UK. Salary 2300GBP/month. Seeking suitable alliance from spiritual and educated girls. Ph. +91 9946325175, 7306056998

3528/April 03/3  Professional Christian parents living in the USA looking for suitable Christian bride for their born again son, 25 years old, 6ft tall, good looking, well-mannered, church attending medical doctor trained in the USA. Please contact with details; dr6oy@aol.com or call 19739444884

3527/April 02/5 Syrian Christian family invite proposals for their Born again daughter aged 35, 156cm, MDS dental doctor. Seeks suitable alliance from born again Men. Candidate is a divorcee for no reasons of her own . Pl contact on 8281183090 or 9446006090

3526/April 02/3 Syrian Christian Pentecostal Parents invite suitable proposal for their daughter (39yrs/162cm) who is born again,baptized, filled with Holy Spirit, completed Bachelors in Occupational Therapy and PG Diploma in Wealth Management. Seeking proposals from unmarried well educated Pentecostal boys who is active in Lord’s Ministry. Kindly contact 9778200688/0096897485991

3525/April 01/3 Christian Pentecostal parents (CSI cheramer christian) settled in USA, prayerfully invites proposal for their son 27, DOB: 17/7/1996, 178 cm, Born and raised in North India. Profession – Medical Doctor, preparing for US MLE, Baptized and spirit filled, loves singing and playing instruments, interested in music. Seeking a suitable alliance from any Pentecostal denomination and spiritual background and professionally qualified girl from USA. Ph: +1 757 813 4196

3524/April 01/3 Mumbai settled Syrian Christian Pentecostal parents invited a proposal for their born again daughter, divorcee. 35, DOB: 11/08/1988, 5″2′, BSc Nurse, Now working as a registered nurse with PR in New Zealand. Seeking a suitable alliance from Qualified and spiritual boys from out of Kerala. Preferably settled abroad. Ph. +91 92258 71033

3523/April 01/3 ചേരമർ ക്രിസ്ത്യൻ പെന്തകോസ്ത് യുവതി 30 വയസ്സ്, 155cm, (BCom, Mdiv, Pursuing ACCA) UAE. യിൽ ജോലി. അഭ്യസ്തവിദ്യ രായ ജോലിയുള്ള യുവാക്കളുടെ രക്ഷിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. PH. 9400229920+971 569868932

3522/April 01/5 സിറിയൻ ക്രിസ്ത്യൻ പെന്തെകോസ്ത് യുവാവ് 30, DOB:4/11/1992, 162 cm, 60 kg, മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമ, ദുബായിൽ ജോലി ചെയ്യുന്നു. അനുയോജ്യരായ സ്വദേശത്തോ വിദേശത്തോ ജോലിയുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാ ലോചന ക്ഷണിക്കുന്നു. നേഴ്സ്മാർക്ക് മുൻഗണന. Ph: +91 99465 62056

3521/April 01/3  Syrian Pentecostal parents seeking alliance for their God fearing, Baptized, Spirit filled daughter (29 years, DOB 27/12/1994, 164 cm) who has the passion to serve the Lord (pursuing PhD in Chemistry at NIT Trichy, Qualified NET and GATE). Seeking spiritual and educated boys from India or abroad. Ph. 9074968664, 8921603912

3520/April 01/3  Syrian Christian Pentecostal parents invite proposals for their born again son, 33 yrs, 175 cm height, M.Eng, working in Canada (Citizen), preferably from parents of suitable girls from Canada/ US.  Contact: +91 9496101012,  +91 9495626252.

3519/Mar. 30/3 Syrian Christian Pentecostal parents invite proposal for their daughter 33, 160 cm, M.Tech, working for an IT company at Bangalore. from parents of spiritual, professionally qualified and employed boys from India or abroad. Ph: 9630444398, 9406906283

3518/Mar. 29/3 Christian Pentecostal family settled in the USA is seeking a proposal for their daughter who born and brought up in Saudi Arabia and US citizen. She is 25 years of age, height 5’7, born again,very fair and leads a good Christian life and filled with spirit . She completed and working as a BSN/ RN . The family seeking a suitable alliance from a God-fearing, educated, Pentecostal man with a good spiritual background, preferably from the USA. If interested, please contact: US- 2679843132 , India +91 94474 31699

3517/Mar. 28/3 Mumbai settled Pentecostal family invite proposals for their daughter, 26, Dob- November 1997, 5″2′. Bachelors degree in Physiotherapy (Bpth) from Pune. Masters degree (Msc) from UK. She established herself as a senior physiotherapist, currently working in UK. Seeking suitable alliance from spiritual and professionally qualified bous preferably from UK, USA, Canada or India. Please contact. 0091-9004931660, 0091-9892229330.

