ക്ഷമിക്കപ്പെട്ട കഴിഞ്ഞകാല പാപങ്ങൾ ഹൃദയത്തെ നൊമ്പരപ്പെടുത്തിക്കൊണ്ടിരുന്നാൽ നമുക്ക് ക്ഷമിക്കുന്ന ഒരു ഹൃദയം കെട്ടിപ്പണിയുവാൻ സാധ്യമല്ല. ദൈവം വലിയ ക്ഷമ നൽകി എന്നതിന്റെ വെളിച്ചത്തിൽ ഹൃദയത്തെ ശല്യപ്പെടുത്തുന്ന സാത്താന്യ ചിന്തകളെ ആട്ടിയോടിക്കാൻ നമുക്കാകണം.

ദൈവം ഉള്ള ഇടങ്ങൾ

ജപ്പാനിലെ തടവറയിൽ കിടന്ന ഒരു കൊടും കുറ്റവാളി മറ്റൊന്നും ചെയ്യാനില്ലാതിരുന്നതുകൊണ്ട് ജയിലിൽ ലഭിച്ച ബൈബിളിന്റെ ഒരു കോപ്പി വായിക്കുവാൻ തുടങ്ങി. യേശുക്രിസ്തുവിന്റെ പീഡാനുഭവങ്ങളുടെ ഭാഗം വരെ അയാൾ വായിച്ചു. ” പിതാവേ, ഇവർ ചെയ്യുന്നത് എന്തെന്ന് അറിയായ്കയാൽ ഇവരോട് ക്ഷമിക്കേണമേ ” എന്ന ഭാഗം വായിച്ചപ്പോൾ അയാൾ പെട്ടെന്ന് വായന നിർത്തി. ആ വാക്കുകൾ കാരിരുമ്പാണി തറയ്ക്കുന്നതുപോലെ ഹൃദയത്തെ വല്ലാതെ നൊമ്പരപ്പെടുത്തി. “ഞാൻ ക്രിസ്തുവിനെയും ക്രിസ്ത്യാനിത്വത്തെയും അറിഞ്ഞത് ഈ ചെറിയ വാചകത്തിലൂടെയാണ് ” എന്ന് ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചതിനുശേഷം അയാൾ സാക്ഷ്യപ്പെടുത്തുകയുണ്ടായി.

മുറിവേറ്റ ഹൃദയത്തിന് സുഖം പകരുന്ന ഔഷധമാണ് ക്ഷമ. അത് ഒരു മാനസിക അവസ്ഥയാണ്. ക്ഷമിക്കുന്ന ഹൃദയങ്ങൾ സ്വതന്ത്രമാകുന്നു. ആധുനിക മനുഷ്യനെ പിടിമുറുക്കിയിട്ടുള്ള ഒട്ടുമിക്ക രോഗങ്ങൾക്കും കാരണം ക്ഷമിക്കാത്ത ഹൃദയമാണ്. ക്ഷമയിലൂടെ രോഗങ്ങൾക്ക് സൗഖ്യം വരുന്നതായി ആധുനിക മനശ്ശാസ്ത്രം പറയുന്നു.

ക്ഷമ എവിടെയുണ്ടോ അവിടെ ദൈവം ഉണ്ടെന്ന് കബീറും ക്ഷമയാണ് ഏറ്റവും വലിയ പ്രാർത്ഥന എന്ന് ഗൗതമ ബുദ്ധനും പറഞ്ഞിട്ടുണ്ട്. ശത്രുക്കളുടെമേൽ വിജയം നേടുക എന്നാണ് ക്ഷമിക്കുക എന്ന വാക്കിൻ്റെ അർത്ഥം എന്ന് മുഹമ്മദ് നബി പറഞ്ഞു.

ദൈവം ക്രിസ്തുവിൽ കൂടെ മാനവജാതിയുടെ പാപം ക്ഷമിക്കുന്നതിന്റെ സ്നേഹഗീതികയാണ് വിശുദ്ധ ബൈബിൾ. ക്രിസ്തുവിന്റെ കഷ്ടാനുഭവങ്ങളിൽ, തന്നെ പീഡനം ഏൽപ്പിച്ചവർക്കുവേണ്ടി ക്രിസ്തു നിരന്തരം പ്രാർത്ഥിച്ചുകൊണ്ടിരുന്നു. ”ഇവർ ചെയ്യുന്നത് എന്തെന്ന് അറിയായ്കയാൽ ഇവരോട് ക്ഷമിക്കേണമേ” എന്ന് യേശുനാഥൻ പിതാവിനോട് അപേക്ഷിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ ക്ഷമയുടെ പാഠമായിരുന്നു അത്. ഉപദ്രവിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുവാൻ പഠിപ്പിച്ച ക്രിസ്തു അത് തൻ്റെ ജീവിതത്തിൽ വെളിപ്പെടുത്തി.

ദൈവം നമ്മുടെ കഴിഞ്ഞകാല പാപങ്ങൾ ക്ഷമിച്ചു തന്നു എന്ന യാഥാർത്ഥ്യം നാം അംഗീകരിക്കണം. പലപ്പോഴും പഴയ പ്രശ്നങ്ങൾ, നൊമ്പരങ്ങൾ, പാപത്തിന്റെ ഓർമ്മകൾ നമ്മെ അലട്ടാറുണ്ട്. ദൈവത്തിൻ്റെ ക്ഷമ അംഗീകരിക്കുന്നതിൽ നിന്ന് സാത്താൻ നമ്മെ പിന്തിരിപ്പിക്കുവാനുള്ള ശ്രമമായി ഇത് മനസ്സിലാക്കുമ്പോൾ ക്ഷമിക്കപ്പെട്ട ഹൃദയത്തിൻ്റെ സ്വാതന്ത്ര്യം അനുഭവിക്കുവാൻ കഴിയും.

ഒരിക്കൽ ഒരു ക്രിസ്തീയ വനിതയോട്‌ ഒരു മിഷനറി ചോദിച്ചു: ” നിങ്ങളെ സാത്താൻ പഴയ പാപങ്ങൾ ഓർമിപ്പിച്ച് ബുദ്ധിമുട്ടിക്കാറുണ്ടോ?”
” അതെ. ” അവൾ പറഞ്ഞു.
“അപ്പോൾ നിങ്ങൾ എന്തു ചെയ്യും?”
“ഞാൻ അവനെ കിഴക്കോട്ട് ഓടിക്കും.” സ്ത്രീ പറഞ്ഞു.
“അവൻ വീണ്ടും വരില്ലേ?” മിഷനറി ചോദിച്ചു.
”വരും.”
“അപ്പോൾ എന്തു ചെയ്യും?”
“ഞാൻ അവനെ പടിഞ്ഞാറോട്ട് ഓടിക്കും.” “അവൻ വീണ്ടും നിങ്ങളെ സമീപിച്ചാൽ എന്ത് ചെയ്യും?”
”ഞാൻ അവനെ കിഴക്കോട്ടും പടിഞ്ഞാറോട്ടും ഓടിച്ചു കൊണ്ടേയിരിക്കും .” സ്ത്രീപറഞ്ഞു.