3516/Mar. 28/3 Syrian Christian Pentecostal missionary family from western Odisha invites proposal for their son 31, DOB:15/11/1993, 160cm, BA, Mdiv (persuing). Working as a student counselor, co-ordinator of Shepherd Global School and Pastor of Grace Gospel Assembly, Dehradun. Seeking suitable alliance from spiritual and committed girls. Ph. 8604732460

3515/Mar. 28/3 ബഹറിനിൽ നഴ്സായി ആയി ജോലി ചെയ്യുന്ന, നായർ സമുദായത്തിൽ നിന്ന് വിശ്വാസത്തിലേക്ക് വന്ന പെന്തെക്കോസ്ത് യുവതി, 33, 164cm, B Sc Nurse, വിവാഹമോചിത. ബാധ്യതകൾ ഇല്ല. അനുയോജ്യമായ വിവാഹാലോചനകൾ ക്ഷണിക്കുന്നു. ആത്മീയരായിരിക്കണം എന്നതല്ലാതെ മറ്റ് ഡിമാന്റുകൾ ഇല്ല. Ph. 9947820104, 6282139468

3514/Mar. 27/3 Pentecostal Parents invite proposal for their son, BA, BD, now pursuing MSW (DOB 8/10/1997), height 6’05, working as Project officer at Asha Kiran Society, Odisha, seeking alliance from God fearing, educated, committed girls (non-ornamental). Please contact: WhatsApp no. +968 9605 0788; +968 7881 2283

3513/Mar. 26/3 Born Again- US – Citizen Parents Invite marriage proposal for their US- citizen daughter, Age 30 ( 19-4-993 ) Graduated from USA working in a European company in us, coming to Kerala April 7 – 21. ( 2 weeks) seeking someone Medical background, IT professionals OR Engineering Professionals, Medical Professional will be preferred, Must be of Born Again Christian background. Interested parties please call  Mob- 8590175553 (India)

3512/Mar. 26/6 ക്രിസ്ത്യൻ പെന്തെകോസ്ത് യുവതി 23 ( 22/4/2000), 173 cm, Bsc നേഴ്സ്, ഇപ്പോൾ മുംബൈയിൽ ജോലി ചെയ്യുന്നു. പ്രൊഫഷണൽ വിദ്യാഭ്യാസ യോഗ്യതയുള്ള, ദൈവകൃപയുള്ള അനുയോജ്യരായ പെന്തെകോസ്ത് യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. Ph- +919846031119, 9920339418

3511/Mar. 26/3  Syrian Christian Pentecostal family from Pathanamthitta prayerfully seeking proposal for their daughter, 26,  153 cm. Graduated B.Tech Computer Science and Engineering and currently working as a Software Engineer in MNC Ph. 7902633841, 9447440122

3510/Mar. 26/3 നാടാർ ഹൈന്ദവ സമുദായത്തിൽ നിന്ന് യേശുക്രിസ്തുവിനെ രക്ഷിതാവും കർത്താവുമായി സ്വീകരിച്ച് വിശ്വാസ സ്നാനം ഏറ്റ് ആത്മീയ കൂട്ടായ്മയിൽ പതിവായി പങ്കെടുക്കുന്ന വളരെ സൗമ്യവതിയും തിരുവനന്തപുരം മെഡിക്കൽ കോളെജിൽനിന്നും ൽ നിന്നും MBBS പാസ്സായി ഇപ്പോൾ മധ്യ തിരുവിതാംകൂറിലെ പ്രശസ്തമായ ഒരു ഹോസ്പിറ്റലിൽ ജൂണിയർ ഡോക്ടർ ആയി സേവനം അനുഷ്ഠിക്കുന്ന യുവതി (29, 156 cm, 48 kg). യുവതിയുടെ അമ്മ വിശ്വാസ സ്നാനം സ്വീകരിച്ച് കൂട്ടായ്മയിൽ പങ്കെടുക്കുന്നു. ഏക സഹോദരൻ ഗൾഫിൽ ജോലി ചെയ്യുന്നു. അപ്പൻ ഹിന്ദു ആണ്. ആചാര അനുഷ്ഠാനങ്ങളിലല്ല യേശുക്രിസ്തുവിനെതന്നെ യഥാർത്ഥമായി സ്നേഹിക്കുന്ന വിശ്വാസികളായ ഡോക്ടർമാരിൽ നിന്നോ തത്തുല്ല്യമായ പ്രൊഫഷൻ ഉള്ളവരുടെ മാതാപിതാക്കളിൽ നിന്നോ വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. Ph. 9349395969

3509/Mar. 25/6 നോർത്ത് ഇന്ത്യയിൽ ജനിച്ച് വളർന്നതും പാസ്റ്ററുടെ മകനുമായ പെന്തെകോസ്ത് യുവാവ് (27/DOB 15/05/96) വെളുത്ത നിറം, 165 cm, BBA, MBA, ബാംഗ്ലൂരിൽ ജർമൻ കമ്പനിയിൽ ജോലി, അനുയോജ്യരായ സ്വദേശത്തോ വിദേശത്തോ ജോലിയുള്ളതും, ജോലിയോട് കൂടെ സുവിശേഷ വേലയോട് താൽപര്യം ഉള്ളതും ആയ പെന്തകോസ്ത് യുവതികളുടെ മാതാ പിതാക്കളിൽ നിന്നും വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. 9424282243

3508/Mar.25/3 Syrian Christian Pentecostal girl (157cm/October 1996) residing in Canada (Canadian resident), having PG in healthcare administration with Bachelor in Pharmacy degree. Currently working as Professional Practice Coordinator in Hospital in Canada. Seeking a life partner, who is baptized in HolySpirit, spiritually growing, professionally qualified and mission oriented along with employment. (Preference: Medical professionals/ PharmD settled in Canada) Contact: +968 99316233/ +91 8589999001

3507/Mar.25/3 Born Again Boy- US Citizen, Age 32, Ht. 5’7” Working as a Principal Software Engineer in a Multinational Company in USA, earning more than IRS- 10 – Lakhs monthly ($ 12500/- monthly). Divorced- Not his fault, Lived- 6 months only, No liabilities at all, No children, officially divorced in the Court in -USA, He is from a Upper Class family from central Travancore, Uncle is the Indian Ambassador to the Middle East, Father was an area Engineer in the Middle East- Last 23- years, Mother was working in CMC-Vellore Medical College Later Middle East, Now working in USA- Medical College, He has one younger sister and one younger Brother.  We are Looking Medical Background Girls, physician/ pharmacist/ Msc or Bsc- Nurses studied from Good Institutions OR IT- Professional Girls. Now Boys Father is in Kerala- His Contact- Mob- 8590175553

3506/Mar.21/3  സൗദി അറേബ്യയിൽ അഡ്മിനിസ്ട്രേറ്റീവ് പ്രൊഫഷണലായി ജോലി ചെയ്യുന്ന പത്തനംതിട്ട സ്വദേശിയായ പെന്തെക്കോസ്ത് യുവാവ്, 32, 165cm, M. Com, അനുയോജ്യരായ, ഇന്ത്യയിലോ വിദേശത്തോ ജോലിയുള്ള പെന്തെകോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. സൗദിയിൽ ജോലിയു BSc Nurse മാർക്ക് മുൻഗണന. Ph: 8281404175, 8281644175

3505/Mar.21/3  ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്കിൽ ജർമൻ കമ്പനിയിൽ സ്റ്റോർ കീപ്പർ ആയി ജോലി ചെയ്യുന്ന ഹൈന്ദവ വിശ്വകർമ്മ വിഭാഗത്തിൽനിന്ന് വിശ്വാസത്തിലേക്ക് വന്ന സുമുഖനായ പെന്തെക്കോസ്ത് യുവാവ് 38, 5’8, B. Tech Marine, അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു. ഇപ്പോൾ ഹ്രസ്വകാല അവധിക്ക് നാട്ടിലുണ്ട്. Ph: +91 88913 28407, +971 552278965, +971 563141512