ക്ഷമിക്കപ്പെട്ട കഴിഞ്ഞകാല പാപങ്ങൾ ഹൃദയത്തെ നൊമ്പരപ്പെടുത്തിക്കൊണ്ടിരുന്നാൽ നമുക്ക് ക്ഷമിക്കുന്ന ഒരു ഹൃദയം കെട്ടിപ്പണിയുവാൻ സാധ്യമല്ല. ദൈവം വലിയ ക്ഷമ നൽകി എന്നതിന്റെ വെളിച്ചത്തിൽ ഹൃദയത്തെ ശല്യപ്പെടുത്തുന്ന സാത്താന്യ ചിന്തകളെ ആട്ടിയോടിക്കാൻ നമുക്കാകണം.

രണ്ടാം ലോകമഹായുദ്ധകാലത്ത് യൂറോപ്പിലുള്ള എല്ലാ യഹൂദന്മാരെയും കൊല്ലുവാൻ ഹിറ്റ്ലർ ഭ്രാന്തനെപ്പോലെ നടക്കുകയാണ്. ആയിരക്കണക്കിന് യഹൂദന്മാരെ നാസി പട്ടാള ക്യാമ്പിലെ അറകളിൽ ഇട്ട് കൊന്നുകൊണ്ടിരുന്നു. ഈ സമയം യഹൂദന്മാർക്ക് അഭയം നൽകിയ വനിതയാണ് കോറി ടെന്‍ബൂം. അവൾ പിടിക്കപ്പെട്ടു. അതിക്രൂരമായി ടെൻബൂമും സഹോദരിയും നാസി ക്യാമ്പിൽ പീഡിപ്പിക്കപ്പെട്ടു. അവരുടെ പിതാവ് മരിച്ചു.

യുദ്ധാനന്തരം മോചിതയായ ടെൻബൂം ഒരിക്കൽ ഒരു യോഗത്തിൽ ക്രിസ്തുവിൽ കൂടെയുള്ള ക്ഷമയെപ്പറ്റി സംസാരിക്കുകയുണ്ടായി. സന്ദേശം കേട്ട് അനേകം പേരുടെ ജീവിതം രൂപാന്തരപ്പെട്ടു. അവിടെവച്ച് അവൾ ഒരു പരിചിത മുഖം കണ്ടു. അത് അവളെ നാസി ക്യാമ്പിൽ പീഡിപ്പിച്ച വ്യക്തിയായിരുന്നു. പഴയ ഓർമ്മകൾ ഹൃദയത്തിൽ ഓടിയെത്തി. തന്റെ സഹോദരിയെ കൊന്ന, തന്നെ പീഡിപ്പിച്ച ആ മനുഷ്യൻ ഇതാ, തന്റെ മുമ്പിൽ നിൽക്കുന്നു.

“സഹോദരീ, നിങ്ങൾ നാസി ക്യാമ്പിനെപ്പറ്റിയും ക്ഷമയെപ്പറ്റിയും പറഞ്ഞത് ഞാൻ കേട്ടു. അത്തരം ഒരു ക്യാമ്പിന്റെ ചുമതലക്കാരനായിരുന്നു ഞാൻ. ഇപ്പോൾ ഞാൻ ഒരു ക്രിസ്ത്യാനിയാണ്. നിങ്ങളുടെ ക്ഷമ എനിക്ക് ആവശ്യമാണ്. എന്നോട് ക്ഷമിക്കണം.” അയാളുടെ വാക്കുകൾ കേട്ട് എന്ത് ചെയ്യണമെന്നറിയാതെ
ടെൻബൂം സ്തബ്ദയായി. അല്പസമയം എന്തുചെയ്യണമെന്നറിയാതെ നിന്ന അവൾ ക്ഷമിക്കുവാനുള്ള ഒരു മനസ്സ് നൽകണേ എന്ന് ദൈവത്തോടു പ്രാർത്ഥിച്ചു. പെട്ടെന്ന് ഒരു ആത്മപ്രേരണ ഉണ്ടായി. അവൾ ആ മനുഷ്യൻ്റെ കരം പിടിച്ച് ഇങ്ങനെ പറഞ്ഞു: ” സഹോദരാ, ഞാൻ പൂർണ്ണഹൃദയത്തോടെ നിന്നോട് ക്ഷമിച്ചിരിക്കുന്നു.” ധന്യമായ നിമിഷങ്ങളായിരുന്നു അത്!

ക്ഷമ കൊണ്ടുള്ള കീഴടങ്ങലാണ് ക്രിസ്തീയ ജീവിതത്തിന്റെ മഹത്വം എന്നാണ് വിൽസൺ ബ്ലേക്ക് പറഞ്ഞത്. ആ കീഴടങ്ങൽ ഉള്ളടത്താണ് ദൈവ സാന്നിധ്യം ഉള്ളത്. ക്ഷമയുള്ള ഇടങ്ങളിലാണ് ദൈവം ഉള്ളത്.

ഏറ്റവുമധികം വായനക്കാരുള്ള ഹാലേലൂയ്യാ പത്രത്തിൽനിന്ന് നിരന്തരം ക്രിസ്തീയ വാർത്തകളും മാട്രിമോണിയലും നിങ്ങളുടെ മൊബൈൽ ഫോണിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്  ചെയ്യുക. വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

ഹാലേലൂയ്യ പത്രത്തിന്റെ വരിക്കാരാകുക.
ഒരു വർഷത്തേക്ക് 200 രൂപ. മൂന്നു വർഷത്തേക്ക് 500 രൂപ മാത്രം. 500 രൂപ ഒന്നിച്ചു അടക്കുന്നവർക്ക് മനോഹരമായ ഒരു പുസ്തകം സൗജന്യമായി ലഭിക്കും. പുസ്തകം വീട്ടിൽ എത്തിക്കുമ്പോൾ വരിസംഖ്യ അടച്ചാൽ മതി. താൽപ്പര്യമുള്ളവർ നിങ്ങളുടെ പൂർണ്ണ വിലാസം പിൻകോഡ് ഫോൺ നമ്പർ എന്നിവ for Hallelujah എന്ന സന്ദേശത്തോടെ  974 429 4144 എന്ന നമ്പറിലേക്ക് WhatsApp ചെയ്യുക.