3504/Mar.21/3 ഉത്തരേന്ത്യയിൽ, രാജസ്ഥാനിൽ മിഷനറിയായി പ്രവർത്തിക്കുന്നതും എറണാകുളം സ്വദേശിയുമായ പെന്തെക്കോസ്ത് പാസ്റ്റർ 31,175 cm, M.com, സുവിശേഷ വേലയോടൊപ്പം ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന, ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. Ph. 9847664057

3503/Mar.21/3 Pentecostal parents invite a proposal for their son, 32, 5’5, Network engineering, CCNA. Working as an  assistant pastor of a new generation church in Chengannur. Seeking a suitable alliance from God fearing and committed girls. Ornaments are not an issue. Preferably those who are interested in God’s ministry with a job. Ph 9447430714

3502/Mar.20/3  Upper middle class Syrian Christian Pentecostal parents invite a proposal for their son 33, 5.7, fair. MCom, MBA, FCS, LLB. Working as an Auditor & CA faculty. Divorced within five months due to reasons that are not his. Seeking a suitable alliance from spiritual and educated girls. Contact +91 94467 60663

3501/Mar.20/3 Delhi settled malayalee widower, baptized, 49, 5.8, BSc, Working as a manager in the loan department of ICICI Bank Delhi for the last 20 years. Languages spoken English, Hindi, Malayalam. One son completed his 10th exam. Seeking a suitable alliance from educated, baptized and caring minded working ladies. Ph. +91 88604 02188

3500/Mar.20/3 ദുബായിയിൽ ജോലിചെയുന്ന സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 31, DOB: 20/02/1992, 174 cm, B.Com, BIM Modeller (Software Field). ദുബായിയിൽ മോഡലർ സോഫ്റ്റ് വെയർ ഡിസൈനറായി ജോലി ചെയ്യുന്നു. അനുയോജ്യരായ, പ്രൊഫഷണൽ യോഗ്യതകൾ ഉള്ള പെന്തെക്കോസ്ത് യുവതികളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു. യു എ ഇ യിൽ ജോലിയുള്ള ബി എസ് സി നഴ്സുമാർക്ക് മുൻഗണന. Ph. 9495039694, +971527626371

3499/Mar.19/3 ക്നാനായ പെന്തെക്കോസ്ത് യുവതി. 27, 162 cm, M Pharm. ഇപ്പോൾ ഒരു ഫാർമസി കോളജിൽ അസി. ഫ്രൊഫസർ ആയി ജോലി ചെയ്യുന്നു. അനുയോജ്യമായ, ആത്മീയരും പ്രൊഫഷണൽ യോഗ്യതകളുമുള്ള പെന്തെക്കോസ്തു യുവാക്കളുടെ വിവാഹാലോചന ക്ഷണിക്കുന്നു. വിദേശത്ത് ജോലിയുള്ളവർക്ക് മുൻഗണന. Ph.9946599171

3498/Mar.19/3 Pentecostal parents settled in US invite proposals for their son born again & baptized (190 cms, 12/1999), completed his BS and currently in a Master’s program for Cardiovascular Perfusionist (finishing in May 2024). Proposals requested from parents of girls who are God fearing and with good spiritual values. Preferably pursuing/in the medical field from US, Canada, Europe or Middle East. Contact us with profile and a recent photo to WhatsApp: +1 (516) 387-4266.


 3497/Mar.19/3 വൈവാം എന്ന പ്രസ്ഥാനത്തോടു ചേർന്ന് മിഷനറിയായും സാമൂഹ്യ സേവന രംഗത്തും പ്രവർത്തിക്കുന്ന പെന്തെക്കോസ്ത് യുവാവ് 34, DOB : 29/ 10/ 1989, 165 cm, BA, അനുയോജ്യമായ, ക്രിസ്തീയ പ്രവർത്തനങ്ങളിൽ തൽപ്പരയായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. 9495047485

3496/Mar.19/3 തന്റേതല്ലാത്ത കാരണത്താൽ വിവാഹബന്ധം വേർപ്പെടുത്തിയ പെന്തക്കോസ്ത് യുവാവ് 38 വയസ്സ് (SSLC 172 cm X-ray welding ) സ്വന്തമായി ഓട്ടോ ഓടിക്കുന്നു ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് അനുയോജ്യമായ വിവാഹാലോചനകൾ ക്ഷണിക്കുന്നു  Ph. 9249862188, 9947830469

3495/Mar.19/3 തൃശൂർ സ്വദേശിയായ രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ട പെന്തെക്കോസ്ത് സിറിയൻ ക്രിസ്ത്യൻ യുവതി 30, (DOB: 14/06/1993) 157 cm, BCA, Diploma in Aviation & Hospitality. അനുയോജ്യമായ ആത്മീയരായ പെന്തെക്കോസ്ത് യുവാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. 9995845855, 9526709091

3494/Mar.18/3 Pentecostal parents (Cheramar Christian) prayerfully invite proposals for their daughter, DOB 7th March1990, (BSc Nursing), working as Staff Nurse in NHS Trust Hospital in the UK. Seeking proposals from parents of God-fearing, baptized and professionally qualified pentecostal boys. Please contact: 7025531472

3493/Mar.18/3 Syrian Christian Pentecostal (ornaments wearing) girl 34 5’3″ Msc Nurse, working as tutor, seeking alliance of a spiritual and professionally qualified boys in India or abroad. Ph. 7025528037

3492/Mar.18/3 അബൂദാബിയിൽ ജോലി ചെയ്യുന്ന ആത്മീയനായ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 37, 5’7″. BSc, OSHA, NEBOSH, HSC ഓഫീസർ ആയി ജോലി ചെയ്യുന്നു. നിയമപ്രകാരം വിവാഹ മോചിതൻ. അനുയോജ്യമായ ആത്മീയരായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph: 0551361677, 9605089148

3491/Mar.16/5 Baroda settled malayali Pentecoastal parents ( TPM) invites proposal for their Son, 32, DOB: 13/01/1992, height 162 cm, baptised and holy spirit anointed. Academically, he has done Master’s degree in Data Engineering. Professionally he is employed as a data Engineer in Germany. Seeking a suitable alliance from spiritually inclined partner. Ph: 9979548511

3490/Mar.16/3 Syrian Christian Pentecostal parents invite proposals for their son (31/178cm, born again, baptized, MBA in Logistics & Shipping management, working in Chennai, looking to migrate to Canada/UK as his older brothers are settled there) from parents of God-fearing, spirit filled, educated girls with professional qualifications. Please contact to the below email adress with recent photographs and bio data. graceandtruth857@gmail.com, WhatsApp: ±919961696651

3489/Mar.15/3 Pentecostal parents invites proposal for their son 36,172cm, 74kg, Hotel Management Degree, Working as Chef (P&O Cruise Ship -UK) AG church, medium complexion , Divorcee, Seeking suitable alliance from God fearing, spirit filled, professionally qualified girls. Ph. 7559915880, 9946947832

3488/Mar.15/3  Pentecostal family invites proposals for their born again, baptized daughter (40/5’3), currently working in USA as an IT professional. Seeking suitable alliance from born again, baptized and professionally qualified unmarried men. Contact: 9847646848( India), +13128522488 (USA).

3487/Mar.15/3  ഇറ്റലിയിൽ ജോലിയുള്ള പെരുമ്പാവൂർ സ്വദേശിയായ ബോൺ എഗെയിൻ ക്രിസ്ത്യൻ യുവാവ്, 39, (05/03/1985), 165cm. Bsc ഇടത്തരം കുടുംബം. അനുയോജ്യമായ ആത്മീയരായ പെൺകുട്ടികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചനകൾ ക്ഷണിച്ചുകൊള്ളുന്നു. Ph. +91974-756-8634, +420608303094 (Whatsapp

3486/Mar.14/3 Inviting suitable proposal for the daughter (17/12/1993, 164cm) of pentecostal missionary parents. She is baptized, filled with Holy Sprit, involved in Church ministries & children ministries and a good spiritual singer. Postgraduate in Zoology, Public health and Global mental health (from Glasgow University UK). Now working at Glasgow.  Seeking alliance from parents of Pentecostal baptized and Holy Spirit filled boys who are interested in God’s ministry and working with professional qualifications (preferably from the UK). Ph. 9922902403,9511602523