HALLELUJAH MATRIMONIAL

ഹാലേലൂയ്യാ പത്രത്തിലും ഓൺലൈനിലുമായി വിവാഹ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് വിളിക്കുക / വാട്സ്ആപ് ചെയ്യുക 9349500155, 9744294144

3486/Mar.14/3 Inviting suitable proposal for the daughter (17/12/1993, 164cm) of pentecostal missionary parents. She is baptized, filled with Holy Sprit, involved in Church ministries & children ministries and a good spiritual singer. Postgraduate in Zoology, Public health and Global mental health (from Glasgow University UK). Now working at Glasgow.  Seeking alliance from parents of Pentecostal baptized and Holy Spirit filled boys who are interested in God’s ministry and working with professional qualifications (preferably from the UK). Ph. 9922902403,9511602523

3485/Mar.14/3 Parents inviting proposal for a Pentecostal boy raised and settled in NCR Delhi. He is from a middle class family 29(08-04-1995)Completed BBA & MBA from IP university Delhi and working with a startup company (Law firm)as Senior Analyst. Seeking alliance from God fearing, spiritual and professionally qualified girls. Preference for those who are brought up outside Kerala or willing to settle outside Kerala.  Mob and Whatsap: 09810244527, 08851211150

3484/Mar.14/പെന്തെക്കോസ്തു യുവാവ് (30/6’2″) വെളുത്തനിറം, ബിടെക്, മെക്കാനിക്കൽ എൻജിനീയറായി ബോംബെയിൽ ജോലി ചെയ്യുന്നു. ഇടത്തരം കുടുംബം, അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിച്ചുകൊള്ളുന്നു.  ഫോൺ: 9539212063,9495435734

3483/Mar.13/5 Syrian Christian Pentecostal Parents seek proposal for their 40-year-old son. Height: 5’6″, weight: 68kg. Holds an MBA in finance from the UK, alongside executive business leadership qualifications. Completed a bachelor’s degree in the US while residing in Dubai. Currently employed as a Senior Consultant at a reputable UAE-based audit firm. Interested in finding an educated and spiritually inclined partner. For further details, please contact: +971 50 508 9648

3482/Mar.13/3 Mumbai settled malayali Pentecostal parents invites proposal for their daughter 29, DOB:17/04/1994, MBBS,  working as a junior doctor in NRW, Germany. She is fair and energetic, keeping Christ-centered Life. Seeking a suitable alliance from spiritual and professionally qualified Pentecostal boys. Preferred those who are interested in migrate to Germany. Ph +91 9028910548

3481/Mar.13/5 യുകെയിൽ ജോലിയുള്ള പെന്തെക്കോസ്ത് യുവതി 28, 155 cm, BSc Nurse. ജൂലൈ മാസത്തിൽ നാട്ടിൽ വരുന്നു. വിദ്യാഭ്യാസ യോഗ്യതയുള്ള ആത്മീയരായ പെന്തെക്കോസ്ത് യുവാക്കളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു. യുകെ യിൽ ഉള്ളവർക്ക് മുൻഗണന. Ph. 9744755928, 8593087160 Ph. 9744755928, 8593087160

3480/Mar.13/5 Pentecostal family seeking alliance for their born again, baptized Niece ( 29/ 5’4″) living in United Kingdom. Currently working as a Registered Nurse, (NHS) with a B.Sc (Nursing) degree, Born and raised in Karnataka, India. Dedicated follower of Christ.Seeking suitable Groom from a Godfearing professionally qualified boys If interested, please contact +1 9729008578 (US number)

3479/Mar.13/5 ജി.സി.സി യിൽ Almarai കമ്പനിയിൽ ഹെവി ഡ്യൂട്ടി ഡ്രൈവറായി ജോലി ചെയ്യുന്ന, അടൂർ സ്വദേശിയായ പെന്തെക്കോസ്ത് യുവാവ് 47, 180 cm, SSLC, +2, Ag church, വിവാഹ മോചിതൻ. അനുയോജ്യമായ വിവാഹ ആലോചനക്ഷണിക്കുന്നു. Ph. 00966509364861, 91 7025136778, 9778347516

3478/Mar.12/3 സിറിയൻ പെന്തെക്കോസ്തു യുവതി (26/ DOB: 9.03.1998/ 160 സെ.മീ.) BA final, ജോലി ഇല്ല. സ്വദേശത്തോ വിദേശത്തോ ജോലി ചെയ്യുന്ന യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. ഫോൺ : 9982171869

3477/Mar.12/3 Syrian Christian Pentecostal Parents invite proposal for there son 29, (DOB: OCT 94), 160 cm, B.Com, M.Com; currently working as a Senior Accounts Executive in Delhi (Born and brought up in Rajasthan / Currently family settled in Kerala). Seeking alliance from parents of born again and qualified girl. Contact with latest photo and bio data. +91 9982171869 (WA)

3476/Mar.12/3 സിറിയൻ ക്രിസ്ത്യൻ പെന്തെകോസ്ത് യുവാവ് 49, BA, Xray, CT Scan, MRI, സ്കാനിംഗ് ടെക്നീഷനായി ഖത്തറിൽ ജോലി ചെയ്യുന്നു. പുനർവിവാഹം, അനുയോജ്യമായ യുവതികളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു. Ph – 8289832272

3475/Mar.12/6 Syrian Christian Pentecostal parents (TPM) invite proposals for their son 28, 5″9, home town Adoor, Kerala, grew up in Delhi, schooling in Army public school. BSc Hotel Management. Working as an Italian chef in Dubai. Seeking a suitable alliance from spiritual and professionally qualified girls from abroad. Preferred BSc Nurses. Ph. +91 80767 34176, 9899263775

3474/Mar.11/3 Pentecostal (TPM) parents settled in Delhi invites proposals for their son 28, DOB: 21/08/1995, 5″8′, B.Tech in Civil Eng. born in Kerala raised in Delhi. Fair Complexion. Working as a Civil Engineer in Dubai UAE.  Seeking a suitable alliance from the parents of God Fearing, Educated girls. Ph. +91-9868355692 +91-8076249023

3473/Mar.11/3 Christian Pentecostal parents are inviting suitable proposal for their son DOB 24/3/1984, 180 cm height , BSC IT, MBA, & MSC Finance and Accounting . Currently, he is working in UK . Contact No. 9605858990. Please excuse 2nd marriage.

3472/Mar.10/3 Pentecostal family seeking alliance for their daughter – DOB : 11-07-1995/Height : 165 cm/Education : MA Political Science/Hometown : Thiruvalla, Kerala, from parents of well educated, God fearing boys Contact : 8089528409, 7759927119

3471/Mar.09/3 ചേരമർ ക്രിസ്ത്യൻ പെന്തക്കോസ്തു യുവാവ്, 28, 168 cm. Software engineer, Bangalore അനുയോജ്യമായ വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. ഇടുക്കി ജില്ലക്കാർക്ക് മുൻഗണന. Ph. 9846994628, 8848774977

3470/Mar.08/ തന്റേതല്ലാത്ത കാരണത്താൽ വിവാഹ ബന്ധം വേർപെടുത്തിയ പെന്തക്കോസ്തു യുവാവ്, നാൽപതു വയസു. ഒരു മകൾ ഉള്ളത് അവളുടെ അമ്മയുടെ കൂടെ ആണ്. വിധവകളോ അല്ലെങ്കിൽ അവിവാഹിതരോ ആയ യുവതികളിൽ നിന്നും വിവാഹ ആലോചന ക്ഷണിച്ചു കൊള്ളുന്നു. WhatsApp 0097333128924

3469/Mar.07/ 3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ്, പാസ്റ്ററുടെ മകൻ, 30,178 cm, BA, ഇപ്പോൾ ഷാർജയിൽ ഫാബ്രിക്കേറ്റർ ആയി ജോലി ചെയ്യുന്നു. അനുയോജ്യമായ, ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. 9495271726

3468/Mar.07/6 Cheramer Christian Pentecostal family settled in Chhattisgarh invites proposal for their son 29, 170cm, BBA & PGDCA, working as a Financial Executive. Seeking a suitable alliance from spiritual and educated girls from India or abroad. Mo,7736758732

3467/Mar.07/6 Syrian Christian Pentecostal parents (Church of God) invite proposal for their son,  DOB : 07-01-1993, 5″7′, 70 kg, B.E in engineering {E.C.E}. Presently working as an IT engineer at Techno park TVM. Seeking suitable alliance from God fearing professionals / qualified girls.  (preferred medical background) Mobile 9846216078, 7907697831

3466/Mar.05/3 തമിഴ്നാട് തിരുനെൽവേലി സ്വദേശിയും കേരളത്തിൽ കോഴഞ്ചേരിയിൽ സെറ്റിൽ ചെയ്തിരിക്കുന്നതുമായ ക്രിസ്ത്യൻ പെന്തെകോസ്ത് കുടുംബത്തിലെ യുവാവ് 27, DOB 22/06/1996, 5’6, സ്ട്രക്ചറൽ എൻജിനീയറിങ്ങിൽ  ബിരുദാനന്തര ബിരുദം, കോഴഞ്ചേരിയിൽ സ്വന്തമായി കൺസ്ട്രക്ഷൻ കമ്പനി നടത്തുന്നു. അനുയോജ്യരായ ആത്മീയരും വിദ്യാഭ്യാസ യോഗ്യതയും ഉള്ളതായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു Ph: 9500846090 daniel107samuel@gmail.com

3465/Mar.05/3 Christian Pentecostal parents invite proposals for their son age 26,DOB:07-06-1998, 5 ’10”, 75 kg, B.sc, B.Ed. Now working as vice Principal and worship leader in our church at Dt Jalaun, UP (Near Jhansi). Seeking a suitable alliance from spiritual and educated girls from Kerala/India. Father- Managing Director of Ebenezer Public School, Tobe, UP ( affiliated to CBSE, New Delhi), Mother-Principal. Mob. 6386700761, 9839720533

3464/Mar.05/3  Syrian Christian Pentecostal parents from Mavelikara.  Invites proposals for their son DOB:09/11/1989, 172cm/ 70kg] Spirit filled and musically inclined. MBA – Finance, currently working as an Accountant in a Dubai. Seeking suitable proposals from parents of God fearing, educated and professionally qualified Pentecostal girls. contact : 9633483745, +971 56 485 9840(Watsapp)

3463/Mar.04/3 Syrian Christian Pentecostal parents are seeking a suitable alliance for their born-again son, who was born and brought up in Dubai. Date of Birth October 12, 1992. He is 180 cm tall, holds an MBA in Finance from UOWD, and is currently pursuing ACCA while working in the Accounts Department in Dubai. They prefer proposals from God-fearing, well-educated, and employed Pentecostal girls. Contact via WhatsApp: +9526441059.

3462/Mar.04/3 Pentecostal (Independent) parents (lightly wearing ornaments) invites proposal for their born again son- (28/167 cm/fair) Btech in Mechanical Engineering, working as a Marine Design Engineer who was raised in UAE until class 12th. Currently working in India. Seeking for a God fearing humble, loving, Christ centered, baptized, professionally qualified girls, preferably from abroad or India. Contact Phone/Whatsapp +971503646266

3461/Mar.04/3 Hyderabad settled Pentecostal parents invites proposals for their daughter 27, 5’5″, MSc Statistics. Working as a school teacher. Seeking a suitable alliance from spirit filled and professionally qualified Pentecostal boys from India or abroad. Ph. 9182739143, 7702396855

3460/Mar.04/3 Pentecostal parents invites proposal for their daughter. 31, DOB: 07/11/1992, 158 cm, Pharm D, working as a Pharmacy coordinator in Canada.Wearing ornaments. Seeking a suitable alliance from spiritual and educated boys preferably from Canada or USA. Ph. 9495069192, 9495069192 (whatsapp)

3459/Mar.04/6 Syrian Christian parents invite proposal for their only daughter (29 yrs, 162 cm (DOB 12/10/94). Education: (BCA) working as an assistant manager (Training and quality) at CNX Bangalore. Looking for suitable alliances from parents of God fearing Pentecostal boys, 1st preference is boys working in Bangalore Contact: 9980507759

3458/Mar.03/3  സിറിയൻ ക്രിസ്ത്യൻ പെന്തകോസ്ത് യുവാവ് 174 cm 27 വയസ്സ് (12/10/1995)B Eസിവിൽ എഞ്ചിനീയർ. ഇപ്പോൾ സൈറ്റ് എഞ്ചിനിയർ ആയി നാട്ടിൽ ജോലി ചെയ്യുന്നു. വിദേശത്തോ സ്വദേശത്തോ ജോലിയുള്ള അനുയോജ്യരായ പെൺകുട്ടികളുടെ മാതാപിതാകളിൽ നിന്ന് വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. Bsc നഴ്സുമാർക് മുൻഗണന. Ph. 9020584474, 8089576994, 6238024042,

3457/Mar.03/3 തന്റേതല്ലാത്ത കാരണത്താൽ വിവാഹ ബന്ധം വേർപെടുത്തിയ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 46, 170 cm, പ്ലംബർആയി ജോലി ചെയ്യുന്നു. സ്വന്തമായി വീടും സാമാന്യം ഭേദപ്പെട്ട സാമ്പത്തിക ചുറ്റുപാടുകളും ഉണ്ട്. അനുയോജ്യരായ ആത്മീയരായ യുവതികളുടെ വിവാഹ ആലോചന ക്ഷണികുന്നു . +91 85928 27261