3485/Mar.14/3 Parents inviting proposal for a Pentecostal boy raised and settled in NCR Delhi. He is from a middle class family 29(08-04-1995)Completed BBA & MBA from IP university Delhi and working with a startup company (Law firm)as Senior Analyst. Seeking alliance from God fearing, spiritual and professionally qualified girls. Preference for those who are brought up outside Kerala or willing to settle outside Kerala.  Mob and Whatsap: 09810244527, 08851211150

3484/Mar.14/പെന്തെക്കോസ്തു യുവാവ് (30/6’2″) വെളുത്തനിറം, ബിടെക്, മെക്കാനിക്കൽ എൻജിനീയറായി ബോംബെയിൽ ജോലി ചെയ്യുന്നു. ഇടത്തരം കുടുംബം, അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിച്ചുകൊള്ളുന്നു.  ഫോൺ: 9539212063,9495435734

3483/Mar.13/5 Syrian Christian Pentecostal Parents seek proposal for their 40-year-old son. Height: 5’6″, weight: 68kg. Holds an MBA in finance from the UK, alongside executive business leadership qualifications. Completed a bachelor’s degree in the US while residing in Dubai. Currently employed as a Senior Consultant at a reputable UAE-based audit firm. Interested in finding an educated and spiritually inclined partner. For further details, please contact: +971 50 508 9648

3482/Mar.13/3 Mumbai settled malayali Pentecostal parents invites proposal for their daughter 29, DOB:17/04/1994, MBBS,  working as a junior doctor in NRW, Germany. She is fair and energetic, keeping Christ-centered Life. Seeking a suitable alliance from spiritual and professionally qualified Pentecostal boys. Preferred those who are interested in migrate to Germany. Ph +91 9028910548

3481/Mar.13/5 യുകെയിൽ ജോലിയുള്ള പെന്തെക്കോസ്ത് യുവതി 28, 155 cm, BSc Nurse. ജൂലൈ മാസത്തിൽ നാട്ടിൽ വരുന്നു. വിദ്യാഭ്യാസ യോഗ്യതയുള്ള ആത്മീയരായ പെന്തെക്കോസ്ത് യുവാക്കളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു. യുകെ യിൽ ഉള്ളവർക്ക് മുൻഗണന. Ph. 9744755928, 8593087160 Ph. 9744755928, 8593087160

3480/Mar.13/5 Pentecostal family seeking alliance for their born again, baptized Niece ( 29/ 5’4″) living in United Kingdom. Currently working as a Registered Nurse, (NHS) with a B.Sc (Nursing) degree, Born and raised in Karnataka, India. Dedicated follower of Christ.Seeking suitable Groom from a Godfearing professionally qualified boys If interested, please contact +1 9729008578 (US number)

3479/Mar.13/5 ജി.സി.സി യിൽ Almarai കമ്പനിയിൽ ഹെവി ഡ്യൂട്ടി ഡ്രൈവറായി ജോലി ചെയ്യുന്ന, അടൂർ സ്വദേശിയായ പെന്തെക്കോസ്ത് യുവാവ് 47, 180 cm, SSLC, +2, Ag church, വിവാഹ മോചിതൻ. അനുയോജ്യമായ വിവാഹ ആലോചനക്ഷണിക്കുന്നു. Ph. 00966509364861, 91 7025136778, 9778347516

3478/Mar.12/3 സിറിയൻ പെന്തെക്കോസ്തു യുവതി (26/ DOB: 9.03.1998/ 160 സെ.മീ.) BA final, ജോലി ഇല്ല. സ്വദേശത്തോ വിദേശത്തോ ജോലി ചെയ്യുന്ന യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. ഫോൺ : 9982171869

3477/Mar.12/3 Syrian Christian Pentecostal Parents invite proposal for there son 29, (DOB: OCT 94), 160 cm, B.Com, M.Com; currently working as a Senior Accounts Executive in Delhi (Born and brought up in Rajasthan / Currently family settled in Kerala). Seeking alliance from parents of born again and qualified girl. Contact with latest photo and bio data. +91 9982171869 (WA)