3456/Mar.02/3 Pentecostal parents invite proposals for their son (32/ DOB 11.08.1991/ 165 cm/ Medium complexion) (Pastor’s son) MBA Finance, working as Accountant in Sharjah. Seeking suitable proposals from God fearing Pentecostal girls. Contact:  9539586039, 9446947437 (WhatsApp)

3455/Mar.02/3 Pentecostal parents invite proposals for their daughter (Pastor’s daughter)  (28/ DOB: 21.06.1995/ 149 cm /Medium complexion) finished MSC computing in UK University. Now in Graduate visa. Seeking suitable God fearing Pentecostal boys. Contact:  9539586039,  9446947437 (WhatsApp )

3454/Mar.02/3 Pentecostal Missionary parents in Kerala inviting proposal for their daughter 24, DOB :13/11/1999, 152cm. BSC Computer Science, MCA, Working in IT Company as software developer in Kerala. Seeking suitable alliances from God fearing and professionally qualified boy. Contact:9447555642

3453/Mar.01/3 Syrian Christian Pentecostal parents invite proposals for their daughter 27, DOB:15/07/1996, 160cm, 53kg, B Pharma & PG diploma in clinical research and Pharmacovigilance. Currently working as a Pharmacovigiliance intern in a Pune based company. Seeking a suitable alliance from spiritual and professionally qualified Pentecostal boys from India or abroad. Ph. 9909108047

3452/feb.29/3 Christian pentecostal parents inviting proposal for their son, a young dedicated servant of God, born and brought up in North India (Dec. 1990/ 164cm) M.Tech., M.Div., presently an Assistant Pastor in North India, seeking suitable alliance from Christian pentecostal parents of spirit filled, baptized, qualified girl with a vision for God’s Ministry with or without job. Contact No. 9717331067, 9810787609

3451/feb.28/3 Wanted Bride: Prayerfully seeking suitable proposal from the parents of a God fearing, baptised, spirit filled, non ornamental medical doctor girl for our son 27 years old 9/1996 and 182cm tall, UK citizen, medical doctor working in NHS (ST1), born in the Middle East and schooled in the UK. Preference from the UK or willing to settle in the UK. Contact WhatsApp 00447737633794

3450/feb.27/3 Christian Pentecostal parents invites proposal for their daughter 25 years of age, DOB : 18/12/1998 (Height 5’ 3”). Born and raised in Saudi Arabia. MBBS, Doing house surgency at Trivandrum GH currently. Baptised and Spirit filled. Loves singing and playing instruments for the Lord. Interested in music ministry. Seeking a suitable alliance from spiritual background and professionally qualified men from India or abroad. Contact +966 504931827, +91 9745298344

3449/Feb. 26/ 6 Pentecostal parents invite proposal for their daughter, (fair, 29 yrs, 166 cm), MSc Health Informatics, BSc perfusion technology, currently working in UK, seeking proposal from parents of spiritual,God fearing and professionally qualified boys, preferably from UK. Please contact +44 7466352774, +91 9447395412

3448/Feb. 26/ 3 Pentecostal parents( mother from Hindu ezhava, fathers ancestors Cheramar) pray fully seeking alliance from parents of Pentecostal, spirit filled,qualified boys for their daughter ( 26, 2.12.1997, 156 cm) No ornaments, working as an ast. professor (MA English) in college. Contact with photo to Ph. 9847519193

3447/Feb. 26/ 3 Syrian Christian Pentecostal missionary parents prayerfully inviting proposals for their daughter, Born and brought up in North India.(DOB Aug 1998, 154 cm). BSc Nurse, working in NHS,UK. Seeking a suitable alliance from parents of God fearing, baptised, spirit filled, professionally qualified boys from Abroad/India. Call/WhatsApp. 8716809718. Email. mispa66@gmail.com.

3446/Feb. 26/ 3 Pentecostal parents invites proposal for their born again baptized and spirit filled daughter 37, 5′ fair, slim. US citizen, working as a Registered Nurse in the US. Interested in the Lord’s ministry. Seeking a suitable alliance from spiritual and educated boys. Widower/divorced also may contact. Ph. +91 7204313637, 9886726210

3445/Feb. 26/ 3 ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 29, DOB:23.10.1994, 169cm, BSc Nurse. കേരളത്തിൽ നഴ്സായി ജോലി ചെയ്യുന്നു. വിദ്യാഭ്യാസ യോഗ്യതയുള്ള (Degree or above, Paramedical or commerce, maths related) അനുയോജ്യമായ ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന്‌ വിവാഹ ആലോചന ക്ഷണിക്കുന്നു. Ph:8592875863

3444/Feb. 25/ 3 Suitable marriage proposals are invited for a Syrian Christian Pentecostal youth, 43/175, PG Teacher, Remarriage, no liabilities and demands. Ph 9037326923.

3442/Feb. 25/ 3 മാതാപിതാക്കൾ മരിച്ചുപോയ, സഹോദരങ്ങൾ ഇല്ലാത്ത, വയനാട് സ്വദേശിയായ സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി. 26, DOB: 29/11/1998, 157 cm, MSW, യൂത്ത് കൗൺസിലറായി ജോലി ചെയ്യുന്നു. അനുയോജ്യമായ ആത്മീയരായ പെന്തെക്കോസ്ത് യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. +91 94958 47710

3442/Feb. 25/ 3 സിറിയൻ ക്രിസ്ത്യൻ പെന്തക്കോസ്ത് യുവാവ് (31-05-19 92 / 175 cm / M.Com) മെഡിക്കൽ കോഡർ , സെയിൽസ് അസോസിയേറ്റായി UAE ൽ വർക്ക് ചെയ്യുന്നു. മാർച്ചിൽ നാട്ടിൽ എത്തുന്നു. അനുയോജ്യരായ യുവതികളുടെ വിവാഹാലോചനകൾ ക്ഷണിക്കുന്നു. +91 9560606818, 0475 2910196, +91 8281336322.

3441/Feb. 25/ 3 Pentecostal Missionary parents settled in USA, invite proposals for their son (28/January 1996/5’7”), completing Masters in Clinical Psychology in June 2024. Born and raised in New Delhi, completed Bachelors in Sociology and Theology. Earlier educated in the USA and soon planning to join the parents , brother family and continue the ministry. Passionate youth minister and gifted in worship and music. Looking for a girl born again, spirit filled, God fearing, and interested in Christian ministry along with profession. Contact with details to: WhatsApp +12147132406 or  kairosusa001@gmail.com

3440/Feb. 24/ 3 Syrian Christian Pentecostal Parents invite proposals for their Daughter (37 yrs/5’4). Currently working as a nurse in UK (NHS). Seeking alliance from parents of baptised, spirit filled, and professionally qualified boys. Contact: 9440538722.

3439/Feb. 24/ 3 Syrian Christian Pentecostal parents invite proposals for their daughter 26, DOB:11/08/1997, 5″3′, MCom. Now working and continuing her studies in Canada. Seeking suitable alliances from spiritual and educated boys from Canada or USA. Ph. +91 97474 59473

3438/Feb. 24/ 3 Syrian Christian Pentecostal parents invites proposal for their daughter 29, DOB:21/02/1995, 162cm, 55kg, BTech in Electronics and Communications. Done software testing course. Currently working in QConneqt company at ICC Devi IT park, Pune. Seeking suitable alliance from spiritual and educated boys from India or abroad. Ph. 7385619372

3437/Feb. 23/ 3  Pentecostal parents invites proposal for their daughter 28, DOB:04/07/1996, 164 cm, BTech ECE, Working as an Intern at industrial dept. of Kerala. Parents retired Gov. employees. Sister in UK. Cheramar Christian background. Seeking suitable alliance from spiritual and educated boys from India or abroad. Ph. 9400623695, 9497832896

3436/Feb. 23/ 3 സൗദിയിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുന്ന പെന്തെക്കോസ്ത് യുവതി. ഹൈന്ദവ പശ്ചാത്തലം. 30,158 cm, BSc Nurse, പുനർ വിവാഹം, അനുയോജ്യമായ യുവാക്കളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു. ഗൾഫിൽ ജോലി ഉള്ളവർക്ക് മുൻഗണന. ഏപ്രിൽ മാസത്തിൽ അവധിക്ക് നാട്ടിൽ എത്തുന്നു. Ph. 9947962218, 8618911101

3435/Feb. 23/ 3  Christian Pentecostal Parents invite proposals for their daughter 28 (March 1995)/ 155cm/60kg,  completing Ph.D. in Biotechnology. From parents of God-fearing, born again, baptised, holyspirit filled and professionally qualified boys from India or abroad. She is interested in going abroad for her postdoctoral research. Contact:- 9984869661 (5:00 pm. to 9:00 pm.)

3434/Feb. 23/ 3  Pentecostal missionary parents in North India inviting proposal for their daughter (30/04/93, 162 cm), B.Tech, MBA, working as Marketing Manager (Delhi). She is involved in church ministry and children’s ministry. She sings well. Seeking alliance from parents of God fearing, baptized and spirit filled boy who is interested in ministry work with professional qualifications. Contact : 9503154584, 9422554119.

3433/Feb. 22/ 3  Pentecostal parents (IPC) invites proposal for their daughter DOB: 10.09.1988, 165 cm, 58 kg, B Tech. (E&C), presently working as IT Engineer at Jaipur, Rajasthan. Seeking suitable alliance from God fearing, professionally qualified boys Mob.9744233070, 8129981991

3432/Feb. 22/ 3 ജോലിയോടു കൂടെ സുവിശേഷ വേലക്കു ദൈവവിളിയുള്ള പെന്തക്കോസ്തു യുവതി 32 വയസ് ( 23-1-1992, 156cm, 53kg) Bsc nurse, ഇടത്തരം കുടുംബം. ഇപ്പോൾ നാട്ടിലുണ്ട്. പുതിയ ഒരു ജോലിക്കായി ശ്രമിക്കുന്നു. വിശുദ്ധിയിലും ദൈവഭയത്തിലും ക്രിസ്തീയ ജീവിതം നയിക്കുന്ന, പെന്തകോസ്ത് വിഭാഗത്തിൽ പെട്ട, സുവിശേഷവേലയിൽ ദൈവവിളിയുള്ള നിലവിൽ ജോലി ചെയ്യുന്ന ദൈവ ഭക്തരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് മാത്രം വിവാഹാലോചനകൾ ക്ഷണിക്കുന്നു. Phone-9946564827 (please call after 6pm)

3431/Feb. 21/ 3 യു എ ഇ യിൽ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശിയായ ഹിന്ദു നായർ വിഭാഗത്തിൽ നിന്ന് വിശ്വാസത്തിലേക്ക് വന്ന പെന്തെക്കോസ്ത് യുവാവ്. 33, DOB: 24/10/1991, 6 ft, ITI Diploma, അനുയോജ്യമായ പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. ജോലിയുള്ളവർക്ക് മുൻഗണന. Ph. 9447265891, 9846081783

3430/Feb. 21/ 3 Pentecostal parents invite proposal for their daughter 30, DOB: 16/9/1993, 168cm, fair, MSc Chemistry, MSc in drug design and bio medical science from Edinburgh, UK. Now in the UK at stay back status. Seeking a suitable alliance from spiritual and professionally qualified boys from India or abroad.9961436943

3429/Feb. 21/ 3  Syrian Christian Pentecostal Pastor family (resigned from job and became pastor recently) seeking suitable alliances for their son (32/169 cms/ 1991 April) B. A. English Literature and B. D. Serampore, Guitarist, brought up in North India, now pastoring a small church in North India and ready to go for God’s work anywhere else, from parents of born again, baptised, Spirit filled, educated, missionary minded, with caring habit, with or without job. Interested parents contact 7990895365 and also please send bio data and recent full size photo to the whats app number -9409229680

3428/Feb. 20/ 3 സിറിയൻ ക്രിസ്ത്യൻ പെന്തെകോസ്ത് (IPC) യുവതി, 26 (21 /10 /1997), 165cm, MTech, (EC) എൻജിനീയർ, എഞ്ചിനീയറിംഗ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫെസർ ആയി ജോലി ചെയ്യുന്നു. സ്വദേശത്തോ വിദേശത്തോ ജോലിയുള്ള പ്രൊഫെഷണൽ യോഗ്യതകൾ ഉള്ള പെന്തെക്കോസ്ത് യുവാക്കളുടെ മാതാപിതാക്കളിൽനിന്നു വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. ഇതര പെന്തെക്കോസ്തു സഭാവിഭാഗങ്ങളിൽനിന്നുള്ളവരെയും പരിഗണിക്കും. Ph. 9562094148

3427/Feb. 20/ 3 Syrian christian Pentecostal parents invite proposals for their daughter (Btech CS / 169 cm/ DOB:may 96), currently working in infosys, preferably from abroad.  Whatsapp: +91 8848400448 M4marry : 5347135

3426/Feb. 19/ 3 PENTECOSTAL PASTOR (31/168CM) CHURCH MINISTRY. LIVES IN KANHANGAD. HE HOLD BACHELOR OF BUSINESS ADMINISTRATION, AND MDIV PERSUING. PARENTS ARE PASSED AWAY. LOOKING GOD FEARING AND DEDICATED IN MINISTRY GIRL. CONTACT : 9995180454,+919567572469

3425/Feb. 19/ 3 Pentecostal boy (33, B tech mechanical, 172 cm), working in Kerala government as an instructor in polytechnic college, (PSC appointment) location Palakkad, Hindu background, Ornaments using proposal also acceptable. invites suitable proposals. Ph. 9048086771

3424/Feb. 19/6 Syrian Christian Pentecostal parents settled in USA, invite proposals for their daughter, born and brought up in US. 29,(1994), 5’6″, BSN, working as a Nurse, at Dallas, Texas. Seeking suitable alliance from parents of spiritual and well educated Pentecostal boys/p Contact: +1 972 251 0460

3423/Feb. 19/ 3 Syrian Christian Pentecostal girl, 29 yrs, 158 cm, Biomedical Engineer, working in Kuwait. Seeking suitable alliance from spiritual, Born Again and professional qualified Boys. (Prefer ornament wearing). Ph:9072811482.