3476/Mar.12/3 സിറിയൻ ക്രിസ്ത്യൻ പെന്തെകോസ്ത് യുവാവ് 49, 5″8′, BA, Xray, CT Scan, MRI, സ്കാനിംഗ് ടെക്നീഷനായി ഖത്തറിൽ ജോലി ചെയ്യുന്നു. പുനർവിവാഹം, ബാധ്യതകൾ ഇല്ല. അനുയോജ്യമായ യുവതികളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു. Ph – 8289832272

3475/Mar.12/6 Syrian Christian Pentecostal parents (TPM) invite proposals for their son 28, 5″9, home town Adoor, Kerala, grew up in Delhi, schooling in Army public school. BSc Hotel Management. Working as an Italian chef in Dubai. Seeking a suitable alliance from spiritual and professionally qualified girls from abroad. Preferred BSc Nurses. Ph. +91 80767 34176, 9899263775

3474/Mar.11/3 Pentecostal (TPM) parents settled in Delhi invites proposals for their son 28, DOB: 21/08/1995, 5″8′, B.Tech in Civil Eng. born in Kerala raised in Delhi. Fair Complexion. Working as a Civil Engineer in Dubai UAE.  Seeking a suitable alliance from the parents of God Fearing, Educated girls. Ph. +91-9868355692 +91-8076249023

3473/Mar.11/3 Christian Pentecostal parents are inviting suitable proposal for their son DOB 24/3/1984, 180 cm height , BSC IT, MBA, & MSC Finance and Accounting . Currently, he is working in UK . Contact No. 9605858990. Please excuse 2nd marriage.

3470/Mar.08/ തന്റേതല്ലാത്ത കാരണത്താൽ വിവാഹ ബന്ധം വേർപെടുത്തിയ പെന്തക്കോസ്തു യുവാവ്, നാൽപതു വയസു. ഒരു മകൾ ഉള്ളത് അവളുടെ അമ്മയുടെ കൂടെ ആണ്. വിധവകളോ അല്ലെങ്കിൽ അവിവാഹിതരോ ആയ യുവതികളിൽ നിന്നും വിവാഹ ആലോചന ക്ഷണിച്ചു കൊള്ളുന്നു. WhatsApp 0097333128924

3468/Mar.07/6 Cheramer Christian Pentecostal family settled in Chhattisgarh invites proposal for their son 29, 170cm, BBA & PGDCA, working as a Financial Executive. Seeking a suitable alliance from spiritual and educated girls from India or abroad. Mo,7736758732

3467/Mar.07/6 Syrian Christian Pentecostal parents (Church of God) invite proposal for their son,  DOB : 07-01-1993, 5″7′, 70 kg, B.E in engineering {E.C.E}. Presently working as an IT engineer at Techno park TVM. Seeking suitable alliance from God fearing professionals / qualified girls.  (preferred medical background) Mobile 9846216078, 7907697831

3459/Mar.04/6 Syrian Christian parents invite proposal for their only daughter (29 yrs, 162 cm (DOB 12/10/94). Education: (BCA) working as an assistant manager (Training and quality) at CNX Bangalore. Looking for suitable alliances from parents of God fearing Pentecostal boys, 1st preference is boys working in Bangalore Contact: 9980507759

3449/Feb. 26/ 6 Pentecostal parents invite proposal for their daughter, (fair, 29 yrs, 166 cm), MSc Health Informatics, BSc perfusion technology, currently working in UK, seeking proposal from parents of spiritual,God fearing and professionally qualified boys, preferably from UK. Please contact +44 7466352774, +91 9447395412

3424/Feb. 19/6 Syrian Christian Pentecostal parents settled in USA, invite proposals for their daughter, born and brought up in US. 29,(1994), 5’6″, BSN, working as a Nurse, at Dallas, Texas. Seeking suitable alliance from parents of spiritual and well educated Pentecostal boys/p Contact: +1 972 251 0460

3401/Feb. 9/6 Mumbai based Christian family invites proposals for their daughter (31 years, 160cms)BE,MS from Canada.She is currently employed with a reputed firm in Canada. Seeking alliance from God fearing, qualified and employed boys preferably from Canada. She is born again and baptised-Ornament wearing. Contact for further details:- 9819025373.