3422/Feb. 19/ 3 Syrian Christian Pentecostal (Independent) parents residing at Kollam, invite proposal for their daughter (M Com, CA Inter), 28 yrs (7_11_95) 149 cm. (Prefer 28_33 yrs, 160_170 cm.) from Kollam ,Trivandrum ,Pathanamthitta , Kottayam & Eranakulam.  Ph. +91 9074585492; + 91 8075852063.

3421/Feb. 19/ 3 ആസ്ട്രേലിയയിൽ സ്റ്റാഫ് നേഴ്സ് (PR) ആയി ജോലി ചെയ്യുന്ന സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി 35, 163 cm. മെയ് മാസം നാട്ടിൽ വരുന്നു. പ്രൊഫഷണൽ വിദ്യാഭ്യാസ യോഗ്യതയുള്ള ആത്മീയരായ പെന്തെക്കോസ്ത് യുവാക്കളുടെ രക്ഷിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. പുനർ വിവാഹിതരെ പരിഗണിക്കുന്നതല്ല. Ph :9747219242, 9037759242

3420/Feb. 19/ 3 Pentecostal family invite proposals for their son 42, 6ft, born again and baptized. Born and brought up outside kerala. Bsc computer, working as a senior manager with a MNC. Seeking suitable alliance from parents of Pentecostal girls. Ph.9387518271, 9645839390

3419/Feb. 17/ 3 Pentecostal parents invites proposal for their daughter   27, DOB: 16/06/1995, 165 cm, Bsc Nurse, working in government service in the UK. Seeking suitable alliance from God fearing, professionally qualified boys. Ph: 9694784540, 8278692897

3418/Feb. 17/ 3 We are looking for a spiritual girl for our second son, 39+, 5 feet 11 inches, well built, kashmiri look and color, slightly grey hair. never married, born again and baptized, member of Moravian church LEH- LADAKH, Tibetan Christian heritage, Woodstock school Mussoorie, Cornell University USA Mechanical Engineering and Physics (double degree), Solar Energy expert, working in UN New Delhi. Please contact Father Elijah Gargan. +91 96229 67299

3417/Feb. 17/ 3 Christian Pentecostal parents invite proposals for their daughter (no ornaments) 25, DOB: 06/08/1998, 5″2, BA English, Diploma in Aviation. Now working in international Airport Bangalore. Seeking a suitable alliance from spiritual and educated boys from India or abroad. Ph. +91 85470 42680, +91 9061582246

3416/Feb. 16/ 3 Pentecostal parents seeking proposals for their son, Feb 94, 5ft 10 inch, Born and raised in North India, mission oriented and active in church. MBA -Finance, CFA and currently working as Manager – Finance in a US Multi-National Company in North India. Holding an active US B1/B2 (Tourist)visa. Inviting proposals from professionally qualified and spiritual girls from abroad or India. Contact mobile/whatsApp +91-9560848005

3415/Feb. 15/ 3 Pentecostal parents invite proposal for their son 1993 May 28, height 173 cm. B Tech Mechanical engineering, post graduate degree from CANADA, presently working in CANADA as a production Planer. Applied for PR. Seeks alliance from God fearing, baptized and professionally qualified girls preferable Bsc Nurses, IT professionals, MSW. Please contact 0091 9744653947.

3414/Feb. 15/ 3 𝗕𝗢𝗥𝗡 𝗔𝗚𝗔𝗜𝗡 𝗖𝗛𝗥𝗜𝗦𝗧𝗜𝗔𝗡 PENTECOSTAL BOY FROM KANHANGAD, KASARAGOD. (33/174 CM) HOLDS AN MASTER OF BUSINESS ADMINISTRATION. PARENTS ARE PASSED AWAY. CURRENTLY EMPLOYED IN DUBAI. SEEKING A SUITABLE ALLIANCE FROM GOD-FEARING BAPTIZED AND PROFESSIONALLY QUALIFIED GIRL PREFERABLE IN MEDICAL FILED. CONTACT:9995180454, +919567572469

3413/Feb. 15/ 3 Christian (Local church) family invited proposal for their born again daughter- 27, DOB:12/10/1996, 56kg, MBBS, appeared PLAB exam. Ornament wearing. Father Retd. Govt. College principal, mother working as state Govt. Employee. Seeking a suitable alliance from spiritual and educated boys from India or abroad. Ph. +91 9447665623

3412/Feb. 15/ 3 ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 44, 177cm നിയമപരമായി വിവാഹ മോചിതൻ,അധ്യാപകനായി ജോലി ചെയ്യുന്നു.40 വയസ്സിൽ താഴെയുള്ള രക്ഷിക്കപ്പെട്ട്, സ്നാനപ്പെട്ട പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹലോചനകൾ ക്ഷണിക്കുന്നു. വിവാഹ മോചിതരെയും ഭർത്താവ് മരിച്ചു പോയവരെയും പരിഗണിക്കും Ph – 9778569574

3411/Feb. 14/ 3 സിറിയൻ ക്രിസ്ത്യൻ പെന്തെകോസ്ത് യുവാവ്, 29 (15/1/1995), 175cm, BBA, MBA, മുംബൈയിൽ MARCH ഇന്റർനാഷണൽ കമ്പനിയിൽ ജോലി ചെയ്യുന്നു. സ്വദേശത്തോ വിദേശത്തോ ജോലിയുള്ള പെന്തെക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. Ph – 9447698508, 8848777457

3410/Feb. 13/ 3 സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 27, 5’5, + 2, Automobile Diploma, ഗൾഫിൽ ജോലിയിലായിരുന്നു. ഇപ്പോൾ നാട്ടിൽ ഉണ്ട്. അനുയോജ്യമായ യുവതികളുടെ മാതാപി താക്കളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. Ph. +91 99475 93093

3409/Feb. 13/ 3 Knanaya Pentecostal parents invite proposal for their daughter, 25 yrs (DOB: 7/8/1998), 162 cm BA psychology, currently pursuing MSC in Clinical psychology. Seeking suitable alliance from the parents of Spiritual and educated boys. Contact: 9447714031.

3401/Feb. 9/6 Mumbai based Christian family invites proposals for their daughter (31 years, 160cms)BE,MS from Canada.She is currently employed with a reputed firm in Canada. Seeking alliance from God fearing, qualified and employed boys preferably from Canada. She is born again and baptised-Ornament wearing. Contact for further details:- 9819025373.

3398/Feb. 9/6 A well-known Syrian Christian missionary family is seeking a bride for their son 32(17/09/1990),173cm, born again, baptized and spirit-filled, settled and working in a hospital in Chicago, IL. He is a very polite, soft spoken, and family oriented young man who loves the Lord and is ministry oriented as well. Parents from interested born again, spirit-filled and family oriented; adequately qualified girls may contact us with a recent photograph and the bio-data of her: WhatsApp: +1(516) 540-3553 / +91(730)657-75121 or via email: koinoniapower@gmail.com

3395/Feb. 8/6 US settled Syrian Christian Evangelical family invite proposals for their born again son. 30, 5″6, Born and brought up in the US. Currently doing his final year of residency in Texas. He is mission minded and God-fearing attends a non-denominational church at Dallas. He has a heart for missions and outreach and completed several mission trips abroad. Seeking a suitable alliance from spiritual and educated girls from the US only. Denomination prefer: Pentecost / Evangelical or Marthoma. Please contact  John Abraham +1 2817287690. EMAIL : jabraham4636@comcast.net

3394/Feb. 8/6 US settled Syrian Christian Evangelical family invite proposals for their born again daughter. 26, 5’2″, Phm D, MBA, PGY-1. Born and brought up in the US. She is fair & spiritual. Seeking a suitable alliance from spiritual and professionally qualified boys from the US only. Denomination prefer: Pentecost / Evangelical or Marthoma. Please contact +1 2817287690. EMAIL : jabraham4636@comcast.net

3375/Jan 28/6 സൗദി MOH -ൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുന്ന സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവതി 28, DOB: 10-03-1995, 167 cm, BSc Nurse, രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ട് ആത്മിയരായ യുവാക്കളുടെ വിവാഹ ആലോചന ക്ഷണിക്കുന്നു. Ph +91 7306399315, +97333896847

3365/Jan 23/6 Pentecostal parents settled in UK (Scotland) is seeking a proposal for their Daughter; she is 24 year old 5.9″ Born again baptized and leads a good christian life. She studied in U K (BSc Hon’s) Currently working as a nurse in UK. Family is looking for a suitable proposal from God fearing, born again, professionally qualified boys. Preferably from U K. If interested pls contact: 00447827440155. E.mail: mathew_james123@hotmail.com

3353/Jan 19/6 ചേരമർ പെന്തെക്കോസ്ത്  യുവതി 27 (7/2/1996), 150cm ഇരുനിറം ബി.ഫാം. വിദേശത്തോ നാട്ടിലോ ജോലിചെയ്യുന്ന അനുയോജ്യരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്നു വിവാഹാലോചന ക്ഷണിക്കുന്നു. Ph: 9497002576

3352/Jan 19/6 Syrian christian, born again ( Sharon church) young man, divorced. 37, 6’1, BAL( Bachelor of academic law), LLB, LLM, MA, working as an advocate in Ernakulam.  Seeking suitable alliance from born again, spiritual, educated girls. Ph: 8129349999

3345/Jan 17/6 Wanted bridegroom:  Pentecostal family settled in US are prayerfully seeking proposals for their daughter 30 (1993), 5’4 born again, spirit filled and ministry focused(non ornamental) currently working as a registered nurse. From parents of born again, baptized, spirit filled, interested in ministry and professionally qualified boys. Preferably settled in the US. Please respond with complete details and recent photos to what’s up number#+1 (914) 282-9522

ഹാലേലൂയ്യാ പത്രത്തിലും ഓൺലൈനിലുമായി വിവാഹ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് വിളിക്കുക / വാട്സ്ആപ് ചെയ്യുക 9349500155, 9744294144

 

 

 

 

Leave a Reply

Please Login to comment
avatar
  Subscribe  
Notify of
Advertise here

Add a Comment

Related News

feature-top

കണിച്ചുകുളം ഹെസേദ് കോട്ടേജില്‍ ലെനി...

മാമ്മൂട് : കണിച്ചുകുളം ഹെസേദ് കോട്ടേജില്‍ സാമുവേല്‍ ഡേവിഡിന്റെ
feature-top

Ebenezer Public...

ഏറ്റവുമധികം വായനക്കാരുള്ള ഹാലേലൂയ്യാ പത്രത്തിൽനിന്ന് നിരന്തരം
feature-top

ചർച്ച് ഓഫ് നോർത്ത് ഇന്ത്യ (സിഎൻഐ) ആദ്യ വനിതാ...

ന്യൂഡൽഹി: ചർച്ച് ഓഫ് നോർത്ത് ഇന്ത്യ (സിഎൻഎ) യ്ക്ക് ആദ്യ വനിതാ ബിഷപ്പ്. റവ.
feature-top

യുനീക്ക എലിസബെത്ത് ജേക്കബിനു വിഷ്വൽ...

വടശ്ശേരിക്കര: ഇമ്മാനുവേൽ ഗ്ലോബൽ വർഷിപ്പ് സെൻ്റർ ചർച്ച് വടശ്ശേരിക്കര
feature-top

മലയാളി പെന്തക്കോസ്ത് അസോസിയേഷൻ- യു.കെ ...

ഇംഗ്ലണ്ട് : MPA UKയുടെ ആഭിമുഖ്യത്തിൽ രാജ്യത്തിന്റെ ഉണർവ്വിനായി ഇംഗ്ലണ്ടിലെ
feature-top

പ്രതിദിന ധ്യാനം I പ്രകാശിതരായവർ I...

പ്രകാശിതരായവർ “അവങ്കലേക്കു നോക്കിയവർ പ്രകാശിതരായി; അവരുടെ മുഖം
feature-top

ഐ പി സി കൊട്ടാരക്കര മേഖലക്ക് പുതിയ...

കൊട്ടാരക്കര : ഇൻഡ്യാ പെന്തക്കോസ്തു ദൈവസഭ കൊട്ടാരക്കര മേഖല ഭാരവാഹികളായി
feature-top

സെയ്‌റ ആൻ ജേക്കബ്ബിന് ബി.കോം പരീക്ഷയിൽ...

ആലപ്പുഴ: ചെങ്ങന്നൂർ ഐപിസി ഫെയ്ത് സെന്റർ ചർച്ച് സഭാംഗം സെയ്‌റ ആൻ ജേക്കബ്,
feature-top

ഫോക്കസ് ഇന്ത്യ തിയോളജിക്കൽ കോളേജ് അഡ്മിഷൻ...

ഏറ്റവുമധികം വായനക്കാരുള്ള ഹാലേലൂയ്യാ പത്രത്തിൽനിന്ന് നിരന്തരം