3398/Feb. 9/6 A well-known Syrian Christian missionary family is seeking a bride for their son 32(17/09/1990),173cm, born again, baptized and spirit-filled, settled and working in a hospital in Chicago, IL. He is a very polite, soft spoken, and family oriented young man who loves the Lord and is ministry oriented as well. Parents from interested born again, spirit-filled and family oriented; adequately qualified girls may contact us with a recent photograph and the bio-data of her: WhatsApp: +1(516) 540-3553 / +91(730)657-75121 or via email: koinoniapower@gmail.com

3395/Feb. 8/6 US settled Syrian Christian Evangelical family invite proposals for their born again son. 30, 5″6, Born and brought up in the US. Currently doing his final year of residency in Texas. He is mission minded and God-fearing attends a non-denominational church at Dallas. He has a heart for missions and outreach and completed several mission trips abroad. Seeking a suitable alliance from spiritual and educated girls from the US only. Denomination prefer: Pentecost / Evangelical or Marthoma. Please contact  John Abraham +1 2817287690. EMAIL : jabraham4636@comcast.net

3394/Feb. 8/6 US settled Syrian Christian Evangelical family invite proposals for their born again daughter. 26, 5’2″, Phm D, MBA, PGY-1. Born and brought up in the US. She is fair & spiritual. Seeking a suitable alliance from spiritual and professionally qualified boys from the US only. Denomination prefer: Pentecost / Evangelical or Marthoma. Please contact +1 2817287690. EMAIL : jabraham4636@comcast.net

ഹാലേലൂയ്യാ പത്രത്തിലും ഓൺലൈനിലുമായി വിവാഹ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് വിളിക്കുക / വാട്സ്ആപ് ചെയ്യുക 9349500155, 9744294144

 

 

 

 

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

കുവൈറ്റ് അഗ്നിബാധ മരണമടഞ്ഞവരിൽ ഒരു...

കുവൈറ്റ്: കുവൈറ്റ് അഗ്നിബാധ മരണമടഞ്ഞവരിൽ ഒരു പെന്തെക്കോസ്ത് വിശ്വാസി
feature-top

കുവൈറ്റ് തീ പിടിത്തം: മരണമടഞ്ഞവരിൽ...

പാമ്പാടി ഐ.പി.സി സഭാംഗമായ സ്റ്റെഫിൻ കർതൃസന്നിധിയിൽ പാമ്പാടി :- കുവൈറ്റിൽ
feature-top

കുവൈറ്റിൽ തീപിടിത്തത്തിൽ മലയാളികളടക്കം...

കുവൈത്ത്സിറ്റി: ജൂൺ 12, കുവൈത്തിൽ ഇന്ന് പുലർച്ചെ മംഗഫിലെ തൊഴിലാളി താമസ
feature-top

സ്കോളർഷിപ്പ്...

ചിങ്ങവനം: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റിൻ്റെയും ചാരിറ്റി
feature-top

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്, ടോറൊന്റോ...

ടോറൊന്റോ: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്കയുടെ (SFCNA)
feature-top

പ്രതിദിന ധ്യാനം | താങ്ങുന്ന ദൈവം | ബിജോ...

താങ്ങുന്ന ദൈവം “ഞാൻ കിടന്നുറങ്ങി യഹോവ എന്നെ താങ്ങുകയാല്‍
feature-top

മണിപ്പൂർ കലാപം: കേന്ദ്രത്തിനെതിരായ...

ന്യൂഡൽഹി: മണിപ്പൂർ കലാപത്തിൽ കേന്ദ്രസർക്കാരിനെതിരായ ആർഎസ്എസ് വിമർശനം
feature-top

മത്തായി ഫിലിപ്പോസ് (74) ഫ്ലോറിഡയിൽ...

ഫ്ലോറിഡ : കുണ്ടറ ഭരണിക്കാവിളയിൽ ഷാരൺ കോട്ടേജിൽ മത്തായി ഫിലിപ്പോസ് (74)
feature-top

പാസ്റ്റർ.എം.ഡി. തോമസ് കർത്തൃ...

കൊച്ചി:ശാരോൻ ഫെലോഷിപ് ചർച്ച് എറണാകുളം റീജിയൻ വൈസ് പ്രസിഡൻ്റും തേവര സഭാ